കമ്പം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്ന് വിട്ടു. തമിഴ്നാട് മുഖ്യവനപാലൻ ശ്രീനിവാസ് റെഡ്ഡിയാണ് ആനയെ തുറന്ന് വിട്ട വാർത്ത സ്ഥിരീകരിച്ചത്. അപ്പർ കോതയാർ മേഖലയിലാണ് തുറന്ന്...
തിരുവനന്തപുരം: അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ രൂപപ്പെട്ട ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ കൂടുതൽ കരുത്താർജ്ജിക്കുകയും , ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ...
കോട്ടയം: ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ പ്രതിഷേധം കനത്തതോടെ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റൽ ഒഴിയണമെന്ന് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ...
കമ്പം: ജനവാസമേഖലയിൽ ഇറങ്ങി പരിഭ്രാന്തി ഉണ്ടാക്കിയതിനെ തുടർന്ന് മയക്കുവെടി വച്ച ഒറ്റയാൻ അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് തുറന്നുവിടുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ വിദഗ്ധ പരിശോധന നടത്തും. അരിക്കൊമ്പന്റെ...
കോട്ടയം: വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ കൊല്ലം സുധിയുടെ സംസ്കാരചടങ്ങുകൾ ഇന്ന് നടക്കും. ഇന്നലെ പുലർച്ചെ 4.30ന് ഉണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. ഇന്ന്...
കൊച്ചി: അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയതോടെ കേരളത്തിൽ ഇന്ന് മഴ കനക്കും. നിലവിൽ വടക്ക് വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമാകുമെന്നാണ് കാലാവസ്ഥാ...
കൊച്ചി: മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ അപ്രതീക്ഷിത വേർപാടിന്റെ നടുക്കത്തിലാണ് കലാലോകം. സ്റ്റേജ് പരിപാടി കഴിഞ്ഞ് സഹപ്രവർത്തകരുമൊത്ത് മടങ്ങവേ രാത്രിയിലുണ്ടായ വാഹനാപകടത്തിലാണ് സുധി ഈ ലോകത്തോട്...
തിരുവനന്തപുരം; ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മോഡൽ സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈ നട്ടു. ലോകത്ത് നിന്ന് അപ്രത്യക്ഷമായെന്ന് ശാസ്ത്രലോകം കരുതിയ...
തൃപ്പൂണിത്തുറ : അമൽജ്യോതി എഞ്ചിനീയറിങ് കോളേജ് മാനേജ്മെന്റിനെ പീഡനത്തിൽ മനംനൊന്ത് ജീവനൊടുക്കിയ ശ്രദ്ധയ്ക്കായി ഒരു നാടു മുഴുവനും ഇന്ന് ഒന്നിച്ച് ചേർന്നു. തിരുവാങ്കുളം എൻഎസ്എസ് കരയോഗം ഹാളിൽ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതി പ്രതിരോധിക്കാൻ സിപിഎം മന്ത്രിമാർ രംഗത്തിറങ്ങണമെന്ന മരുമകൻ മുഹമ്മദ് റിയാസിന്റെ പ്രസ്താവന സിപിഎമ്മും കുടുംബ പാർട്ടിയായി മാറിയെന്നതിന്റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന...
തിരുവനന്തപുരം : എഐ ക്യാമറ വഴി ഇന്ന് കണ്ടെത്തിയത് 28891 നിയമലംഘനങ്ങൾ. രാവിലെ 8 മണി മുതൽ വൈകീട്ട് അഞ്ച് മണിവരെയുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹെൽമെറ്റും സീറ്റ്ബെൽറ്റും...
തിരുനെൽവേലി: കാട്ടിലേക്ക് തുറന്നുവിടാൻ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ എത്തിച്ച അരിക്കൊമ്പന്റെ ആരോഗ്യനില മോശമെന്ന് വിലയിരുത്തൽ. തമിഴ്നാട് വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് കൊമ്പന്റെ ആരോഗ്യനില മോശമാണെന്ന് വിലയിരുത്തിയത്....
കൊച്ചി : സ്വർണം പെയിന്റടിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്തിലാണ് ചെന്നൈ സ്വദേശിനിയായ യുവതി പിടിയിലായത്. ഷാർജയിൽ നിന്നെത്തിയ യുവതിയിൽ നിന്ന് 437.35 ഗ്രാം...
കൊച്ചി: അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതിയും വിവിധ സംഘടനകളും ആഹ്വാനം ചെയ്ത പരിപാടികളിൽ ആവേശകരമായ പങ്കാളിത്തം. മുൻസിപ്പൽ- കോർപ്പറേഷൻ -പഞ്ചായത്ത് തലങ്ങളിലായി ആയിരത്തിലേറെ സ്ഥാപനങ്ങളിലും...
ന്യൂഡൽഹി : ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നത് എന്ന് ഒളിമ്പ്യൻ ബബിത ഫോഗട്ട്. ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കുകയല്ല അവരുടെ ലക്ഷ്യം....
പുനലൂർ; സിപിഎം കൗൺസിലറുടെ നേതൃത്വത്തിലുളള ഗുണ്ടാസംഘം വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയ ബിജെപി പുനലൂർ ഈസ്റ്റ് ഏരിയ കമ്മറ്റി അംഗമായിരുന്ന സുമേഷിന് അന്ത്യാഞ്ജലി. പുനലൂർ താലൂക്ക് ആശുപത്രി...
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ട്രെയിനിന് നേരെ ആക്രമണം നടത്താൻ ശ്രമം. ട്രെയിനിനുള്ളിൽ തീവെയ്ക്കാൻ ശ്രമിച്ച യുവാവിനെ യാത്രക്കാർ പിടികൂടി ആർപിഎഫിന് കൈമാറി. മഹാരാഷ്ട്ര സ്വദേശിയായ 20...
തിരുവനന്തപുരം : തിരുവനന്തപുരം ആര്യശാലയിൽ തീപിടുത്തം. കെമിക്കൽ സൂക്ഷിച്ച കടയിലാണ് തീപിടുത്തമുണ്ടായത്. 6 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ശിവകുമാർ ഏജൻസീസ് എന്ന...
കളക്കാട്: അരിക്കൊമ്പനെ കളക്കാട് കടുവാസങ്കേതത്തിൽ കൊണ്ടുവിടാനുളള നീക്കം അനിശ്ചിതത്വത്തിൽ. ഇന്ന് കാട്ടിലേക്ക് തുറന്നുവിടരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ കളക്കാട് കടുവാസങ്കേതത്തിന്റെ പരിസരത്ത് പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തി....
കോട്ടയം : അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത വിവരം കോളേജ് അധികൃതർ മറച്ചുവെച്ചുവെന്ന പരാതിയുമായി വിദ്യാർത്ഥികൾ. എറണാകുളം സ്വദേശി സതീഷിന്റെ മകൾ ശ്രദ്ധ കുഴഞ്ഞുവീണുവെന്നാണ് കോളേജ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies