Tag: POCSO

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ. റാന്നി പെരുനാട്ടിലാണ് സംഭവം. പതിനാറ് വയസുകാരിയെ പീഡിപ്പിച്ച മാടമൺ സ്വദേശിയെ പെരുനാട് ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ വശത്താക്കി പീഡിപ്പിച്ചു; വിതുര സ്വദേശി മുഹമ്മദ് ആഷിഖ് അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശത്താക്കി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വിതുര പേരയത്തുപാറ സ്വദേശി മുഹമ്മദ് ആഷിക്ക്(25)ആണ് പീഡനക്കേസില്‍ അറസ്റ്റിലായത്. ഒൻപതാം തീയതി ട്യൂഷന് പോയ ...

17 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 10 വർഷം തടവ്

കൊച്ചി∙ പള്ളിപ്പുറം സ്വദേശിനിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുന്നതിനിടെ രക്തസ്രാവമുണ്ടായി മരിച്ച സംഭവത്തിലെ പ്രതി എടവനക്കാട് അണിയിൽ കാവുങ്കല്‍ വീട്ടില്‍ ഗോകുലിന് (25) മറ്റൊരു പീഡനക്കേസിൽ പത്തു വർഷം തടവ് ...

മലപ്പുറത്ത് മയക്കുമരുന്ന് നൽകി അടിമയാക്കിയ ശേഷം 14 കാരിയെ മാസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം : മലപ്പുറത്ത് പതിനാലുകാരിയെ മയക്ക് മരുന്ന് നല്‍കി മാസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചു. കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട മുഖ്യ പ്രതിയായ യുവാവ് പെണ്‍കുട്ടിയെ ...

‘ക്രിമിനല്‍ കേസിലോ പരാതിയിലോ ഉള്‍പ്പെട്ടാല്‍ യഥാര്‍ത്ഥ പേര് മാത്രമേ പറയാന്‍ നിര്‍വാഹമുള്ളൂ; നദി ആയാലും പുഴ ആയാലും അതിനു വ്യത്യാസമില്ല’- നദീര്‍ എന്ന് വിളിക്കുന്നത് ഇസ്ലാമോഫോബിയ ആണെന്ന വാദങ്ങളോട് ഹരീഷ് വാസുദേവന്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെ ആക്ടിവിസ്റ്റ് നദിയെ നദീര്‍ എന്ന് വിളിക്കുന്നത് ഇസ്ലാമോഫോബിയ ആണെന്ന വാദങ്ങള്‍ക്ക് മറുപടിയുമായി ഹരീഷ് വാസുദേവന്‍ രം​ഗത്ത്. ക്രിമിനല്‍ കേസിലോ ...

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍: അറസ്റ്റ് കുട്ടിയുടെ അമ്മയുടെ പരാതിയിൽ

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. ഇടുക്കി കൊന്നത്തടി മാത്യു (74) ആണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.കൊന്നത്തടി ഭാഗത്തു നിന്നാണ് ഇയാളെ ...

“ഇവനെ വീട്ടിൽ കേറ്റി താമസിപ്പിച്ചാൽ പിഞ്ചു പെൺമക്കളുടെ മടിക്കുത്തിൽ പിടിക്കും,നിരവധി കുഞ്ഞുങ്ങൾ ഡിപ്രഷനിൽ” യുഎപിഎ കേസിൽ നിന്ന് സിപിഎം പ്രതിഷേധിച്ച് രക്ഷപ്പെടുത്തിയ നദി എന്ന നദീറിനെതിരെ നിരവധി ബാലപീഡന ആരോപണം

ഇടതു സാംസ്‌കാരിക മുഖങ്ങളിൽ പ്രമുഖനായ നദി എന്ന നദീറിനെതിരെ വീണ്ടും ഗുരുതരമായ ശിശുപീഡന ആരോപണങ്ങൾ. മാധ്യമ പ്രവര്‍ത്തകനെന്നും ആക്ടിവിസ്റ്റെന്നും അറിയപ്പെടുന്ന നദീറിനെ മാവോയിസ്റ്റ് കേസിൽ യുഎപിഎചുമത്തിയപ്പോൾ അതിൽ ...

കിടപ്പുമുറിയില്‍ വസ്ത്രം മാറുന്നതുള്‍പ്പെടെ മനഃപൂര്‍വം ക്യാമറയില്‍! സി സി ടി വിയുടെ നോട്ടം അയല്‍ വീട്ടിലേയ്‌ക്ക് വേണ്ടെന്നു കോടതി

കോഴിക്കോട്: അയല്‍പക്കക്കാരുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ തൊട്ടപ്പുറത്തെ വീട്ടുകാര്‍ കൂടുതല്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നത് കോഴിക്കോട് ഒന്നാം അഡീഷണല്‍ മുന്‍സിഫ് കോടതി താത്കാലികമായി ...

കൊട്ടിയൂർ പീഡനം, റോബിന് ജാമ്യം നൽകിയാൽ അത് ഇരയെ വിവാഹം ചെയ്യുന്നതിന് അനുമതി നൽകുന്നതുപോലെയാകുമെന്നു ഹൈക്കോടതി

കൊച്ചി: കൊട്ടിയൂര്‍ കേസില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പ്രതി റോബിന്‍ വടക്കുഞ്ചേരിക്ക് ഇടക്കാലജാമ്യം അനുവദിക്കുന്നത് വിവാഹത്തിന് നേരിട്ടോ അല്ലാതെയോ നിയമാനുമതി നല്‍കുന്നതുപോലെയാകുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അതിനാല്‍ ...

കൊല്ലത്ത്​ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്​ത്​ ഗര്‍ഭിണിയാക്കി: പിതാവ്​ അറസ്റ്റില്‍

കൊല്ലം: ചാത്തന്നൂരില്‍ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്​ത്​ ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ്​ അറസ്റ്റില്‍. കുട്ടിയെ കൗണ്‍സലിങ്ങിന്​ വിധേയമാക്കിയതോടെ പിതാവ്​ ബലാത്സം​ഗം ചെയ്​ത വിവരം വെളിപ്പെടുത്തുകയായിരുന്നു. മദ്യലഹരിയില്‍ 45കാരനായ പിതാവ്​ ...

അനാഥാലയത്തില്‍ നിന്ന് താത്കാലികമായി ദത്തെടുത്ത പെണ്‍കുട്ടിയ്ക്ക് നിരന്തര പീഡനം, അനാഥാലയത്തിലേക്ക് പോയ പെൺകുട്ടിയെ വീണ്ടും ദത്തെടുക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റ്

കൂത്തുപറമ്പ് : അനാഥാലയത്തില്‍നിന്ന് താത്കാലികമായി ദത്തെടുത്ത് വളര്‍ത്തുകയായിരുന്ന (ഫോസ്റ്റര്‍ കെയര്‍) പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 60-കാരന്‍ അറസ്റ്റില്‍. കണ്ടംകുന്ന് ചമ്മനാപ്പറമ്പില്‍ സി.ജി. ശശികുമാറാണ് അറസ്റ്റിലായത്. 2017-ലാണ് കേസിനാസ്പദമായ ...

ഒമ്പതാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത ബിരുദ വിദ്യാര്‍ഥി പിടിയില്‍, കുട്ടി അഞ്ചുമാസം ഗർഭിണി

അഞ്ചാലുംമൂട്: ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ ഗ​ര്‍​ഭി​ണി​യാ​ക്കി​യ ബി​രു​ദ വി​ദ്യാ​ര്‍​ഥി പി​ടി​യി​ലാ​യി. പ്രാ​ക്കു​ളം സ്വ​ദേ​ശി നി​ഖി​ലി​നെ (20) യാ​ണ് പോ​ക്സോ നി​യ​മ പ്ര​കാ​രം അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് ...

