Keralam

‘കേരളത്തിൽ നടക്കുന്ന പോലെയുള്ള മാദ്ധ്യമവിരുദ്ധത കേന്ദ്രത്തിലില്ല, യോഗിയുടെ യുപിയിലുമില്ല’; തുറന്നടിച്ച് കെമാൽ പാഷ

‘കേരളത്തിൽ നടക്കുന്ന പോലെയുള്ള മാദ്ധ്യമവിരുദ്ധത കേന്ദ്രത്തിലില്ല, യോഗിയുടെ യുപിയിലുമില്ല’; തുറന്നടിച്ച് കെമാൽ പാഷ

കൊച്ചി; കേരളത്തിലെ പോലെ മാദ്ധ്യമങ്ങളെ ഉപദ്രവിക്കുന്ന അവസ്ഥ കേന്ദ്രത്തിലില്ലെന്ന് റിട്ടയേർഡ് ജസ്റ്റിസ് കെമാൽ പാഷ. ഏഷ്യാനെറ്റ് ചാനലിൻറെ ന്യൂസ് ഹവർ ചർച്ചയിൽ പങ്കെടുത്തുകൊണ്ടാണ് കെമാൽ പാഷയുടെ പ്രതികരണം....

മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ്;മുൻ ഐജി ലക്ഷ്മണയേയും മുൻ ഡിഐജി സുരേന്ദ്രനെയും പ്രതി ചേർത്തു

മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ്;മുൻ ഐജി ലക്ഷ്മണയേയും മുൻ ഡിഐജി സുരേന്ദ്രനെയും പ്രതി ചേർത്തു

എറണാകുളം: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കൂടുതൽ നീക്കങ്ങളുമായി അന്വേഷണ സംഘം. കേസിൽ മുൻ ഐജി ലക്ഷ്മണയേയും മുൻ ഡിഐജി സുരേന്ദ്രനെയും പ്രതി ചേർത്തു....

പെട്രോളിനും ഡീസലിനും വില കൂട്ടിയത് കേന്ദ്രസർക്കാർ; കേരളം സെസ് ഏർപ്പെടുത്തുക മാത്രമാണ് ചെയ്തത്; ന്യായീകരിച്ച് എം.വി ഗോവിന്ദൻ; മാദ്ധ്യമങ്ങളോട് ക്ഷുഭിതനായി

”സർക്കാരിനെ വിമർശിച്ചാൽ കേസെടുക്കുമെന്ന് ഞാൻ പറഞ്ഞിട്ടില്ല”; വീണ്ടും മലക്കംമറിഞ്ഞ് എംവി ഗോവിന്ദൻ

പാലക്കാട് : സർക്കാരിനെ വിമർശിക്കാൻ പാടില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.താൻ പറയാത്ത കാര്യം തന്റെ മേൽ കെട്ടിവെയ്ക്കുകയാണ് ചെയ്യുന്നത്. തന്റെ വാക്കുകൾ...

പ്രൈവറ്റ് ബസുകൾ അധികദൂരം ഓടണ്ട; പകരം കെഎസ്ആർടിസിയുടെ സൂപ്പർക്ലാസ് എത്തും

പ്രൈവറ്റ് ബസുകൾ അധികദൂരം ഓടണ്ട; പകരം കെഎസ്ആർടിസിയുടെ സൂപ്പർക്ലാസ് എത്തും

തിരുവനന്തപുരം : സ്വകാര്യ ബസുകളുടെ പ്രവർത്തനം 140 കിലോമീറ്ററിലേക്ക് ചുരുക്കുന്ന സാഹചര്യത്തിൽ യാത്രാബുദ്ധിമുട്ടകൾ ഒഴിവാക്കാൻ കെഎസ്ആർടിസി സൂപ്പർക്ലാസ് ബസുകൾ എത്തുന്നു. സ്വകാര്യ ബസുകൾ ഓടിയിരുന്ന പാതയിലായിരിക്കും സൂപ്പർക്ലാസ്...

ഫാഷൻ ഷോയ്ക്കിടെ റാംപിലേക്ക് തൂണ് തകർന്നുവീണു; മോഡലിന് ദാരുണാന്ത്യം

ഫാഷൻ ഷോയ്ക്കിടെ റാംപിലേക്ക് തൂണ് തകർന്നുവീണു; മോഡലിന് ദാരുണാന്ത്യം

ലക്‌നൗ : ഫാഷൻ ഷോയ്ക്കിടെ റാംപിലേക്ക് തൂണ് തകർന്നുവീണ് മോഡൽ മരിച്ചു. നോയിഡയിലെ ഫിലിം സിറ്റി പ്രദേശത്താണ് സംഭവം. 24 കാരിയായ വൻഷിക ചോപ്രയാണ് മരിച്ചത്. ബോബി...

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതേ! ; മുന്നറിയിപ്പുമായി കേരള പോലീസ്

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതേ! ; മുന്നറിയിപ്പുമായി കേരള പോലീസ്

സമൂഹത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്. ഇമെയിലുകൾ വഴിയും സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ വഴിയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, ഡൗൺലോഡ് ചെയ്യുകയോ, ആപ്പ്...

ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്; മോഹൻലാലിന് പൊന്നാടയണിയിച്ച് ഹരീഷ് പേരടി

ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്; മോഹൻലാലിന് പൊന്നാടയണിയിച്ച് ഹരീഷ് പേരടി

കേരളക്കര ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകൾക്ക് വേണ്ടിയും പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ...

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; കെ സുധാകരൻ രണ്ടാം പ്രതി; നോട്ടീസ് അയച്ച് ക്രൈം ബ്രാഞ്ച്

കെ സുധാകരനെ അറസ്റ്റ് ചെയ്യാൻ നീക്കം; അന്വേഷണസംഘം നിയമോപദേശം തേടി; നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്യാൻ നീക്കം. മോൻസൻ മാവുങ്കൽ പ്രധാന പ്രതിയായ പുരാവസ്തു തട്ടിപ്പ്...

മലപ്പുറത്ത് ഭൂചലനം

മലപ്പുറത്ത് ഭൂചലനം

മലപ്പുറം : മലപ്പുറത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. നഗരസഭ പരിധിയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി 8.10 ഓടെയാണ് ഭൂചലനം ഉണ്ടായത്. കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ,...

വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

അനിയൻ മിഥുന്റെ പാരാ കമാൻഡറുമായുള്ള ”പ്രണയകഥ” പച്ചക്കള്ളം; വുഷുവും വ്യാജം; ഇയാൾക്കെതിരെ കേസുകൊടുക്കാൻ സാധിക്കുമെന്ന് മേജർ രവി

അനിയൻ മിഥുന്റെ പാരാ കമാൻഡറുമായുള്ള ”പ്രണയകഥ” പച്ചക്കള്ളം; വുഷുവും വ്യാജം; ഇയാൾക്കെതിരെ കേസുകൊടുക്കാൻ സാധിക്കുമെന്ന് മേജർ രവി

ഒരു ടെലിവിഷൻ ഷോയ്ക്കിടെ മത്സരാർത്ഥി അനിയൻ മിഥുൻ ഇന്ത്യ സൈന്യത്തെക്കുറിച്ച് പറഞ്ഞ കഥ പച്ചക്കള്ളമാണെന്ന് മേജർ രവി. ഇന്ത്യൻ സൈന്യത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണെന്നും...

ആ ശബ്ദം ഇനി സന്നിധാനത്ത് മുഴങ്ങിക്കേൾക്കില്ല; 25 വർഷമായി ശബരിമല ഇൻഫർമേഷൻ സെന്ററിൽ അനൗൺസറായിരുന്ന ശ്രീനിവാസ് സ്വാമി അന്തരിച്ചു

ആ ശബ്ദം ഇനി സന്നിധാനത്ത് മുഴങ്ങിക്കേൾക്കില്ല; 25 വർഷമായി ശബരിമല ഇൻഫർമേഷൻ സെന്ററിൽ അനൗൺസറായിരുന്ന ശ്രീനിവാസ് സ്വാമി അന്തരിച്ചു

ബംഗലൂരു; 25 വർഷമായി ശബരിമല സന്നിധാനത്ത് പബ്ലിസിറ്റി കം പബ്ലിക് ഇൻഫെർമേഷൻ സെൻററിൽ വിവിധ ഭാഷകളിൽ അനൗൺസറായി സേവനം അനുഷ്ഠിച്ച ശ്രീനിവാസ് സ്വാമി അന്തരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ...

ടൈംസ് സ്‌ക്വയറിൽ മുതലാളിത്തത്തെ നിലംപരിശാക്കി ചെങ്കൊടി പാറിക്കുന്ന മംഗള മുഹൂർത്തം സ്വപ്നം കാണുന്ന നമ്മുടെ ജൈവ ബുദ്ധിജീവി; മുഖ്യമന്ത്രിയുടെ കസേരയെച്ചൊല്ലി ട്രോൾ പൂരം; പ്രതികരണവുമായി അഡ്വ. എ ജയശങ്കർ

ടൈംസ് സ്‌ക്വയറിൽ മുതലാളിത്തത്തെ നിലംപരിശാക്കി ചെങ്കൊടി പാറിക്കുന്ന മംഗള മുഹൂർത്തം സ്വപ്നം കാണുന്ന നമ്മുടെ ജൈവ ബുദ്ധിജീവി; മുഖ്യമന്ത്രിയുടെ കസേരയെച്ചൊല്ലി ട്രോൾ പൂരം; പ്രതികരണവുമായി അഡ്വ. എ ജയശങ്കർ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ലോക കേരള സഭ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച...

ശരിയായ മാദ്ധ്യമ പ്രവർത്തകരെ വിഡ്ഢിയായ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും തളയ്ക്കാനാവില്ല; ജോയ് മാത്യു

ശരിയായ മാദ്ധ്യമ പ്രവർത്തകരെ വിഡ്ഢിയായ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും തളയ്ക്കാനാവില്ല; ജോയ് മാത്യു

കൊച്ചി;  എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ അടക്കമുളളവർക്കെതിരെ കേസെടുത്തിൽ വ്യാപക പ്രതിഷേധം....

ഡോ ബാലശങ്കർ മന്നത്ത് അന്തരിച്ചു

ഡോ ബാലശങ്കർ മന്നത്ത് അന്തരിച്ചു

ചെന്നൈ : എൻഎസ്എസ് സ്ഥാപകൻ മന്നത്ത് പത്മനാഭന്റെ കൊച്ചുമകൻ മന്നത്ത് ബാലശങ്കർ അന്തരിച്ചു. നെഞ്ച് വേദനയെ തുടർന്നായിരുന്നു അന്ത്യം. മകനെ കാണാൻ വേണ്ടി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ നെഞ്ച്...

സിഐഡി മൂസയിലെ വില്ലൻ; നടൻ കസാൻ ഖാൻ അന്തരിച്ചു

സിഐഡി മൂസയിലെ വില്ലൻ; നടൻ കസാൻ ഖാൻ അന്തരിച്ചു

കൊച്ചി : നടൻ കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സിഐഡി മൂസ, വർണ്ണപ്പകിട്ട്, തുടങ്ങിയ മലയാള സിനിമകളിലൂടെ ശ്രദ്ധനേടിയ നടനാണ് കസാൻ ഖാൻ. പ്രൊഡക്ഷൻ...

ഫോൺപേ വോയ്‌സ് പേമെന്റ് അറിയിപ്പുകൾ ഇനി മലയാളത്തിലും; ഒൻപത് ലക്ഷത്തോളം വ്യാപാരികൾക്ക് ഗുണകരമാകും

ഫോൺപേ വോയ്‌സ് പേമെന്റ് അറിയിപ്പുകൾ ഇനി മലയാളത്തിലും; ഒൻപത് ലക്ഷത്തോളം വ്യാപാരികൾക്ക് ഗുണകരമാകും

തിരുവനന്തപുരം : ഫോൺപേ, സ്മാർട്ട് സ്പീക്കറുകൾക്കുള്ള വോയ്‌സ് പേയ്‌മെന്റ് അറിയിപ്പുകൾ ഇനി മലയാളത്തിൽ ലഭ്യമാകും. വ്യാപാരികൾക്ക് ഉപഭോക്താക്കളുടെ ഫോൺ പരിശോധിക്കാതെയും ബാങ്കിൽ നിന്നുള്ള പേയ്‌മെന്റ് എസ്എംഎസിന് കാത്തുനിൽക്കാതെയും...

കാക്കിയിട്ട് ഔദ്യോഗിക വാഹനത്തിലെത്തി കൈക്കൂലി വാങ്ങി; അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ

കാക്കിയിട്ട് ഔദ്യോഗിക വാഹനത്തിലെത്തി കൈക്കൂലി വാങ്ങി; അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ

ആലപ്പുഴ : കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി. അമ്പലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടി ഓഫിസിലെ എഎംവിഐ എസ്.സതീഷ് (37) ആണ് അറസ്റ്റിലായത്. 25,000...

വിദ്യയുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടി; പോലീസ് വാദം പൊളിയുന്നു

വിദ്യയുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടി; പോലീസ് വാദം പൊളിയുന്നു

അട്ടപ്പാടി : അട്ടപ്പാടി ഗവർണമെന്റ് കോളേജിൽ കെ വിദ്യ അഭമുഖത്തിനെത്തുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ ദൃശ്യങ്ങളുണ്ടെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചതോടെ...

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; കെ സുധാകരൻ രണ്ടാം പ്രതി; നോട്ടീസ് അയച്ച് ക്രൈം ബ്രാഞ്ച്

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; കെ സുധാകരൻ രണ്ടാം പ്രതി; നോട്ടീസ് അയച്ച് ക്രൈം ബ്രാഞ്ച്

കൊച്ചി : മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെ പ്രതി ചേർത്ത് ക്രൈം ബ്രാഞ്ച്. വഞ്ചനാക്കുറ്റം ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. കേസിൽ...

Latest News