Keralam

കേരളത്തിൽ വരുന്നത് ഏറെ സന്തോഷം നൽകുന്നു; ആദിശങ്കരാചാര്യരുടെയും അയ്യങ്കാളിയുടെയും അനുഗ്രഹം പ്രാപ്തമായി എന്ന് അമിത് ഷാ

കേരളത്തിൽ വരുന്നത് ഏറെ സന്തോഷം നൽകുന്നു; ആദിശങ്കരാചാര്യരുടെയും അയ്യങ്കാളിയുടെയും അനുഗ്രഹം പ്രാപ്തമായി എന്ന് അമിത് ഷാ

കൊച്ചി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിൽ. അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. കേരളത്തിൽ വരുന്നത് ഏറെ സന്തോഷം നൽകുന്നുവെന്ന്...

കുട്ടികളുമായി യാത്ര ചെയ്താൽ പിഴയില്ല; എഐ ക്യാമറകൾ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി; ആന്റണി രാജു

കുട്ടികളുമായി യാത്ര ചെയ്താൽ പിഴയില്ല; എഐ ക്യാമറകൾ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി; ആന്റണി രാജു

തിരുവനന്തപുരം: ഇരു ചക്രവാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം കുട്ടികളെ ഇരുത്തി യാത്ര ചെയ്താൽ പിഴ ഈടാക്കില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. ഗതാഗത നിയമ ലംഘനങ്ങൾക്ക് എഐ ക്യാമറകൾ...

കോടികളുടെ വായ്​പാ ക്രമക്കേട്: സി.പി.എം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു; ഒക്ടോബറില്‍ ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെ അഡ്മിനിസ്ട്രേറ്റര്‍ ഭരണം

കരുവന്നൂർ ബാങ്കിലെ മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ നിന്ന് 125 കോടി രൂപ തിരിച്ചുപിടിക്കാൻ ഉത്തരവ്; തട്ടിപ്പിൽ നടപടിക്കൊരുങ്ങുന്നു

തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഉൾപ്പെട്ട മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ നിന്ന് പണം ഈടാക്കാൻ ഉത്തരവ്. 25 പേരിൽ നിന്നായി 125.84 കോടി രൂപ...

വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തി; ചികിത്സിയ്ക്കാതെ മടക്കി അയച്ച് ഡോക്ടർ; ബംഗാളിൽ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു

ഇടുക്കിയിൽ ആംബുലൻസിൽ വനവാസി യുവതി പ്രസവിച്ചു

ഇടുക്കി: മാമലക്കണ്ടത്ത് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ വനവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. മാമലക്കണ്ടം ഇളംബ്ലാശേരി ആദിവാസി കോളനിയിലെ ലാലുവിൻറെ ഭാര്യ മാളുവാണ് പ്രസവിച്ചത്. മാളുവിനും കുഞ്ഞിനും നിലവിൽ ആരോഗ്യപ്രശ്‌നങ്ങൾ...

‘വയറിന് സുഖമില്ല’ ; ഡൽഹി യാത്ര വേണ്ടെന്നുവച്ച് ഡി.കെ ശിവകുമാർ

”ഹൈക്കമാന്റ് തീരുമാനങ്ങൾക്ക് മുന്നിൽ വഴങ്ങേണ്ടി വന്നു, മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം ഞാൻ ഉപേക്ഷിച്ചു”: ഡികെ ശിവകുമാർ

ബംഗളൂരു : കർണാടക തിരഞ്ഞെടുപ്പിന് പിന്നാലെ നാടകീയ രംഗങ്ങൾക്കൊടുവിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത നടപടി പാർട്ടി പ്രവർത്തകർക്കിടയിൽ ഭിന്നത സൃഷ്ടിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ ആദ്യാവസാനം രംഗത്തുണ്ടായിരുന്ന ഡികെ ശിവകുമാറിനെ...

കൊച്ചി നഗരത്തിൽ മരണക്കുരുക്കുകളായി കേബിളുകൾ; കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രികന് പരിക്ക്

കൊച്ചി നഗരത്തിൽ മരണക്കുരുക്കുകളായി കേബിളുകൾ; കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രികന് പരിക്ക്

എറണാകുളം: കൊച്ചി നഗരത്തിൽ കേബിൾ കഴുത്തിൽ കുടുങ്ങിയുള്ള അപകടങ്ങൾ വർദ്ധിക്കുന്നു. ഇന്നും നഗരത്തിൽ ബൈക്ക് യാത്രികന് കേബിൾ കഴുത്തിൽ കുടുങ്ങി പരിക്കേറ്റു. പിഎസ് പ്രജീഷ് എന്ന യുവാവിനാണ്...

”അയാളെന്താ സ്വാതന്ത്ര്യസമരം കഴിഞ്ഞ് വരുന്നതോ ? നാണോം മാനോം ഉള്ള മനുഷ്യർ അയാളെ പൂമാലയിട്ട് സ്വീകരിക്കുമോ:” സവാദിനെ സ്വീകരിച്ച ഓൾ കേരള മെൻസ് അസോസിയേഷനെതിരെ നന്ദിത

”അയാളെന്താ സ്വാതന്ത്ര്യസമരം കഴിഞ്ഞ് വരുന്നതോ ? നാണോം മാനോം ഉള്ള മനുഷ്യർ അയാളെ പൂമാലയിട്ട് സ്വീകരിക്കുമോ:” സവാദിനെ സ്വീകരിച്ച ഓൾ കേരള മെൻസ് അസോസിയേഷനെതിരെ നന്ദിത

കൊച്ചി : കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ സവാദിന് സ്വീകരണം നൽകിയ ഓൾ കേരള മെൻസ് അസോസിയേഷന്റെ നടപടി ലജ്ജിപ്പിക്കുന്നതെന്ന് പരാതിക്കാരിയായ...

ട്രെയിൻ ദുരന്തങ്ങളുടെ കറുത്ത വെള്ളിയാഴ്ച; രാജ്യത്തെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളെല്ലാം നടന്നത് ഒരേ ദിവസം

ട്രെയിൻ ദുരന്തങ്ങളുടെ കറുത്ത വെള്ളിയാഴ്ച; രാജ്യത്തെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളെല്ലാം നടന്നത് ഒരേ ദിവസം

ന്യൂഡൽഹി : ഒഡീഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിന്റെ നടുക്കത്തിലാണ് രാജ്യം. മൂന്ന് ട്രെയിനുകൾ ഒന്നിച്ച് അപകടപ്പെടുന്നത് രാജ്യത്ത് അസാധാരണമായ സംഭവമാണ്. 288 പേരുടെ മരണത്തിന് ഇടയാക്കിയ...

പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പോലീസ് അടുത്തു വേണ്ടെന്ന് സർക്കാർ ഉത്തരവിറക്കിയത് കഴിഞ്ഞ വർഷം; തങ്ങളുടെ ജീവന് വിലയുണ്ടെന്നും, കൃത്യമായ നിയമസംവിധാനം വേണമെന്നുമുള്ള ആവശ്യത്തിലുറച്ച് ആരോഗ്യപ്രവർത്തകർ

ഡോ.വന്ദനയുടെ കൊലപാതകം; സന്ദീപ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നില്ല, മാനസിക പ്രശ്‌നങ്ങളില്ലെന്നും റിപ്പോർട്ട്

കോട്ടയം: ഡോ.വന്ദന ദാസ് കൊലപാതക കേസുമായി ബന്ധപ്പെട്ട് നിർണായക റിപ്പോർട്ട് പുറത്ത്. കൊലപാതകം നടത്തിയ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.രക്തവും മൂത്രവും പരിശോധിച്ചതിൽ...

സന്ദീപിനെപ്പോലുള്ള അദ്ധ്യാപകർ ഉണ്ടോയെന്ന് പരിശോധിക്കും; സ്‌കൂളുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കും; മന്ത്രി ശിവൻകുട്ടി

ശനിയാഴ്ചയും ഇനി സ്‌കൂളിൽ പോകണം; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം : ശനിയാഴ്ച അദ്ധ്യയന ദിനമാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ശനിയാഴ്ച സ്‌കൂളിൽ പോകുന്നകിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി...

കേരളം പ്രാർത്ഥനകളോടെ വഴികാട്ടി : ആൻ മരിയ കണ്ണ് തുറന്നു

കേരളം പ്രാർത്ഥനകളോടെ വഴികാട്ടി : ആൻ മരിയ കണ്ണ് തുറന്നു

തിരുവനന്തപുരം : കേരളം പ്രാർത്ഥനകളോടെ ആശുപത്രിയിലേക്ക് വഴികാട്ടിയ ആൻ മരിയയുടെ ചികിത്സയിൽ പുരോഗതി. കഴിഞ്ഞ ദിവസം പെൺകുട്ടി കണ്ണ് തുറന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കട്ടപ്പനയിൽ...

മഴ കനക്കുന്നു; തീരമേഖലയിൽ ശക്തമായ കാറ്റും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം; മത്സ്യബന്ധനത്തിന് വിലക്ക്

തെക്ക് കിഴക്കൻ അറബികടലിൽ ചക്രവാതച്ചുഴി രൂപപ്പെടും ;24 മണിക്കൂറിൽ ഇത് ന്യൂന മർദ്ദമായി ശക്തിപ്രാപിക്കും: ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ജൂൺ 5 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെ യാത്രക്കാരായി കുട്ടികളെ കൊണ്ടുപോകാനാകില്ല; കേന്ദ്രം

ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെ യാത്രക്കാരായി കുട്ടികളെ കൊണ്ടുപോകാനാകില്ല; കേന്ദ്രം

ന്യൂഡൽഹി : ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെ യാത്രക്കാരായി കുട്ടികളെ കൊണ്ടുപോകാനാകില്ലെന്ന് കേന്ദ്ര സർക്കാർ. എഐ ക്യാമറകളുടെ പ്രവർത്തനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് ഈ തീരുമാനം. എളമരം...

ബീച്ചിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ തിരയിൽ പെട്ടു; രണ്ട് കുട്ടികളെ കാണാതായി; തിരച്ചിൽ പുരോഗമിക്കുന്നു

ബീച്ചിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ തിരയിൽ പെട്ടു; രണ്ട് കുട്ടികളെ കാണാതായി; തിരച്ചിൽ പുരോഗമിക്കുന്നു

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ഫുട്‌ബോൾ  കളിക്കുന്നതിനിടെ അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികളെ കടലിൽ കാണാതായി. ഒളവണ്ണ സ്വദേശികളെയാണ് കാണാതായത്. പോലീസും അഗ്നിരക്ഷാസേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് പ്രദേശത്ത് തിരച്ചിൽ...

ക്ഷേത്രക്കുളത്തിൽ കരിമീനുകൾ മാത്രം കൂട്ടത്തോടെ ചത്തുപൊങ്ങുന്നു; അമ്പരന്ന് നാട്ടുകാർ

ക്ഷേത്രക്കുളത്തിൽ കരിമീനുകൾ മാത്രം കൂട്ടത്തോടെ ചത്തുപൊങ്ങുന്നു; അമ്പരന്ന് നാട്ടുകാർ

വൈക്കം; ക്ഷേത്രക്കുളത്തിലെ കരിമീനുകൾ മാത്രം കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. വൈക്കം ടിവിപുരം ശ്രീരാമസ്വാമി ക്ഷേത്രക്കുളത്തിലാണ് സംഭവം. ഒരേക്കറോളം വരുന്ന കുളത്തിലാണ് നാട്ടുകാരെ ആശങ്കയിലാക്കി ഈ അപൂർവ്വ പ്രതിഭാസം. പല...

വേനൽ കടുക്കുന്നു; തണ്ണീർ പന്തലുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ; സഹകരണം വേണമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിക്കൊപ്പമുള്ള ഡിന്നറിൽ താത്പര്യമില്ല; ലോക കേരളസഭാ സമ്മേളനത്തിൽ വിറ്റു പോകാതെ ഗോൾഡ്, സിൽവർ കാർഡുകൾ

തിരുവനന്തപുരം: അമേരിക്കയിൽ ലോക കേരളസഭാ സമ്മേളനത്തിൽ ആരും വാങ്ങാൻ ആളില്ലാതെ ഗോൾഡ്, സിൽവർ കാർഡുകൾ. ഗോൾഡ് അല്ലെങ്കിൽ സിൽവർ ടിക്കറ്റ് എടുത്താൽ മുഖ്യമന്ത്രി അടക്കള്ള വിഐപികൾക്കൊപ്പമുള്ള അത്താഴ...

സൂക്ഷിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും; സംസ്ഥാനത്തെ 726 എഐ ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങും

സംസ്ഥാനത്തെ എ.ഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും; ആദ്യഘട്ടത്തിൽ പ്രതിദിനം ഒന്നേമുക്കാൽ ലക്ഷം നിയമലംഘനങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ എ.ഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. ഹെൽമെറ്റും സീറ്റ്‌ബെൽറ്റും അമിതവേഗതയും ഉൾപ്പെടെ ഏഴ് നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രതിദിനം ഒന്നേമുക്കാൽ ലക്ഷം...

വരുന്നൂ പെരുമഴ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; കാലവർഷം ഉടൻ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പ്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിച്ചേക്കും. കാലവർഷം ഇന്ന് കേരളത്തിൽ എത്തിച്ചേരാൻ ഇടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. തിങ്കളാഴ്ചയോടെ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപം കൊള്ളും. 48...

ഹിന്ദുവിന്റെ ശക്തി എന്താണെന്ന് അവർ അറിയണം; 2026ൽ വിശ്വാസികൾ ഭരിക്കുന്ന ഭരണകൂടം കേരളത്തിൽ വരണം, അവിശ്വാസികൾ തോൽക്കണം: വൈറലായി ദേവൻറെ പ്രസംഗം

ഹിന്ദുവിന്റെ ശക്തി എന്താണെന്ന് അവർ അറിയണം; 2026ൽ വിശ്വാസികൾ ഭരിക്കുന്ന ഭരണകൂടം കേരളത്തിൽ വരണം, അവിശ്വാസികൾ തോൽക്കണം: വൈറലായി ദേവൻറെ പ്രസംഗം

പത്തനം തിട്ട; 2026ൽ വിശ്വാസികൾ ഭരിക്കുന്ന ഒരു ഭരണകൂടം ഇവിടെ വരണമെന്ന് നടൻ ദേവൻ. ന്യൂനപക്ഷമായ അവിശ്വാസികള്‍ ഭരിക്കുന്ന ഭൂരിപക്ഷമുള്ള വിശ്വാസികളാണ് ഇപ്പോൾ നമ്മൾ. 2026ൽ വിശ്വാസികൾ...

ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വസ്ത്രം എടുക്കാൻ കയറി;ഇടിമിന്നലേറ്റ് യുവതി മരിച്ചു

ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വസ്ത്രം എടുക്കാൻ കയറി;ഇടിമിന്നലേറ്റ് യുവതി മരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. മേപ്പാടി കല്ലുമല കൊല്ലിവയല്‍ കോളനിയിലെ സിനി(32) യാണ് മരിച്ചത്.  വൈകിട്ട് നാലരയോടെയാണ് സംഭവം.  ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വസ്ത്രം എടുക്കുന്നതിനിടെയാണ്...

Latest News