ഭുവനേശ്വർ : ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ തൃശൂർ സ്വദേശികളായ നാല് പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരൺ, വൈശാഖ്, ലിജീഷ് എന്നിവരാണ് രാജ്യത്തെ...
തിരുവനന്തപുരം: കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിൽ കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം. ജൂൺ 9ന് കേസ് ഡയറി ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം...
തിരുവനന്തപുരം: സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകി ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ഇന്ത്യാ ടുഡെ സൗത്ത് കോൺക്ലേവിലെ...
തിരുവനന്തപുരം : ഒഡീഷയിൽ 261 പേരുടെ മരണത്തിന് ഇടയായ ട്രെയിൻ ദുരന്തത്തെ തുടർന്ന് കേരളത്തിൽ നിന്നുളള ട്രെയിനുകൾ റദ്ദാക്കി. സംസ്ഥാനത്ത് നിന്നുള്ള രണ്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. ഇത്...
പാലക്കാട് : ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ താൻ കൈക്കൂലി വാങ്ങാൻ തുടങ്ങിയതായി പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മൊഴി. ആദ്യം ലഭിച്ചത് 500...
തിരുവനന്തപുരം ; പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ച് കണ്ടാൽ ജനങ്ങൾ പേപ്പട്ടിയോട് പോകാൻ പറഞ്ഞ് കമ്യൂണിസ്റ്റുകാരെ തല്ലുന്ന കാലം വിദൂരമല്ലെന്ന് ബിജെപി നേതാവ് അഡ്വ എസ് സുരേഷ്. അഴിമതിയും...
ഇടുക്കി : മാലിന്യം നിറഞ്ഞ ഓട വൃത്തിയാക്കാത്തതിനെ സംബന്ധിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ട മാദ്ധ്യമപ്രവർത്തകന് സിപിഎം പ്രവർത്തകരുടെ ക്രൂരമർദ്ദനം, ഇടുക്കി കുമിളിയിലാണ് സംഭവം. മാധ്യമ പ്രവർത്തകനും, കേരള...
എറണാകുളം: ഡ്യൂട്ടിയ്ക്കിടെ മദ്യപിച്ച രണ്ട് പോലീസുകാർക്കെതിരെ വകുപ്പുതല നടപടി. ഇരുവരെയും സസ്‌പെൻഡ് ചെയ്തു. കൊച്ചി എആർ ക്യാമ്പിലെ പോലീസുകാരനായ മേഘനാഥൻ, രാജേഷ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഡ്യൂട്ടിയ്ക്കിടെ...
മലപ്പുറം: പെരിന്തൽമണ്ണയിൽ വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി....
കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ കേസിൽ പ്രതി സവാദിന് ജാമ്യം. എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ നടത്താനിരുന്ന സമരം മാറ്റിവച്ചു. സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായുള്ള ചർച്ച നടക്കാത്തതിനെ തുടർന്നാണ് സമരം മാറ്റിവച്ചത്. ഈ മാസം ഏഴ് മുതലയാരിന്നു ബസുടമകൾ...
ചെന്നൈ; പാർലമെന്റിൽ സ്ഥാപിച്ച ചെങ്കോലിനെയും ഹിന്ദു സന്യാസിമാരെയും അസംബന്ധം എന്ന് വിളിച്ച് അധിക്ഷേപിച്ച് എംപി ജോൺ ബ്രിട്ടാസ്. പാർലമെന്റിൽ ചെങ്കോൽ സ്ഥാപിച്ചത് നാണക്കേട് എന്ന് അദ്ദേഹം പറഞ്ഞു.തമിഴ്‌നാട്ടുകാർക്ക്...
നൂറുകണക്കിന് ആളുകൾ മരണപ്പെടുകയും 1000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഒഡീഷയിലെ ട്രെയിൻ അപകടം ഇന്ത്യൻ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു...
തിരുവനന്തപുരം: ഒഡീഷയിൽ ഉണ്ടായ തീവണ്ടി ദുരന്തം രാജ്യത്തെയാകെ നടുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷമഘട്ടത്തിൽ കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്ക്ക് ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു...
കോഴിക്കോട്: മലാപ്പറമ്പിൽ ഡോക്ടർമാരായ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. ഡോ. റാം മനോഹർ( 70) ഭാര്യ ശോഭ മനോഹർ ( 68) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ...
സിനിമാ റിവ്യൂകളിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വർക്കിയെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നത്. ''വിത്തിൻ സെക്കന്റ്‌സ്'' എന്ന സിനിമ കാണാതെ റിവ്യൂ പറഞ്ഞു എന്നാണ്...
തിരുവനന്തപുരം: എ.ഐ.ക്യാമറകളിൽ നിന്ന് പ്രമുഖരെ ഒഴിവാക്കാനുറച്ച് ഗതാഗത വകുപ്പ്. അവശ്യവിഭാഗങ്ങളെ ഒഴിവാക്കുന്നതിന്റെ മറവിലാണ് മന്ത്രിമാരും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള വിഐപികളെ സംരക്ഷിക്കാനൊരുങ്ങുന്നത്. നിയമലംഘനം ശ്രദ്ധയിൽപെട്ടാലും സ്വാധീനമുള്ളവർക്ക്...
തൃശൂർ: ഒഡീഷയിൽ അപകടത്തിൽപ്പെട്ട ട്രെയിനിലുണ്ടായിരുന്ന നാല് മലയാളികൾ സുരക്ഷിതർ. അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരൺ, വൈശാഖ്, ലിജീഷ് എന്നിവർക്കാണ് നിസ്സാര പരിക്കേറ്റത്. അപകടത്തിൽപ്പെട്ട കോറമണ്ഡൽ എക്സ്പ്രസിലെ...
കോട്ടയം: സിനിമ ഷൂട്ടിങ്ങിനിടെ 11കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 51കാരൻ അറസ്റ്റിൽ. കങ്ങഴ സ്വദേശി റെജി എംകെയെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. സിനിമ ഷൂട്ടിങ്ങിനായെത്തിയ പെൺകുട്ടിയെയാണ്...
കുമളി: അരിക്കൊമ്പന് കാടിനുള്ളിൽ അരിയെത്തിച്ച് നൽകിയെന്ന പ്രചാരണം നിഷേധിച്ച് തമിഴ്‌നാട് വനംവകുപ്പ് അധികൃതർ. ആനയെ കാടിന് പുറത്തെത്തിക്കാൻ വേണ്ടി തമിഴ്‌നാട് അരിയും സാധനങ്ങളും എത്തിച്ച് കൊടുത്തെന്നായിരുന്നു പ്രചാരണം....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies