security

മന്ത്രി കെ.എൻ ബാലഗോപാലിന്റെ സുരക്ഷ വർദ്ധിപ്പിച്ചു

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. നികുതി വർദ്ധനവിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വർദ്ധിപ്പിക്കാനുള്ള ...

ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി; അതീവ ജാഗ്രതയിൽ മുംബൈ നഗരം

മുംബൈ: മുംബൈയിൽ വീണ്ടും ഭീകരാക്രമണ ഭീഷണി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മഗരത്തിൽ സുരക്ഷ ശക്തമാക്കി. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ആക്രമണം നടത്തുമെന്നാണ് ...

രാമക്ഷേത്രം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി; സുരക്ഷാ ജീവനക്കാർക്ക് ജാഗ്രതാ നിർദേശം

അയോധ്യ: നിർമ്മാണം പുരോഗമിക്കുന്ന അയോധ്യ രാമക്ഷേത്രം ബോംബ് വെച്ച് തകർക്കുമെന്ന് അജ്ഞാതന്റെ ഭീഷണി. ടെലിഫോണിലൂടെയായിരുന്നു ഭീഷണി. ഉത്തർ പ്രദേശിലെ രാംകോട്ട് സ്വദേശിയായ മനോജിന്റെ ഫോണിലേക്കാണ് ഭീഷണി എത്തിയത്. ...

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കശ്മീരിലെ ദേശീയപാതകളിൽ സുരക്ഷ ശക്തമാക്കി സൈന്യം; കർശന പരിശോധന

കശ്മീർ: രാജ്യം എഴുപത്തിനാലാമത് റിപബ്ലിക് ദിനം ആഘോഷിക്കാനിരിക്കെ ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായിട്ടാണ് സുരക്ഷ ശക്തമാക്കിയത്. ഉധംപൂരിൽ സൈനികരുടെ ...

ജീവന് ഭീഷണി; അണ്ണാമലൈയ്ക്ക് ‘സെഡ്’ കാറ്റഗറി സുരക്ഷ നൽകി ആഭ്യന്തര മന്ത്രാലയം; നടപടി ഇന്റലിജൻസ് റിപ്പോർട്ടിന് പിന്നാലെ

ചെന്നൈ: ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈയുടെ സുരക്ഷ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അദ്ദേഹത്തിന് 'സെഡ്' കാറ്റഗറി സുരക്ഷ നൽകാൻ തീരുമാനമായി. മുൻ ഐപിഎസ് ഒഫീസറായിരുന്ന ...

പൂഞ്ചിൽ ഹിന്ദു-സിഖ് മത വിശ്വാസികളുടെ വീടുകൾക്ക് നേരെ കല്ലേറ്; സുരക്ഷ ശക്തമാക്കി പോലീസ്

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഹിന്ദു-സിഖ് മത വിശ്വാസികളുടെ വീടുകൾക്ക് നേരെ കല്ലേറ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൂഞ്ചിൽ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു വീടുകൾക്ക് നേരെ ആക്രമണം ...

ഖാലിസ്ഥാൻ ഭീകരാക്രമണ സാധ്യത; മുംബൈ നഗരം കനത്ത സുരക്ഷാ വലയത്തിൽ

മുംബൈ: പുതുവത്സരാഘോഷത്തിനിടെ ഖാലിസ്ഥാൻ ഭീകരർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് മുംബൈ നഗരത്തിൽ സുരക്ഷ ശക്തമാക്കി. പ്രധാന റെയിൽവേ സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും കനത്ത പൊലീസ് ...

പഞ്ചാബിലെ ബിജെപി- ആർ എസ് എസ് ഓഫീസുകളിൽ ഭീകരാക്രമണ സാദ്ധ്യത; സുരക്ഷ ശക്തമാക്കി

ചണ്ഡീഗഢ്: പഞ്ചാബിലെ ബിജെപി- ആർ എസ് എസ് ഓഫീസുകളിൽ ഭീകരർ ആക്രമണം നടത്താൻ സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് വിവരങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി. ആരധനാലയങ്ങൾക്കും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. കർഷക ...

‘എസ് ഡി പി ഐക്കും പോപ്പുലർ ഫ്രണ്ടിനും വളരാൻ വേദിയൊരുക്കുന്നത് പിണറായി വിജയൻ‘; തീവ്ര സംഘടനകളുമായുള്ള സിപിഎമ്മിന്റെ ബന്ധം കേരളത്തിന്റെ പൊതു സുരക്ഷയെ ബാധിക്കുന്നതെന്ന് യോഗി ആദിത്യനാഥ്

പത്തനംതിട്ട: എസ് ഡി പി ഐക്കും പോപ്പുലർ ഫ്രണ്ടിനും വളരാൻ വേദിയൊരുക്കുന്നത് പിണറായി വിജയനാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തീവ്ര സംഘടനകളുമായുള്ള സിപിഎമ്മിന്റെ ബന്ധം ...

കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ മകളുമായെത്തിയ പിതാവിനെ സെക്യൂരിറ്റി മർദ്ദിച്ചു : കുഴഞ്ഞുവീണയാൾ ആശുപത്രിയില്‍

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് സ്‌പോട്ട് അഡ്മിഷന് മകളോടൊപ്പമെത്തിയ പിതാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ സുരക്ഷാജീവനക്കാരോട് വിശദീകരണം തേടിയതായി കേരള യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ.സി.ആര്‍.പ്രസാദ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist