1962ലെ യുദ്ധം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ അധ്യായം ; പരാജയത്തിന്റെ ഉത്തരവാദികൾ കോൺഗ്രസ് സർക്കാർ;രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി : 1962ലെ ഇന്ത്യ -ചൈന യുദ്ധം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ അധ്യായം. അന്ന് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദികൾ കോൺഗ്രസ് സർക്കാരാണെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.നമ്മുടെ ...