Keralam

അരിക്കൊമ്പൻ ചുരുളി ഭാഗത്ത്; ജനവാസമേഖലയിൽ ഇറങ്ങിയാൽ മയക്കുവെടിവയ്ക്കും; ആനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് തമിഴ്‌നാട് വനംവകുപ്പ്

മൂന്നാം ദിവസവും അരിക്കൊമ്പൻ വനത്തിനുള്ളിൽ; ആരോഗ്യം വീണ്ടെടുക്കുന്നുവെന്ന് വനംവകുപ്പ്

ഇടുക്കി: തുടർച്ചയായ മൂന്നാം ദിവസവും വനത്തിനുള്ളിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ. ആനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള എല്ലാ സംവിധാനവും പ്രദേശത്ത് സജ്ജമാണ്. എന്നാൽ ആന ജനവാസമേഖലയിലേക്ക് കഴിഞ്ഞ മൂന്ന്...

കേരളത്തിന് തീരാനഷ്ടം; ആലുവ തന്ത്രവിദ്യാ പീഠം കുലപതി തന്ത്രരത്നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന്റെ വിയോഗത്തിൽ അനുശോചിച്ച് കെ. സുരേന്ദ്രൻ

കേരളത്തിന് തീരാനഷ്ടം; ആലുവ തന്ത്രവിദ്യാ പീഠം കുലപതി തന്ത്രരത്നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന്റെ വിയോഗത്തിൽ അനുശോചിച്ച് കെ. സുരേന്ദ്രൻ

തൃശ്ശൂർ: ആലുവ തന്ത്രവിദ്യാ പീഠം കുലപതി തന്ത്രരത്നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അദ്ദേഹത്തിന്റെ വിയോഗം ആധ്യാത്മിക...

അരിക്കൊമ്പനെ എന്തിനാണ് കേരളത്തിലേക്ക് കൊണ്ടു വരുന്നത്?; സാബു എം ജേക്കബിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

അരിക്കൊമ്പനെ എന്തിനാണ് കേരളത്തിലേക്ക് കൊണ്ടു വരുന്നത്?; സാബു എം ജേക്കബിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പനെ കേരളത്തിലേക്ക് കൊണ്ടുവന്ന് മറ്റൊരു ഫോറസ്റ്റ് ഡിവിഷനിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ട്വന്റി ട്വന്റി പാർട്ടി പ്രസിഡന്റെ സാബു.എം.ജേക്കബ് നൽകിയ ഹർജിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എന്തുകൊണ്ടാണ്...

ഹോട്ടൽ വ്യാപാരിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസ്; ഇന്നും തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം; എല്ലാം വിശദീകരിച്ച് പ്രതികൾ

ഹോട്ടൽ വ്യാപാരിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസ്; ഇന്നും തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം; എല്ലാം വിശദീകരിച്ച് പ്രതികൾ

കോഴിക്കോട്: ഹോട്ടൽ വ്യാപാരി സിദ്ദിഖിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ ഉപേക്ഷിച്ച കേസിൽ പ്രതികളുമായി ഇന്നും തെളിവെടുത്ത് പോലീസ്. സിദ്ദിഖിനെ കൊലപ്പെടുത്തിയ ഹോട്ടലിലും, ആയുധങ്ങളും ട്രോളി ബാഗും...

ഹർത്താലിന്റെ മറവിൽ അക്രമം; പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ ജപ്തി ചെയ്യാത്തതിൽ അതൃപ്തിയുമായി ഹൈക്കോടതി; നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ അന്ത്യശാസനം

രാജ്യദ്രോഹ കേസ്; മലപ്പുറത്തും കാസർകോടും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്തു

മലപ്പുറം: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട രാജ്യദ്രോഹ കേസിൽ സംസ്ഥാനത്ത് വീണ്ടും എൻഐഎ പരിശോധന. നിലമ്പൂരിലും കൊണ്ടോട്ടിയിലും പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരുടെ വീട്ടിലാണ് എൻഐഎ സംഘം എത്തിയത്. പരിശോധനയിൽ...

തന്ത്ര ശാസ്ത്രത്തെ ജനകീയമാക്കിയ മഹാ മനീഷി; അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ അനുശോചിച്ച് മോഹൻലാൽ

തന്ത്ര ശാസ്ത്രത്തെ ജനകീയമാക്കിയ മഹാ മനീഷി; അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ അനുശോചിച്ച് മോഹൻലാൽ

കൊച്ചി: ആലുവ തന്ത്രവിദ്യാപീഠം പ്രസിഡന്റും പ്രമുഖ താന്ത്രിക ആചാര്യനുമായ തന്ത്രരത്‌നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. അനവധി ആത്മാന്വേഷികൾക്ക് ദിശാബോധം നൽകിയ ആചാര്യനും,...

ആലുവ തന്ത്രവിദ്യാ പീഠം കുലപതി തന്ത്രരത്‌നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് വിടവാങ്ങി

ആലുവ തന്ത്രവിദ്യാ പീഠം കുലപതി തന്ത്രരത്‌നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് വിടവാങ്ങി

എറണാകുളം: ആലുവ തന്ത്രവിദ്യാ പീഠം കുലപതി തന്ത്രരത്‌നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് വിടവാങ്ങി. 73 വയസ്സായിരുന്നു. സംസ്‌കൃതം, തന്ത്രം, വേദങ്ങൾ എന്നിവയിൽ അഗാധമായ പ്രാവീണ്യം നേടിയ വ്യക്തിത്വം...

”അടിച്ചുമാറ്റിയതിന്റെ താഴെയുള്ള കാവിതുണി മാറ്റി നൂറ്റമ്പത് രൂപ മുടക്കി ചുവപ്പ് തുണി ചുറ്റിവക്കാനുള്ള മര്യാദ എസ്എഫ്‌ഐക്കാർ കാണിക്കണം”; എബിവിപി സ്ഥാപിച്ച തെയ്യക്കോലം മോഷ്ടിച്ച ഇടത് യുവജനസംഘടനക്കെതിരെ പരിഹാസം

കൊച്ചി: എബിവിപിയുടെ സ്റ്റേറ്റ് ഓഫീസിൽ സ്ഥാപിച്ച തെയ്യത്തിന്റെ രൂപം മോഷ്ടിച്ച് എസ്എഫ്‌ഐക്കാർ. എം ജി കോളേജ് വിദ്യാർത്ഥി സദീർത്യൻ നിർമിച്ച തെയ്യത്തിന്റെ രൂപമാണ് എസ്എഫ്‌ഐ എടുത്ത് അവരുടെ...

പാലക്കാട് എൽ.ഡി.എഫ് സീറ്റ് ബിജെപി പിടിച്ചെടുത്തു

പാലക്കാട് എൽ.ഡി.എഫ് സീറ്റ് ബിജെപി പിടിച്ചെടുത്തു

പാലക്കാട് : പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ പഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം. ബിജെപി സ്ഥാനാർത്ഥി ശോഭനയാണ് വിജയിച്ചത്. കാലങ്ങളായി ഇടതുപക്ഷത്തിന്റെ കുത്തകയായിരുന്ന വാർഡാണ് ബിജെപി...

കേരളം വിപ്ലവ പാതയിൽ; ജനങ്ങൾ മുണ്ട് മുറുക്കിയെടുത്ത് ത്യാഗം സഹിക്കേണ്ടിവരും; ബജറ്റിൽ സർക്കാരിനെ പരിഹസിച്ച് ജോയ് മാത്യു

കാള പെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്ന എല്ലാ മാദ്ധ്യമസുഹൃത്തുക്കൾക്കും നന്ദി; ആരോപണങ്ങൾക്ക് മറുപടിയുമായി ജോയ് മാത്യു

കൊച്ചി: തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നടൻ ജോയ് മാത്യു. അടുത്തിടെ ജോയ് മാത്യുവിനെതിരെ ഉയർന്ന ആരോപണങ്ങൾ അക്കമിട്ട് എണ്ണിപ്പറഞ്ഞാണ് ഓരോന്നിനും മറുപടി നൽകിയിരിക്കുന്നത്. കിട്ടുന്ന...

