തിരുവനന്തപുരം: മഹാരാജസ് കോളേജിലെ പിജി വിദ്യാർത്ഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പിഎം ആർഷോ എഴുതാത്ത പരീക്ഷ പാസായെന്ന മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയത് ആരാണെന്ന് കണ്ടുപിടിക്കാൻ സമഗ്രമായ അന്വേഷണം...
തിരുവനന്തപുരം : കേരളത്തിന് ഊർജ്ജം നൽകാൻ ഇനി ടാറ്റ ഗ്രൂപ്പ്. കെഎസ്ഇബിക്ക് വൈദ്യുതി നൽകാൻ രാജ്യത്തെ ഊർജോത്പാദക കമ്പനിയായ ടാറ്റ പവറിന്റെ ഉപകമ്പനിയാണ് രംഗത്തെത്തിയത്. ടാറ്റ പവർ...
എറണാകുളം: സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സിനിമാ തിയറ്ററുകൾ അടച്ചിടും. 2018 എന്ന ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് തിയറ്ററുകൾ അടച്ചിടുന്നത്. ഒടിടി റിലീസ് സംബന്ധിച്ച്...
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയെ എഴുതാത്ത പരീക്ഷയിൽ ജയിപ്പിച്ച സംഭവത്തെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ. സംസ്ഥാനത്ത് ഇപ്പോൾ ജൈവ ബുദ്ധിജീവികളുടെ ഭരണമാണെന്നും കുറ്റപ്പെടുത്താനാണ്...
ന്യൂഡൽഹി : രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്ത് ഏറ്റവും വലിയ എൽഎസ്ഡി വേട്ട നടത്തി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. കൊടുംരാസലഹരിയായ ലൈസർജിക് ആസിഡ് ഡൈ ഈഥൈൽ അമൈഡിന്റെ (എൽഎസ്ഡി)...
കോഴിക്കോട്: തെക്ക് കിഴക്കൻ അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി. അടുത്ത ആറ് മണിക്കൂറിനുള്ളിൽ വടക്ക് ദിശയിൽ സഞ്ചരിച്ചു മധ്യ കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന്...
കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെ സംഘർഷം. മാനേജ്മെന്റിനെതിരെ പ്രതിഷേധം ശക്തമായതോടെ കോളേജിൽ വെച്ച് പോലീസ് ഇടപെടുകയായിരുന്നു. ഇതിനിടെ വിദ്യാർത്ഥികളെ ഡിവൈഎസ്പി അനിൽകുമാർ...
കെ.വിദ്യയ്ക്കായി വ്യാജരേഖ ചമയ്ക്കാന് ഇടപെട്ടിട്ടില്ലെന്ന് എസ്.എഫ്.ഐ സെക്രട്ടറി പി.എം ആര്ഷോ . തന്റെ പണി അതല്ല. വിദ്യ എസ്എഫ്ഐ അംഗമല്ല പക്ഷെ വ്യക്തിപരമായി അറിയാമെന്നും ആർഷോ കൂട്ടിച്ചേർത്തു. മൂന്നാം...
തിരുവനന്തപുരം; സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പരീക്ഷ എഴുതാതെ പാസായെന്ന മാദ്ധ്യമ വാർത്തകൾ തള്ളി എസ്എഫ്ഐ. ആർഷോയെ മാദ്ധ്യമങ്ങൾ മനപ്പൂർവ്വം വേട്ടയാടുകയാണെന്നാണ് എസ്എഫ്ഐയുടെ വാദം. സംഭവം വലിയ...
തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്....
ഇടുക്കി: പാർട്ടി പരിപാടിയ്ക്കായി പഞ്ചായത്തിന്റെ വാഹനത്തിൽ സിപിഎം പ്രവർത്തകരെ കയറ്റിയത് ചോദ്യം ചെയ്ത ഡ്രൈവർക്കെതിരെ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികാര നടപടി. ഡ്രൈവറെ സസ്പെൻഡ് ചെയ്തു. കൊന്നത്തടി പഞ്ചായത്ത്...
ചെന്നൈ; അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജി പ്രശസ്തിക്ക് വേണ്ടിയാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. കൊച്ചിക്കാരിയായ റബേക്ക ജോർജ്ജ് നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം. ആനയെ കൊണ്ടുപോയി അവിടെയും...
കോഴിക്കോട്: കോളേജ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൽപ്പറ്റ സ്വദേശി ജിനാഫിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ്...
കൊച്ചി; ലോകം ഏറ്റവും കൂടുതൽ പ്രത്യാശയോടു കൂടി കണ്ട കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അത് ജൻമം കൊണ്ട രാജ്യങ്ങളിലെല്ലാം തകർന്നടിഞ്ഞുവെന്ന് പ്രശസ്ത തിരക്കഥാകൃത്ത് രഞ്ജി പണിക്കർ. കുരുക്ഷേത്ര പ്രകാശൻ...
ആലപ്പുഴ: കുട്ടനാട്ടുകാരുടെ കുടിവെള്ള പ്രശ്നത്തിന് ആശ്വാസമായി നടൻ മോഹൻലാൽ. കുട്ടനാട് നിവാസികൾക്കായി അദ്ദേഹം ശുദ്ധജല പ്ലാന്റ് സമ്മാനിച്ചു. ഇതോടെ നിരവധി കുടുംബങ്ങളുടെ പ്രശ്നത്തിനാണ് പരിഹാരം ഉണ്ടായിരിക്കുന്നത്. പരിസ്ഥിതി...
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ പരീക്ഷ എഴുതാത്ത എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സെമസ്റ്റർ റിസൾട്ട് വന്നപ്പോൾ പാസായി. മഹാരാജാസ് കോളജ് വിദ്യാർത്ഥിയായ പി.എം ആർഷോയ്ക്ക് എതിരെയാണ് ആരോപണം...
ആലപ്പുഴ: അരൂരിൽ സൗന്ദര്യമില്ലെന്ന പേരിലുള്ള ഭർത്താവിന്റെ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. കടക്കരപ്പള്ളി സ്വദേശിനി നീതു മോൾ (33) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ നീതുമോളുടെ ഭർത്താവ്...
കൊച്ചി: മഹാരാജാസ് കോളജിലെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഗസ്റ്റ് ലക്ചറർ ജോലി നേടാൻ ശ്രമം. കോളജിലെ പൂർവ്വ വിദ്യാർത്ഥിനിയായ കാസർകോഡ് തൃക്കരിപ്പൂർ സ്വദേശിനിയായ കെ. വിദ്യയാണ്...
എറണാകുളം: കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മിമിക്രി താരം ബിനു അടിമാലി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. എങ്കിലും...
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാറിനെ ഇഡി ചോദ്യം ചെയ്യും. രാവിലെ 7.30ന് അഭിഭാഷകനോടൊപ്പം ശിവകുമാർ ഇഡി ഓഫീസിൽ ഹാജരായിട്ടുണ്ട്. ഹാജരാകണമെന്ന് നിർദ്ദേശിച്ച് മൂന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies