Keralam

ചില രാജ്യങ്ങൾ തീവ്രവാദത്തിന് കുടപിടിക്കുന്നു, ഇത് ആഗോള സമാധാനത്തിന് ഭീഷണിയാണ്; പാകിസ്താനെ ഇരുത്തി ശകാരിച്ച് പ്രധാനമന്ത്രി

ചില രാജ്യങ്ങൾ തീവ്രവാദത്തിന് കുടപിടിക്കുന്നു, ഇത് ആഗോള സമാധാനത്തിന് ഭീഷണിയാണ്; പാകിസ്താനെ ഇരുത്തി ശകാരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ചില രാജ്യങ്ങൾ തീവ്രവാദത്തിന് കുടപിടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം രാജ്യങ്ങൾ ഭീകരവാദത്തെ ശക്തമായി അനുകൂലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ പങ്കെടുത്ത ഷാങ്ഹായ്...

അതിതീവ്ര മഴ; ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാദ്ധ്യത; ഉന്നതതല യോഗം വിളിച്ച് മന്ത്രി

അതിതീവ്ര മഴ; ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാദ്ധ്യത; ഉന്നതതല യോഗം വിളിച്ച് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് റവന്യൂ മന്ത്രി കെ. രാജൻ. വൈകീട്ട് അഞ്ച് മണിയ്ക്കാണ് യോഗം. മഴക്കെടുതിയും അടിയന്തിര സാഹചര്യവും നേരിടുന്നതിനായുള്ള...

ബാഗേജിനായി ഇനി കാത്ത് നിൽക്കേണ്ട; അന്താരാഷ്ട്ര ഫ്ളൈറ്റുകളിൽ ‘എക്‌സ്പ്രസ് എഹെഡ്’ ഓൺലൈൻ ബുക്കിങ്ങ് സൗകര്യവുമായി എയർഇന്ത്യ

ബാഗേജിനായി ഇനി കാത്ത് നിൽക്കേണ്ട; അന്താരാഷ്ട്ര ഫ്ളൈറ്റുകളിൽ ‘എക്‌സ്പ്രസ് എഹെഡ്’ ഓൺലൈൻ ബുക്കിങ്ങ് സൗകര്യവുമായി എയർഇന്ത്യ

എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രികരുടെ യാത്ര കൂടുതൽ എളുപ്പമാക്കി എയർെൈലനായ എയർ ഇന്ത്യ എക്‌സ്പ്രസ്. യാത്രികർക്കായി എക്‌സ്പ്രസ് എഹെഡ് എന്ന പേരിലുള്ള മുൻഗണനാ സേവനങ്ങൾ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ട് പോലും റെയ്ഡിനിറങ്ങാത്ത കേരള പോലീസാണ്; ഇപ്പോൾ മറുനാടൻ മലയാളിക്കെതിരെ വ്യാപക റെയ്ഡ് നടത്തുന്നു; പുതിയ കംപ്യൂട്ടറുകൾ വാങ്ങും; വൈകാതെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് സ്ഥാപനം

തിരുവനന്തപുരം: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയെ കണ്ടെത്താനെന്ന പേരിൽ പോലീസ് നടത്തിയത് ദുരൂഹമായ ഇടപെടൽ. സംസ്ഥാന വ്യാപകമായി മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും...

കാട്ടാക്കട ആൾമാറാട്ട കേസ്; മുൻ എസ്എഫ്‌ഐ നേതാവ് വിശാഖും പ്രിൻസിപ്പാളും കീഴടങ്ങി

കാട്ടാക്കട ആൾമാറാട്ട കേസ്; മുൻ എസ്എഫ്‌ഐ നേതാവ് വിശാഖും പ്രിൻസിപ്പാളും കീഴടങ്ങി

തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിലെ പ്രതിയും മുൻ എസ്എഫ്‌ഐ നേതാവ് വിശാഖും കോളജ് മുൻ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവും കീഴടങ്ങി. കാട്ടാക്കട പോലീസ് സ്‌റ്റേഷനിൽ...