കൗതുകമായി രണ്ട് മുഖവും മൂന്ന് കണ്ണുകളുമുള്ള ആട്ടിൻകുട്ടി

കൗതുകമായി രണ്ട് മുഖവും മൂന്ന് കണ്ണുകളുമുള്ള ആട്ടിൻകുട്ടി

വീട്ടുകാർക്കും നാട്ടുകാർക്കും അത്ഭുതമായി രണ്ട് മുഖവും മൂന്ന് കണ്ണുകളുമുള്ള ആട്ടിൻകുട്ടി. കേളകം ഇല്ലിമുക്കിലെ മനയപ്പറമ്പിൽ വീട്ടിൽ രഞ്ജിത്തിന്റെ ആടാണ് ഇന്നലെ രാവിലെ രണ്ട് ആട്ടിൻകുട്ടികളെ പ്രസവിച്ചത്. തലയ്ക്ക്...

അധിക്ഷേപിച്ചതും ആഘോഷമാക്കുന്നതും ലൈംഗിക ദാരിദ്ര്യ രോഗികൾ; ഷാജൻ സ്‌കറിയയ്ക്ക് ഐക്യദാർഢ്യവുമായി ജോയ് മാത്യു; നട്ടെല്ലുള്ള മാദ്ധ്യമ പ്രവർത്തകൻ എന്നും പ്രതികരണം

അധിക്ഷേപിച്ചതും ആഘോഷമാക്കുന്നതും ലൈംഗിക ദാരിദ്ര്യ രോഗികൾ; ഷാജൻ സ്‌കറിയയ്ക്ക് ഐക്യദാർഢ്യവുമായി ജോയ് മാത്യു; നട്ടെല്ലുള്ള മാദ്ധ്യമ പ്രവർത്തകൻ എന്നും പ്രതികരണം

എറണാകുളം: മാദ്ധ്യമ പ്രവർത്തകൻ ഷാജൻ സ്‌കറിയയ്ക്ക് ഐക്യദാർഢ്യവുമായി നടൻ ജോയ് മാത്യു. അദ്ദേഹത്തെ വേട്ടയാടുന്നത് ലൈംഗിക ദാരിദ്ര്യ രോഗികൾ ആണെന്ന് ജോയ് മാത്യു പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം...

പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിലെ തട്ടിപ്പ്; പരാതിക്കാരന്റെ ആത്മഹത്യയിൽ ബാങ്ക് മുൻ പ്രസിഡന്റ് കസ്റ്റഡിയിൽ

പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിലെ തട്ടിപ്പ്; പരാതിക്കാരന്റെ ആത്മഹത്യയിൽ ബാങ്ക് മുൻ പ്രസിഡന്റ് കസ്റ്റഡിയിൽ

വയനാട്: പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരൻ ജീവനൊടുക്കിയ സംഭവത്തിൽ ബാങ്ക് മുൻ പ്രസിഡന്റിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കെപിസിസി ജനറൽ സെക്രട്ടറി...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; 19 വാർഡുകളിലെ ഫലം ഇന്നറിയാം; കോട്ടയത്ത് യുഡിഎഫിന് നിർണായകം; തലസ്ഥാനത്തടക്കം മദ്യനിരോധനം

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; 19 വാർഡുകളിലെ ഫലം ഇന്നറിയാം; കോട്ടയത്ത് യുഡിഎഫിന് നിർണായകം; തലസ്ഥാനത്തടക്കം മദ്യനിരോധനം

തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളിലെ 19 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് അറിയാം. രാവിലെ പത്തിനാണ് വോട്ടെണ്ണൽ. രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത്...

ആഭിചാരം ആരോപിച്ച് പട്ടികജാതി വിഭാഗത്തിൽപെട്ട 45 കാരിയെ ജീവനോടെ ചുട്ടുകൊന്നു; 9 സ്ത്രീകൾ അടക്കം 14 പേർ അറസ്റ്റിൽ

മതപഠനകേന്ദ്രത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; ആൺസുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനകേന്ദ്രത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാൻ(20) ആണ് അറസ്റ്റിലായത്. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടത്തിൽ...

സാമ്പത്തിക വർഷം തീരാൻ ഇനി മൂന്ന് ദിവസം; ചെലവിന് വേണ്ട 5000 കോടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

ഇന്ന് കൂട്ട വിരമിക്കൽ; സർക്കാർ സർവ്വീസിൽ നിന്ന് 11,801 പേർ പടിയിറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സർവ്വീസിൽ നിന്ന് ഇന്ന് 11,801 പേർ വിരമിക്കും. ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളിൽ നിന്നാണ് കൂടുതൽ പേർ വിരമിക്കുന്നത്. 21,537 പേരാണ് ഈ...

ഇന്നും സംസ്ഥാനത്ത് മഴ തന്നെ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

കാലവർഷം ശനിയാഴ്ച എത്തും; ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം രണ്ടോ മൂന്നോ ദിവസത്തിനകം കന്യാകുമാരിയിലും മാലദ്വീപിലും എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. നിലവിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കൻ,...

ഇനി സോണ്ട വേണ്ട; ബ്രഹ്മപുരത്തെ ബയോമൈനിംഗിൽ നിന്ന് കമ്പനിയെ ഒഴിവാക്കി കൊച്ചി കോർപറേഷൻ; കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം

ഇനി സോണ്ട വേണ്ട; ബ്രഹ്മപുരത്തെ ബയോമൈനിംഗിൽ നിന്ന് കമ്പനിയെ ഒഴിവാക്കി കൊച്ചി കോർപറേഷൻ; കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം

കൊച്ചി : ബ്രഹ്മപുരത്തെ ബയോമൈനിംഗിൽ നിന്ന് സോണ്ട ഇൻഫ്രാടെക്കിനെ ഒഴിവാക്കി കൊച്ചി കോർപറേഷൻ. മേയർ എം അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനം. സോണ്ടയെ...

രാമകൃഷ്ണയിൽ ഇനിയും അവരുടെ ഓർമ്മകൾ നിറയും; 25 കോടിയിലധികം വിലവരുന്ന 65 സെന്റ് ഭൂമിയും കെട്ടിടവും സേവാഭാരതിക്ക് സൗജന്യമായി നൽകി ഡോക്ടർ

രാമകൃഷ്ണയിൽ ഇനിയും അവരുടെ ഓർമ്മകൾ നിറയും; 25 കോടിയിലധികം വിലവരുന്ന 65 സെന്റ് ഭൂമിയും കെട്ടിടവും സേവാഭാരതിക്ക് സൗജന്യമായി നൽകി ഡോക്ടർ

കോട്ടയം : 25 കോടിയിലധികം വിലവരുന്ന 65 സെന്റ് ഭൂമിയും 10,000 ചതുരശ്ര അടി കെട്ടിട സമുച്ചയവും സേവാഭാരതിക്ക് സൗജന്യമായി വിട്ടുനൽകി ഡോക്ടർ രാജശേഖരൻ നായരും ഭാര്യ...

അസ്മിയയുടെ മരണത്തിൽ സർക്കാരും ഉത്തരവാദിയോ?;മതപഠന കേന്ദ്രം പ്രവർത്തിക്കുന്നത് വേണ്ടത്ര അനുമതികൾ ഇല്ലാതെ; ഹോസ്റ്റലിനും അനുമതിയില്ല

മതപഠനകേന്ദ്രത്തിലെ പെൺകുട്ടിയുടെ ആത്മഹത്യയിൽ വഴിത്തിരിവ്; പീഡനത്തിന് ഇരയായെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്; യുവാവിനെതിരെ പോക്‌സോ കേസ്

ബാലരാമപുരം : ബാലരാമപുരത്തെ ഇസ്ലാമിക മതപഠന കേന്ദ്രത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. അസ്മിയ മോൾ(17) പീഡനത്തിന് ഇരയായി എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു....

Latest News