Keralam

അതിശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യത; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

അതിശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യത; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാല ഉണ്ടാകുമെന്ന ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്. 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ...

കോറോമൻഡൽ എക്‌സ്പ്രസ് അപകടം; 132 പേർക്ക് പരിക്ക്; രക്ഷാ പ്രവർത്തനം തുടരുന്നു

ഒഡീഷ ട്രെയിൻ ദുരന്തം;തൃശൂർ  സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തത്തിൽ നിന്നും തൃശൂർ സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.ഒഡീഷയിൽ അപകടത്തിൽപെട്ട കോർമണ്ഡൽ എക്‌സ്പ്രസിലെ യാത്രക്കാരായ നാലു തൃശൂർ സ്വദേശികൾ സുരക്ഷിതരെന്ന വിവരം ബന്ധുക്കൾക്ക്...

കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; സംഭവം കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. രണ്ടാം വർഷ ഫുഡ് ടെക്‌നോളജി ബിരുദത്തിന് പഠിക്കുന്ന തൃപ്പൂണിത്തുറ സ്വദേശിനി ശ്രദ്ധ(20)യെ ആണ് തൂങ്ങിമരിച്ച...

വരും ദിവസങ്ങളിൽ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടൽ ക്ഷോഭത്തിനും സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം

കേരള തീരത്ത് ഉയർന്ന തിരമാല; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. കേരള തീരത്ത്...

കോന്നിയിൽ പരിക്കേറ്റ് കാട്ടാന ചരിഞ്ഞ നിലയിൽ; പടക്കം കടിച്ചതെന്ന് സൂചന

കോന്നിയിൽ പരിക്കേറ്റ് കാട്ടാന ചരിഞ്ഞ നിലയിൽ; പടക്കം കടിച്ചതെന്ന് സൂചന

പത്തനംതിട്ട: കോന്നിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കൊക്കത്തോട് കാഞ്ഞിരപ്പാറയിലാണ് പരിക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടത്. പടക്കം കടിച്ച് പരിക്കേറ്റ് ചരിഞ്ഞു എന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു...

മുസ്ലീം വിഭാഗക്കാരുടെ പാർട്ടിയാണ് ലീഗ്; രാഹുലിന് കാര്യങ്ങൾ ബുദ്ധി ഉപയോഗിച്ച് മനസിലാക്കാനുളള കഴിവില്ല; രാഹുലിന്റെ പരാമർശത്തിന് മറുപടിയുമായി കണ്ണന്താനം

മുസ്ലീം വിഭാഗക്കാരുടെ പാർട്ടിയാണ് ലീഗ്; രാഹുലിന് കാര്യങ്ങൾ ബുദ്ധി ഉപയോഗിച്ച് മനസിലാക്കാനുളള കഴിവില്ല; രാഹുലിന്റെ പരാമർശത്തിന് മറുപടിയുമായി കണ്ണന്താനം

കൊച്ചി : മുസ്ലീം ലീഗ് മതേതര പാർട്ടിയാണെന്ന് വിദേശത്ത് പോയി വിളമ്പിയ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ലെന്നും...

മറുനാടൻ ഓഫീസ് പൂട്ടിക്കാൻ  ആദ്യ തെളിവുമായി പി.വി അൻവർ; വ്യാജ ബിഎസ്എൻഎൽ ബില്ല് ചമച്ചെന്ന് ആരോപണം

മറുനാടൻ ഓഫീസ് പൂട്ടിക്കാൻ ആദ്യ തെളിവുമായി പി.വി അൻവർ; വ്യാജ ബിഎസ്എൻഎൽ ബില്ല് ചമച്ചെന്ന് ആരോപണം

തിരുവനന്തപുരം: ഓൺലൈൻ മാദ്ധ്യമ സ്ഥാപനമായ മറുനാടൻ മലയാളിയുടെ ഓഫീസ് പൂട്ടിക്കുമെന്ന് വെല്ലുവിളിച്ച പി.വി അൻവർ എംഎൽഎ സ്ഥാപനത്തിന്റെ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്കെതിരെ ആദ്യ തെളിവുകൾ പുറത്തുവിട്ടു....

ഭരണഘടനയ്ക്കതീതനാണ് മുഖ്യമന്ത്രിയെന്ന ധാരണ തെറ്റ്; ഭീകരവാദികളെ വെള്ളപൂശിയാൽ മതേതരത്വമാകില്ല; പിണറായി വിജയനെ വിമർശിച്ച് കെ. സുരേന്ദ്രൻ

മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാൻ 82 ലക്ഷം രൂപ: ഇത് ലോകത്ത് ആദ്യത്തേത്; കേരളത്തിനെ അപമാനിക്കുന്നതിന് തുല്യമെന്നും കെ സുരേന്ദ്രൻ

തിരുവനന്തപുരം : ലോക കേരളസഭയുടെ പേരിൽ പ്രവാസികളുടെ പണം അനധികൃതമായി പിരിക്കുന്നതിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്കൊപ്പം വേദി...

ബോധമുള്ള ആരെങ്കിലും മാൻഡ്രേക്കിനെ പണം കൊടുത്ത് വാങ്ങുമോ?;  എങ്ങനെ പണം കക്കാം എന്നതിൽ ഇത്രയും ഗവേഷണം നടത്തിയ മറ്റൊരു മനുഷ്യൻ ലോകത്തിലുണ്ടാകില്ലെന്ന് പ്രഫുൽ കൃഷ്ണൻ

ബോധമുള്ള ആരെങ്കിലും മാൻഡ്രേക്കിനെ പണം കൊടുത്ത് വാങ്ങുമോ?; എങ്ങനെ പണം കക്കാം എന്നതിൽ ഇത്രയും ഗവേഷണം നടത്തിയ മറ്റൊരു മനുഷ്യൻ ലോകത്തിലുണ്ടാകില്ലെന്ന് പ്രഫുൽ കൃഷ്ണൻ

തിരുവനന്തപുരം: ന്യൂയോർക്കിൽ ലോകകേരളസഭാ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ നടത്തുന്ന പിരിവിനെ പരിഹസിച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ. എങ്ങിനെ പണം കക്കാം എന്നതിൽ...

കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ട സംഭവം; അന്വേഷണം സംഘം കൊൽക്കത്തയിൽ

കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ട സംഭവം; അന്വേഷണം സംഘം കൊൽക്കത്തയിൽ

കണ്ണൂർ: എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ തീയിട്ട സംഭവത്തിൽ അന്വേഷണം ബംഗാളിലേക്കും. പോലീസ് സംഘം കൊൽക്കത്തയിൽ എത്തി. കസ്റ്റഡിയിലായ ബംഗാൾ സ്വദേശിയെക്കുറിച്ച് അന്വേഷിക്കുന്നതിന് വേണ്ടിയാണ് സംഘം കൊൽക്കത്തയിലേക്ക് പോയത്. ഇൻസ്‌പെക്ടർ...

വിശ്വാസികൾക്കും പുരോഹിതർക്കും മാതൃക ‘നല്ല ബിഷപ്പിന്റെ’ കഥ; വായനക്കാർ നെഞ്ചേറ്റി ‘സ്വർഗം’ നോവൽ

വിശ്വാസികൾക്കും പുരോഹിതർക്കും മാതൃക ‘നല്ല ബിഷപ്പിന്റെ’ കഥ; വായനക്കാർ നെഞ്ചേറ്റി ‘സ്വർഗം’ നോവൽ

എറണാകുളം: ബിഷപ്പ് ബെനഡിക് സേവ്യയുടെ കഥ പറയുന്ന നോവൽ ശ്രദ്ധേയമാകുന്നു. എഴുത്തുകാരൻ ജെ സേവ്യറിന്റെ സ്വർഗം എന്ന നോവലാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ വായനക്കാരുടെ പ്രിയപ്പെട്ടതായി മാറിയത്....

ആറാട്ടണ്ണന് തിയറ്ററിൽ മർദ്ദനം; പണം വാങ്ങി നെഗറ്റീവ് റിവ്യൂ നൽകിയെന്ന് ആരോപണം; ചോദ്യം ചെയ്ത് അണിയറ പ്രവർത്തകർ; ഇറങ്ങിയോടി ആറാട്ടണ്ണൻ

ആറാട്ടണ്ണന് തിയറ്ററിൽ മർദ്ദനം; പണം വാങ്ങി നെഗറ്റീവ് റിവ്യൂ നൽകിയെന്ന് ആരോപണം; ചോദ്യം ചെയ്ത് അണിയറ പ്രവർത്തകർ; ഇറങ്ങിയോടി ആറാട്ടണ്ണൻ

കൊച്ചി; റിലീസ് സിനിമകളുടെ ഇൻസ്റ്റന്റ് റിവ്യൂകളിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയനായ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്ക് തിയറ്ററിൽ മർദ്ദനം. റിലീസ് ദിനമായ വെളളിയാഴ്ച തിയറ്ററിൽ റിവ്യൂ പറയാൻ എത്തിയപ്പോഴായിരുന്നു...

ഭിക്ഷാടനം വിലക്കി; തീയിട്ടു; കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ടത് സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള വൈരാഗ്യത്തെ തുടർന്നെന്ന് ബംഗാൾ സ്വദേശി; അറസ്റ്റ് ഉടൻ

ഭിക്ഷാടനം വിലക്കി; തീയിട്ടു; കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ടത് സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള വൈരാഗ്യത്തെ തുടർന്നെന്ന് ബംഗാൾ സ്വദേശി; അറസ്റ്റ് ഉടൻ

കണ്ണൂർ: ഭിക്ഷാടനം വിലക്കിയതാണ് തീവണ്ടിയ്ക്ക് തീയിടാൻ കാരണമെന്ന് കസ്റ്റഡിയിലായ ബംഗാൾ സ്വദേശി. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾ ഇക്കാര്യം വെളിപ്പെടുത്തിയത്. ബംഗാൾ സ്വദേശിയുടെ അറസ്റ്റ്...

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് സ്വീകരണം നൽകുമെന്ന് കേരള മെൻസ് അസോസിയേഷൻ; യുവതിയുടെ പരാതി ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ കൂട്ടാൻ; തെളിവില്ലെന്നും വട്ടിയൂർകാവ് അജിത് കുമാർ

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് സ്വീകരണം നൽകുമെന്ന് കേരള മെൻസ് അസോസിയേഷൻ; യുവതിയുടെ പരാതി ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ കൂട്ടാൻ; തെളിവില്ലെന്നും വട്ടിയൂർകാവ് അജിത് കുമാർ

കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കോഴിക്കോട് സ്വദേശി സവാദിന് സ്വീകരണം നൽകാനുളള നീക്കവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ...

യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ച കേസ്; പ്രതികളായ ഡിവൈഎഫ്‌ഐ പ്രവർത്തകർ മൂക്കിന് താഴെ വിലസിയിട്ടും അറസ്റ്റ് ചെയ്യാതെ പോലീസ്; രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ച കേസ്; പ്രതികളായ ഡിവൈഎഫ്‌ഐ പ്രവർത്തകർ മൂക്കിന് താഴെ വിലസിയിട്ടും അറസ്റ്റ് ചെയ്യാതെ പോലീസ്; രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എറണാകുളം: യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്‌ഐ നേതാക്കളെ പിടികൂടാത്തതിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സംഭവത്തിൽ പോലീസിനോട് റിപ്പോർട്ടും തേടി. യൂത്ത് കോൺഗ്രസ്...

വരുന്നൂ പെരുമഴ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

വരുന്നൂ പെരുമഴ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

എറണാകുളം: സംസ്ഥാനത്ത് വരും മണിക്കൂറിൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പുതിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. നാളെയും മറ്റെന്നാളും...

കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊലപ്പെടുത്തിയ കേസ്; ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊലപ്പെടുത്തിയ കേസ്; ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്. പാറശ്ശാല...

റേഷൻ വിതരണം മുടങ്ങിയ സംഭവം; തകരാറിന് ഉത്തരവാദി കേന്ദ്രമല്ല; സംസ്ഥാന സർക്കാർ പരിപാലിക്കുന്ന കേരള സ്റ്റേറ്റ് ഡാറ്റാ സെന്ററിലും സെർവറുകളിലുമാണ് പ്രശ്നം നേരിട്ടതെന്ന് ബിജെപി

ഇ പോസ് സംവിധാനത്തിൽ സാങ്കേതിക തകരാർ; സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി

തിരുവനന്തപുരം: ഇ പോസ് സംവിധാനത്തിൽ സാങ്കേതിക തകരാർ വന്നതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം നിർത്തിവച്ചു. സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ പൂർത്തീകരിച്ച ശേഷം നാളെ മുതൽ മാത്രമേ വിതരണം...

എൻസിഇആർടി സിലബസിൽ നിന്ന് പീരിയോഡിക് ടേബിൾ ഒഴിവാക്കിയോ? സത്യം ഇതാണ്; നുണകൾ പൊളിച്ചടുക്കി ഫേസ്ബുക്ക് പോസ്റ്റ്

എൻസിഇആർടി സിലബസിൽ നിന്ന് പീരിയോഡിക് ടേബിൾ ഒഴിവാക്കിയോ? സത്യം ഇതാണ്; നുണകൾ പൊളിച്ചടുക്കി ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: എൻസിഇആർടി സിലബസിൽ നിന്ന് പീരിയോഡിക് ടേബിൾ ഒഴിവാക്കിയെന്ന നുണപ്രചാരണത്തിൽ സത്യം വെളിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. ഇടത് സൈബർ പ്രൊപ്പഗൻഡകൾ ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന...

30 വർഷം ഭിക്ഷയെടുത്ത് സമ്പാദിച്ചത് ലക്ഷക്കണക്കിന് രൂപ; വയോധികന്റെ പണചാക്ക് മോഷ്ടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ

30 വർഷം ഭിക്ഷയെടുത്ത് സമ്പാദിച്ചത് ലക്ഷക്കണക്കിന് രൂപ; വയോധികന്റെ പണചാക്ക് മോഷ്ടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ

കൊല്ലം: 30 വർഷം ക്ഷേത്രത്തിന് മുന്നിൽ ഭിക്ഷയെടുത്ത് ജീവിച്ച് വന്നിരുന്ന വയോധികന്റെ പണച്ചാക്ക് മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കരുനാഗപ്പള്ളി മഹാദേവ ക്ഷേത്രത്തിന് മുന്നിൽ ഭിക്ഷാടനം നടത്തുന്ന...

Latest News