News

ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും; ടെല്‍ അവീവില്‍ നിന്ന് പ്രത്യക വിമാനം

ജറുസലേം : ഇസ്രായേലില്‍ ഹമാസിന്റെ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. വെള്ളിയാഴ്ച രാത്രി ടെല്‍ അവീവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍...

‘കൊവിഡ് ജുഡീഷ്യറിയെയും ഗുരുതരമായി ബാധിച്ചു; ഇത് വരെ മരിച്ചത് 37 ജഡ്ജിമാർ;’ ചീഫ് ജസ്റ്റിസ് എൻ.വി.രമണ

ഡൽഹി : കൊവിഡ് രോഗ ബാധ ജുഡീഷ്യറിയെയും ഗുരുതരമായി ബാധിച്ചുവെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞു. 'കൊവിഡ് ബാധിച്ച് ഇതുവരെ 34 വിചാരണ കോടതി ജഡ്ജിമാരും 3...

ചിറ്റപ്പാ , സൗമ്യയെ ഇസ്രയേൽ കൊന്നെന്ന് കൂടി പറഞ്ഞുകൂടായിരുന്നോ ; ഇ.പി ജയരാജനെ എയറിലാക്കി മലയാളികൾ

കണ്ണൂർ : ഹമാസ് തീവ്രവാദികളുടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ആദരാഞ്ജലി അർപ്പിച്ച് ഇ.പി ജയരാജൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ കനത്ത പ്രതിഷേധവുമായി മലയാളികൾ. പലസ്തീനിൽ നിന്നുള്ള...

ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ തുറന്നു; പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം

കൊച്ചി: ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഭൂതത്താൻകെട്ട് ഡാമിന്റെ 4 ഷട്ടറുകൾ തുറന്നു. ആകെ 2.1 മീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്. ഒന്നാം നമ്പർ ഷട്ടർ അഞ്ച് സെന്റീമീറ്ററും...

ഭാരത് ബയോടെക്കിൽ 50 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഹൈദരാബാദ്: കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിൻ ഉത്പാദിപ്പിക്കുന്ന ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കിൽ 50 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം കമ്പനിയുടെ ജോയിന്റ് ഡയറക്ടർ സുചിത്ര...

ചികിത്സയുടെ പേരിൽ വീണ്ടും കൊള്ള ; വെള്ളക്കടലാസിൽ എഴുതി നൽകിയത് 3.14 ലക്ഷം രൂപയുടെ ബില്‍ ; കൊല്ലം മെഡിറ്ററിന ആശുപത്രിക്കെതിരെ പരാതി

കൊല്ലം: നിശ്ചിത നിരക്കില്‍ മാത്രമേ കൊവിഡ് രോഗികളില്‍ നിന്ന് ചികില്‍സാ ഫീസ് ഈടാക്കാവൂ എന്ന സര്‍ക്കാര്‍ നിര്‍ദേശം മറികടക്കാന്‍ വെളളക്കടലാസില്‍ രോഗിക്ക് ബില്‍ നല്‍കി കൊല്ലത്തെ സ്വകാര്യ...

എന്നും ഒപ്പമുള്ള ഇസ്രയേൽ: പിന്നിൽ നിന്ന് കുത്തുന്ന പാലസ്തീൻ

പലസ്തീൻ തീവ്രവാദി ആക്രമണത്തിൽ സ്വന്തം ജനത കൊല്ലപ്പെട്ടിട്ടും, ആയിരങ്ങൾ തീവ്രവാദികളുടെ ആക്രമണം ഭയന്ന് ഭൂഗർഭ ബങ്കറുകളിൽ കഴിയുമ്പോഴും തീവ്രവാദികൾക്ക് വേണ്ടി ഇവിടെ ജയ് വിളികളാണ്. ഇസ്രയേലിൽ ജോലി...

സംസ്ഥാനത്തിന്ന് 39,955 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61; 97 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട്...

മഴയ്ക്കൊപ്പം തീരമേഖലയിൽ കടലാക്രമണം രൂക്ഷം; നിരവധി വീടുകളിലും വഴികളിലും വെള്ളം കയറി

കൊച്ചി: മഴയ്ക്കൊപ്പം കൊച്ചിയുടെ തീരമേഖലയായ ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായി. ബസാർ, കമ്പനിപ്പടി മേഖലകളിലാണ് 50 മീറ്ററോളം കടൽ കയറിയത്. നിരവധി വീടുകളിലും വഴികളിലും വെള്ളം കയറി. കോവിഡ്...

മെയ് 26 ന് ബ്ലഡ് മൂൺ: പൂർണ്ണ ചന്ദ്രഗ്രഹണം ഇങ്ങനെയാണ് സംഭവിക്കുക

മെയ് 26 ന് ബ്ലഡ് മൂൺ എന്നറിയപ്പെടുന്ന ചന്ദ്രഗ്രഹണത്തിന്റെ ഏറ്റവും മനോഹരമായ പ്രപഞ്ച പ്രതിഭാസങ്ങൾക്ക് ഭൂമി സാക്ഷ്യം വഹിക്കാൻ പോകുന്നു. സൂര്യനും ഭൂമിയും ചന്ദ്രനും ഒരു വരിയിൽ...

കോവിഡ് വ്യാപനം : അഭയ കൊലക്കേസ് പ്രതി ഫാ. തോമസ് കോട്ടൂരിന് 90 ദിവസത്തെ പരോള്‍; പുറത്തിറങ്ങുന്നത് ജയിലില്‍ അഞ്ച് മാസം തികയും മുമ്പ്

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായതോടെ സിസ്‌ററര്‍ അഭയ കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഫാ. തോമസ് കോട്ടൂരിനും പരോള്‍. 90 ദിവസത്തെ...

മലിനീകരണം കൂടുതലുളള കാലാവസ്ഥയിൽ വൈറസിന്റെ തീവ്രതയും ആയുസും വർധിക്കുന്നുവെന്ന് സൂചനകൾ; മലയാളി ഗവേഷകഫലം ശരിവച്ച് ലാൻസെറ്റ്

പാലക്കാട്: കേ‍ാവിഡ്–19 രോഗബാധയ്ക്കിടയാക്കുന്ന കൊറോണ വൈറസിന്റെ തീവ്രതയും ആയുസും മലിനീകരണമുള്ള അന്തരീക്ഷത്തിൽ വർധിക്കുമെന്നു നിഗമനം. മലിനീകരണം കൂടുതലുളള കാലാവസ്ഥയിൽ കൂടുതൽ സമയം നിലനിൽക്കാൻ കഴിയുന്ന തരത്തിൽ വൈറസ്...

സ്പുട്നിക് വാക്സിനുകൾ ഇന്ത്യയിലെത്തി; എല്ലാവർക്കും വാക്സിൻ ഉറപ്പ് വരുത്തുമെന്ന് നീതി ആയോഗ്

ഡൽഹി: ഡിസംബറോടെ ഇന്ത്യക്കാർക്ക് മാത്രമായി 216 കോടി വാക്സിനുകൾ ഉദ്പാദിപ്പിക്കുമെന്ന് നീതി ആയോഗ് വ്യക്തമാക്കി. എല്ലാവർക്കും വാക്സിൻ ലഭ്യമാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും നീതി ആയോഗ്...

പലസ്തീന് മേൽ അഗ്നിവർഷമായി ഇസ്രായേൽ പോർവിമാനങ്ങൾ; ഗാസയിലെ 600 ഓളം ഇടങ്ങൾ തകർത്തതായി റിപ്പോർട്ട്

ടെൽ അവീവ്: പലസ്തീന് മേൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേൽ പോർ വിമാനങ്ങൾ. ഗാസയിലെ 600 ഓളം ഇടങ്ങൾ വ്യോമാക്രമണത്തിൽ തകർത്തതായി  ലഫ്റ്റനന്റ് കേണല്‍ ജോനാഥന്‍ കോണ്‍റിക്കസ്...

വാക്‌സിൻ സ്വീകരിക്കാനുള്ള നിർദ്ദേശങ്ങളുമായി ആരോഗ്യ വിദഗ്ധ സമിതി

ഡൽഹി: കോവിഡ് വാക്‌സിനേഷൻ സ്വീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങളുമായി നാഷനൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ് ഓൺ ഇമ്മ്യൂണൈസേഷൻ . കോവിഡ് മുക്തരായവർ രോഗം ഭേദമായി ആറു മാസത്തിനു ശേഷമേ വാക്സീൻ...

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത, അതീവ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത തുറന്നിട്ട് അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി  കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. .ഇന്ന് രാവിലെയോടെയാണ് ന്യൂനമർദ്ദം...

ലോക്ക് ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം; കേസെടുത്ത് പൊലീസ്

കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ നിർദ്ദേശങ്ങൾ അവഗണിച്ച് പെരുന്നാളാഘോഷം സംഘടിപ്പിച്ച യുവാക്കൾക്കെതിരെ കേസ്. കോഴിക്കോട് ബീച്ചിലായിരുന്നു സംഭവം. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഇരുപതോളം യുവാക്കളാണ്...

കൊവിഡ് വ്യാപനത്തെക്കുറിച്ച്  ഗംഗാനദിയെ ആധാരമാക്കി വ്യാജവാർത്ത പ്രചരിപ്പിച്ചു; തോമസ് ഐസക്കിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെക്കുറിച്ച്  ഗംഗാനദിയെ ആധാരമാക്കി വ്യാജവാർത്ത പ്രചരിപ്പിച്ച മുൻ മന്ത്രി തോമസ് ഐസക്കിന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ഗം​ഗാ നദിയിൽ ഒഴുകിനടന്ന മൃതദേഹങ്ങളുടേതെന്ന പേരിൽ തോമസ്...

മൗദൂദിഭൂമിയുടെ ഇരട്ടത്താപ്പ്: മലയാളി നേഴ്സിന്റെ ജീവനു പുല്ലുവില: #ShameOnMathrubhumi

മൗദൂദിഭൂമിയുടെ ഇരട്ടത്താപ്പിനെതിരേ ആർ എസ് എസ്. മുതിർന്ന ആർ എസ് എസ് പ്രചാരകനും സംഘപരിവാർ ബൗദ്ധികസംഘടനയായ പ്രജ്ഞാപ്രവാഹിന്റെ ദേശീയ സംയോജകനുമായ ജെ നന്ദകുമാർ ആണ് മാതൃഭൂമിയുടെ ഇരട്ടത്താപ്പിനെ...

കാസർകോട്ട് ഓക്സിജൻ പ്രതിസന്ധി രൂക്ഷം; ഗുജറാത്തിൽ നിന്നും ഓക്സിജൻ എത്തിക്കാൻ ശ്രമവുമായി കേരളം

കാസർകോട്: കാസര്‍കോട്ടെ ഓക്‌സിജന്‍ പ്രതിസന്ധി മറികടക്കാൻ ശ്രമങ്ങളാരംഭിച്ച് സംസ്ഥാന സർക്കാർ. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും ഗുജറാത്തിൽ നിന്നും ഓക്‌സിജന്‍ എത്തിക്കാന്‍ ശ്രമങ്ങൾ ആരംഭിച്ചതായും മന്ത്രി ഇ ശ്രീധരൻ അറിയിച്ചു....