തിരുവനന്തപുരം: ഷാജൻ സ്കറിയയ്ക്കെതിരെ വീണ്ടും വെല്ലുവിളിയുമായി പിവി അൻവർ രംഗത്ത്. "മറുനാടൻ മലയാളി"എന്ന മഞ്ഞപത്രം ജീവിതം തകർത്ത സാധാരണക്കാരെല്ലാം ഷാജനെതിരെ പോരാടാൻ മുന്നോട്ടു വരണമെന്നാണ് അൻവറിൻറെ പുതിയ...
കൊച്ചി : കൈക്കൂലി കേസിൽ വീണ്ടും സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. എറണാകുളം കൂത്താട്ടുകുളം കെഎസ്ഇബി ഓഫീസിലെ ഓവർസിയറായ അബ്ദുൾ ജബ്ബാറാണ് വിജിലൻസിന്റെ പിടിയിലായത്. ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന...
കോട്ടയം : സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ–ഫോണിനെതിരെ കടുത്ത വിമർശനവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കെ–ഫോണിന്റെ ചെയർമാൻ ആരായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന ആവശ്യവുമായാണ് ...
കോട്ടയം: അമൽ ജ്യോതി കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിനും മന്ത്രിമാർക്കും എതിരെ ആരോപണവുമായി കുടുംബം രംഗത്ത്. ഇന്ന് കോട്ടയം എസ്പി ശ്രദ്ധയുടെ...
കഴിവും സൗന്ദര്യവും ഉണ്ടായിട്ടും താൻ മുൻനിര നായിക നിരയിലേക്ക് എത്താത്തതിന്റെ കാരണം താൻ തന്നെയാണെന്ന് നടി നീലിമ റാണി. നായിക റോളുകൾ ഒരിക്കലും തന്നെ മോഹിപ്പിച്ചിട്ടില്ലെന്നാണ് താരം...
ആലപ്പുഴ: മാരാരിക്കുളം ബീച്ച് സ്വകാര്യ വ്യക്തിയ്ക്ക് തീറെഴുതി കൊടുത്ത പിണറായി വിജയൻ സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ബിജെപി. സർക്കാരിന്റെ നിയമവിരുദ്ധ നീക്കത്തിനെതിരെ ഉപവാസം അനുഷ്ഠിക്കാൻ ഒരുങ്ങുകയാണ് ബിജെപി...
കൊച്ചി: മഹാരാജാസ് കോളേജിൽ എഴുതാ പരീക്ഷയ്ക്ക് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയെ വിജയിയായി പ്രഖ്യാപിച്ചതിനെതിരെയും ചെയ്യാത്ത അദ്ധ്യാപനത്തിന് വിദ്യക്ക് വ്യാജ പരിചയ സർട്ടിഫിക്കറ്റ് നൽകിയതിനെതിരെയും യുവമോർച്ച...
ആലപ്പുഴ : മാവേലിക്കരയിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയിലിൽ വെച്ച് കഴുത്തിലെയും കൈയ്യിലെയും ഞരമ്പ് മുറിച്ചാണ് ശ്രീമഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാവേലിക്കര സബ്...
കോട്ടയം: മാവേലിക്കര പുന്നമ്മൂട്ടിൽ ആറ് വയസുകാരിയെ അച്ഛൻ വെട്ടിക്കൊന്ന സംഭവം ആസൂത്രിതമെന്ന് പോലീസ്. കുഞ്ഞിനെ കൊലപ്പെടുത്താനായി പ്രത്യേക മഴു തയ്യാറാക്കിയതായി പോലീസ് കണ്ടെത്തി. കുറച്ചുനാളുകളായി പ്രത്യേക മാനസികാവസ്ഥയിലായിരുന്നു...
ബംഗളൂരു: ഭാര്യാപിതാവിൽ നിന്നും 108 കോടി രൂപ തട്ടിയെടുത്ത മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശിയും പ്രവാസി വ്യവസായിയുമായ അബ്ദുൾ ലാഹിറിനെ വഞ്ചിച്ച് പണം തട്ടിയ...
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച സംഭവത്തിന് പിന്നാലെ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെയുള്ള കേസ് അവസാനിപ്പിക്കാൻ നീക്കം. കേസിലെ പരാതിക്കാരായ യൂത്ത് കോൺഗ്രസ്...
ന്യൂഡൽഹി : രാജ്യത്ത് ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. മാൽവെയർ അറ്റാക്ക് ഉൾപ്പെടെയുള്ള സൈബർ ആക്രമണങ്ങൾക്ക്...
തിരുവനന്തപുരം; ഇന്നലെ രാത്രിയാണ് സ്വന്തം അച്ഛന്റെ കൈകളാൽ കേവലം ആറ് വയസ് മാത്രം പ്രായമുള്ള കുരുന്ന് മരണത്തിന് ഇരയായത്. ലഹരിയുടെ ഉന്മാദത്തിൽ ശ്രീമഹേഷ് നക്ഷത്രയെന്ന രണ്ടാം ക്ലാസുകാരിയുടെ...
ഇടുക്കി : തമിഴ്നാട്ടിൽ മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പന്റെ ആയുരാരോഗ്യത്തിനായി വഴിപാടുകളുമായി ആനപ്രേമികൾ. കുമളി ശ്രീ ദുർഗ ഗണപതി ഭദ്രകാളീ ക്ഷേത്രത്തിലാണ് ഒരു മൃഗസ്നേഹി അരിക്കൊമ്പന് വേണ്ടി...
തിരുവനന്തപുരം: 12 വർഷം മുൻപ് കാണാതായ യുവതിയുടെ മൃതദേഹത്തിനായി സെപ്റ്റിക് ടാങ്കിൽ പരിശോധന. ബന്ധുക്കളും മകളും സംശയം ഉയർത്തിയതിനെ തുടർന്നാണ് പരിശോധന. പാങ്ങോട് പഴവിള സ്വദേശി ഷാമിലയെ(42)...
കാസർകോട്: എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്കെതിരെ പരാതി നൽകാൻ ഒരുങ്ങി കാസർകോട് കരിന്തളം ഗവൺമെൻറ് കോളേജ്. അദ്ധ്യാപക നിയമനത്തിനായി വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് നൽകിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ്...
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു. സെല്ലിൽ...
കണ്ണൂർ : കണ്ണൂരിൽ റോഡിൽ കാട്ടാന പ്രസവിച്ചു. ആറളം ഫാമിന് സമീപം കീഴ്പ്പള്ളി പാലപ്പുഴ റൂട്ടിൽ നേഴ്സറിക്ക് സമീപമുളള റോഡിലാണ് കാട്ടാന പ്രസവിച്ചത്. ഇതോടെ മറ്റ് ആനകൾ...
എറണാകുളം: അദ്ധ്യാപക നിയമനത്തിനായി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ....
കോഴിക്കോട്: കോൺഗ്രസ് പുനസംഘടനയിൽ മുസ്ലിം വിഭാഗത്തെ അവഗണിച്ചുവെന്ന ആരോപണവുമായി സുന്നി നേതാവ് സത്താർ പന്തല്ലൂർ. ബ്ലോക്ക് പുന:സംഘടിപ്പിച്ചപ്പോൾ കാസർകോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ പേരിന് പോലും മുസ്ലീങ്ങളില്ലെന്നാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies