Monday, February 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഖാലിസ്ഥാൻ ഭീകരാക്രമണ സാധ്യത; മുംബൈ നഗരം കനത്ത സുരക്ഷാ വലയത്തിൽ

by Brave India Desk
Dec 31, 2021, 07:30 am IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: പുതുവത്സരാഘോഷത്തിനിടെ ഖാലിസ്ഥാൻ ഭീകരർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് മുംബൈ നഗരത്തിൽ സുരക്ഷ ശക്തമാക്കി. പ്രധാന റെയിൽവേ സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി. ഉദ്യോഗസ്ഥരെല്ലാം അവധി റദ്ദാക്കി ഡ്യൂട്ടിക്ക് ഹാജരാകാൻ അധികൃതർ നിർദേശം നൽകി.

റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരും അവധി റദ്ദാക്കി ഡ്യൂട്ടിക്ക് ഹാജരായിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും മഹാരാഷ്ട്ര പൊലീസ് ആവർത്തിച്ച് അഭ്യർത്ഥിച്ചു. ഒമിക്രോൺ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മുംബൈ പൊലീസ് പുതുവത്സരാഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെ തുറന്നതോ അടച്ചിട്ടതോ ആയ ഒരിടത്തും കൂടിച്ചേരലുകൾ പാടില്ല എന്നാണ് നിർദേശം.

Stories you may like

ലോകം ഭാരതത്തിന് പിന്നാലെ, ഇനി കളി മാറും! പ്രതിപക്ഷം കണ്ണടച്ചിരുട്ടാക്കുന്നു; മസ്കിന്റെ വാക്കുകൾ ഉയർത്തിക്കാട്ടി നിർമ്മല സീതാരാമൻ

തൊണ്ണൂറാം വയസ്സിൽ ചരിത്രം കുറിച്ച് ദലൈലാമ! ലോകം കാത്തിരുന്ന ഗ്രാമി പുരസ്കാരം ടിബറ്റൻ ആചാര്യന്

Tags: securitymumbaiKhalistan Attack Threat
Share1TweetSendShare

Latest stories from this section

സ്വതന്ത്ര വ്യാപാര കരാർ ബംഗ്ലാദേശിൻ്റെയും ഉറക്കം കെടുത്തും; ഇന്ത്യ സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക് ആരംഭിച്ചുവെന്ന് പാക് മാദ്ധ്യമങ്ങൾ

ചിരിച്ചുകൊണ്ട് തോക്കേന്തി വനിതാ ചാവേറുകൾ; പാകിസ്താനെ വിറപ്പിച്ച് ‘ഓപ്പറേഷൻ ഹെറോഫ്’; ISI ആസ്ഥാനം തകർത്ത് 24-കാരി!

ആദംപൂർ വിമാനത്താവളത്തിന് ഇനി ഗുരു രവിദാസിന്റെ പേര് ; ജന്മവാർഷികത്തിൽ ആദരവ്; പ്രധാനമന്ത്രി മോദി പഞ്ചാബിൽ

ഹസീനയ്ക്ക് ആതിഥേയത്വം വഹിക്കരുതെന്ന് ഇന്ത്യയോട് നിർബന്ധിക്കാനാവില്ല, പരസ്യപ്രസ്താവനകൾ തടഞ്ഞൂടേ..? മുഹമ്മദ് യൂനുസ്

പാകിസ്താനോട് പ്രേമം, ഹിന്ദുക്കൾക്കെതിരെ അതിക്രമം; ബംഗ്ലാദേശിന് പണി കൊടുത്ത് ഭാരതം; സഹായധനം പകുതിയായി വെട്ടിക്കുറച്ചു

Discussion about this post

Latest News

അറസ്റ്റ് നടന്നത് വിവാഹ നിശ്ചയത്തിനിടെ; എന്നെ ഭീകരവാദിയാക്കി ചിത്രീകരിച്ചു, വേദനയോടെ ശ്രീശാന്ത്

സ്വന്തം പെൺമക്കളുടെ ചിത്രങ്ങൾ അയച്ചു; എപ്‌സ്റ്റീൻ ഫയലുകളിൽ കുടുങ്ങി ആൻഡ്രൂ രാജകുമാരൻ; ബ്രിട്ടീഷ് രാജകുടുംബത്തെ ഞെട്ടിച്ച് പുതിയ വെളിപ്പെടുത്തലുകൾ!

ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ; ഭാരതത്തിന്റെ കരുത്തറിയിക്കാൻ ഒമ്പതാം ബജറ്റ് ഞായറാഴ്ച

ലോകം ഭാരതത്തിന് പിന്നാലെ, ഇനി കളി മാറും! പ്രതിപക്ഷം കണ്ണടച്ചിരുട്ടാക്കുന്നു; മസ്കിന്റെ വാക്കുകൾ ഉയർത്തിക്കാട്ടി നിർമ്മല സീതാരാമൻ

തോൽവി ഉറപ്പായതുകൊണ്ട് പാകിസ്ഥാൻ രക്ഷപ്പെടാൻ നോക്കുന്നു, ബഹിഷ്‌കരണ നീക്കത്തെ പരിഹസിച്ച് മുൻ താരം അതുൽ വാസൻ

തോൽവി ഉറപ്പായതുകൊണ്ട് പാകിസ്ഥാൻ രക്ഷപ്പെടാൻ നോക്കുന്നു, ബഹിഷ്‌കരണ നീക്കത്തെ പരിഹസിച്ച് മുൻ താരം അതുൽ വാസൻ

തൊണ്ണൂറാം വയസ്സിൽ ചരിത്രം കുറിച്ച് ദലൈലാമ! ലോകം കാത്തിരുന്ന ഗ്രാമി പുരസ്കാരം ടിബറ്റൻ ആചാര്യന്

തൊണ്ണൂറാം വയസ്സിൽ ചരിത്രം കുറിച്ച് ദലൈലാമ! ലോകം കാത്തിരുന്ന ഗ്രാമി പുരസ്കാരം ടിബറ്റൻ ആചാര്യന്

സ്വതന്ത്ര വ്യാപാര കരാർ ബംഗ്ലാദേശിൻ്റെയും ഉറക്കം കെടുത്തും; ഇന്ത്യ സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക് ആരംഭിച്ചുവെന്ന് പാക് മാദ്ധ്യമങ്ങൾ

സ്വതന്ത്ര വ്യാപാര കരാർ ബംഗ്ലാദേശിൻ്റെയും ഉറക്കം കെടുത്തും; ഇന്ത്യ സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക് ആരംഭിച്ചുവെന്ന് പാക് മാദ്ധ്യമങ്ങൾ

അന്ന് വിട്ടുകളയരുതെന്ന് ഞാൻ കാലുപിടിച്ചു പറഞ്ഞതാണ്, ഇന്ത്യൻ താരത്തിന്റെ വളർച്ചയിൽ അഭിമാനത്തോടെ പോണ്ടിംഗ്; ലോകകപ്പിന് മുമ്പ് വമ്പൻ പ്രഖ്യാപനം

അന്ന് വിട്ടുകളയരുതെന്ന് ഞാൻ കാലുപിടിച്ചു പറഞ്ഞതാണ്, ഇന്ത്യൻ താരത്തിന്റെ വളർച്ചയിൽ അഭിമാനത്തോടെ പോണ്ടിംഗ്; ലോകകപ്പിന് മുമ്പ് വമ്പൻ പ്രഖ്യാപനം

ചിരിച്ചുകൊണ്ട് തോക്കേന്തി വനിതാ ചാവേറുകൾ; പാകിസ്താനെ വിറപ്പിച്ച് ‘ഓപ്പറേഷൻ ഹെറോഫ്’; ISI ആസ്ഥാനം തകർത്ത് 24-കാരി!

ചിരിച്ചുകൊണ്ട് തോക്കേന്തി വനിതാ ചാവേറുകൾ; പാകിസ്താനെ വിറപ്പിച്ച് ‘ഓപ്പറേഷൻ ഹെറോഫ്’; ISI ആസ്ഥാനം തകർത്ത് 24-കാരി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology