Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പൊക്കിളിന് താഴെ മുതൽ കാൽമുട്ട് വരെ നായ കടിച്ചു പറിച്ച നിലയിൽ; തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകൾ; നിഹാലിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

by Brave India Desk
Jun 12, 2023, 11:31 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ: കണ്ണൂരിൽ തെരുവുനായകളുടെ കടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ട പതിനൊന്നുകാരൻ നിഹാൽ നൗഷാദിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും മുറിവുകളുണ്ട്. പൊക്കിളിന് താഴെ മുതൽ കാൽമുട്ട് വരെ നായ കടിച്ചു പറിച്ച നിലയിലാണ് ഉള്ളത്.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ കാണാതായ കുട്ടിയെ ആളെഴിഞ്ഞ പുരയിടത്തിൽ നിന്ന് നായ്ക്കൾ കടിച്ചുകീറിയ നിലയിലാണ് കണ്ടെത്തിയത്. അരയ്ക്ക് താഴെ മാംസം മുഴുവൻ നായ്ക്കൾ കടിച്ചെടുത്ത നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംസാരശേഷിയില്ലാത്ത കുട്ടിയായതിനാൽ നായ്ക്കൾ ആക്രമിച്ചപ്പോൾ നിലവിളിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു കുട്ടി. വിദേശത്തുള്ള നിഹാലിന്റെ പിതാവ് നൗഷാദ് മകന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

Stories you may like

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കം മുളയിലെ നുളളി; വി.വി രാജേഷ്

പ്രദേശത്ത് നായശല്ല്യം രൂക്ഷമാണെന്നാണ് നാട്ടുകാരടക്കം പരാതി പറയുന്നത്. പ്രതിഷേധം ശക്തമായതോടെ ജില്ലാ പഞ്ചായത്ത് നായ്ക്കളെ പിടികൂടാനാരംഭിച്ചു. തെരുവ് നായ കുട്ടിയെ കടിച്ചു കൊന്ന സംഭവത്തിൽ ഹൈക്കോടതി ഇടപെടണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനാണ് വില നൽകേണ്ടത്. അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുമതി വേണം. ഇതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും ഇവർ പറഞ്ഞു.

 

Tags:
Share1
Tweet
Send
Share

Latest stories from this section

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

Latest News

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ വേദിയിൽ നിന്നിറങ്ങിവന്ന് അമിത് ഷാ; റാമോജി എക്സലൻസ് അവാർഡ് വേദിയിൽ ഹൃദ്യമായ നിമിഷം

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ വേദിയിൽ നിന്നിറങ്ങിവന്ന് അമിത് ഷാ; റാമോജി എക്സലൻസ് അവാർഡ് വേദിയിൽ ഹൃദ്യമായ നിമിഷം

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ ത്രിതല തന്ത്രം; മഥുരയിലെ നിർണ്ണായക യോഗത്തിൽ കർമ്മപദ്ധതിക്ക് രൂപമായി

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ ത്രിതല തന്ത്രം; മഥുരയിലെ നിർണ്ണായക യോഗത്തിൽ കർമ്മപദ്ധതിക്ക് രൂപമായി

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും  ;കോഫി കിംഗിന്റെ വീഴ്ചയും  ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും ;കോഫി കിംഗിന്റെ വീഴ്ചയും ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies