തൊട്ടതിനും പിടിച്ചതിനും അവധിയല്ല; കാര്യക്ഷമതയുള്ള ഭരണമാണ് തിരുവനന്തപുരത്തിന് ആവശ്യം; രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്‌നത്തിൽ പ്രതികരിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. തൊട്ടതിനും പിടിച്ചതിനുമെല്ലാം അവധിയല്ല, പകരം, കാര്യക്ഷമതയുള്ള ഭരണമാണ് തിരുവനന്തപുരത്തിന് ആവശ്യം. തലസ്ഥാനത്തെ ജനങ്ങൾ അതാണ് ...