കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗിയിൽ തീപിടുത്തം. മൂന്നാം പ്ലാറ്റ്ഫോമിന് സമീപം എട്ടാമത്തെ യാർഡിൽ നിർത്തിയിട്ടിരുന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്....
കൊച്ചി: ഡൽഹിയിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പ്രതികരണം നടത്തിയ സുരാജ് വെഞ്ഞാറമ്മൂടിന്റെ പോസ്റ്റിൽ കമന്റിട്ട് അഭിവാദ്യം നേരാനെത്തിയ എഎ റഹീമിനെ ഓടിച്ചത് കണ്ടം വഴി....
തിരുവനന്തപുരം : തിരുവനന്തപുരത്ത് പോലീസുകാരന്റെ പേരെഴുതിവെച്ച് കരയോഗം പ്രസിഡന്റ് ആത്മഹത്യ ചെയ്തു. മാറനല്ലൂരിലാണ് സംഭവം. എരുത്താവൂർ എൻഎസ്എസ് കരയോഗം പ്രസിഡന്റ് അജയകുമാറാണ് ജീവനൊടുക്കിയത്. പേട്ട ക്രൈംബ്രാഞ്ച് യൂണിറ്റ്...
കോട്ടയം; കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥനെ പിടികൂടി. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ.കെ. സോമനെ 10,000 രൂപ കൈക്കൂലി വാങ്ങവേയാണ് വിജിലൻസ് പിടികൂടിയത്.കോട്ടയം ജില്ലയിലെ ഒരു...
എറണാകുളം; ആലുവയിൽ യുവാവ് കട അടിച്ചു തകർത്തു. അഞ്ചരയോടെയാണ് സംഭവം. റെയിൽവെ സ്റ്റേഷന് മുന്നിലെ റോബിൻ എന്നയാളുടെ കടയാണ് അക്രമി തകർത്തത്. കടയിലെ മിഠായി ഭരണികളും ഗ്യാസ്...
തൃശൂർ : മൂന്ന് വർഷം മുൻപ് എടുത്ത തന്റെ ഫോട്ടോയിൽ പുരികം മോശമായി എന്ന് പറഞ്ഞ് സ്റ്റുഡിയോയിൽ ഉടമയ്ക്ക് നേരെ ആക്രമണം. തൃശൂരിൽ മണ്ണുത്തിക്കടുത്ത് പട്ടിക്കാട് ഗവ....
കൊച്ചി: സിബിൽ സ്കോർ കുറവാണെന്നതു കൊണ്ടു മാത്രം ബാങ്കുകൾ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി. വിദ്യാർത്ഥികൾ നാളത്തെ രാഷ്ട്രനിർമാതാക്കളാണെന്നും വിദ്യാഭ്യാസ വായ്പാ അപേക്ഷകരോട് മനുഷ്യത്വത്തോടെയുള്ള സമീപനം...
ലണ്ടൻ: ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയെ വിമാനത്താവളത്തിൽ വെച്ച് കരണത്ത് അടിച്ച സംഭവത്തിൽ വിശദീകരണവുമായി യുകെയിലെ പ്രവാസി മലയാളിയും ഇടതുപക്ഷ പ്രവർത്തകനുമായ...
ഇടുക്കി: ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച കേസിൽ യുവതിയെ ഭർത്താവ് തന്നെ ജാമ്യത്തിലിറക്കി. ഇടുക്കി വണ്ടൻമേട് മുൻ പഞ്ചായത്തംഗം സൗമ്യ സുനിലിനെയാണ് ഭർത്താവ് വർഗീസ് ജാമ്യത്തിലിറക്കിയത്....
തൊടുപുഴ: 140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വർഷത്തോളം വളരെക്കുറച്ചു കാണിച്ച കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ മീറ്റർ റീഡിംഗ് കരാർ ജീവനക്കാരനെതിരെ നടപടി. കുറ്റസമ്മതം നടത്തിയ കരിമണ്ണൂർ...
കൊച്ചി: രാജ്യതലസ്ഥാനത്ത് ഗുസ്തിതാരങ്ങളുടെ പ്രതിഷേധം മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ്. ഗുതി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെയാണ് ഗുസ്തി താരങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ ആര്യ...
തിരുവനന്തപുരം : സംസ്ഥാന പോലീസ് തലപ്പത്ത് സമഗ്ര മാറ്റം വരുത്തി. പത്മകുമാറിനെ ജയിൽ മേധാവിയായും ഷെയ്ഖ് ദർവേസ് സാഹിബിനെ ഫയർഫോഴ്സ് മേധാവിയായും നിയമിച്ചു. ജയിൽ മേധാവിയായിരുന്ന ബൽറാം...
കോഴിക്കോട്: വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് സർക്കാർ പരസ്യം ചെയ്യുമ്പോഴും നാട്ടിൽ വിജയകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾ പൂട്ടിക്കാൻ ഇടത് നേതാക്കളുടെ കള്ള നാടകം. കോഴിക്കോട് രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന...
തിരുവനന്തപുരം: ഗവർണറുടെ പരാതി പോലും അട്ടിമറിച്ചിരിക്കുകയാണ് സെക്രട്ടേറിയറ്റിൽ പിടിമുറുക്കിയിരിക്കുന്ന ഉദ്യോഗസ്ഥമാഫിയ എന്നാരോപിച്ച് ബിജെപി ജില്ലാപ്രസിഡന്റ്. കേന്ദ്രസർക്കാരിനെതിരെ എന്ന പേരിൽ രാജ്ഭവനിലേക്ക് 2022 നവംബർ 15 ന് എൽഡിഎഫ്...
തിരുവനന്തപുരം: യുകെ എയർപോർട്ടിൽ ഒരു സഖാവ് തന്നെ തല്ലിയെന്ന പ്രചാരണത്തിനിടെ സമൂഹമാദ്ധ്യമങ്ങളിലെ വിമർശകരെ ട്രോളി മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ. ഒരു കപ്പ മൂടോടെ...
തിരുവനന്തപുരം : പോലീസുകാരാണ് എന്നുള്ളത് കൊണ്ട് സ്വന്തം കുടുംബക്കാർ ലഹരിയിൽ നിന്ന് വിമുക്തരല്ലെന്ന് എക്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ. യുണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥനാണ്, എക്സൈസ് ഉദ്യോഗസ്ഥനാണ് എന്നത്...
ചിറയിൻകീഴ്: പരശുറാം എക്സ്പ്രസിന് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ചു. ചിറയിൻകീഴ് സ്റ്റോപ്പില്ലാത്തതിനാൽ പരശുറാമിൽ ദിവസവും യാത്ര ചെയ്യുന്നവർ വർക്കല റെയിൽവേ സ്റ്റേഷൻ വരെ പോകണ്ട സ്ഥിതിയായിരുന്നു....
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റ് നഷ്ടപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ...
മലപ്പുറം: തിരൂരിൽ മുടി നീട്ടിവളർത്തിയ കുട്ടിയ്ക്ക് സ്കൂൾ അധികൃതർ പ്രവേശനം നിഷേധിച്ചതായി പരാതി. മലപ്പുറം തിരൂർ എംഇടി സിബിഎസ്ഇ സ്കൂളിന് നേരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ കുട്ടിയുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies