കോഴിക്കോട് : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയെ നേരിൽ കണ്ട് അഭിനന്ദിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചിരുന്നു. ഇതിന്...
കോട്ടയം : വൈക്കത്ത് വള്ളം മുങ്ങി അപകടത്തിൽ രണ്ട് പേർ മരിച്ചു. കൊടിയാട്ട് പുത്തൻതറ ശരത് (33), സഹോദരീപുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. മൂന്ന് പേരെ...
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനത്തിൽ പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലെ പമ്പാ ഹാളിൽ നടന്ന ചടങ്ങുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്...
കൊല്ലം : സംസ്ഥാനത്ത് പനി ബാധിച്ച് വീണ്ടും മരണം. സംസ്ഥാനത്താകെ പനി ബാധിച്ച് ഇന്ന് ആറ് പേരാണ് മരിച്ചത്. കൊല്ലം ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് മൂന്ന് പേർ...
ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രധാന വാഹനമായ കിയ കാർണിവൽ ഇന്ത്യയിൽ വിൽപ്പന നിർത്തി. കഴിഞ്ഞ വർഷം ജൂൺ മാസത്തിലായിരുന്നു മുഖ്യമന്ത്രിക്ക് കാർണിവൽ വാങ്ങാനുള്ള തീരുമാനമെടുത്തത്....
കൊല്ലൂർ: മൂകാംബിക നടയിൽ സാഷ്ടാംഗം പ്രണമിച്ച് സുരേഷ് ഗോപി. കഴിഞ്ഞ ദിവസമാണ് താരം ദർശനത്തിനായി മൂകാംബികയിൽ എത്തിയത്. ഭാര്യ രാധിക മക്കളായ ഗോകുൽ, മാധവ്, മകൾ ഭാഗ്യ...
മലപ്പുറം: കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ട് അക്രമി. മുജീബ് റഹ്മാൻ എന്നയാളാണ് അക്രമം നടത്തിയത്. പഞ്ചായത്ത് ഓഫീസ് ആക്രമിച്ച ശേഷം ഇയാൾ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.മുജീബിനെ...
കൊച്ചി; തൊപ്പി എന്ന് പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെ കുറിച്ചാണ് സമൂഹമാദ്ധ്യമങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ച ചെയ്യുന്നത്. പ്രധാനമായും കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യം വച്ചാണ് യുവാവ്...
കൊച്ചി: അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗയുടെ പ്രധാന്യത്തെ കുറിച്ച് വാചാലയായിരിക്കുകയാണ് നടി സംയുക്തവർമ്മ. നമുക്ക് നമ്മുടെ ശരീരത്തെ മാറ്റാനാവും, അതാണ് യോഗയുടെ ശക്തി. ശാരീരികമായ കാര്യങ്ങളിൽ മാത്രം...
ന്യൂഡൽഹി: അന്താരാഷ്ട്ര യോഗ ദിനത്തിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. യോഗയെ ജനകീയമാക്കിയതിനും ദേശീയ നയത്തിന്റെ ഭാഗമാക്കിയതിനും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്...
മലപ്പുറം : മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു. മൂന്ന് ദിവസത്തിനിടെ പത്ത് മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങളെയാണ് സർജിക്കൽ വാർഡിൽ നിന്നും വരാന്തയിൽ നിന്നുമായി...
സംസ്ഥാന പുരസ്കാര ജേതാവായ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മധുരമനോഹര മോഹം. ജൂൺ 16ന് റിലീസ് ആയ ചിത്രം മികച്ച അഭിപ്രായം...
തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരിച്ച് നടി സജിത മഠത്തിൽ. ഇത്രയും വലിയൊരു തട്ടിപ്പ് നടത്താൻ നിഖിലിന് ആരാണ് ധൈര്യം നൽകുന്നത്?...
വയനാട്: കെഎസ്ഇബിയുടെ ജീപ്പിന് വൻതുക പിഴയിട്ട് എഐ ക്യാമറ. ടച്ചിങ് വെട്ടാൻ തോട്ടിയുമായി പോയ കെഎസ്ഇബി ജീപ്പിന് 20,500 രൂപയാണ് ക്യാമറ പിഴയിട്ടത്. വയനാട് അമ്പലവയലിലെ കെഎസ്ഇബി...
കോട്ടയം; വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ സിപിഎമ്മിനെ വിമർശിച്ച കാരണംകൊണ്ട് അഡ്മിൻമാരോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ്. കോട്ടയം മൂന്നിലവിലാണ് സംഭവം. നമ്മുടെ മൂന്നിലവ് എന്ന പേരിലുള്ള 164 അംഗങ്ങളുള്ള...
ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ഉണ്ടാക്കി എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് ബിരുദാനന്തര ബിരുദത്തിന് അഡ്മിഷൻ വാങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാവ് കസ്റ്റഡിയിൽ. നിഖിലിനെ...
ന്യൂഡൽഹി/ കണ്ണൂർ: തെരുവ് നായയുടെ കടിയേറ്റ് കണ്ണൂരിൽ ദിവ്യാംഗനായ കുട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീംകോടതി. കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം ദൗർഭാഗ്യകരമെന്ന്...
തിരുവനന്തപുരം; വീട്ടമ്മയെ ഭീഷണിപ്പെടുത്തി സിപിഎം പ്രവർത്തകർ. ലൈഫ് ഫ്ളാറ്റിലെ ചോർച്ചയെ കുറിച്ച് തിരുവഞ്ചൂർ രാധാകൃഷണൻ എംഎൽഎയോട് പരാതിപ്പെട്ടതിനാണ് ഭീഷണിപ്പെടുത്തിയത്. വീട്ടിൽക്കയറിയാണ് പ്രാദേശിക സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. വിജയപുരം...
കായംകുളം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ കള്ളസർട്ടിഫിക്കറ്റ് വിവാദത്തിൽ മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്.ബാബുജാൻ. സംഭവത്തിൽ കേരള സർവ്വകലാശാലയിൽ നിന്ന് വിവരങ്ങൾ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് 100 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ചയാളെ അതിവേഗം പിടികൂടി പോലീസ്. കാട്ടാക്കട അമ്പലത്തിൻകാല സ്വദേശി അജയകുമാർ ആണ് പിടിയിലായത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies