സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!
ഇരപിടിയൻ ചെടികൾ പ്രാണികളെയും ചെറുജീവികളെയും കെണിയിലാക്കാൻ വിവിധ തന്ത്രങ്ങൾ ഉപയോഗിക്കാറുണ്ടെന്ന് നമുക്കറിയാം. എന്നാൽ ഇരയെ നിമിഷനേരം കൊണ്ട് കെണിയിലാക്കാൻ ഇവ ശരീരത്തിനുള്ളിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാറുണ്ടെന്ന് കേട്ടാൽ വിശ്വസിക്കാൻ ...


















