Friday, December 19, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

അമ്പോ…. കിടിലം ; മറ്റു ഭാഷകളിലുള്ള വോയ്സ് നോട്ടുകളും എളുപ്പം മനസിലാക്കാം ; വാട്സ്ആപ്പിൽ പുത്തൻ ഫീച്ചർ വരുന്നു

by Brave India Desk
Jun 16, 2024, 02:24 pm IST
in Technology
Share on FacebookTweetWhatsAppTelegram

പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് കൂടുതൽ ജനകീയമാകുകയാണ്‌ വാട്സ്ആപ്പ്. ഇത്തവണ വാട്സ്ആപ്പ് വെറൈറ്റി ഫീച്ചറാണ്‌ അവതരിപ്പിച്ചിരിക്കുന്നത്. മറ്റു ഭാഷകളിലുള്ള വോയിസ് നോട്ടുകൾ എളുപ്പം മനസ്സിലാക്കാം എന്നതാണ് പുതിയ ഫീച്ചർ.

എന്നാൽ അതിനായി  വാട്സാപ്പിൽ കിട്ടുന്ന വോയിസ് നോട്ടുകൾ പകർത്തുന്നതിന് 150 എംപി ഡാറ്റ കൂടുതൽ ആവശ്യം വരും.എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംരക്ഷണം ഉറപ്പാക്കി നൂതന സ്പീച് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് പുതിയ ഫീച്ചർ. നിലവിൽ ഐഫോണിൽ മാത്രമാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിലും താമസിയാതെ തന്നെ ഈ ഫീച്ചർ അവതരിപ്പിച്ചേക്കും എന്നാണ് വിവരം.

Stories you may like

സുരക്ഷ മുഖ്യം;വാട്‌സ്ആപ്പിനോ അറട്ടൈക്കോ രക്ഷയില്ല;ആക്ടീവ് സിംകാർഡുമായി ബന്ധിപ്പിക്കണം ;കർശന നിലപാടുമായി കേന്ദ്രം

എല്ലാം വാട്‌സ്ആപ്പ് കാണുന്നുണ്ട്..; എക്‌സ് ചാറ്റ് പരിഹാരമാകുമെന്ന് മസ്‌ക്

തേർഡ് പാർട്ടി ആപ്പുകളുടെ സഹായമില്ലാതെ മറ്റു ഭാഷകളിലുള്ള വോയിസ് വായിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി പുതിയ സെക്ഷൻ വാട്സാപ്പിൽ വരും. ശബ്ദ സന്ദേശം പകർത്തി വായിക്കുന്നതിന് നിശ്ചിത ഭാഷകളിൽ ഒന്ന് തിരഞ്ഞെടുക്കാൻ കഴിയും. ഇംഗ്ലീഷ് സ് പാനീഷ് പോർച്ചുഗീസ് റഷ്യൻ ഹിന്ദി എന്നീ ഭാഷകൾ ആയിരിക്കും തുടക്കത്തിൽ ട്രാൻസിലേഷൻ ചെയ്യാൻ കഴിയുക. ഭാഷ തിരഞ്ഞെടുത്ത ശേഷം ട്രാൻസ്ക്രിപ്ഷൻ സാധ്യമാക്കുന്ന തരത്തിലാണ് സംവിധാനം വരിക. ഭാവിയിൽ കൂടുതൽ ഭാഷകൾ ഈ സംവിധാനത്തിന്റെ കീഴിൽ വന്നേക്കും എന്നാണ് റിപ്പോർട്ട്

Tags: Whattsapp new feature
ShareTweetSendShare

Latest stories from this section

ആൻഡ്രോയ്ഡ് ആപ്പുകൾക്ക് ലൊക്കേഷൻ അനുമതി നൽകുമ്പോൾ സൂക്ഷിക്കണം ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഐഐടി ഡൽഹി

ആൻഡ്രോയ്ഡ് ആപ്പുകൾക്ക് ലൊക്കേഷൻ അനുമതി നൽകുമ്പോൾ സൂക്ഷിക്കണം ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഐഐടി ഡൽഹി

ജിയോ ഉപയോക്താക്കൾക്ക് ലോട്ടറി: ജെമിനെ പ്രോ അടക്കം ഒട്ടനവധി സേവനങ്ങൾ സൗജന്യം

ജിയോ ഉപയോക്താക്കൾക്ക് ലോട്ടറി: ജെമിനെ പ്രോ അടക്കം ഒട്ടനവധി സേവനങ്ങൾ സൗജന്യം

സോഹോ പേ… ഓൺലൈൻ പേയ്‌മെന്റ് രംഗത്ത് കുത്തിൻ കുതിപ്പിനൊരുങ്ങി ഇന്ത്യൻ കമ്പനി; മത്സരം ഫോൺപേയോടും ഗൂഗിൾപേയോടും

സോഹോ പേ… ഓൺലൈൻ പേയ്‌മെന്റ് രംഗത്ത് കുത്തിൻ കുതിപ്പിനൊരുങ്ങി ഇന്ത്യൻ കമ്പനി; മത്സരം ഫോൺപേയോടും ഗൂഗിൾപേയോടും

ആമസോൺ, കാൻവ സ്‌നാപ്ചാറ്റ്…ജനപ്രിയ ആപ്പുകളെല്ലാം പ്രവർത്തനരഹിതം; സ്ഥിരീകരിച്ച് എഡബ്ല്യൂഎസ്

ആമസോൺ, കാൻവ സ്‌നാപ്ചാറ്റ്…ജനപ്രിയ ആപ്പുകളെല്ലാം പ്രവർത്തനരഹിതം; സ്ഥിരീകരിച്ച് എഡബ്ല്യൂഎസ്

Discussion about this post

Latest News

ഗൗതം ഗംഭീറിനെ ഇനിയാരും അങ്ങനെ വിളിക്കരുത്, ആ പദം അവൻ അർഹിക്കുന്നില്ല: കപിൽ ദേവ്

ഗൗതം ഗംഭീറിനെ ഇനിയാരും അങ്ങനെ വിളിക്കരുത്, ആ പദം അവൻ അർഹിക്കുന്നില്ല: കപിൽ ദേവ്

സുക്മയിൽ ഏറ്റുമുട്ടൽ ; 12 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച 3 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു ; ഐഇഡി നിർവീര്യമാക്കി സിആർപിഎഫ്

സുക്മയിൽ ഏറ്റുമുട്ടൽ ; 12 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച 3 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു ; ഐഇഡി നിർവീര്യമാക്കി സിആർപിഎഫ്

ഗിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവിടെയാണ്, അത് പരിഹരിച്ചില്ലെങ്കിൽ അവൻ ഇനിയും കുടുങ്ങും: സഞ്ജയ് ബംഗാർ

ഗിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവിടെയാണ്, അത് പരിഹരിച്ചില്ലെങ്കിൽ അവൻ ഇനിയും കുടുങ്ങും: സഞ്ജയ് ബംഗാർ

യു എസിൽ ലാൻഡിംഗിനിടെ ബിസിനസ് ജെറ്റ് തകർന്നുവീണു ; നിരവധി മരണം; അപകടം നോർത്ത് കരോലിനയിൽ

യു എസിൽ ലാൻഡിംഗിനിടെ ബിസിനസ് ജെറ്റ് തകർന്നുവീണു ; നിരവധി മരണം; അപകടം നോർത്ത് കരോലിനയിൽ

രാത്രി മുഴുവൻ ഉറങ്ങാതെ പാർലമെന്റിന് മുൻപിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ; വിബി-ജി റാം ജി ബിൽ രാജ്യസഭയിലും പാസായി

രാത്രി മുഴുവൻ ഉറങ്ങാതെ പാർലമെന്റിന് മുൻപിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ; വിബി-ജി റാം ജി ബിൽ രാജ്യസഭയിലും പാസായി

അജ്ഞാതൻ! ; ബംഗ്ലാദേശ് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ യുവ നേതാവിനെ വെടിവെച്ചു കൊന്നു ; ധാക്കയിൽ വ്യാപക പ്രതിഷേധം, അക്രമം, തീവെപ്പ്

അജ്ഞാതൻ! ; ബംഗ്ലാദേശ് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ യുവ നേതാവിനെ വെടിവെച്ചു കൊന്നു ; ധാക്കയിൽ വ്യാപക പ്രതിഷേധം, അക്രമം, തീവെപ്പ്

ബംഗ്ലാദേശ് പ്രതിസന്ധി ഇന്ത്യക്ക് വെല്ലുവിളി, ചൈനക്കും പാകിസ്താനും പങ്ക്; തരൂർ അധ്യക്ഷനായ വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട്

ബംഗ്ലാദേശ് പ്രതിസന്ധി ഇന്ത്യക്ക് വെല്ലുവിളി, ചൈനക്കും പാകിസ്താനും പങ്ക്; തരൂർ അധ്യക്ഷനായ വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട്

ഡൽഹി സ്ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ; ഒമ്പതാമത്തെ അറസ്റ്റ് ; കശ്മീർ സ്വദേശി അറസ്റ്റിലായത് ഡൽഹിയിൽ നിന്നും

ഡൽഹി സ്ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ; ഒമ്പതാമത്തെ അറസ്റ്റ് ; കശ്മീർ സ്വദേശി അറസ്റ്റിലായത് ഡൽഹിയിൽ നിന്നും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies