ദുബായ് : കേരളത്തിൽ രണ്ട് ഐ.ടി പാർക്കുകൾ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ദുബായിൽ സ്റ്റാർട്ട് അപ്പ് മിഷൻ ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ...
തിരുവനന്തപുരം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചുമതലയേറ്റത് മുതൽ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചില മാന്യൻമാർ. മുൻകാലങ്ങളിലും സിപിഎം സെക്രട്ടറിമാർക്കെതിരെ...
ലോക പിതൃദിനത്തിൽ അച്ഛനോർമ്മകളുമായി മുരളി തുമ്മാരുകുടി. സ്നേഹനിധിയായ തന്റെ അച്ഛനെ കുറിച്ചുള്ള കണ്ണീരണിയിക്കുന്ന ഓർമ്മയാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഓരോ വാക്കിലും അച്ഛൻ എത്ര പ്രിയപ്പെട്ടതായിരുന്നുവെന്നും ആ...
കൊച്ചി: ഡെങ്കിപ്പനിയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി നടിയും നർത്തകിയുമായ രചന നാരായണൻകുട്ടിയ ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പം സ്വന്തം രോഗവിവരം പങ്കുവച്ചാണ് നടി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എല്ലാവരും ജാഗ്രതപാലിക്കണമെന്നും രോഗം...
തിരുവനന്തപുരം; സംസ്ഥാനത്ത് വൈറല് പനിക്ക് പിന്നാലെ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നതായി റിപ്പോര്ട്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്തൊട്ടാകെ മുപ്പതിനായിരത്തിലേറെ പേരാണ് പനി ബാധിച്ച് ചികിത്സ തേടിയതെന്നാണ് കണക്കുകൾ.സ്വകാര്യ...
കോട്ടയം: കേരള പോലീസിനിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ചെന്ന എഎ റഹീം എംപിയുടെ പരാതിയിൽ ബിജെപി പ്രവർത്തകനെ...
എറണാകുളം: ഭക്ഷണമല്ല വികാരമാണെന്ന് പറഞ്ഞ് മലയാളികൾ എല്ലായ്പ്പോഴും അഭിമാനം കൊള്ളുന്ന കോമ്പോയാണ് പൊറോട്ടയും ബീഫും. അതുകൊണ്ടു തന്നെ ഹോട്ടലുകളിൽ ഏറ്റവും കൂടുതൽ ഡിമാൻഡും ഈ കോമ്പോയ്ക്കാണ്. എന്നാൽ...
എറണാകുളം: നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി ബിജെപി സർക്കാർ കൊണ്ടുവന്ന നിയമം പിൻവലിക്കാനുള്ള സിദ്ധരാമയ്യ സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. നിർബന്ധിത മതപരിവർത്തന...
തിരുവനന്തപുരം; മഴ തുടങ്ങിയതോടെ സംസ്ഥാനത്ത് പനിയും വ്യാപകമാവുകയാണ്. നിരവധിപേരാണ് ദിവസവും ചികിത്സതേടി ആശുപത്രികളിൽ എത്തുന്നത്. വിദ്യാർത്ഥികളിൽ നിന്നാണ് കൂടുതലും വീടുകളിലേക്ക് പനി എത്തുന്നത്. ക്ലാസുകളിൽ ഒന്നോ രണ്ടോ...
പത്തനംതിട്ട; ജനങ്ങളെ ഭീതിയിലാഴ്ത്തി പത്തനംതിട്ട നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ അഴിഞ്ഞാട്ടം. മദ്യലഹരിയിൽ നടുറോഡിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. അക്രമത്തിനിടെ ബംഗാൾ സ്വദേശി ടിങ്കുവിന് കുത്തേൽക്കുകയും ചെയ്തു. നഗരത്തോട് ചേർന്ന...
ബംഗളൂരു: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി ടികെ രജീഷിന് തീവ്രവാദികളുമായി ബന്ധമുണ്ടോയെന്ന സംശയം ബലപ്പെടുന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന ചില തീവ്രവാദശക്തികളുമായുള്ള ഇയാളുടെ ബന്ധം കർണാടക പോലീസ്...
ബത്തേരി: വയനാട് വാളോട് സ്വദേശിയായ യുവതി ഭർതൃവീട്ടിൽ മന്ത്രവാദ പീഡനത്തിന് ഇരയായ സംഭവത്തിൽ കേസെടുത്ത് വനിതാ കമ്മീഷൻ. വാർത്തകളുടെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസിന്റെ...
കോട്ടയം: സംസ്ഥാനത്ത് ഡോക്ടർക്ക് നേരെ വീണ്ടും അതിക്രമം. കോട്ടയത്ത് പിജി ഡോക്ടർക്ക് നേരെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. ഏറ്റുമാനൂർ പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച രോഗി ഡോക്ടറെ...
തിരുവനന്തപുരം: നടൻ പൂജപ്പുര രവിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൂജപ്പുര രവിയുടെ വിയോഗം കലാ - സാംസ്കാരിക രംഗത്തിന് പൊതുവിൽ കനത്ത നഷ്ടമാണെന്ന് പിണറായി...
തിരുവനന്തപുരം: നടൻ പൂജപ്പുര രവിയുടെ മരണത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. സ്വാഭാവിക അഭിനയം കൊണ്ട് പല തലമുറകളിലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ നടൻ ആയിരുന്നു പൂജപ്പുര...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. ഇന്നും വരും ദിവസങ്ങളിലും സംസ്ഥാനത്ത് അതി ശക്തമായ മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ യെല്ലോ...
കണ്ണൂർ: കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശി ആനന്ദ് കെ ദാസ് (23) ആണ് മരിച്ചത്. കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസിലായിരുന്നു സംഭവം....
ഇടുക്കി: നടൻ പൂജപ്പുര രവി (എം. രവീന്ദ്രൻ നായർ) അന്തരിച്ചു. 86 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്. മലയാള സിനിമയിലെ മുതിർന്ന...
തിരുവനന്തപുരം: ചിറയിൻകീഴിൽ തട്ടുകടയിൽ ഭീതി പടർത്തി മൂന്നംഗ സംഘം. തട്ടുകട നടത്തിപ്പുകാരിയുടെ ശരീരത്തിൽ തിളച്ച എണ്ണ ഒഴിച്ചു. പൊറോട്ട നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ പ്രതികളെ പോലീസ്...
തിരുവനന്തപുരം: പൊൻമുടിയിൽ ചുരത്തിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ ആളപായമില്ല. 22ാം വളവിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. അഞ്ചൽ സ്വദേശികളായ നവജോത്, ആദിൽ, അമൽ,...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies