Keralam

മാദ്ധ്യമ പ്രവർത്തനത്തിൽ എന്തും ആകാമോ?  മാദ്ധ്യമ സ്വാതന്ത്ര്യം അസത്യം അറിയിക്കാനുള്ളതല്ല; മാദ്ധ്യമങ്ങൾക്കെതിരെ നടപടിയെടുക്കുന്നത് ബിജെപി നയമെന്ന് മുഖ്യമന്ത്രി

വിദേശ പര്യടനവും വിശ്രമവും കഴിഞ്ഞു; 13 ദിവസത്തിന് ശേഷം മുഖ്യമന്ത്രി കേരളത്തിൽ

തിരുവനന്തപുരം: വിദേശപര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിക്കാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. 13 ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി...

കഞ്ചിക്കോട് സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു; കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

കഞ്ചിക്കോട് സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു; കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പത്തനംതിട്ട സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. പരിക്കേറ്റവരെ...

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ ബോഗികൾ വേർപെട്ടു

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ ബോഗികൾ വേർപെട്ടു

കൊച്ചി: എറണാകുളത്ത് ഗുഡ്സ് ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടു. ലോക്ക് വേർപ്പെട്ടതിനെ തുടർന്നാണ് അപകടം. രണ്ട് ബോഗികളാണ് വേർപ്പെട്ടത്. അതേസമയം ഗുഡ്സ് ട്രെയിനായതിനാൽ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ...

സിഐടിയു കൊടികുത്തി ബിസിനസ് മുടക്കി; ‘ ടൈംസ് സ്‌ക്വയർ ലക്കി സെന്റർ’ ലോട്ടറി കച്ചവടം സ്വന്തം ബസിന് മുന്നിൽ ആരംഭിച്ച് ഉടമ

സിഐടിയു കൊടികുത്തി ബിസിനസ് മുടക്കി; ‘ ടൈംസ് സ്‌ക്വയർ ലക്കി സെന്റർ’ ലോട്ടറി കച്ചവടം സ്വന്തം ബസിന് മുന്നിൽ ആരംഭിച്ച് ഉടമ

കോട്ടയം: ബിസിനസ് തടസ്സപ്പെടുത്താനുള്ള സിഐടിയു ശ്രമത്തിനെതിരെ വേറിട്ട സമരവുമായി പ്രൈവറ്റ് ബസ് ഉടമ. സിഐടിയു തൊഴിലാളികൾ ബസിന് മുന്നിൽ കൊടികുത്തിയതോടെ ഉടമ ഇതേ ബസിന് മുമ്പിൽ ലോട്ടറി...

വീണ്ടും തെരുവുനായ ആക്രമണം; കുട്ടിയെ കടിച്ചുകീറി,കടിച്ചെടുത്ത് കൊണ്ടുപോകാൻ ശ്രമം

വീണ്ടും തെരുവുനായ ആക്രമണം; കുട്ടിയെ കടിച്ചുകീറി,കടിച്ചെടുത്ത് കൊണ്ടുപോകാൻ ശ്രമം

കണ്ണൂർ; ദിവസങ്ങൾക്ക് മുൻപ് സംസാരശേഷിയില്ലാത്ത നിഹാലെന്ന 11 കാരനെ നായ്ക്കൾ കടിച്ചുകൊന്ന മുഴുപ്പിലങ്ങാട് വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. പാച്ചാക്കര എൽപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജാൻവിക്കാണ്...

സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി; മൂന്നംഗ ചുരുക്കപ്പട്ടികയ്ക്ക് അംഗീകാരം നൽകി യുപിഎസ്‌സി

സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി; മൂന്നംഗ ചുരുക്കപ്പട്ടികയ്ക്ക് അംഗീകാരം നൽകി യുപിഎസ്‌സി

സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ ചുരുക്കപ്പട്ടികയ്ക്ക് അംഗീകാരം നൽകി യുപിഎസ്‌സി. കെ.പത്മകുമാർ, ഷെയ്ഖ് ദർബേഷ് സാഹിബ്, ഹരിനാഥ് മിശ്ര എന്നിവരാണ് ഡിജിപിയാകാനുള്ള അന്തിമപട്ടികയിലുള്ളത്. ഇവരിൽ...

ഹവാല ഇടപാട്; സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ്

കോട്ടയം: സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ റെയ്ഡ്. മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ ഉൾപ്പെടെ ഉള്ള ജില്ലകളിലാണ്...

വിഭാഗീയത; ആലപ്പുഴ സിപിഎമ്മിൽ കടുത്ത നടപടി; പിപി. ചിത്തരഞ്ജനെ തരംതാഴ്ത്തി; ലഹരി കേസിലെ പ്രതി ഷാനവാസിനെ പുറത്താക്കി

വിഭാഗീയത; ആലപ്പുഴ സിപിഎമ്മിൽ കടുത്ത നടപടി; പിപി. ചിത്തരഞ്ജനെ തരംതാഴ്ത്തി; ലഹരി കേസിലെ പ്രതി ഷാനവാസിനെ പുറത്താക്കി

ആലപ്പുഴ: വിഭാഗീയത രൂക്ഷമായ ആലപ്പുഴ സിപിഎമ്മിൽ അച്ചടക്ക നടപടി. പിപി ചിത്തരഞ്ജൻ എംഎൽഎയെ തരം താഴ്ത്തി. ഏരിയാ കമ്മിറ്റികൾ പിരിച്ചുവിട്ടു. ലഹരി കടത്ത് കേസിൽ പ്രതിയായ എ....

വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന സർവ്വകലാശാലകൾ അടച്ചുപൂട്ടണമന്ന് ആർഷോ; സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം; പ്രതികരണം എസ്എഫ്‌ഐ നേതാവിന്റെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് വ്യക്തമായതോടെ

വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന സർവ്വകലാശാലകൾ അടച്ചുപൂട്ടണമന്ന് ആർഷോ; സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം; പ്രതികരണം എസ്എഫ്‌ഐ നേതാവിന്റെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് വ്യക്തമായതോടെ

തിരുവനന്തപുരം; കേരളത്തിന് പുറത്തുളള സർവ്വകലാശാലകളുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്ന മാഫിയകളെയും ഏജന്റുമാരെയും പുറത്തുകൊണ്ടുവരണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. കായംകുളത്ത് എസ്എഫ്‌ഐ നേതാവായിരുന്ന നിഖിൽ...

കമ്യൂണിസ്റ്റ് ഭീകരൻ മിസിർ ബെസ്രയ്ക്കായി വല വിരിച്ച് സുരക്ഷാ സേന; ഝാർഖണ്ഡിൽ സിആർപിഎഫിന്റെ പരിശോധന തുടരുന്നു

കണ്ണൂരിൽ കമ്യൂണിസ്റ്റ് ഭീകരർ തോക്കേന്തി മാർച്ച് നടത്തിയതായി നാട്ടുകാർ; ലഘുലേഖയും വിതരണം ചെയ്തു

കണ്ണൂർ: അയ്യൻകുന്ന് എടപ്പുഴയിൽ കമ്യൂണിസ്റ്റ് ഭീകരർ മാർച്ച് നടത്തിയതായി പ്രദേശവാസികൾ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ടോടെയായിരുന്നു സംഭവം എന്നാണ് സൂചന. തോക്കേന്തിയായിരുന്നു മാർച്ച്. അഞ്ച് കമ്യൂണിസ്റ്റ്...

തിരൂർ റെയിൽവേ സ്‌റ്റേഷന് തുഞ്ചത്ത് എഴുത്തച്ഛന്റെ പേര്; റെയിൽവേ ബോർഡിന് മുൻപിൽ അവതരിപ്പിക്കുമെന്ന് പി.കെ കൃഷ്ണദാസ്

തിരൂർ റെയിൽവേ സ്‌റ്റേഷന് തുഞ്ചത്ത് എഴുത്തച്ഛന്റെ പേര്; റെയിൽവേ ബോർഡിന് മുൻപിൽ അവതരിപ്പിക്കുമെന്ന് പി.കെ കൃഷ്ണദാസ്

മലപ്പുറം: പേര് മാറ്റം ഉൾപ്പെടെ അടിമുടി മാറ്റത്തിനൊരുങ്ങി തിരൂർ റെയിൽവേ സ്റ്റേഷൻ. ജില്ലയിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനായ തിരൂർ റെയിൽ വേ സ്റ്റേഷനെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്ന...

അവയവ കച്ചവടം; യുവമോർച്ച മാർച്ചിന് നേരെ പോലീസ് അതിക്രമം; സംസ്ഥാന അദ്ധ്യക്ഷനെ കോളറിന് പിടിച്ചുവലിച്ചിഴച്ചു; അവശനായ പ്രവർത്തകനെ ആശുപത്രിയിലെത്തിക്കാനും സമ്മതിച്ചില്ല

അവയവ കച്ചവടം; യുവമോർച്ച മാർച്ചിന് നേരെ പോലീസ് അതിക്രമം; സംസ്ഥാന അദ്ധ്യക്ഷനെ കോളറിന് പിടിച്ചുവലിച്ചിഴച്ചു; അവശനായ പ്രവർത്തകനെ ആശുപത്രിയിലെത്തിക്കാനും സമ്മതിച്ചില്ല

കൊച്ചി; അവയവ കച്ചവടമാഫിയയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ലേക് ഷോർ ആശുപത്രിയിലേക്ക് പ്രതിഷേധം നടത്തിയ യുവമോർച്ച പ്രവർത്തകർക്ക് നേരെ പോലീസിന്റെ അതിക്രൂരമായ അക്രമം. അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിൽ...

തൃശൂരിൽ 15 കാരി ആത്മഹത്യ ചെയ്തു

തൃശൂരിൽ 15 കാരി ആത്മഹത്യ ചെയ്തു

തൃശൂർ: അരിമ്പൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കുന്നത്തങ്ങാടി സ്വദേശി സുഗതന്റെ മകൾ അനുപമ ആണ് മരിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു മരണം സംഭവിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു...

രാവിലെ ഏഴ് പേർ; രാത്രി ആറ് പേർ; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുതിയ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചു

രാവിലെ ഏഴ് പേർ; രാത്രി ആറ് പേർ; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുതിയ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചു

കൊല്ലം: യുവ വനിതാ ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകത്തിന് ഡോക്ടർമാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായുളള നടപടികൾ ശക്തമാക്കി കൊട്ടാരക്കര താലൂക്ക് ആശുപത്രി അധികൃതർ. ആശുപത്രിയിൽ കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ...

മൂന്നാം ക്ലാസുകാരിയെ തെരുവുനായകൾ ആക്രമിച്ചത് വീട്ടുമുറ്റത്തേക്ക് ഓടിക്കയറി; ഉറക്കെ നിലവിളിച്ചത് രക്ഷയായി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മൂന്നാം ക്ലാസുകാരിയെ തെരുവുനായകൾ ആക്രമിച്ചത് വീട്ടുമുറ്റത്തേക്ക് ഓടിക്കയറി; ഉറക്കെ നിലവിളിച്ചത് രക്ഷയായി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: മുഴപ്പിലങ്ങാട് മൂന്നാം ക്ലാസുകാരിയെ തെരുവുനായകൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഒരാൾക്ക് മാത്രം കയറാവുന്ന രീതിയിൽ അൽപം തുറന്നുകിടന്ന ഗേറ്റിലൂടെ...

കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായയുടെ ആക്രമണം; മൂന്നാം ക്ലാസുകാരിക്ക് പരിക്ക്

കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായയുടെ ആക്രമണം; മൂന്നാം ക്ലാസുകാരിക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായയുടെ ആക്രമണം. മൂന്നാം ക്ലാസുകാരിയായ ജാൻവി എന്ന കുട്ടിക്കാണ് കടിയേറ്റത്. കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മാസം...

അർമേനിയയിൽ തൃശ്ശൂർ സ്വദേശിയെ കുത്തിക്കൊന്നു

അർമേനിയയിൽ തൃശ്ശൂർ സ്വദേശിയെ കുത്തിക്കൊന്നു

തൃശ്ശൂർ: അർമേനിയയിൽ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊരട്ടി കട്ടപ്പുറം പറപ്പറമ്പിൽ അയ്യപ്പന്റെ മകൻ സൂരജ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അർമേനിയൻ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച...

ചെറിയ ക്ലാസിലെ ആൺകുട്ടികളുടെ പെരുമാറ്റവും മുതിർന്നവരോടും,ഒപ്പം പഠിക്കുന്ന പെൺകുട്ടികളോടും ഒക്കെയുള്ള മനോഭാവം വല്ലാതെ മാറിയിരിക്കുന്നു;പ്രമുഖ ഗെയിമർ യൂട്യൂബിൽ ചെയ്യുന്നത് കണ്ട് ഇൻസ്പയർ ആയതാണെന്നാണ് പറയുന്നത്!; അദ്ധ്യാപകന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

തിരുവനന്തപുരം; യൂട്യൂബിലെ പ്രമുഖ ഗെയിമർക്കെതിരെ സംസ്ഥാനത്തെ യുപി സ്‌കൂൾ അദ്ധ്യാപകൻ. സ്‌കൂൾ വേനൽ അവധിക്ക് ശേഷം തുറന്നതോടെ ചെറിയ ക്ലാസിലെ ആൺകുട്ടികളുടെ പെരുമാറ്റവും മുതിർന്നവരോടും,ഒപ്പം പഠിക്കുന്ന പെൺകുട്ടികളോടും...

കാലവർഷം കനക്കുന്നു; സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴ; മുന്നറിയിപ്പ് പുറപ്പെടുവിച്ചു

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

എറണാകുളം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പുതിയ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വരും ദിവസങ്ങളിലും...

നിഖിൽ തോമസ് പഠിച്ചിട്ടില്ല; എസ്എഫ്‌ഐ വാദങ്ങൾ പൊളിഞ്ഞു; നിയമനടപടി സ്വീകരിക്കുമെന്ന് കലിംഗ യൂണിവേഴ്‌സിറ്റി

എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിനെ സസ്‌പെൻഡ് ചെയ്തു

ആലപ്പുഴ:വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ് എഫ് ഐ നേതാവ് നിഖിൽ തോമസിനെ സസ്‌പെൻഡ് ചെയ്തു. നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പാൾ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി...

Latest News