പാമ്പിനെ കൊണ്ട് കൊത്തിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; നിവിൻപോളിക്കെതിരായ പരാതിയിൽ യുവതി
കൊച്ചി; നടൻ നിവിൻപോളിക്കെതിരായ പീഡനപരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി. നടനടക്കമുള്ളവർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് ആരോപിച്ച യുവതി കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.2023 നവംബർ-ഡിസംബർ മാസത്തിലാണ് സംഭവം നടക്കുന്നതെന്നും ...