തിരുവനന്തപുരം: നഗരത്തിൽ ഗർഭിണിയായ യുവതിയെ അപമാനിക്കാൻ ശ്രമം. തമ്പാനൂരിൽ ഉച്ചയോടെയായിരുന്നു സംഭവം. പോലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി...
കണ്ണൂർ: പി.എം. ആർഷോയുടെ പരാതിയിൽ മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത സംഭവം സ്വാഭാവിക നടപടി മാത്രമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു.സാധാരണ അന്വേഷണ നടപടി മാത്രമാണ്...
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് തയ്യാറാക്കി എസ്എഫ്ഐ നേതാവ് ജോലി തട്ടാൻ ശ്രമിച്ച കേസ് പോലീസ് അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം. അട്ടപ്പാടി കോളേജിൽ...
ന്യൂഡൽഹി : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അങ്ങനെയൊരു...
എറണാകുളം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുള്ളതിനാൽ കൂടുതൽ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് ഏർപ്പെടുത്തി....
കണ്ണൂർ: തിരുവനന്തപുരം വിമാനത്താവളത്തിന് പിന്നാലെ കണ്ണൂർ വിമാനത്താവളവും സ്വകാര്യവത്കരിക്കാൻ ഒരുങ്ങുന്നതായി സൂചന. കണ്ണൂർ വിമാനത്താവളത്തിന്റെ നടത്തിപ്പ് വ്യവസായ പ്രമുഖരായ ടാറ്റ ഗ്രൂപ്പിന് വിടാൻ ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ....
കണ്ണൂർ: തെരുവ് നായയുടെ ആക്രമണത്തിൽ 11 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. സംഭവത്തിൽ നേരത്തെ ബാലവകാശ കമ്മീഷൻ...
കാസർകോട് ; പൂപ്പലു ബാധിച്ച മുളകുകളാണ് സപ്ലൈക്കോ മാർക്കറ്റുകൾ വഴി വിൽക്കുന്നതെന്ന് വ്യാപക പരാതി. സപ്ലൈകോ മാർക്കറ്റിൽ സബ്സിഡി വഴി വിൽക്കുന്ന മുളക് പൂപ്പൽ ബാധിച്ച് ഉപയോഗിക്കാൻ...
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്ഷോയുടെ മാര്ക്ക് ലിസ്റ്റ് വിവാദം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ പ്രതിയാക്കി കേസെടുത്ത പോലീസ് നടപടിയിൽ...
ന്യൂയോർക്ക്: ലോക കേരള സഭയുടെ ന്യൂയോർക്ക് മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മാൻഹാട്ടനിലെ ടൈംസ് സ്ക്വയറിൽ നടന്ന സ്വീകരണ സമ്മേളനം പിണറായി സ്തുതിയുടെ ന്യൂയോർക്ക് എഡിഷനായി മാറി. അവതാരകൻ...
ന്യൂയോർക്ക്: ഐക്യകേരളത്തിന്റെ രൂപീകരണത്തിന് ശേഷം തുടർച്ചയായി 2500 ദിവസം മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന 'ചരിത്ര പുരുഷൻ' ആണ് പിണറായി വിജയനെന്ന് എംവി നികേഷ് കുമാർ. സർക്കാർ ഏറെ...
ഇടുക്കി: പീരുമേട്ടിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം. ഇവയെ തിരികെ കാട്ടിലേക്ക് ഓടിക്കാനുള്ള നടപടികൾ ആരംഭിച്ചു. രാവിലെയോടെയായിരുന്നു ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം എത്തിയത്. റസ്റ്റ് ഹൗസിനും ഐഎച്ച്ആർഡി സ്കൂളിനും...
കണ്ണൂർ: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും കവിയും നാടകകൃത്തുമായിരുന്ന പിരപ്പൻകോട് മുരളിയുടെ 80 ാം ജന്മദിനമാണിന്ന്. സിപിഎം സംസ്ഥാന സമിതിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംഎൽഎ ഇന്ന് പാർട്ടിയിൽ...
എറണാകുളം: അദ്ധ്യാപക നിയമനത്തിനായി എസ്എഫ്ഐ നേതാവ് കെ. വിദ്യ സമർപ്പിച്ച എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് വ്യാജം തന്നെയെന്ന് വ്യക്തമാക്കി മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പാൾ ബിന്ദു ഷർമിള. സംഭവവുമായി...
കൊച്ചി: എറണാകുളം ആസ്ഥാനമായ പതഞ്ജലി യോഗ ട്രെയിനിംഗ് ആന്ഡ് റിസര്ച്ച് സെന്ററിന്റെ(PYTRC) രജത ജൂബിലി സമാപനത്തോട് അനുബന്ധിച്ച് നടക്കുന്ന ദേശീയ യോഗ സെമിനാറും അന്താരാഷ്ട്ര യോഗ ദിനാചരണവും...
കാക്കനാട്: താടി മൂലം സീറ്റ് ബെൽറ്റ് മറഞ്ഞു പോയതിന്റെ പേരിൽ എ.ഐ ക്യാമറയിൽ കുടുങ്ങി പുരോഹിതൻ. പടമുകൾ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ് പള്ളി വികാരി...
കോഴിക്കോട്; പ്ലസ് വൺ പ്രവേശനത്തിന് മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ചുകൾ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മറ്റ് ജില്ലകളിൽ ഒഴിഞ്ഞ് കിടക്കുന്ന സീറ്റ്...
കണ്ണൂർ: കണ്ണൂരിൽ തെരുവുനായകളുടെ കടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ട പതിനൊന്നുകാരൻ നിഹാൽ നൗഷാദിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ...
കൊച്ചി: എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഈ മാസം മാത്രം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. അറുന്നൂറ് പേർക്കാണ് രോദം സ്ഥിരീകരിച്ചത്. ജില്ലയിൽ അപകടകരമായ രീതിയിൽ...
കൊല്ലം:റെയിൽ പാളത്തിൽ മദ്യലഹരിയിൽ കിടന്നുറങ്ങിയ യുവാവിനെ ട്രെയിൻ നിർത്തി രക്ഷിച്ചു. കൊല്ലം - ചെങ്കോട്ട പാതയിലെ പാളത്തിൽ കിടന്നുറങ്ങിയ അച്ചൻകോവിൽ ചെമ്പരുവി നിരവിൽ പുത്തൻവീട്ടിൽ റെജി(39)യാണ് രക്ഷിച്ചത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies