ram

ശ്രീരാമൻ ജീവിച്ചിരുന്നതിന് തെളിവ് എവിടെ?; വെറും കെട്ടുകഥ മാത്രം; ഹിന്ദു മതത്തെ അവഹേളിച്ച് ഡിഎംകെ മന്ത്രി

ചെന്നൈ: ഭഗവാൻ ശ്രീരാമനെ അധിക്ഷേപിച്ച് ഡിഎംകെ മന്ത്രി ശിവശങ്കർ. ശ്രീരാമൻ കെട്ടുകഥയാണെന്നും, ജീവിച്ചിരുന്നു എന്നതിന് തെളിവില്ലെന്നുമാണ് ശിവകുമാർ പറയുന്നത്. അദ്ദേഹത്തിന്റെ പരാമർശത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ...

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഷാബാനുകേസിൻ്റെ ഭാവിയായിരിക്കും രാമക്ഷേത്രവിധിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു;വെളിപ്പെടുത്തലുമായി ആചാര്യ പ്രമോദ്

  ന്യൂഡൽഹി; കോൺഗ്രസിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും രൂക്ഷ വിമർശനവുമായി പാർട്ടിയിൽ നിന്ന് രാജി വച്ച മുതിർന്ന നേതാവ് ആചാര്യ പ്രമോദ് കൃഷ്ണ. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഷാബാനു കേസ് ...

രാമന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല ഇൻഡി ഐസിയുവിൽ,ഇനിയധികം ആയുസില്ല; കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ആചാര്യ പ്രമോദ്

ന്യൂഡൽഹി: പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണ. രാമനെയും രാജ്യത്തെയും കുറിച്ചുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്ന് കോൺഗ്രസുമായി അനുരഞ്ജനത്തിന് ...

രാമമൂല്യങ്ങൾ മതം നോക്കാതെ പിന്തുടരേണ്ടതാണ്; മദ്രസകളിൽ പ്രഭു ശ്രീരാമന്റെ കഥകളും പഠിപ്പിക്കും; തീരുമാനവുമായി ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

ന്യൂഡൽഹി: മദ്രസകളിൽ ശ്രീരാമന്റെ കഥ സിലബസിന്റെ ഭാഗമാക്കാൻ ഒരുങ്ങി ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മദ്രസകളിലാണ് പ്രഭു ശ്രീരാമന്റെ കഥ പരിചയപ്പെടുത്തുക. ഈ വർഷം ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ; അതീവ ജാഗ്രത നിർദ്ദേശം; മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: അയോദ്ധ്യ പ്രാണപ്രതിഷ്ഠ അടുത്തിരിക്കെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം. അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിണ് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയത്. അയോദ്ധ്യയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ...

ദൈവീകതിരഞ്ഞെടുപ്പ്; ഓമനമുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല; അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രധാന മൂർത്തിയെ തിരഞ്ഞെടുത്തു

അയോദ്ധ്യ: ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കാരിരിക്കെ പ്രധാനമൂർത്തിയായ രാംലല്ലയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. മൂർത്തിയുടെ രൂപം പ്രാണ പ്രതിഷ്ഠയ്ക്കായി അടുത്ത മാസം എത്തിക്കുമെന്ന് ...

അയോദ്ധ്യ ശ്രീരാമക്ഷേത്ര മാതൃകയിൽ 500 വജ്രങ്ങൾ പതിപ്പിച്ച നെക്ലേസ്; വഴിപാടായി സമർപ്പിക്കുമെന്ന് വ്യാപാരി

ലക്‌നൗ; അയോദ്ധ്യയിലെ രാമക്ഷേത്ര മാതൃകയിൽ നെക്ലേസുണ്ടാക്കി ക്ഷേത്രത്തിന് സമർപ്പിക്കാൻ ഒരുങ്ങി വജ്രവ്യാപാരി. 5000 വജ്രങ്ങൾ പതിപ്പിച്ചാണ് നെക്ലേസ് നിർമ്മിച്ചത്. വിൽക്കാനായല്ല ഈ നെക്ലേസുണ്ടാക്കിയതെന്നും അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് ഈ ...

ക്ഷേത്രം പണിത് ആരാധിച്ചോളൂ, പക്ഷേ മോദി-യോഗി യുഗത്തിന് ശേഷം രാമക്ഷേത്രം തകർക്കും; വിദ്വേഷ പരാമർശവുമായി ഇസ്ലാമിക പണ്ഡിതൻ

ലക്‌നൗ: അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ജനുവരിയിൽ ശ്രീരാമപട്ടാഭിഷേകം കാണാൻ കാത്തിരിക്കുകയാണ് ഭക്തർ. ഇതിനിടെ വിദ്വേഷ പരാമർശവുമായി എത്തിയിരിക്കുകയാണ് ഒരു ഇസ്ലാമിക പണ്ഡിതൻ. സമൂഹമാദ്ധ്യമമായ ...

രാമനോട് അലർജി,ഒരു പ്രത്യേക വോട്ട് ബാങ്കിനെ ഭയന്നാണ് കോൺഗ്രസിന് പ്രഭു ശ്രീറാമിനോട് അലർജിയുള്ളത്; ഹിമന്ത ബിശ്വ ശർമ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണന്റെ ഹിന്ദുവിനെയും രാമനെയും കുറിച്ചുള്ള പരാമർശത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മുതിർന്ന കോൺഗ്രസ് ...

രാമക്ഷേത്രത്തെയും രാമനെയും ഹിന്ദുക്കളെയും വെറുക്കുന്ന നേതാക്കൾ കോൺഗ്രസിലുണ്ട്: തുറന്നടിച്ച് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ്

  ന്യൂഡൽഹി: കോൺഗ്രസിനെതിരെ തുറന്നടിച്ച് ആചാര്യ പ്രമോദ് കൃഷ്ണൻ.ശ്രീരാമനെയും ഹിന്ദുക്കളെയും വെറുക്കുന്ന ചില നേതാക്കൾ പാർട്ടിയിലുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം കോൺഗ്രസ് നേതാക്കൾ ഒരു ഹിന്ദു സന്യാസിയോ ...

ശ്രീരാമന്റെയും സീതയുടെയും നാട്ടിൽ ജനിച്ചതിൽ അഭിമാനിക്കുന്നു; അവർ ഈ രാജ്യത്തിന്റെ സമ്പത്ത്,രാമായണം സാംസ്‌കാരിക പൈതൃകം; ജാവേദ് അക്തർ

ന്യൂഡൽഹി: ശ്രീരാമന്റെയും സീതയുടെയും നാട്ടിൽ ജനിച്ചതിൽ താൻ അഭിമാനിക്കുന്നുവെന്ന് കവിയും ഗായകനുമായ ജാവേദ് അക്തർ. ശ്രീരാമനും സീതയും ഹിന്ദു ദൈവങ്ങളും ദേവതകളും മാത്രമല്ല, ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകമാണെന്നും ...

ശ്രീരാമപാദുകം യുകെ പരിക്രമത്തിൽ; വൻസ്വീകരണവുമായി വിശ്വാസികൾ

യുകെ: അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠയ്ക്കായുള്ള ശ്രീരാമപാദുകത്തെ ആദരിച്ച് സ്വീകരിച്ച് യുകെയിലെ വിശ്വാസികൾ. പ്രൗഢഗംഭീര സ്വീകരണമാണ് യുകെയിലെങ്ങും ശ്രീരാമപാദുകത്തിന് ലഭിക്കുന്നത്. അയോധ്യയിലെ നിർമ്മാണം അവസാനഘട്ടത്തിലുള്ള ശ്രീരാമക്ഷേത്രത്തിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായുള്ള ...

ശ്രീരാമനെക്കാൾ വൃത്തികെട്ടവനായി ആരും ജനിച്ചിട്ടില്ല; എന്നിട്ടാണോ ഉത്തമപുരുഷനെന്ന് വാഴ്ത്തുന്നത്?; ശ്രീരാമ ഭഗവാനെ അവഹേളിച്ച് കോൺഗ്രസ് നേതാവ്; ശക്തമായ പ്രതിഷേധം

ജയ്പൂർ: ഭഗവാൻ ശ്രീരാമനെ അവഹേളിച്ച് രാജസ്ഥാനിലെ കോൺഗ്രസ് നേതാവ്. ഡിഎൻടി ( സംസ്ഥാന ഡി- നോട്ടിഫൈഡ് നോമാഡ് ആന്റ് ട്രൈബ് ബോർഡ് ) ഉപാദ്ധ്യക്ഷൻ ഛട്ടാറാം ദേശബന്ധുവാണ് ...

പൊഖ്രാനിൽ വാലിബൻ, ലണ്ടനിൽ റാം; പിന്നാലെ അനൂപ് സത്യൻ, പൃഥ്വിരാജ്, ടിനു പാപ്പച്ചൻ ചിത്രങ്ങൾ; മോഹൻലാൽ തിരക്കിലാണ്

പതിവ് കൂട്ടുകെട്ടുകൾക്കൊപ്പം പുതുതലമുറ സംവിധായകരുടെയും ചിത്രങ്ങളിൽ സജീവമായി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. നിലവിൽ പൊഖ്രാനിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബൻ‘ എന്ന ചിത്രത്തിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist