Keralam

അവിടെ എങ്ങനെയാ പ്രിൻസിപ്പാളിന് റീത്ത് വെക്കാനും ആദരാഞ്ജലി അർപ്പിക്കാനുമൊക്കെ പറ്റുന്നുണ്ടോ? യുകെയിലെ സർവ്വകശാലകളിൽ എസ്എഫ്‌ഐ ആവേശകരമായ സാന്നിദ്ധ്യമാണെന്ന് എഎ റഹീം; കൂട്ടച്ചിരിയുടെ പൊടിപൂരം

അവിടെ എങ്ങനെയാ പ്രിൻസിപ്പാളിന് റീത്ത് വെക്കാനും ആദരാഞ്ജലി അർപ്പിക്കാനുമൊക്കെ പറ്റുന്നുണ്ടോ? യുകെയിലെ സർവ്വകശാലകളിൽ എസ്എഫ്‌ഐ ആവേശകരമായ സാന്നിദ്ധ്യമാണെന്ന് എഎ റഹീം; കൂട്ടച്ചിരിയുടെ പൊടിപൂരം

ലണ്ടൻ: യുകെയിലെ സർവ്വകലാശാലകളിൽ എസ്എഫ്‌ഐ ആവേശകരമായ സാന്നിദ്ധ്യമാണെന്ന് സമൂഹമാദ്ധ്യമത്തിൽ സ്ഥാപിക്കാൻ ശ്രമിച്ച എഎ റഹീം എംപിക്ക് ട്രോൾ പെരുമഴ. യുകെയിൽ സന്ദർശനം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി...

മലയാളക്കരയിലേക്ക് ഒരിക്കൽ കൂടി സണ്ണി ലിയോണി എത്തുന്നു; താരസുന്ദരിയെ സ്വീകരിക്കാൻ ഒരുക്കങ്ങൾ തകൃതി

മലയാളക്കരയിലേക്ക് ഒരിക്കൽ കൂടി സണ്ണി ലിയോണി എത്തുന്നു; താരസുന്ദരിയെ സ്വീകരിക്കാൻ ഒരുക്കങ്ങൾ തകൃതി

കൊച്ചി: താരസുന്ദരി സണ്ണി ലിയോണിയേക്കാൾ മലയാളികൾ ആരാധിക്കുന്ന വേറൊരു ബോളിവുഡ് നടി ഉണ്ടോ എന്ന സംശയമാണ്. അത്രയ്ക്കും വലിയ വരവേൽപ്പാണ് താരം കേരളത്തിൽ എത്തുമ്പോഴെല്ലാം ആരാധകർ നൽകുന്നത്....

അമേരിക്കയിൽ  21 കാരനായ മലയാളി വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു

അമേരിക്കയിൽ  21 കാരനായ മലയാളി വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു

ന്യൂയോർക്ക്: യുഎസിലെ ഫിലഡൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി ജൂഡ് ചാക്കോ(21) ആണ് കൊല്ലപ്പെട്ടത്. അഴകത്ത് വീട്ടിൽ റോയ്-ആശ ദമ്പതികളുടെ മകനാണ്...

ചോറിനൊപ്പം വിളമ്പിയ മട്ടൻകറി കുറഞ്ഞുപോയി; ജയിലിൽ പോലീസുകാരെ കൈയ്യേറ്റം ചെയ്ത് മയക്കുമരുന്ന് കേസ് പ്രതി

ചോറിനൊപ്പം വിളമ്പിയ മട്ടൻകറി കുറഞ്ഞുപോയി; ജയിലിൽ പോലീസുകാരെ കൈയ്യേറ്റം ചെയ്ത് മയക്കുമരുന്ന് കേസ് പ്രതി

തിരുവനന്തപുരം : ഊണിനൊപ്പം വിളമ്പിയ മട്ടൺകറി കുറഞ്ഞതിന് ജയിൽ ഉദ്യോ​ഗസ്ഥരെ കൈയ്യേറ്റം ചെയ്ത് പ്രതി. പൂജപ്പുര സെൻട്രൽ ജയിലിലാണ് സംഭവം. വയനാട് സ്വദേശി ഫൈജാസാണ് ആക്രമണം നടത്തിയത്....

യുവം 2023; കേരളത്തിലെ യുവാക്കളുടെ മനസ് അറിയാൻ എൽഡിഎഫ്, യുഡിഎഫ് നേതാക്കളെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കെ സുരേന്ദ്രൻ

ഭരണത്തിൽ ഒൻപത് വർഷം: കേരളത്തെ ചേർത്തുപിടിച്ച് മോദിസർക്കാർ; കേന്ദ്രപദ്ധതികളെ പേരുമാറ്റി സംസ്ഥാനപദ്ധതിയാക്കി അവതരിപ്പിക്കുന്നതാണ് പിണറായി വിജയൻ സർക്കാരിന്റെ രീതി; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന് സംസ്ഥാനമന്ത്രിമാരും ചില ഇടതുപക്ഷ ബുദ്ധിജീവികളും പറയുന്നത് കളവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജി.എസ്.ടി.യുമായി ബന്ധപ്പെട്ടതായാലും മറ്റ് ഗ്രാൻഡുകളായാലും കേന്ദ്രസർക്കാർ കൃത്യസമയത്ത്...

ചുമതലയേറ്റിട്ട് നാല് ദിവസം; മദ്രസ അദ്ധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ; പരാതി ലഭിച്ചതോടെ മുങ്ങി; ടവർ ലൊക്കേഷൻ നോക്കി പൊക്കി പോലീസ്; മലപ്പുറത്തും സമാനകേസുകളിൽ പ്രതി

ചുമതലയേറ്റിട്ട് നാല് ദിവസം; മദ്രസ അദ്ധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ; പരാതി ലഭിച്ചതോടെ മുങ്ങി; ടവർ ലൊക്കേഷൻ നോക്കി പൊക്കി പോലീസ്; മലപ്പുറത്തും സമാനകേസുകളിൽ പ്രതി

ചിറ്റാരിപറമ്പ്: വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയ കുറ്റത്തിന് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. പെരിന്തൽമണ്ണ സ്വദേശി അഷ്‌റഫ് കുളത്തൂരാണ് അറസ്റ്റിലായത്. പത്തും പന്ത്രണ്ടും വയസുളള വിദ്യാർത്ഥികളെയാണ് ഇയാൾ...

കുഴിമന്തിയും അൽഫാമും കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 15ഓളം പേർ ആശുപത്രിയിൽ

കുഴിമന്തിയും അൽഫാമും കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 15ഓളം പേർ ആശുപത്രിയിൽ

ബത്തേരി; കൽപ്പറ്റയിലെ ഹോട്ടലിൽനിന്ന് കുഴിമന്തിയും അൽഫാമും കഴിച്ച ഒരു കുടുംബത്തിലെ 15 ഓളം പേർക്ക് ഭക്ഷ്യവിഷബാധ. ഞായറാഴ്ച രാത്രിയാണ് മുസല്ല ഹോട്ടലിൽനിന്നും പനമരം കാര്യാട്ട് കുടുംബത്തിലെ കുട്ടികളടക്കമുള്ളവർ...

അത്തരം അഞ്ചാംപത്തികളെയൊന്നും വിളിച്ചിട്ടില്ല സഖാവേ!; മാദ്ധ്യമപ്രവർത്തകർക്കായി ബിജെപി ഒരുക്കിയ സൗഹൃദ സംഗമത്തെ പരിഹസിച്ച് പിവി അൻവർ; ചുട്ട മറുപടിയുമായി കെ സുരേന്ദ്രൻ

അത്തരം അഞ്ചാംപത്തികളെയൊന്നും വിളിച്ചിട്ടില്ല സഖാവേ!; മാദ്ധ്യമപ്രവർത്തകർക്കായി ബിജെപി ഒരുക്കിയ സൗഹൃദ സംഗമത്തെ പരിഹസിച്ച് പിവി അൻവർ; ചുട്ട മറുപടിയുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി മാദ്ധ്യമപ്രവർത്തകരുടെ സൗഹൃദസംഗമം വിളിച്ചതിൽ പരിഹാസവുമായി പിവി അൻവർ എംഎൽഎ. നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ബിജെപി മാദ്ധ്യമപ്രവർത്തകരുടെ സംഗമം സംഘടിപ്പിച്ചത്. ഇതിനെതിരെയാണ് പിവി...

കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് പൂർണമായും എത്താത്തതിന് കാരണം സംസ്ഥാനസർക്കാരിന്റെ കെടുകാര്യസ്ഥത; കേന്ദ്രമന്ത്രി ശോഭ കരന്ത്‌ലജെ

കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് പൂർണമായും എത്താത്തതിന് കാരണം സംസ്ഥാനസർക്കാരിന്റെ കെടുകാര്യസ്ഥത; കേന്ദ്രമന്ത്രി ശോഭ കരന്ത്‌ലജെ

തിരുവനന്തപുരം: രാജ്യത്തെ ലോകയശസിലേക്ക് കൈപിടിച്ചുയർത്തിയ മോദിസർക്കാർ ഭരണത്തിന്റെ ഒൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നത് കേരളത്തേയും ചേർത്തുപിടിച്ചാണെന്ന് കേന്ദ്രകൃഷി വകുപ്പ് മന്ത്രി ശോഭ കരന്ത്‌ലജെ. എൻ.ഡി.എ.സർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം...

വേമ്പനാട് കായലിൽ ഹൗസ് ബോട്ട് മുങ്ങി : അപകടം വിനോദസഞ്ചാരികളുമായുള്ള യാത്രയ്ക്കിടെ

വേമ്പനാട് കായലിൽ ഹൗസ് ബോട്ട് മുങ്ങി : അപകടം വിനോദസഞ്ചാരികളുമായുള്ള യാത്രയ്ക്കിടെ

ആലപ്പുഴ : ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി അപകടം. സന്ദർശകരുമായുളള യാത്രയ്ക്കിടെയാണ് ബോട്ട് വെള്ളത്തിൽ മുങ്ങിയത്. ഹൗസ് ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മൂന്ന് യാത്രക്കാരെ തൊട്ടടുത്തുണ്ടായിരുന്ന...

ആകർഷകമായ നിറവും രുചിയും; ഏറ്റവും ഇഷ്ടം സ്ത്രീകൾക്കും കുട്ടികൾക്കും; സംസ്ഥാനത്തേക്ക് വിദേശനിർമ്മിത സിഗരറ്റുകളുടെ ഒഴുക്ക് വർദ്ധിക്കുന്നു; നിർണായക വിവരങ്ങൾ പുറത്തുവിട്ട് കസ്റ്റംസ്

ആകർഷകമായ നിറവും രുചിയും; ഏറ്റവും ഇഷ്ടം സ്ത്രീകൾക്കും കുട്ടികൾക്കും; സംസ്ഥാനത്തേക്ക് വിദേശനിർമ്മിത സിഗരറ്റുകളുടെ ഒഴുക്ക് വർദ്ധിക്കുന്നു; നിർണായക വിവരങ്ങൾ പുറത്തുവിട്ട് കസ്റ്റംസ്

എറണാകുളം: സംസ്ഥാനത്തേക്ക് വിദേശ നിർമ്മിത സിഗരറ്റിന്റെ ഒഴുക്ക് വർദ്ധിക്കുന്നു. ആവശ്യക്കാർ വൻതോതിൽ വർദ്ധിച്ചതാണ് ഇത്തരത്തിൽ സിഗറ്റ് കടത്ത് വ്യാപകമാകാൻ കാരണം എന്നാണ് കസ്റ്റംസിന്റെ അന്വേഷണത്തിലെ കണ്ടെത്തൽ. വിമാനം,...

ക്ഷേത്രക്കുളത്തിൽ മുങ്ങിത്തപ്പി ഫയർഫോഴ്‌സ്; തിരച്ചിൽ ഒരു ലക്ഷത്തോളം വിലയുള്ള മുതലിനായി

ക്ഷേത്രക്കുളത്തിൽ മുങ്ങിത്തപ്പി ഫയർഫോഴ്‌സ്; തിരച്ചിൽ ഒരു ലക്ഷത്തോളം വിലയുള്ള മുതലിനായി

അങ്ങാടിപ്പുറം: ഒരു ഫോണിനായി ഡാം വറ്റിക്കാൻ ശ്രമിച്ച സർക്കാർ ഉദ്യോഗസ്ഥന്റെ വാർത്ത കഴിഞ്ഞ ദിവസം ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. 21 ലക്ഷം ലിറ്റർ വെള്ളമാണ് ഫോണിനായി ഉദ്യോഗസ്ഥൻ...

റസാഖിന്റെ മരണത്തിന്റെ നടുക്കം മാറും മുൻപ് വിവാദ പ്ലാസ്റ്റിക് ഫാക്ടറി തുറക്കാൻ നീക്കം; തടഞ്ഞ് നാട്ടുകാർ

റസാഖിന്റെ മരണത്തിന്റെ നടുക്കം മാറും മുൻപ് വിവാദ പ്ലാസ്റ്റിക് ഫാക്ടറി തുറക്കാൻ നീക്കം; തടഞ്ഞ് നാട്ടുകാർ

മലപ്പുറം: കഴിഞ്ഞ ദിവസം പുളിക്കൽ പഞ്ചായത്ത് ഓഫീസിന്റെ വരാന്തയിൽ തൂങ്ങി മരിച്ച റസാഖ് പയമ്പ്രോട്ടിന്റെ മരണമുണ്ടാക്കിയ നടുക്കം വിട്ടുമാറും മുൻപ് വിവാദ പ്ലാസ്റ്റിക് ഫാക്ടറി തുറക്കാൻ നടത്തിയ...

ഇരട്ടിയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച സംഭവം; പ്രതികൾ അറസ്റ്റിൽ

ഇരട്ടിയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച സംഭവം; പ്രതികൾ അറസ്റ്റിൽ

കണ്ണൂർ: ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് സ്വർണം കവർന്ന സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. കാല്ലം സ്വദേശി എസ് അഭിരാജ്, കാസർകോട് ഉപ്പള സ്വദേശി കെ കിരൺ എന്നിവരാണ് അറസ്റ്റിലായത്....

ഭക്ഷണം കഴിച്ചയാൾ 263 രൂപ അയച്ചത് ഗൂഗിൾപേ വഴി; തട്ടുകട ഉടമയുടെ അക്കൗണ്ട് മരവിപ്പിച്ചു

ഭക്ഷണം കഴിച്ചയാൾ 263 രൂപ അയച്ചത് ഗൂഗിൾപേ വഴി; തട്ടുകട ഉടമയുടെ അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട്: തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച രാജസ്ഥാൻ സ്വദേശി 263 രൂപ ഫോൺ പേ ചെയ്തതിന്റെ പേരിൽ താമരശ്ശേരി ചുങ്കം സ്വദേശിയായ ഹോട്ടൽ ഉടമയുടെ ബാങ്ക് അക്കൗണ്ട്...

ശരിയായ നടപടി ആയിരുന്നില്ല; അറസ്റ്റ് ഒഴിവാക്കാമായിരുന്നു; മനീഷ് സിസോദിയയുടെ അറസ്റ്റിൽ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റൽ; ഫുൾ ബെഞ്ചിന് വിട്ട ലോകായുക്ത വിധിയിൽ ഇടപെടാതെ ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഫണ്ട് വകമാറ്റിയെന്ന കേസ് ഫുൾ ബെഞ്ചിന് വിട്ട ലോകായുക്ത വിധിയിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി. പരാതിക്കാരനായ ആർ.എസ് ശിവകുമാർ നൽകിയ ഹർജിയിലാണ്...

മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് രണ്ട് കിലോയിലധികം സ്വർണം; കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് പേർ പിടിയിൽ

മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് രണ്ട് കിലോയിലധികം സ്വർണം; കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് പേർ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് കിലോയിലധികം തൂക്കമുള്ള സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ...

ചെങ്കോലിനെ ഇരു കൈയ്യും നീട്ടി സ്വീകരിക്കൂ; സർക്കാർ നിലപാട് ഉചിതം; കോൺഗ്രസിന്റേതിൽ നിന്നും വിഭിന്നമായ അഭിപ്രായവുമായി ശശി തരൂർ

കേന്ദ്രസർക്കാരിനെ പിന്തുണച്ചുള്ള തരൂരിന്റെ ചെങ്കോൽ പരാമർശം; പാർട്ടി വിരുദ്ധ നിലപാടെന്ന് നേതാക്കൾ, അച്ചടക്കലംഘനത്തിന് വിശദീകരണം തേടിയേക്കും

തിരുവനന്തപുരം; കോൺഗ്രസ് വിമർശനങ്ങളെ കാറ്റിൽ പറത്തി ചെങ്കോൽ സ്ഥാപിച്ചതിനെ അനുകൂലിച്ച ശശി തരൂരിന്റെ നിലപാടിൽ എഐസിസി നേതാക്കൾക്ക് കടുത്ത അതൃപ്തി. ശശിതരൂരിന്റെ നിലപാട് പാർട്ടി വിരുദ്ധമാണെന്ന് നേതാക്കൾ...

സ്വകാര്യ ബസിൽ മദ്ധ്യവയസ്‌കന്റെ നഗ്നതാ പ്രദർശനം

സ്വകാര്യ ബസിൽ മദ്ധ്യവയസ്‌കന്റെ നഗ്നതാ പ്രദർശനം

കണ്ണൂർ; കണ്ണൂരിൽ സ്വകാര്യബസിൽ യുവതിയ്ക്ക് നേരെ മദ്ധ്യവയസ്‌കന്റെ നഗ്നതാ പ്രദർശനം. ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് -ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. ചെറുപുഴ -തളിപ്പറമ്പ് റൂട്ടിലോടുന്ന ബസ്...

ശാരീരിക ബുദ്ധിമുട്ടുകൾ; നടി നവ്യാ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സന്ദർശിച്ച് നിത്യ ദാസ്

ശാരീരിക ബുദ്ധിമുട്ടുകൾ; നടി നവ്യാ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സന്ദർശിച്ച് നിത്യ ദാസ്

എറണാകുളം: ചലച്ചിത്ര താരം നവ്യാ നായർ ആശുപത്രിയിൽ. ശാരീരിക അവശതകൾ നേരിട്ടതിനെ തുടർന്നാണ് താരത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ താരത്തെ ആരോഗ്യനില തൃപ്തികരമാണ്. ആശുപത്രിയിൽ...

Latest News