വരും മണിക്കൂറിൽ അതിതീവ്ര മഴ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

വരും മണിക്കൂറിൽ അതിതീവ്ര മഴ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുന്നു. വരും മണിക്കൂറിൽ ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ മാറ്റം വരുത്തി. ജനങ്ങൾക്ക് ജാഗ്രതാ...

അയോഗ്യയാക്കിയത് നിയമപരമല്ല; പ്രിയ വർഗീസിന്റെ ഹർജി ഇന്ന് പരിഗണിക്കും

പ്രിയ വർഗീസിനെ നിയമിക്കാൻ കണ്ണൂർ സർവകലാശാല; 15 ദിവസത്തിനകം ചുമതലയേൽക്കണം

കണ്ണൂർ : പ്രിയ വർഗീസിന് നിയമന ഉത്തരവ് നൽകി കണ്ണൂർ സർവകലാശാല. 15 ദിവസത്തിനകം സർവകലാശാലയുടെ നീലേശ്വരം ക്യാമ്പസസിൽ ചുമതലയേൽക്കണമെന്നാണ് നിർദ്ദേശം. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമിച്ചുകൊണ്ടാണ്...

നീറ്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ കൃത്രിമം കാട്ടിയ സംഭവം; ഡിവൈഎഫ്‌ഐ നേതാവിൻെ അറസ്റ്റ് രഹസ്യമാക്കിവച്ച് പോലീസ്; വിവരം പുറത്ത് വിട്ടത് പ്രതിയെ റിമാൻഡ് ചെയ്ത ശേഷം

നീറ്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ കൃത്രിമം കാട്ടിയ സംഭവം; ഡിവൈഎഫ്‌ഐ നേതാവിൻെ അറസ്റ്റ് രഹസ്യമാക്കിവച്ച് പോലീസ്; വിവരം പുറത്ത് വിട്ടത് പ്രതിയെ റിമാൻഡ് ചെയ്ത ശേഷം

കൊല്ലം: കടയ്ക്കലിൽ നീറ്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ കൃത്രിമം കാട്ടിയ സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ അറസ്റ്റ് രഹസ്യമാക്കി വയ്ച്ച് പോലീസ്. അറസ്റ്റിലായി ദിവസങ്ങൾക്ക് ശേഷമാണ് പ്രതി സമിഖാനുമായി...

യുകെയിൽ മലയാളി നഴ്‌സിനെയും കുട്ടികളെയും കൊലപ്പെടുത്തിയ സംഭവം; ഭർത്താവിന് 40 വർഷം കഠിന തടവ്

കത്തി താഴെയിടടാ; വാതിൽ പൊളിച്ച് അകത്തുകടന്ന പോലീസ് അലറി; വെടിവെച്ച് കൊല്ലാൻ ആവശ്യപ്പെട്ട് സാജു; കീഴടക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്

ലണ്ടൻ : യുകെയിൽ ഭാര്യയെയും രണ്ട് മക്കളെയും കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സാജുവിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. 2022 ഡിസംബർ 15 ലെ ദൃശ്യങ്ങളാണ് നോർത്താംപ്ടൺ പോലീസ്...

ബംഗാളിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു; പിന്നിൽ തൃണമൂൽ കോൺഗ്രസ്; ശക്തമായ പ്രതിഷേധവുമായി ബിജെപി

യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച സംഭവം; മുൻ സിപിഎം നേതാവുൾപ്പെടെ 12 പേർക്കെതിരെ കേസ്

എറണാകുളം: കോർപ്പറേഷൻ ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച സംഭവത്തിൽ മുൻ സിപിഎം നേതാവുൾപ്പെടെയുള്ളവർക്കെതിരെ നടപടി. നേതാവുൾപ്പെടെ 12 പേർക്കെതിരെ പോലീസ് കേസ് എടുത്തു. സിപിഎം മുൻ...

മറുനാടൻ മലയാളി ചാനൽ ഓഫീസിലെ പരിശോധന; കമ്പ്യൂട്ടർ ഉൾപ്പെടെ മുഴുവൻ ഉപകരണങ്ങളും പിടിച്ചെടുത്ത് പോലീസ്; ഓഫീസിൽ പ്രവേശിക്കുന്നതിന് ജീവനക്കാർക്ക് വിലക്ക്

മറുനാടൻ മലയാളി ചാനൽ ഓഫീസിലെ പരിശോധന; കമ്പ്യൂട്ടർ ഉൾപ്പെടെ മുഴുവൻ ഉപകരണങ്ങളും പിടിച്ചെടുത്ത് പോലീസ്; ഓഫീസിൽ പ്രവേശിക്കുന്നതിന് ജീവനക്കാർക്ക് വിലക്ക്

തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഓഫീസുകളിലെ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്ത് പോലീസ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് മുഴുവൻ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തത്. പിവി...

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

ആർത്തലച്ച് പെയ്ത് മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്;മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ ലഭിക്കും. ഈ സാഹചര്യത്തിൽ ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് ഏർപ്പെടുത്തി. ശക്തമായ മഴയെ തുടർന്ന് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ...

സ്വകാര്യ ബില്ല് അവതരിപ്പിക്കുന്നതിന് മുൻപ് പാർട്ടിയുടെ അനുവാദം വാങ്ങണമെന്ന വ്യവസ്ഥയില്ല; ഹൈബിയുടെ വിശദീകരണ പോസ്റ്റിൽ കോൺഗ്രസ് നേതാക്കൾക്കും വിമർശനം

സ്വകാര്യ ബില്ല് അവതരിപ്പിക്കുന്നതിന് മുൻപ് പാർട്ടിയുടെ അനുവാദം വാങ്ങണമെന്ന വ്യവസ്ഥയില്ല; ഹൈബിയുടെ വിശദീകരണ പോസ്റ്റിൽ കോൺഗ്രസ് നേതാക്കൾക്കും വിമർശനം

കൊച്ചി: തലസ്ഥാന മാറ്റ വിവാദത്തിൽ ഹൈബി ഈഡന്റെ വിശദീകരണ പോസ്റ്റിൽ കോൺഗ്രസ് നേതാക്കൾക്കും വിമർശനം. സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിന് മുൻപ് പാർട്ടിയുടെ അനുവാദം വാങ്ങണം എന്നൊരു വ്യവസ്ഥ,...

തലസ്ഥാന വിവാദം;മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പിൽ നിന്നും ദുരൂഹ ലക്ഷ്യത്തോടെ ഫയൽ പുറത്തായെന്ന് ഹൈബി; രാഷ്ട്രീയ ലക്ഷ്യത്തോടെ വിവാദമാക്കി; അഭിപ്രായം തന്റെ മാത്രമല്ല, പലരും നേരത്തെ പങ്കുവെച്ചതെന്നും ഹൈബി

തലസ്ഥാന വിവാദം;മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പിൽ നിന്നും ദുരൂഹ ലക്ഷ്യത്തോടെ ഫയൽ പുറത്തായെന്ന് ഹൈബി; രാഷ്ട്രീയ ലക്ഷ്യത്തോടെ വിവാദമാക്കി; അഭിപ്രായം തന്റെ മാത്രമല്ല, പലരും നേരത്തെ പങ്കുവെച്ചതെന്നും ഹൈബി

കൊച്ചി: സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ അവതരിപ്പിക്കാനിരുന്ന സ്വകാര്യ ബില്ലിനെക്കുറിച്ചുളള വാർത്തകൾക്കും ചർച്ചകൾക്കും പിന്നാലെ വിശദീകരണവുമായി ഹൈബി ഈഡൻ എംപി. പാർലമെന്റിൽ ഫയൽ ചെയ്ത...

ഏക സിവിൽ കോഡിന് വേണ്ടി പോരാടിയവരാണ് ഇംഎംഎസ് ഉൾപ്പെടെയുള്ള നേതാക്കൾ; ഇടതുപക്ഷം ഇപ്പോൾ മുഖം തിരിക്കുന്നതെന്തിന് ? ആരിഫ് മുഹമ്മദ് ഖാൻ

ഏക സിവിൽ കോഡിന് വേണ്ടി പോരാടിയവരാണ് ഇംഎംഎസ് ഉൾപ്പെടെയുള്ള നേതാക്കൾ; ഇടതുപക്ഷം ഇപ്പോൾ മുഖം തിരിക്കുന്നതെന്തിന് ? ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : ഏക സിവിൽ കോഡ് എന്ന ആവശ്യവുമായി രംഗത്തെത്തുന്ന ആദ്യത്തെ രാഷ്ട്രീയ പാർട്ടിയല്ല ബിജെപിയെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ...

കേരള മെഡിക്കൽ കൗൺസിൽ വെബ്സൈറ്റിൽ ഹോമിയോപ്പതി മരുന്നിനൊപ്പം കൊടുത്തത് ഏത് ചെടിയുടെ ഇല ? സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നു

കേരള മെഡിക്കൽ കൗൺസിൽ വെബ്സൈറ്റിൽ ഹോമിയോപ്പതി മരുന്നിനൊപ്പം കൊടുത്തത് ഏത് ചെടിയുടെ ഇല ? സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നു

തിരുവനന്തപുരം : കേരള മെഡിക്കൽ കൗൺസിൽ വെബ്സൈറ്റിൽ ഹോമിയോപ്പതി മരുന്നിന്റെ ചിത്രത്തിനൊപ്പം നൽകിയ ഇല സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇല കഞ്ചാവിന്റെതാണെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ആവണക്കിന്റെ ഇലയാണെന്ന്...

”വ്യാജ സർട്ടിഫിക്കറ്റുകൾ ഇവിടെ ലഭ്യമല്ല;” വട്ടിയൂർക്കാവിൽ രസകരമായ ബാനറുമായി എബിവിപി

”വ്യാജ സർട്ടിഫിക്കറ്റുകൾ ഇവിടെ ലഭ്യമല്ല;” വട്ടിയൂർക്കാവിൽ രസകരമായ ബാനറുമായി എബിവിപി

കണ്ണൂർ : സംസ്ഥാനത്ത് വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് വിവാദങ്ങൾ പൊന്തിവരുന്നതിനിടെ വട്ടിയൂർക്കാവിൽ രസകരമായ ബാനറുമായി എബിവിപി. വ്യാജ സർട്ടിഫിക്കേറ്റുകൾ ഇവിടെ ലഭ്യമല്ല'' എന്നെഴുതിയ ബാനറാണ് കോളേജിനെ പ്രവേശന...

കനത്ത മഴ തുടരുന്നു; ആലപ്പുഴയിൽ എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചു

കനത്ത മഴ തുടരുന്നു; ആലപ്പുഴയിൽ എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചു

ആലപ്പുഴ; ആലപ്പുഴയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് എൻ.ഡി.ആർ.എഫ് സംഘത്തെ വിന്യസിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്....

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി : കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്...

കോൺഗ്രസിൽ മത്സരിച്ച് വിജയിച്ചാൽ എന്തും പറയാം; അതിന് തെളിവാണ് ഹൈബിയുടെ ആവശ്യമെന്ന് മുഹമ്മദ് റിയാസ്

കോൺഗ്രസിൽ മത്സരിച്ച് വിജയിച്ചാൽ എന്തും പറയാം; അതിന് തെളിവാണ് ഹൈബിയുടെ ആവശ്യമെന്ന് മുഹമ്മദ് റിയാസ്

കൊച്ചി: കോൺഗ്രസ് എന്ന പാർട്ടി സംഘടനാപരമായി എത്ര ദുർബ്ബലമാണെന്നതിന്റെ തെളിവാണ് കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മാദ്ധ്യമങ്ങളോട് ഇതുമായി...

Latest News