Keralam

മിൽമ-നന്ദിനി തർക്കം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കർണാടകയ്ക്ക് കത്തയക്കാനൊരുങ്ങി കേരളം

മിൽമ-നന്ദിനി തർക്കം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കർണാടകയ്ക്ക് കത്തയക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം; മിൽമ-നന്ദിനി തർക്കത്തിൽ ഇടപെടാനൊരുങ്ങി സംസ്ഥാന സർക്കാർ. പ്രശ്‌നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കർണാടക സർക്കാരിന് കത്തയക്കും. സംസ്ഥാനത്തിന്റെ അനുമതി ഇല്ലാതെയാണ് നന്ദിനി കേരളത്തിൽ...

ഇസ്രായേലിലുള്ള മ​ല​യാ​ളി ദമ്പതികളുടെ വിവാഹ രജിസ്​ട്രേഷന്‍   വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ്​ മു​ഖേ​ന ​നടത്താന്‍ അനുമതി നൽകി ഹൈക്കോടതി

വിവാഹം രജിസ്റ്റർ ചെയ്യാൻ ജാതിയോ മതമോ പരിശോധിക്കരുത്; വധൂവരന്മാര്‍ നല്‍കുന്ന മെമ്മോറാണ്ടത്തിലും ജാതിയും മതവും രേഖപ്പെടുത്തേണ്ടതില്ല; ലംഘിച്ചാൽ കടുത്ത നടപടിയെന്ന് സർക്കാർ

തിരുവനന്തപുരം: വിവാഹം രജിസ്റ്റര്‍ ചെയ്യാൻ ജാതിയോ മതമോ പരിശോധിക്കരുതെന്ന് നിർദേശം നൽകി സർക്കാർ. വ്യത്യസ്ത മതക്കാരായ ദമ്പതികളുടെ വിവാഹം കൊച്ചി കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്യാത്തതു സംബന്ധിച്ച കേസിലെ...

22 കാരിയായ മകളെ മട്ടന്നൂർ സ്വദേശി തട്ടിക്കൊണ്ടുപോയി മതം മാറ്റി, അവസാനമായി ശബ്ദസന്ദേശം ലഭിച്ചത് ഫഹദ് എന്ന ആളുടെ നമ്പറിൽ നിന്ന് ; മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പിതാവ് ഹൈകോടതിയിൽ

22 കാരിയായ മകളെ മട്ടന്നൂർ സ്വദേശി തട്ടിക്കൊണ്ടുപോയി മതം മാറ്റി, അവസാനമായി ശബ്ദസന്ദേശം ലഭിച്ചത് ഫഹദ് എന്ന ആളുടെ നമ്പറിൽ നിന്ന് ; മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പിതാവ് ഹൈകോടതിയിൽ

കൊച്ചി; 22 കാരിയായ മകളെ മട്ടന്നൂർ സ്വദേശി തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതം മാറ്റിയെന്ന പരാതിയുമായി പിതാവ് ഹൈക്കോടതിയിൽ. ചെന്നൈയിൽ സ്വകാര്യ കോളേജിൽ ബിരുദ വിദ്യാർത്ഥിനിയാണ് കാണാതായ 22...

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ മാർക്ക് ലിസ്റ്റ് വിവാദം; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് മഹാരാജാസ് കോളേജ്

മാർക്ക് ലിസ്റ്റ് വിവാദത്തിൽ അദ്ധ്യാപകനെതിരെ സൈബർ സഖാക്കളുടെ ആക്രമണം; കോടതി നിർദ്ദേശപ്രകാരം കേസെടുത്ത് പോലീസ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ മാർക്ക്‌ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് അദ്ധ്യാപകനെതിരെ സൈബർ സഖാക്കൾ നടത്തുന്ന ആക്രമണത്തിൽ കേസെടുത്ത് പോലീസ്. ആർക്കിയോളജി വിഭാഗം മുൻ കോ-ഓർഡിനേറ്റർ വിനോദ് കുമാറിന്റെ...

മോദിസർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ചുള്ള ജനസമ്പർക്ക പരിപാടി; ഗായകൻ മധു ബാലകൃഷ്ണനെ സന്ദർശിച്ച് ബിജെപി നേതാക്കൾ

മോദിസർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ചുള്ള ജനസമ്പർക്ക പരിപാടി; ഗായകൻ മധു ബാലകൃഷ്ണനെ സന്ദർശിച്ച് ബിജെപി നേതാക്കൾ

തിരുവനന്തപുരം: പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണനെ സന്ദർശിച്ച് ബിജെപി നേതാക്കൾ. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ നേതൃത്വത്തിലാണ് മധു ബാലകൃഷ്ണനെ...

വാടക കുടിശിക കിട്ടിയ കാര്യമൊന്നും എന്നെ അറിയിച്ചില്ല; സ്‌കൂളിന്റേ ഗേറ്റ് അടച്ചത് ഞാനല്ല, തുറന്ന് കൊടുക്കേണ്ടെന്ന് പറഞ്ഞിരുന്നു; ന്യായീകരിച്ച് ശ്രീനിജൻ

എന്നെ പുറത്താക്കിയതല്ല; അധിക ചുമതല ഒഴിവാക്കിത്തരണമെന്ന് പറഞ്ഞത് കൊണ്ട് മാറ്റിയതാണ്; പി.വി.ശ്രീനിജൻ

കൊച്ചി: ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷസ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതല്ലെന്ന് പി.വി.ശ്രീനിജൻ എംഎൽഎ. അധികചുമതല ഒഴിവാക്കിത്തരണമെന്ന് സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം....

എബിന് കൃത്യമായ ചികിത്സ നൽകി, കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കും; വിശദീകരണവുമായി ലേക്‌ഷോർ ആശുപത്രി

എബിന് കൃത്യമായ ചികിത്സ നൽകി, കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കും; വിശദീകരണവുമായി ലേക്‌ഷോർ ആശുപത്രി

കൊച്ചി: വാഹനാപകടത്തിൽപ്പെട്ട യുവാവിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്തെന്ന കേസിൽ വിശദീകരണവുമായി കൊച്ചി ലേക്‌ഷോർ ആശുപത്രി. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച എബിന്...

ഹാജരാക്കിയ സർട്ടിഫിക്കേറ്റ് വ്യാജം; എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്‌ക്കെതിരെ പരാതി നൽകാൻ ഒരുങ്ങി  കരിന്തളം ഗവൺമെൻറ് കോളേജ്

കൊച്ചിയിൽ ഉണ്ടായിരുന്ന വിദ്യ കോഴിക്കോടേക്ക് മുങ്ങിയെന്ന് സംശയം; 11ാം ദിവസവും അന്വേഷണം തുടർന്ന് പോലീസ്

പാലക്കാട്: വ്യാജ രേഖാ കേസിൽ പ്രതിയായ മുൻ എസ്എഫ്‌ഐ നേതാവ് വിദ്യയെ 11ാം ദിവസവും കണ്ടെത്താനാകാതെ പോലീസ്. ഒളിവിൽ കഴിയുന്ന വിദ്യയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നാണ് പോലീസ്...

വാഹന പരിശോധനയ്ക്കിടെ സിപിഎം നേതാവുമായി തർക്കിച്ചു; പിന്നാലെ എസ്‌ഐക്ക് സ്ഥലം മാറ്റം

വാഹന പരിശോധനയ്ക്കിടെ സിപിഎം നേതാവുമായി തർക്കിച്ചു; പിന്നാലെ എസ്‌ഐക്ക് സ്ഥലം മാറ്റം

പത്തനംതിട്ട : കോന്നിയിൽ വാഹന പരിശോധനയ്‌ക്കെത്തിയ എസ്‌ഐയെ വെല്ലുവിളിച്ച് സിപിഎം ലോക്കൽ സെക്രട്ടറി. കോന്നി എസ് ഐ സജു എബ്രഹാമിനെതിരെയാണ് സിപിഎം അരുവാപ്പുലം ലോക്കൽ സെക്രട്ടറി ദീദു...

ലഹരിസംഘങ്ങളെ നേരിടാൻ എക്‌സൈസ് ഇൻസ്‌പെക്ടർമാർക്കും തോക്കെടുക്കാൻ അനുമതി; 9 എംഎം ഓട്ടോ പിസ്റ്റളുകൾ ഇന്ന് എത്തും

ലഹരിസംഘങ്ങളെ നേരിടാൻ എക്‌സൈസ് ഇൻസ്‌പെക്ടർമാർക്കും തോക്കെടുക്കാൻ അനുമതി; 9 എംഎം ഓട്ടോ പിസ്റ്റളുകൾ ഇന്ന് എത്തും

തിരുവനന്തപുരം:ലഹരിസംഘങ്ങളെ നേരിടാൻ എക്‌സൈസ് ഇൻസ്‌പെക്ടർമാർക്കും തോക്കെടുക്കാൻ അനുമതി. ഇതിനായി 9 എംഎം ഓട്ടോ പിസ്റ്റളുകൾ 23 എണ്ണം ഇന്നു വിമാനമാർഗം എത്തും. കൊൽക്കത്തയിലെ റൈഫിൾ ഫാക്ടറിയിൽ നിന്നാണ്...

മുതിർന്ന നേതാക്കളെ താമസിപ്പിക്കാൻ ഹൈറേഞ്ചിൽ ‘ക്രിയേറ്റീവ് മന്ദിരം’; തീരുമാനവുമായി സിപിഐ

മുതിർന്ന നേതാക്കളെ താമസിപ്പിക്കാൻ ഹൈറേഞ്ചിൽ ‘ക്രിയേറ്റീവ് മന്ദിരം’; തീരുമാനവുമായി സിപിഐ

കോട്ടയം : പ്രായപരിധി പിന്നിട്ട മുതിർന്ന നേതാക്കളെ താമസിപ്പിക്കാൻ ഹൈറേഞ്ചിൽ മന്ദിരം പണിയാനൊരുങ്ങി സിപിഐ. പാർട്ടിയുടെ ദേശീയ സംസ്ഥാന സമിതികളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന മുതിർന്ന നേതാക്കളെ താമസിപ്പിക്കാൻ...

അരിക്കൊമ്പൻ കോതയാർ ഡാം വൃഷ്ടിപ്രദേശത്ത്; ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ്

റേഡിയോ കോളർ സിഗ്നൽ മുറിയുന്നു; അരിക്കൊമ്പൻ എവിടെ എന്ന് കൃത്യമായി കണ്ടെത്താനാകാതെ വനംവകുപ്പ്

തിരുവനന്തപുരം: റേഡിയോ കോളർ സിഗ്നൽ ഇടയ്ക്ക് മുറിയുന്നതിനാൽ അരിക്കൊമ്പൻ എവിടെ ആണെന്ന് കൃത്യമായി കണ്ടെത്താനാകാകെ വനംവകുപ്പ്. ആന കോതയാർ ഡാമിന്റെ പരിസരത്ത് ഉണ്ടെന്നും ഇന്നലെ രാവിലെ ഒൻപത്...

ഗുരുവായൂർ ലോഡ്ജിൽ താമസിച്ച കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി

ഗുരുവായൂർ ലോഡ്ജിൽ താമസിച്ച കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി

  തൃശൂർ: ഗുരുവായൂർ ലോഡ്ജിൽ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കുട്ടികളുടെ പിതാവ് വയനാട് സ്വദേശി ചന്ദ്രശേഖരനെതിരെ(58) കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തത്. ദേവനന്ദന(8),ശിവനന്ദന(12)...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

ഭർതൃമതിയോടൊപ്പം ഒളിച്ചോടി; വികാരിയ്‌ക്കെതിരെ പരാതിയുമായി ഭാര്യയും പള്ളിക്കമ്മറ്റിയും; കമിതാക്കളെ പിടികൂടിയത് മഹാരാഷ്ട്രയിൽ നിന്ന്

തൃശൂർ: ഒളിച്ചോടിയ വികാരിയെയും വീട്ടമ്മയെയും മുംബൈയിൽ നിന്ന് പിടികൂടി നാട്ടിലെത്തിച്ചു. ജോബിയെയും അടുപ്പുട്ടിയിൽനിന്ന് കാണാതായ യുവതിയെയും ഫ്‌ളാറ്റിൽ താമസിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മേയിലാണ് ഇവർ ഒളിച്ചോടിയത്....

സിന്ദഗി; സാഹോദര്യവും മനുഷ്യത്വവും ഉയർത്തിപ്പിടിക്കുന്ന പുതിയൊരു സമൂഹമായി നാം മുന്നോട്ട് കുതിക്കണം; രക്തദാതാക്കളെ ആദരിച്ച് കിംസ്ഹെൽത്ത്

സിന്ദഗി; സാഹോദര്യവും മനുഷ്യത്വവും ഉയർത്തിപ്പിടിക്കുന്ന പുതിയൊരു സമൂഹമായി നാം മുന്നോട്ട് കുതിക്കണം; രക്തദാതാക്കളെ ആദരിച്ച് കിംസ്ഹെൽത്ത്

തിരുവനന്തപുരം : ലോക രക്തദാന ദിനത്തിൽ രക്തദാതാക്കളെയും രക്തദാന അസോസിയേഷനുകളെയും ആദരിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. 'സിന്ദഗി' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ തിരുവനന്തപുരത്തെ രക്തദാതാക്കളെയും രക്തദാനം ലക്ഷ്യമിട്ട്...

ലോകപ്രശസ്തമായ ക്യൂബൻ ആരോഗ്യ മേഖല കേരളവുമായി സഹകരിക്കും; ക്യൂബൻ സംഘത്തെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി

ലോകപ്രശസ്തമായ ക്യൂബൻ ആരോഗ്യ മേഖല കേരളവുമായി സഹകരിക്കും; ക്യൂബൻ സംഘത്തെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ആരോഗ്യ മേഖലയിൽ കേരളവുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ. ക്യൂബയിലെ ആരോഗ്യരത്തെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. പബ്ലിക് ഹെൽത്ത് കെയർ, ട്രോപ്പിക്കൽ...

അനിൽ കുമാർ ഔട്ട്; സിഐടിയു നേതാവിനെ സിപിഎം പുറത്താക്കി; പിവി ശ്രീനിജിൻ എംഎൽഎയ്‌ക്കെതിരെയും നടപടിയുമായി പാർട്ടി

അനിൽ കുമാർ ഔട്ട്; സിഐടിയു നേതാവിനെ സിപിഎം പുറത്താക്കി; പിവി ശ്രീനിജിൻ എംഎൽഎയ്‌ക്കെതിരെയും നടപടിയുമായി പാർട്ടി

കൊച്ചി: മിനി കൂപ്പർ വിവാദത്തിൽ സിഐടിയും നേതാവ് അനിൽകുമാറിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഇയാളുടെ അംഗത്വം റദ്ദാക്കാൻ സിപിഎം തീരുമാനിച്ചു. സിഐടിയു സംസ്ഥാന നേതൃപദവികളിൽ നിന്ന് അനിൽകുമാറിനെ...

പാർട്ടിയിൽ പ്രവർത്തിക്കുന്നതിന് പ്രായപരിധിയില്ല; അങ്ങനെ ചിന്തിക്കുന്നവർ ആലപ്പുഴയിൽ ഉണ്ടെന്നും സൂക്ഷിക്കണമെന്നും ജി സുധാകരന്റെ മുന്നറിയിപ്പ്

പാർട്ടിയിൽ പ്രവർത്തിക്കുന്നതിന് പ്രായപരിധിയില്ല; അങ്ങനെ ചിന്തിക്കുന്നവർ ആലപ്പുഴയിൽ ഉണ്ടെന്നും സൂക്ഷിക്കണമെന്നും ജി സുധാകരന്റെ മുന്നറിയിപ്പ്

ഹരിപ്പാട്; സിപിഎമ്മിൽ പ്രവർത്തിക്കുന്നതിന് പ്രായപരിധിയില്ലെന്ന് മുൻമന്ത്രി കൂടിയായ ജി സുധാകരൻ. അങ്ങനെ ചിന്തിക്കുന്നവർ ആലപ്പുഴയിൽ കുറച്ചുപേർ ഉണ്ട് സൂക്ഷിക്കണമെന്നും ജി സുധാകരൻ പറഞ്ഞു. സിബിസി വാര്യർ സ്മൃതിയുടെ...

ഇനി മെഡിക്കൽ സംഘം വീട്ടുമുറ്റത്തെത്തും; കേരളത്തിലും തമിഴ്നാട്ടിലും മൊബൈൽ ക്ലിനിക്കുകളുമായി ആസ്റ്റർ വോളന്റിയേഴ്സ്

ഇനി മെഡിക്കൽ സംഘം വീട്ടുമുറ്റത്തെത്തും; കേരളത്തിലും തമിഴ്നാട്ടിലും മൊബൈൽ ക്ലിനിക്കുകളുമായി ആസ്റ്റർ വോളന്റിയേഴ്സ്

കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സാമൂഹ്യ സേവന വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സ് ഒറ്റപ്പെട്ട ഇടങ്ങളിൽ കഴിയുന്നവർക്ക് ചികിത്സയെത്തിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ ആരംഭിച്ചു. കേരളത്തിലെയും തമിഴ്നാട്ടിലെയും വിദൂരഗ്രാമങ്ങളിൽ...

നന്ദിനി പാൽ നല്ലതല്ല, കുട്ടികളും സാധാരണക്കാരും കുടിക്കാൻ പാടില്ല; മിൽമയാണ് ഏറ്റവും മികച്ചത്; മന്ത്രി

നന്ദിനി പാൽ നല്ലതല്ല, കുട്ടികളും സാധാരണക്കാരും കുടിക്കാൻ പാടില്ല; മിൽമയാണ് ഏറ്റവും മികച്ചത്; മന്ത്രി

തിരുവനന്തപുരം : കർണാടകയിലെ പാലായ നന്ദിനി കേരളത്തിൽ വിൽക്കുന്നതിനെതിരെ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി രംഗത്ത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പാൽ മിൽമയുടേതാണ്. അയൽസംസ്ഥാനത്തെ...

Latest News