Keralam

മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ്;മുൻ ഐജി ലക്ഷ്മണയേയും മുൻ ഡിഐജി സുരേന്ദ്രനെയും പ്രതി ചേർത്തു

വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച കേസ്; മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ്

കൊച്ചി: വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിൽ പുരാവസ്തു തട്ടിപ്പുകേസിലെ ഒന്നാംപ്രതി മോൻസൻ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി. പോക്സോ കേസിൽ മോൻസൻ മാവുങ്കലിന് കോടതി ജീവപര്യന്തം തടവിന് വിധിച്ചു.എറണാകുളം...

മലപ്പുറത്ത് നിർത്തിയിട്ട ബൈക്കറ്റിന്റെ നമ്പർ പ്ലേറ്റ് മോഷ്ടിച്ചു; പിന്നാലെ ഗതാഗത ലംഘനത്തിന് പിഴ അടയ്ക്കാൻ ഉടമയ്ക്ക് ആലപ്പുഴയിൽ നിന്ന് നോട്ടീസ്

മലപ്പുറത്ത് നിർത്തിയിട്ട ബൈക്കറ്റിന്റെ നമ്പർ പ്ലേറ്റ് മോഷ്ടിച്ചു; പിന്നാലെ ഗതാഗത ലംഘനത്തിന് പിഴ അടയ്ക്കാൻ ഉടമയ്ക്ക് ആലപ്പുഴയിൽ നിന്ന് നോട്ടീസ്

മലപ്പുറം: നിർത്തിയിട്ട ബൈക്കറ്റിന്റെ നമ്പർ പ്ലേറ്റ് മോഷ്ടിക്കപ്പെട്ടതിന് പിന്നാലെ ഉടമയ്ക്ക് ഗതാഗത ലംഘനത്തിൽ പിഴ. മലപ്പുറത്ത് ചെമ്മാട് പുളിക്കൽ കെ.പി.അഷ്‌റഫിനാണ് ആലപ്പുഴയിൽ നിന്ന് പിഴ അടയ്ക്കണമെന്ന് കാണിച്ച്...

സർക്കാർ ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയെ വിഷപാമ്പ് കടിച്ചു; ഗുരുതര വീഴ്ച

സർക്കാർ ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയെ വിഷപാമ്പ് കടിച്ചു; ഗുരുതര വീഴ്ച

കണ്ണൂർ: സർക്കാർ ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയെ വിഷപാമ്പ് കടിച്ചു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലാണ് ഗുരുതര വീഴ്ച. രോഗിയ്ക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്കാണ് പാമ്പ് കടിയേറ്റത്. ആശുപത്രിയിലെ വാർഡിൽ വച്ചാണ്...

ഹാജരാക്കിയ സർട്ടിഫിക്കേറ്റ് വ്യാജം; എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്‌ക്കെതിരെ പരാതി നൽകാൻ ഒരുങ്ങി  കരിന്തളം ഗവൺമെൻറ് കോളേജ്

വിദ്യ ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് കോളേജിയറ്റ് എജ്യുക്കേഷൻ സംഘം; ശമ്പളം തിരിച്ചു പിടിക്കാനുള്ള നടപടികൾ തുടങ്ങി

കൊച്ചി: മഹാരാജാസ് കോളേജ് വ്യാജസർട്ടിഫിക്കറ്റ് കേസ് പ്രതിയും മുൻ എസ്എഫ്‌ഐ നേതാവുമായ കെ.വിദ്യയെ 12ാം ദിവസവും കണ്ടെത്താനാകാതെ പോലീസ്. ഇവർ വടക്കൻ കേരളത്തിൽ തന്നെ ഒളിവിൽ തുടരുകയാണെന്നാണ്...

വരുമാനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സെസ് കൂട്ടിയത് തിരിച്ചടിച്ചു; സംസ്ഥാന സർക്കാരിന് വൻ നഷ്ടം; കെഎസ്ആർടിസി ഉൾപ്പെടെ ഇന്ധനം നിറയ്ക്കുന്നത് കേരളത്തിന് പുറത്ത് നിന്ന്

വരുമാനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സെസ് കൂട്ടിയത് തിരിച്ചടിച്ചു; സംസ്ഥാന സർക്കാരിന് വൻ നഷ്ടം; കെഎസ്ആർടിസി ഉൾപ്പെടെ ഇന്ധനം നിറയ്ക്കുന്നത് കേരളത്തിന് പുറത്ത് നിന്ന്

തിരുവനന്തപുരം: വരുമാനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കൂട്ടിയത് സംസ്ഥാന സർക്കാരിന് തന്നെ തിരിച്ചടിയാകുന്നു. സ്വകാര്യ വാഹനങ്ങൾ ഇന്ധന ഉപയോഗം കുറച്ചതും, ഇലക്ട്രിക്...

ആലപ്പുഴ എസ്എഫ്‌ഐയിലും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം; ബികോം തോറ്റ നേതാവിന് എംകോമിന് പ്രവേശനം

ആലപ്പുഴ എസ്എഫ്‌ഐയിലും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം; ബികോം തോറ്റ നേതാവിന് എംകോമിന് പ്രവേശനം

ആലപ്പുഴ: ആലപ്പുഴ എസ്എഫ്‌ഐയിലും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം. എസ്എഫ്‌ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് ആരോപണം. എംകോം പ്രവേശനത്തിന് സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് കണ്ടെത്തിയരിക്കുന്നത്....

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് അതിക്രമം; മൂന്ന് മദ്രസ അദ്ധ്യാപകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് അതിക്രമം; മൂന്ന് മദ്രസ അദ്ധ്യാപകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

പെരുമ്പടപ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന കേസിൽ മൂന്ന് മദ്രസ അദ്ധ്യാപകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. മദ്രസ അദ്ധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ്(64), പാലക്കാട് മണത്തിൽ...

ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവുനായയുടെ നഖം കൊണ്ട് പോറലേറ്റു; യുവതി പേവിഷബാധയേറ്റ് മരിച്ചു

ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവുനായയുടെ നഖം കൊണ്ട് പോറലേറ്റു; യുവതി പേവിഷബാധയേറ്റ് മരിച്ചു

തിരുവനന്തപുരം: തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് പോറലേറ്റ യുവതി പേ വിഷബാധയേറ്റ് മരിച്ചു. അഞ്ചുതെങ്ങ് അൽഫോൻസ കോട്ടേജിൽ സ്‌റ്റെഫിൻ വി.പെരേര(48) ആണ് മരിച്ചത്. സഹോദരന്റെ...

ലണ്ടനിൽ മലയാളി കുത്തേറ്റ് മരിച്ചു; ഒപ്പം താമസിക്കുന്ന മലയാളി യുവാവ് അറസ്റ്റിൽ

ലണ്ടനിൽ മലയാളി കുത്തേറ്റ് മരിച്ചു; ഒപ്പം താമസിക്കുന്ന മലയാളി യുവാവ് അറസ്റ്റിൽ

ലണ്ടൻ: ലണ്ടനിൽ മലയാളി യുവാവ് കൂടെ താമസിക്കുന്ന മലയാളിയുടെ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പിള്ളി നഗർ സ്വദേശിയായ അരവിന്ദ് ശശികുമാർ(37) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 20കാരനായ...

പെട്രോളുമായി വന്ന ഇന്ധന ടാങ്കർ വീടിന് മുകളിലേക്ക് മറിഞ്ഞു; ജീവൻ രക്ഷപെട്ട ആശ്വാസത്തിൽ വീട്ടുകാർ

പെട്രോളുമായി വന്ന ഇന്ധന ടാങ്കർ വീടിന് മുകളിലേക്ക് മറിഞ്ഞു; ജീവൻ രക്ഷപെട്ട ആശ്വാസത്തിൽ വീട്ടുകാർ

കാസർകോഡ്; വീടിന് മുകളിലേക്ക് ഇന്ധന ടാങ്കർ മറിഞ്ഞ് അപകടം. കാസർകോഡ് പാണത്തൂർ പരിയാരത്ത് ആണ് രാത്രി പത്ത് മണിയോടെ അപകടം ഉണ്ടായത്. വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു. പാണത്തൂർ...

സമൂഹമാദ്ധ്യമങ്ങൾ ലോകത്തുണ്ടാക്കിയത് ലൈംഗിക വിപ്ലവം; കേരളത്തിൽ പക്ഷെ കാര്യങ്ങൾ തിരിച്ചാണ് : മുരളി തുമ്മാരുകുടി പറയുന്നു

സമൂഹമാദ്ധ്യമങ്ങൾ ലോകത്തുണ്ടാക്കിയത് ലൈംഗിക വിപ്ലവം; കേരളത്തിൽ പക്ഷെ കാര്യങ്ങൾ തിരിച്ചാണ് : മുരളി തുമ്മാരുകുടി പറയുന്നു

സമൂഹമാദ്ധ്യമങ്ങളിലൂടെ ലോകത്തെമ്പാടുമുള്ളവർ ലൈംഗിക പങ്കാളികളെ കണ്ടെത്തുകയും ഇടപെടുകയും ചെയ്യുമ്പോൾ കേരളത്തിൽ തേൻ കെണിയും ബ്ലാക്ക് മെയിലിംഗും വർദ്ധിച്ചുവരികയാണെന്ന് മുരളി തുമ്മാരുകുടി. വാട്ട്‌സ്ആപ്പ് വന്നത് നമുക്ക് കൂടുതൽ അനുയോജ്യരായവരെ...

ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി : മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. അറസ്റ്റ് തടയണമെന്ന ഷാജൻ സ്‌കറിയയുടെ ആവശ്യമാണ് എറണാകുളം പ്രിൻസിപ്പൽ...

അരിക്കൊമ്പനെ ഇന്ന് മയക്കുവെടിവയ്ക്കും; കമ്പത്ത് നിരോധനാജ്ഞ

അരിക്കൊമ്പനെ കേരളത്തിന് തരില്ല; തമിഴ്‌നാട്ടിൽ നിന്ന് തിരികെ കൊണ്ടുവരണമെന്ന ഹർജി തള്ളി

ചെന്നൈ : അരിക്കൊമ്പനെ കേരളത്തിന് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. എറണാകുളം സ്വദേശി റബേക്ക ജോസഫ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ ഫോറസ്റ്റ്...

മദ്യലഹരിയിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി; പോലീസുകാരനെ നടുറോഡിൽ കൈകാര്യം ചെയ്ത് നാട്ടുകാർ

മദ്യലഹരിയിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി; പോലീസുകാരനെ നടുറോഡിൽ കൈകാര്യം ചെയ്ത് നാട്ടുകാർ

തിരുവനന്തപുരം; മദ്യലഹരിയിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറിയ പോലീസ് ഉദ്യോഗസ്ഥനെ പിടികൂടി കൈകാര്യം ചെയ്ത് നാട്ടുകാർ. തിരുവനന്തപുരം ബേക്കറി ജംഗഷനിലാണ് കേരള പോലീസിന് നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. ടെലി...

സംരംഭകൻ ആകാൻ ആഗ്രഹമുണ്ടോ?; 50 ലക്ഷം വരെ വായ്പ, 35 ശതമാനം സബ്‌സിഡിയോടെ

സംരംഭകൻ ആകാൻ ആഗ്രഹമുണ്ടോ?; 50 ലക്ഷം വരെ വായ്പ, 35 ശതമാനം സബ്‌സിഡിയോടെ

യുവ സംരംഭകർക്ക് പ്രചോദനം നൽകുന്നതിനും ചെറുകിട വ്യവസായങ്ങളെ പരിപോഷിപ്പിക്കുന്നത്തിനുമായുള്ള പദ്ധതിയാണ് നാനോ യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാന്റ് പദ്ധതി. ഉത്പാദന മേഖലയിലും മൂല്യ വർദ്ധന-സേവന മേഖലയിലും പ്രവർത്തിക്കുന്ന...

സർവ്വസ്പർശിയായ ബജറ്റ്; രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തേകും, തൊഴിലവസരങ്ങൾ വർദ്ധിക്കും: കെ.സുരേന്ദ്രൻ

എകെജി സെന്ററിൽ പോയാൽ വിദ്യയെ പിടിക്കാൻ സാധിക്കും:പോലീസിനെ ഉപയോഗിച്ച് വിദ്യാർത്ഥി പ്രതിഷേധം അടിച്ചമർത്താനാവില്ലെന്ന് പിണറായി വിജയൻ മനസിലാക്കണം;കെ.സുരേന്ദ്രൻ

കൊച്ചി: തിരുവനന്തപുരത്ത് എബിവിപി പ്രവർത്തകർക്കെതിരെ നടന്ന പോലീസ് അതിക്രമം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സെക്രട്ടറിയേറ്റിലേക്ക് സമാധാനപരമായി മാർച്ച് നടത്തിയ പ്രവർത്തകർക്കെതിരെ ക്രൂരമായ മർദ്ദനമുറയാണ് പോലീസ്...

ബിനീഷിനെതിരായ കുരുക്ക് മുറുക്കി കോടതി; കള്ളപ്പണക്കേസിൽ പ്രതിസ്ഥാനത്ത് തുടരും; ലഹരി ഇടപാടിനെ കുറിച്ച് അറിയാമായിരുന്നുവെന്ന് കോടതി

ബിനീഷിനെതിരായ കുരുക്ക് മുറുക്കി കോടതി; കള്ളപ്പണക്കേസിൽ പ്രതിസ്ഥാനത്ത് തുടരും; ലഹരി ഇടപാടിനെ കുറിച്ച് അറിയാമായിരുന്നുവെന്ന് കോടതി

കൊച്ചി: ലഹരി ഇടപാടിൽ ബംഗളൂരുവിൽ അറസ്റ്റിലായ മലയാളികൾ ഉൾപ്പടെയുള്ള പ്രതികൾക്ക് സാമ്പത്തിക സഹായം നൽകി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ബിനീഷ് കോടിയേരി പ്രതിസ്ഥാനത്ത് തുടരും. പ്രതിപട്ടികയിൽ നിന്ന്...

ഇന്റർപോൾ കസ്റ്റഡിയിലെടുത്തത് ഭീകരൻ കാം ബഷീറെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന; സാമ്പിൾ ശേഖരിച്ചത് ആലുവ സ്വദേശിനിയായ സഹോദരിയിൽ നിന്ന്; വാർത്തയാക്കാതെ മലയാളം മാദ്ധ്യമങ്ങൾ

ഇന്റർപോൾ കസ്റ്റഡിയിലെടുത്തത് ഭീകരൻ കാം ബഷീറെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന; സാമ്പിൾ ശേഖരിച്ചത് ആലുവ സ്വദേശിനിയായ സഹോദരിയിൽ നിന്ന്; വാർത്തയാക്കാതെ മലയാളം മാദ്ധ്യമങ്ങൾ

ന്യൂഡൽഹി: സിമി നേതാവും 2003 ലെ മുളുന്ദ് ബോംബ് സ്‌ഫോടന കേസിലെ മുഖ്യ പ്രതിയുമായ കാം ബഷീറിനെ കാനഡയിൽ ഇന്റർപോൾ അറസ്റ്റ് ചെയ്തു. കാനഡയിൽ നിന്ന് രക്ഷപ്പെടാൻ...

പേരയ്ക്ക മോഷ്ടിച്ചുവെന്നാരോപിച്ച് 12 കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; മലപ്പുറത്ത് പ്രതി അഷ്‌റഫ് അറസ്റ്റിൽ

മുളുന്ദ് സ്‌ഫോടനക്കേസ്; മുൻ സിമി നേതാവ് കാം ബഷീർ കാനഡയിൽ അറസ്റ്റിൽ; പിടിയിലായത് പാകിസ്താനിലെ ഐഎസ് ക്യാമ്പിൽ ആദ്യമായി ഭീകര പരിശീലനം നേടിയ ഇന്ത്യൻ മുസ്ലീങ്ങളിൽ ഒരാൾ

ന്യൂഡൽഹി: സിമി നേതാവും 2003 ലെ മുളുന്ദ് ബോംബ് സ്‌ഫോടന കേസിലെ മുഖ്യ പ്രതിയുമായ കാം ബഷീർ കാനഡയിൽ അറസ്റ്റിൽ. കാനഡയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവയൊണ് ചാനെപറമ്പിൽ...

സുധാകരനെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പു പറയാനാവില്ല; ചോദ്യം ചെയ്യലിന് ശേഷം മാത്രമെ തീരുമാനിക്കാനാവൂ എന്ന് സർക്കാർ

സുധാകരനെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പു പറയാനാവില്ല; ചോദ്യം ചെയ്യലിന് ശേഷം മാത്രമെ തീരുമാനിക്കാനാവൂ എന്ന് സർക്കാർ

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പുനൽകാനാവില്ല. ചോദ്യം ചെയ്തതിന് ശേഷം മാത്രമെ അറസ്റ്റ് തീരുമാനിക്കാൻ  കഴിയൂ...

Latest News