കണ്ണൂർ: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ എല്ലാ മന്ത്രിമാരും ചേർന്ന് പ്രതിരോധിക്കേണ്ടത് അവരുടെ കടമയാണെന്ന റിയാസിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി ഇ.പി.ജയരാജൻ. റിയാസിന്റെ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ല. ആരോപണങ്ങളെ ആരും പ്രതിരോധിക്കുന്നില്ല...
കൊച്ചി: കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. മധ്യകിഴക്കൻ അറബിക്കടലിന് മുകളിൽ ബിപോർജോയ് ചുഴലിക്കാറ്റ് അതി തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. അടുത്ത 48...
കൊച്ചി: സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയ നടൻ ടിനി ടോമിന്റെ മൊഴിയെടുക്കാൻ എക്സൈസ് വകുപ്പ് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ...
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ ജീവനൊടുക്കിയ ശ്രദ്ധ സതീഷ് സഹപാഠിക്ക് അയച്ച കത്ത് ആത്മഹത്യാക്കുറിപ്പായി പരിഗണിച്ചേക്കുമെന്ന് പോലീസ്. 'നിന്നോട് വാങ്ങിയ ബ്ലാക് പാന്റ് ഞാൻ...
തിരുവനന്തപുരം; എസ്എഫ്ഐയെ ആക്രമിക്കാൻ തെളിവുകളില്ലാതെ വെറുടെ ആരോപണം ഉന്നയിക്കുകയാണെന്ന് ഇപി ജയരാജൻ.മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടാൻ ശ്രമിച്ച എസ്എഫ്ഐ നേതാവ്...
എറണാകുളം: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടാൻ ശ്രമിച്ച എസ്എഫ്ഐ നേതാവ് വിദ്യയ്ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കാലടി സർവ്വകലാശാലയിലെ മലയാളം...
അഞ്ചാലുംമൂട്; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തൃക്കരുവ തേക്കേച്ചേരി കാഞ്ഞാവെളി കൈതവേലിൽ ക്ഷേത്രസമീപം അജിത് ഭവനിൽ അജിത്തിന്റെയും ഐശ്വര്യയുടെയും ഏകമകൾ ആരാധികയാണ് മരിച്ചത്....
തിരുവനന്തപുരം: ഇന്ത്യൻ നിർമിത ഉത്പന്നം വേണമെന്ന ടെൻഡർ വ്യവസ്ഥ ലംഘിച്ച്, കെ ഫോൺ പദ്ധതിയിൽ ഉപയോഗിച്ചത് ചൈനീസ് കേബിൾ ആണെന്ന് കണ്ടെത്തൽ. എൽഎസ് കേബിൾ എന്ന കമ്പനി...
ന്യൂയോർക്ക്: ഗുരുതര പ്രതിസന്ധിയിൽ വലഞ്ഞ് ന്യൂയോർക്ക് നഗരം. നഗരത്തിലാകെ പുക നിറഞ്ഞതാണ് ജനങ്ങളെ വലയ്ക്കുന്നത്. കാനഡയിലുണ്ടായ കാട്ടുതീയാണ് ന്യൂയോർക്ക് നഗരത്തിലും പുക പടരാൻ കാരണമായിരിക്കുന്നത്. ജനങ്ങൾ എൻ95...
എറണാകുളം: അദ്ധ്യാപക നിയമനത്തിനായി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. എസ്എഫ്ഐ നേതാവ് കെ.വിദ്യ അദ്ധ്യാപക നിയമനത്തിനായി കാസർകോട്ടെ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ യാത്രയ്ക്ക് ഇന്ന് തുടക്കം. പുലർച്ചെ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു. ലോകകേരള സഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി...
തിരുവനന്തപുരം: അറബിക്കടലിലെ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം...
ഐപിഎസ് തലപ്പത്ത് മാറ്റം. പോലീസ് ആസ്ഥാനത്തെ എഐജി ഹരിശങ്കറിന് മാറ്റം. സൈബർ ഓപ്പറേഷന്റെ ചുമതല നൽകി. പാലക്കാട് എസ് പി മായ വിശ്വനാഥാകും പോലീസ് ആസ്ഥാനത്തെ പുതിയ...
ആലപ്പുഴ: പുന്നമ്മൂട്ടിൽ നാല് വയസുകാരിയെ പിതാവ് മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പോലീസ്...
കൊച്ചി; വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഉൾപ്പെട്ട കെ വിദ്യയെ പരിഹസിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതി. എന്നാലും എന്റെ വിദ്യേ എന്ന് അവർ ഫേസ്ബുക്കിൽ...
സാരി ധരിച്ചതിന് ബോഡി ഷെയിമിംഗ് നടത്തിയവർക്ക് ചുട്ട മറുപടി നൽകി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ്. യുബിസിയിൽ നിന്ന് ബിരുദം നേടിയതിന്റെ ഫോട്ടോകൾ പങ്കുവെച്ചപ്പോഴാണ് മോശം...
ന്യൂഡൽഹി:കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗം സിപിഎം കുട്ടിച്ചോറാക്കുന്നുവെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. എസ്എഫ്ഐയുടെ നേതൃത്വത്തിൽ വ്യാജരേഖാ നിർമാണം നടക്കുന്നത് ആദ്യമല്ലെന്നും വിദ്യാഭ്യാസമേഖലയിൽ ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് എന്തും നടക്കുമെന്ന അവസ്ഥയെന്നും വി.മുരളീധരൻ...
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി പത്ത് ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടു പേർ പിടിയിലായി. കാസർകോട് സ്വദേശി മുഹമ്മദ് അൽത്താഫ്, പയ്യന്നൂർ...
എറണാകുളം: അദ്ധ്യാപികയായി നിയമനം ലഭിക്കാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച എസ്എഫ്ഐ നേതാവ് വിദ്യയുടെ ഗവേഷണ മേൽനോട്ടത്തിൽ നിന്ന് ഗൈഡ് പിന്മാറി. കാലടി...
ഭുവനേശ്വർ: ശുഭ പ്രതീക്ഷകളുമായി കോർമണ്ഡൽ എക്സ്പ്രസ് വീണ്ടും ഓടിത്തുടങ്ങി. ഒഡീയിലെ ട്രെയിൻ ദുരന്തത്തിന് അഞ്ച് ദിവസത്തിന് ശേഷമാണ് ട്രെയിൻ സർവ്വീസ് പുന:രാംരഭിച്ചത്. ഷാലിമാർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies