സോണിയയുടെ കൈവശമുള്ള നെഹ്റുവിന്‍റെ കത്തുകൾ തിരിച്ചേൽപ്പിക്കണം; രാഹുല്‍ ഇടപെടണമെന്ന് നെഹ്റു മെമ്മോറിയൽ ലൈബ്രറി
ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ കൈവശമുള്ള ജവഹർലാൽ നെഹ്റുവിന്‍റെ കത്തുകൾ തിരിച്ചേൽപിക്കണമെന്ന് മെമോറിയൽ ലൈബ്രറി . വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നെഹ്റു മെമോറിയൽ ലൈബ്രറി രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ...