ഡിഎംകെ സഖ്യനീക്കം പിണറായി തകർത്തു കളഞ്ഞു ; ഇനി തൃണമൂലിലേക്കെന്ന് പിവി അൻവർ

Published by
Brave India Desk

ന്യൂഡൽഹി : പിവി അൻവർ തൃണമൂൽ കോൺഗ്രസിലേക്ക്. ഡിഎംകെയുമായുള്ള തന്റെ സഖ്യം പിണറായി തകർത്തു എന്ന് അൻവർ പറഞ്ഞു. തൃണമൂൽ കോൺഗ്രസുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. അന്തിമഘട്ടത്തിലാണ് ചർച്ച. ബിഎസ്പിയുമായി ചർച്ച നടത്തിയിരുന്നു. പക്ഷേ അവർ ദുർബലമാണ് എന്ന് അനവർ കൂട്ടിച്ചേർത്തു.

യുഡിഎഫ് പ്രവേശനം ഇപ്പോൾ ആലോചനയിലില്ല . മുസ്ലീംലീഗ് വഴി പ്രവേശനത്തിന് ശ്രമിച്ചിട്ടില്ലെന്നും അൻവർ വ്യക്തമാക്കി. ഡൽഹിയിൽ നിന്നാണ് അൻവർ ഇക്കാര്യം വ്യക്തമാക്കിയത്.

 

Share
Leave a Comment

Recent News