Keralam

തലയിണകൾ ചുരുട്ടിക്കൂട്ടി മുകളിൽ പുതപ്പിട്ടു; ഡമ്മി വച്ച് വാർഡനെ കളിപ്പിക്കാൻ ശ്രമം; ബോയ്‌സ്‌ഹോമിൽ നിന്ന് നാല് കുട്ടികൾ ചാടിപ്പോയി;

തലയിണകൾ ചുരുട്ടിക്കൂട്ടി മുകളിൽ പുതപ്പിട്ടു; ഡമ്മി വച്ച് വാർഡനെ കളിപ്പിക്കാൻ ശ്രമം; ബോയ്‌സ്‌ഹോമിൽ നിന്ന് നാല് കുട്ടികൾ ചാടിപ്പോയി;

കോഴിക്കോട്: വെള്ളിമാട്കുന്ന് ബോയ്‌സ്‌ഹോമിൽ നിന്ന് കുട്ടികൾ ചാടിപ്പോയി. ശുചിമുറിയുടെ അഴികൾ പൊളിച്ചാണ് നാല് കുട്ടികൾ പുറത്ത് കടന്നത്. 15, 16 വയസുള്ള കുട്ടികളാണ് ഇന്നലെ രാത്രി ഇവിടെ...

ഇന്ത്യയിൽ ഏറ്റവും കൂടുതൽ എടുത്തുടുക്കപ്പെടുന്ന ആളാണ് ഞാൻ,സിനിമകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാവും; ദിലീപ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ എടുത്തുടുക്കപ്പെടുന്ന ആളാണ് ഞാൻ,സിനിമകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാവും; ദിലീപ്

കൊച്ചി: ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി റാഫി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'വോയിസ് ഓഫ് സത്യനാഥൻ' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. തന്റെ സിനിമകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുമെന്ന്...

വിജിലൻസ് റെയ്ഡിനെത്തിയപ്പോൾ പണക്കെട്ടുകൾ അയൽവാസിയുടെ ടെറസിലേക്ക് വലിച്ചെറിഞ്ഞു; സബ് കളക്ടറെ കൈയ്യോടെ പിടികൂടി

വിജിലൻസ് റെയ്ഡിനെത്തിയപ്പോൾ പണക്കെട്ടുകൾ അയൽവാസിയുടെ ടെറസിലേക്ക് വലിച്ചെറിഞ്ഞു; സബ് കളക്ടറെ കൈയ്യോടെ പിടികൂടി

ഭുവനേശ്വർ : വിജിലൻസ് റെയ്ഡിൽ നിന്ന് രക്ഷപ്പെടാനായി രണ്ട് കോടി രൂപ അയൽവാസിയുടെ ടെറസിലേക്ക് എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച് സബ് കളക്ടർ. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. നബ്‌റംഗ്...

പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല; സംഭവം കോട്ടയത്ത്

9ാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പോലീസുകാരൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: വെള്ളടയിൽ ഒൻപതാം ക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ.ഇടുക്കി മറയൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മാരായമുട്ടം സ്വദേശി ദിലീപാണ് (44) പിടിയിലായത്....

തൊപ്പിയുടെ യൂട്യൂബ് ബ്ലോക്ക് ചെയ്യും; നടപടിക്കൊരുങ്ങി പോലീസ്

തൊപ്പിയുടെ യൂട്യൂബ് ബ്ലോക്ക് ചെയ്യും; നടപടിക്കൊരുങ്ങി പോലീസ്

മലപ്പുറം : യൂട്യൂബറായ കണ്ണൂർ മാങ്ങാട് സ്വദേശി തൊപ്പി എന്ന മുഹമ്മദ് നിഹാദിന്റെ യൂട്യൂബ് ബ്ലോക്ക് ചെയ്യാനൊരുങ്ങി പോലീസ്. ഇതിനായി പോലീസ് നടപടികൾ സ്വീകരിച്ചുവരികയാണ്. അശ്ലീല പരാമർശങ്ങൾ...

കള്ളസർട്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുത്തത് എസ്എഫ്‌ഐ മുൻ ഏരിയാ സെക്രട്ടറി; പ്രതിഫലമായി രണ്ട് ലക്ഷം രൂപ കൊടുത്തു; നിർണായക മൊഴി നൽകി നിഖിൽ തോമസ്

കള്ളസർട്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുത്തത് എസ്എഫ്‌ഐ മുൻ ഏരിയാ സെക്രട്ടറി; പ്രതിഫലമായി രണ്ട് ലക്ഷം രൂപ കൊടുത്തു; നിർണായക മൊഴി നൽകി നിഖിൽ തോമസ്

കായംകുളം: കള്ളസർട്ടിഫിക്കറ്റ് കേസിൽ പോലീസിന് നിർണായക മൊഴി നൽകി പ്രതിയും മുൻ എസ്എഫ്‌ഐ നേതാവുമായ നിഖിൽ തോമസ്. കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് പിന്നിൽ കായംകുളം എസ്എഫ്‌ഐ മുൻ...

കുസാറ്റ് മാതൃകയിൽ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കുന്നത് പരിഗണനയിൽ; മന്ത്രി ആർ ബിന്ദു

പഠിപ്പിച്ച വിദ്യാർത്ഥിയെ അതേ വകുപ്പിലെ അദ്ധ്യാപകർ തിരിച്ചറിഞ്ഞില്ല എന്ന് പറയുന്നത് ഗൗരവമേറിയ കാര്യം; നിഖിലിന്റെ പ്രവേശനത്തിന് സിപിഎം നേതാവ് ശുപാർശ ചെയ്തിട്ടുണ്ടെങ്കിൽ തെറ്റില്ലെന്നും ആർ.ബിന്ദു

തിരുവനന്തപുരം: നിഖിൽ തോമസിന്റെ കള്ള ഡിഗ്രി സർട്ടിഫിക്കറ്റ് വിഷയത്തിൽ കായംകുളം എംഎസ്എം കോളേജിനെതിരെ രൂക്ഷ വിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. പഠിപ്പിച്ച വിദ്യാർത്ഥിയെ അതേ വകുപ്പിലെ അദ്ധ്യാപകർ...

ആദ്യം വർക്കല, പിന്നെ വീഗാലാന്റ്… നിഖിലിന്റെ ഒളിവുകാല യാത്രകൾ സിപിഎം നേതാക്കൾക്കൊപ്പം; റൂട്ട് മാപ്പ് പുറത്ത്

ആദ്യം വർക്കല, പിന്നെ വീഗാലാന്റ്… നിഖിലിന്റെ ഒളിവുകാല യാത്രകൾ സിപിഎം നേതാക്കൾക്കൊപ്പം; റൂട്ട് മാപ്പ് പുറത്ത്

തിരുവനന്തപുരം : വ്യാജ ഡിഗ്രി വിവാദവുമായി ബന്ധപ്പെട്ട് മുൻ എസ്എഫ്‌ഐ നേതാവ് നിഖില് തോമസിന്റെ ഒളിവുകാല യാത്രകൾ സിപിഎം നേതാക്കളുടെ സഹായത്തോടെയെന്ന് കണ്ടെത്തൽ. ഒളിവുകാല യാത്രകളെക്കുറിച്ചുള്ള വിശദ...

മൂത്ത സഹോദരന് കഞ്ചാവ് വിൽപ്പന, ഇളയ സഹോദരന് എംഡിഎംഎ വിൽപ്പന; അറസ്റ്റ് ചെയ്ത് എക്‌സൈസ് സംഘം

മൂത്ത സഹോദരന് കഞ്ചാവ് വിൽപ്പന, ഇളയ സഹോദരന് എംഡിഎംഎ വിൽപ്പന; അറസ്റ്റ് ചെയ്ത് എക്‌സൈസ് സംഘം

തൃശൂർ: എംഡിഎംഎയും കഞ്ചാവും വിൽപ്പന നടത്തി വന്നിരുന്ന സഹോദരങ്ങൾ അറസ്റ്റിൽ. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 10 ഗ്രാം എംഡിഎംഎയും 10 കിലോ കഞ്ചാവും ഇവരുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്....

”18 വയസ്സായാൽ ഒന്നിച്ച് ജീവിക്കാനാണ് താത്പര്യം”; 17 കാരിയെ തട്ടിക്കൊണ്ട് പോയ ട്യൂഷൻ അദ്ധ്യാപിക പോലീസിനോട് പറഞ്ഞത്

”18 വയസ്സായാൽ ഒന്നിച്ച് ജീവിക്കാനാണ് താത്പര്യം”; 17 കാരിയെ തട്ടിക്കൊണ്ട് പോയ ട്യൂഷൻ അദ്ധ്യാപിക പോലീസിനോട് പറഞ്ഞത്

തിരുവനന്തപുരം : 17 കാരിയെ തട്ടിക്കൊണ്ട് പോയത് ഒന്നിച്ച് ജീവിക്കാനാണെന്ന് പോലീസിനോട് വെളിപ്പെടുത്തി ട്യൂഷൻ അദ്ധ്യാപിക. പോക്‌സോ കേസിൽ ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം ശ്രീകാര്യം...

ബസിനുള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം; സർക്കാർ ഉദ്യോഗസ്ഥനെ കുരുക്കി പതിനേഴുകാരൻ

ബസിനുള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം; സർക്കാർ ഉദ്യോഗസ്ഥനെ കുരുക്കി പതിനേഴുകാരൻ

പത്തനംതിട്ട: ബസിനുള്ളിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച സർക്കാർ ഉദ്യോഗസ്ഥനെ കുരുക്കി പതിനേഴുകാരൻ. സ്വകാര്യ ബസിനുള്ളിൽ വച്ചായിരുന്നു പീഡനശ്രമം. പത്തനംതിട്ടയിൽ തട്ട എന്ന സ്ഥലത്ത് വച്ചായിരുന്നു പതിനേഴുകാരന്...

പിടികൂടിയത് വലിയ പുള്ളിയെ തന്നെ; ക്രിമിനൽ പശ്ചാത്തലം വ്യക്തം, പ്രതിക്കെതിരെ സമാനമായ വേറെയും കേസുകൾ; വിദ്യയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു; അപ്പോഴൊക്കെ തുണയായത് എസ്എഫ്‌ഐ പ്രവർത്തകരാണ് : കെ വിദ്യ

പാലക്കാട് : വ്യാജ സർട്ടിഫിക്കേറ്റുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണങ്ങൾ ഉയരുകയും കേസെടുക്കുകയും ചെയ്തപ്പോൾ തനിക്കും കുടുംബത്തിനും തുണയായത് എസ്എഫ്‌ഐ പ്രവർത്തകരാണെന്ന് കെ വിദ്യ. കടുത്ത മാനസിക സമ്മർദ്ദം...

മുല്ലപ്പെരിയാറിൽ മഴ പെയ്യണേ …. സർവമത പ്രാർത്ഥനയുമായി തമിഴ്‌നാട്ടിലെ കർഷകർ

മുല്ലപ്പെരിയാറിൽ മഴ പെയ്യണേ …. സർവമത പ്രാർത്ഥനയുമായി തമിഴ്‌നാട്ടിലെ കർഷകർ

ഇടുക്കി : മുല്ലപ്പെരിയാറിൽ മഴ ശക്തമാകാൻ സർവമത പ്രാർത്ഥന നടത്തി തമിഴ്‌നാട്ടിലെ കർഷകർ. തേക്കടിയിലെത്തിയാണ് ഇവർ സർവമത പ്രാർത്ഥന നടത്തിയത്. നിലവിൽ 116.15 അടി വെള്ളം മാത്രമാണ്...

വ്യാജ ഡിഗ്രി സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് അഡ്മിഷൻ; ഒളിവിൽ പോയ നിഖിൽ തോമസിനായി അന്വേഷണം ഊർജ്ജിതം; പ്രത്യേക സംഘത്തെ നിയോഗിച്ച് പോലീസ്

കള്ളസർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസ് പിടിയിൽ

കോട്ടയം: കള്ള സർട്ടിഫിക്കറ്റ് കേസ് പ്രതിയും മുൻ എസ്എഫ്‌ഐ നേതാവുമായ നിഖിൽ തോമസ് പിടിയിൽ. ഇന്നലെ രാത്രിയോടെ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ...

മമ്മൂട്ടിയും ദിലീപും ഒരേ വേദിയിൽ ; താരപ്പകിട്ടിൽ വോയ്‌സ് ഓഫ് സത്യനാഥൻ ട്രെയ്‌ലർ ലോഞ്ച്

മമ്മൂട്ടിയും ദിലീപും ഒരേ വേദിയിൽ ; താരപ്പകിട്ടിൽ വോയ്‌സ് ഓഫ് സത്യനാഥൻ ട്രെയ്‌ലർ ലോഞ്ച്

കൊച്ചി: വൻ താരപ്പകിട്ടിൽ വോയ്‌സ് ഓഫ് സത്യനാഥൻ സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ചെയ്തു. കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടിയാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്....

കേരളം സോംബി ലാൻഡ് ആകും; ഒരു ക്ലാസിൽ ഒറ്റക്ക് ഒരു പെൺകുട്ടി, പ്ലസ്ടുക്കാരി, ആ കുട്ടിയെ ശ്രദ്ധിച്ചപ്പോൾ… ക്ലാസിൽ ഇരുന്ന് മെത്ത് പൊടിക്കുന്നതാണ് കണ്ടത് ; ഞെട്ടിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്

കേരളം സോംബി ലാൻഡ് ആകും; ഒരു ക്ലാസിൽ ഒറ്റക്ക് ഒരു പെൺകുട്ടി, പ്ലസ്ടുക്കാരി, ആ കുട്ടിയെ ശ്രദ്ധിച്ചപ്പോൾ… ക്ലാസിൽ ഇരുന്ന് മെത്ത് പൊടിക്കുന്നതാണ് കണ്ടത് ; ഞെട്ടിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: കൗമാരക്കാർക്കിടയിലും കുട്ടികൾക്കിടയിലും ലഹരിമരുന്ന് പിടിമുറുക്കുന്നതിന്റെ ഒട്ടേറെ തെളിവുകൾ അടുത്തകാലത്തായി പോലീസിന് ലഭിച്ചിട്ടുണ്ട്. കൗതുകത്തിന്റെ പുറത്തും കൂട്ടുകാർക്കിടയിൽ ഹീറോയാവാനും ഉപയോഗിച്ച് തുടങ്ങുന്ന ലഹരി പതുക്കെ അഡിക്ഷനായി മാറുന്നു....

ആരോഗ്യപ്രശ്‌നങ്ങളില്ല; കെ വിദ്യ ആശുപത്രി വിട്ടു

തിരുവനന്തപുരം: വ്യാജ തൊഴിൽപ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്‌ഐ പ്രവർത്തക കെ ദിവ്യ ആശുപത്രി വിട്ടു. ഇന്ന് ഉച്ചയോടെ ചോദ്യം ചെയ്യലിനിടെ ദിവ്യ കുഴഞ്ഞുവീണിരുന്നു....

ബൈക്കിൽ ചീറിപ്പാഞ്ഞെത്തി കെഎസ്ആർടിസി ബസിന്റെ ചില്ല് എറിഞ്ഞുടച്ച്  യുവാക്കൾ; ഡ്രൈവറെ ബൈക്കിടിച്ച് വീഴ്ത്താനും ശ്രമം

ബൈക്കിൽ ചീറിപ്പാഞ്ഞെത്തി കെഎസ്ആർടിസി ബസിന്റെ ചില്ല് എറിഞ്ഞുടച്ച് യുവാക്കൾ; ഡ്രൈവറെ ബൈക്കിടിച്ച് വീഴ്ത്താനും ശ്രമം

തിരുവനന്തപുരം: പ്രാവച്ചമ്പലത്ത് കെഎസ്ആർടിസി ബസിന് നേരെ യുവാക്കളുടെ ആക്രമണം. ബൈക്കിൽ എത്തിയ യുവാക്കളാണ് അക്രമം നടത്തിയത്.പ്രാവച്ചമ്പലം മുതൽ വെള്ളായണി വരെ ബസിനെ പിന്തുടരുകയും ബസിന്റെ ചില്ല് എറിഞ്ഞുടക്കുകയും...

‘ത തവളയുടെ ത’ ! പുതിയ വീഡിയോ സോങ്ങ് റിലീസായി

‘ത തവളയുടെ ത’ ! പുതിയ വീഡിയോ സോങ്ങ് റിലീസായി

സെന്തിൽ കൃഷ്ണ, അനുമോൾ, അൻവിൻ ശ്രീനു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ത തവളയുടെ ത' എന്ന ചിത്രത്തിലെ...

എല്ലും തോലുമായി അരിക്കൊമ്പൻ; ചിത്രം പുറത്തുവന്നതോടെ ആശങ്കയിലായി ഫാൻസ്

എല്ലും തോലുമായി അരിക്കൊമ്പൻ; ചിത്രം പുറത്തുവന്നതോടെ ആശങ്കയിലായി ഫാൻസ്

ചെന്നൈ : തമിഴ്‌നാട്ടിലുള്ള അരിക്കൊമ്പന്റെ ആരോഗ്യനിലയെക്കുറിച്ചുളള ആശങ്കയിലാണ് കേരളത്തിലുള്ള അരിക്കൊമ്പൻ ഫാൻസ്. കഴിഞ്ഞ ദിവസം അരിക്കൊമ്പന്റെ ചിത്രങ്ങൾ പുറത്തിറങ്ങിയതോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ സജീവമായത്. എല്ലുകൾ പൊങ്ങി മെലിഞ്ഞിരിക്കുന്ന...

Latest News