പ്രതീകാത്മക ചിത്രം

14 വ​യ​സു​കാ​രി​യെ 16 വ​യ​സു​കാ​ര​ന്‍ പീ​ഡി​പ്പി​ച്ചു ഗ​ര്‍​ഭി​ണി​യാ​ക്കി; ഞെട്ടിക്കുന്ന സംഭവം തൊടുപുഴയിൽ

തൊ​ടു​പു​ഴ: 14 വ​യ​സു​കാ​രി​യെ 16 വ​യ​സു​കാ​ര​ന്‍ പീ​ഡി​പ്പി​ച്ചു ഗ​ര്‍​ഭി​ണി​യാ​ക്കി. ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണു കൗ​മാ​ര​ക്കാ​ര​ന്‍ പീ​ഡി​പ്പി​ച്ച​ത്. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ന്‍റെ മ​റ​വി​ല്‍ സ​ന്ദേ​ശ​ങ്ങ​ള​യ​ച്ചു ബ​ന്ധം സ്ഥാ​പി​ച്ച​ശേ​ഷം ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി മാ​സ​ങ്ങ​ളാ​യി ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മോഷ്ടാവ് സജീർ പിടിയിൽ

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോഷ്ടാവ് പിടിയിൽ. കരുനാഗപ്പള്ളി ഐനിക്കുളങ്ങര പൊട്ടുശ്ശേരി സജീർ ആണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. ഏഴുമാസം മുമ്പ് സാമൂഹിക മാധ്യമം വഴി ...

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു; 93കാരൻ കാസിംകുഞ്ഞ് അറസ്റ്റിൽ

കൊല്ലം: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 93 വയസ്സുകാരൻ അറസ്റ്റിൽ. കൊല്ലം മുഖത്തല കിഴവൂർ കുന്നുവിള വീട്ടിൽ കാസിംകുഞ്ഞിനെയാണ് പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ...

പരാതി പറയാനെത്തിയ പെൺകുട്ടിയോട് അപമാര്യാദയായി പെരുമാറി : ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചെയർമാനെതിരെ പോക്സോ കേസ്

കണ്ണൂർ: ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ജില്ലാ ചെയർമാനെതിരെ പോക്സോ കേസെടുത്ത് പോലീസ്. കണ്ണൂർ ജില്ലാ ചെയർമാനെ പ്രതിയാക്കി തലശ്ശേരി പോലീസാണ് കേസെടുത്തത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പെൺകുട്ടി ...

എട്ട് വർഷത്തിനിടെ 42 പോക്സോ കേസുകൾ, ശിക്ഷിക്കപ്പെട്ടത് ഒന്ന് മാത്രം; ദളിത് പെൺകുട്ടികളുടെ കണ്ണീരുണങ്ങാതെ വാളയാർ

പാലക്കാട്: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികൾ സമാനതകളില്ലാത്ത പീഡനങ്ങൾ വാളയാറിൽ ഏറ്റ് വാങ്ങുന്നതായി കണക്കുകൾ. 2012 മുതൽ ഇതുവരെ വാളയാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 42 പോക്സോ ...

കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടി : ക്ലാസെടുക്കാനെത്തിയത് പോക്സോ കേസ് പ്രതി

കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടി : ക്ലാസെടുക്കാനെത്തിയത് പോക്സോ കേസ് പ്രതി കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരിശീലനപരിപാടി നടത്താനെത്തിയത് ...

ഇൻസ്റ്റഗ്രാമിൽ വലവിരിച്ച് നഗ്നദൃശ്യം പകർത്തി, ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഗം : നെടുമങ്ങാട് സ്വദേശി തൗഫീഖ് അറസ്റ്റിൽ

തിരുവനന്തപുരം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി തൗഫീഖിനെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു ...

ഇൻസ്റ്റഗ്രാമിലൂടെ വലവിരിച്ചു, ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി : ഒറ്റപ്പാലം സ്വദേശി ഷറഫലി അറസ്റ്റിൽ

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു നഗ്നദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ യുവാവും സുഹൃത്തും അറസ്റ്റിൽ.ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിനിയായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്.സംഭവത്തിൽ, ഒറ്റപ്പാലം ...

Page 1 of 2 1 2

Latest News