നിങ്ങളെന്തിന് കോൺഗ്രസിൽ തുടരുന്നു?:പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് പിന്നാലെ തരൂരിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ്
ശശിതരൂർ എംപിയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. ശശി തരൂരിന്റെ അഭിപ്രായങ്ങൾ പാർട്ടിയുടെ നിലപാടിന് വിരുദ്ധമാണെന്നും രാഷ്ട്രീയ കൂറ് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സന്ദീപ് ദീക്ഷിത് കുറ്റപ്പെടുത്തി. ...


























