“ചതിച്ചതാര്? ചന്തുതന്നെ”; ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസിനെ പഴിച്ച് പി.വി അൻവർ; ഒപ്പം പാർട്ടിക്ക് മുന്നറിയിപ്പും
ബേപ്പൂരിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പി.വി അൻവർ രംഗത്തെത്തി. സ്വന്തം പക്ഷത്തുനിന്നുണ്ടായ അപ്രതീക്ഷിത ചതിയും പിന്നിൽ നിന്നുള്ള കുത്തുമാണ് തന്റെ പരാജയത്തിനും തുടർന്നുണ്ടായ ...














