കമ്പം : അരിക്കൊമ്പന് കഴിക്കാൻ കാട്ടിൽ അരിയെത്തിച്ച് തമിഴ്നാട് സർക്കാർ. അരി, ശർക്കര, പഴക്കുല എന്നിവയാണ് ആനയ്ക്ക് കഴിക്കാൻ കാട്ടിൽ എത്തിച്ച് നൽകിയത്. വിശക്കുമ്പോൾ നാട്ടിലിറങ്ങുന്ന അരിക്കൊമ്പൻ...
തിരുവനന്തപുരം: ന്യൂയോർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ലോക കേരള സഭാ മേഖലാ സമ്മേളനത്തിന്റെ സ്പോൺസർഷിപ്പിൽ തെറ്റില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലൻ. പ്രവാസി മലയാളികൾ മനസറിഞ്ഞ്...
കോഴിക്കോട് : ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വിദ്യാർത്ഥിനിയെ വഴിയിൽ ഉപേക്ഷിച്ചു. കോഴിക്കോട് താമരശ്ശേരി സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയെയാണ് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചത്. പ്രതിയെ...
വെള്ളരിക്കുണ്ട്: കോഴികളെ പാമ്പ് വിഴുങ്ങിയതിനാൽ നഷ്ടപരിഹാരം സർക്കാർ നൽകണമെന്ന ആവശ്യവുമായി കർഷകൻ കെവി ജോർജ്. വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്തിലെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിലും കളക്ടറും സബ്കളക്ടറുമുൾപ്പെടെയുള്ള സംഘത്തിന്...
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീയിട്ട കേസും എലത്തൂർ തീവെപ്പ് കേസും തമ്മിൽ ബന്ധമുണ്ടോയെന്ന് ദേശീയ അന്വേഷണ ഏജൻസി പരിശോധിച്ചു. രണ്ട് തവണയും ആലപ്പുഴ-കണ്ണൂർ...
മൂന്നാർ: ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ മുന്നിൽപെട്ട് ഭയന്നോടിയ ആൾക്ക് വീണ് പരിക്കേറ്റു. ചിന്നക്കനാൽ 301 കോളനി സ്വദേശി കുമാറിന് (49) ആണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ഏഴ്...
വാഷിംഗ്ടൺ : മുസ്ലീം ലീഗ് മതേതര പാർട്ടിയാണെന്ന് മുൻ വയനാട് എംപി രാഹുൽ ഗാന്ധി. കേരളത്തിൽ ലീഗുമായുള്ള കോൺഗ്രസിന്റെ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് രാഹുൽ മറുപടി പറയുകയായിരുന്നു. മുസ്ലീം...
കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കം. ചേനപ്പാടിയിലാണ് സംഭവം. പുലർച്ചെ രണ്ട് തവണയാണ് ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടത്. തിങ്കളാഴ്ചയും പ്രദേശത്ത് ഭൂമിക്കടിയിൽ നിന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കാലവർഷത്തിന് മുന്നോടിയായി പടിഞ്ഞാറൻ കാറ്റിന്റെ ഗതി അനുകൂലമാകുന്നതാണ് ഈ...
തിരുവനന്തപുരം: ന്യൂയോർക്കിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരളസഭാ മേഖലാ സമ്മേളനത്തിൽ ഒരു ലക്ഷം ഡോളറിന്റെ ഗോൾഡ് സ്പോൺസർഷിപ്പിന് പുറമെ ഡയമണ്ട് സ്പോൺസർഷിപ്പും. രണ്ടരലക്ഷം യുഎസ് ഡോളറാണ് ഡയമണ്ട്...
കൊച്ചി: ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ടി എ അയൂബിനെ കണ്ടെത്താൻ സഹായകമായ വിവരം നൽകുന്നവർക്ക് 3 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. വിവിധ കേസുകളിൽ...
കാസർകോട് : റെയിൽവേ പാളത്തിൽ ട്രാക്ടർ കുടുങ്ങി ട്രെയിൻ ഗതാഗതം നിലച്ചു. കാസർകോട് ചിത്താരിയിലെ റെയിൽവേ ട്രാക്കിലാണ് ട്രാക്ടർ കുടുങ്ങി. ഇന്ന് രാത്രിയോടെയാണ് സംഭവം. റെയിൽവേ ക്രോസിംഗിലൂടെ...
മലപ്പുറം; സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയ യുവതി മൂന്ന് പവൻ സ്വർണം മോഷ്ടിച്ചു. ഒന്നരപവന്റെ രണ്ട് സ്വർണമാലകളാണ് യുവതി മോഷ്ടിച്ചത്. മലപ്പുറം ചെമ്മാട് ആണ് സംഭവം. ഇതിന്റെ...
തിരുവനന്തപുരം: ഷാജൻ സ്കറിയയുടെ ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളിയുടെ ഓഫീസ് പൂട്ടിക്കുമെന്ന് സമൂഹമാദ്ധ്യമത്തിലൂടെ വെല്ലുവിളിച്ച പി.വി അൻവർ എംഎൽഎ. ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചയായ ലണ്ടൻ എയർപോർട്ട്...
ഇടുക്കി: മിഷൻ അരിക്കൊമ്പൻ വിജയകരമായി തുടർന്ന് വിജയത്തിലെത്തിക്കുമെന്ന് തമിഴ്നാട് സഹകരണ മന്ത്രി ഐ പെരിയസ്വാമി. അരിക്കൊമ്പൻ ആക്രമണകാരിയല്ല. സാധുവായ കാട്ടാനയാണ്. അതിനെ ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂ. ആനയെ...
കണ്ണൂർ : സെപറ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. മുക്കോലയിലെ ഓട്ടോഡ്രൈവർ പി സി ബഷീറിന്റെ മകൻ തമീൻ ബഷീർ ആണ്...
കൊച്ചി: പ്രശസ്ത ഗായകൻ യേശുദാസിന്റെ മകനെന്നതിലുപരി, മലയാളികൾക്കും മറ്റ് നാട്ടുകാർക്കും പ്രിയങ്കരനാണ് വിജയ് യേശുദാസ്. പിന്നണി ഗായകൻ എന്നതിൽ ഉപരി നടനും കൂടിയാണ്. ഇപ്പോഴിതാ ഒരു നിർണായക...
കൊച്ചി: തൃപ്പൂണിത്തുറ മൃദുല സ്പർശം സ്പെഷ്യൽ സ്കൂളിൽ പ്രവേശന ഉത്സവം ഉദ്ഘാടനം ചെയ്തു. NIOS റീജിയണൽ ഡയറക്ടർ Dr മനോജ് കുമാർ താക്കൂറാണ് ഉദ്ഘാടനം ചെയ്തത്. വൊക്കേഷണൽ...
കണ്ണൂർ: ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് തീയിട്ട സംഭവത്തിൽ കസ്റ്റഡിയിൽ ആയത് ഉത്തർപ്രദേശ് സ്വദേശിയെന്ന് പോലീസ്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പോലീസ്...
ചിന്നക്കനാലിൽ നിന്നും കാട് കടത്തപ്പെട്ട് നിലവിൽ തമിഴ്നാട്ടിലെ മേഘമല വനമേഖലയിൽ തുടരുന്ന കാട്ടാന അരികൊമ്പന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് മൃഗസ്നേഹികളുടെ ധർണ തിരുവനന്തപുരത്ത് നടന്നു. ജനവാസമേഖലയിലേക്ക് ഇറങ്ങുന്നു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies