തിരുവനന്തപുരം: സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെ ഇഡി ചോദ്യം ചെയ്യുന്നു. സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ബി സുനിൽകുമാറിനെയാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. ഇ ഡിയുടെ കൊച്ചി...
കോഴിക്കോട്: ഹോട്ടൽ വ്യാപരിയെ കൊന്ന് കഷ്ണങ്ങളാക്കി കൊക്കയിൽ തള്ളിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ഹോട്ടൽ ജീവനക്കാരായ ഷിബിലി,ഫർഹാന എന്നിവരാണ് പിടിയിലായത്. തിരൂർ സ്വദേശിയായ സിദ്ധിഖ് ആണ് കൊല്ലപ്പെട്ടത്....
കൽപ്പറ്റ : യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. വയനാട് ചുളളിയോട് സ്വദേശി അജിൻ പീറ്ററാണ് അമ്പലവയൽ പോലീസിന്റെ പിടിയിലായത്. യുവതിയുടെ പരാതിയിലാണ് നടപടി....
തൃശൂർ: ബിരിയാണി കടം നൽകാത്തതിന്റെ പേരിൽ മൂന്നംഗ സംഘം ഹോട്ടൽ ആക്രമിച്ചു. തൃപ്രയാർ സെന്ററിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന കലവറ കഫേ-ആന്റ് റസ്റ്റോറന്റ് എന്ന ഹോട്ടലിന് നേരെയാണ് ആക്രമണം...
ന്യൂഡൽഹി: സംസ്ഥാന സർക്കാർ തനിക്ക് ഓണറേറിയമായി ഒരു ലക്ഷം രൂപ അനുവദിച്ചത് വിവാദമാക്കേണ്ടതില്ലെന്ന് ന്യൂഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്. മുൻപ് എ...
കോട്ടയം : ബൈക്ക് ലോറിയിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. കോട്ടയം കുമാരനല്ലൂരിലാണ് സംഭവം. തിരുവഞ്ചൂർ സ്വദേശി പ്രവീൺ മാണി (24), സംക്രാന്തി സ്വദേശി ആൽബിൻ (22), തോണ്ടുതറ...
എറണാകുളം: എങ്ങനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് നേടിയ ചിലർ സർക്കാർ സർവ്വീസിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കയം കൈക്കൂലി കേസിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള മുനിസിപ്പൽ...
പത്തനംതിട്ട; ക്രാഷ് ബാരിയറും സൈൻ ബോർഡും സ്ഥാപിച്ചുവെന്ന് പറഞ്ഞ് കരാറുകാരന് പണം മാറി നൽകിയ സംഭവത്തിൽ രണ്ട് പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർക്ക് സസ്പെൻഷൻ. പത്തനംതിട്ടയിൽ പൊതുമരാമത്ത് ഡിപ്പാർട്ട്മെന്റിലെ...
പത്തനംതിട്ട: കെഎസ്ആർടിസി ബസ്, ശബരിമല തീർത്ഥാടകരിൽ നിന്ന് അമിതനിരക്ക് ഈടാക്കിയ സംഭവത്തിൽ നടപടിയുമായി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. സംസ്ഥാന സർക്കാരിനും കെഎസ്ആർടിസിയ്ക്കും സിസിഐ നോട്ടീസ് അയച്ചു....
പാലക്കാട് : മാങ്ങയും പണവും മോഷ്ടിച്ചുവെന്ന് ആരോപിച്ച് 17 കാരനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം. പട്ടികജാതി വിഭാഗത്തിൽ പെട്ട കുട്ടിക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ...
തിരുവനന്തപുരം : തലസ്ഥാനത്ത് പട്ടാപ്പകൽ വയോധികയ്ക്ക് നേരെ അതിക്രമം. റോഡരികിലൂടെ നടന്നുപോയ 68 കാരിയെ പിന്തുടർന്നെത്തി കടന്നുപിടിച്ചു. പ്രതി വടപ്പാറ സ്വദേശി ചിത്രസേനനെ പോലീസ് അറസ്റ്റ് ചെയ്തു....
കോട്ടയം: കോട്ടയം രാമപുരം ചക്കാമ്പുഴയിൽ കുറുക്കന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. രാവിലെ ആറ് മണിയോടെയാണ് സംഭവം. ഏഴാച്ചേരി നെടുമ്പളളിൽ ഒരാളെ ആക്രമിച്ച കുറുക്കൻ പിന്നീട് ചക്കാമ്പുഴ...
നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് ജന്മദിനാശംസകൾ നേർന്ന് നടൻ മോഹൻലാൽ. പ്രിയപ്പെട്ട ആന്റണിക്ക് ജന്മദിനാശംസകൾ നേരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിവാഹ വാർഷികം ആഘോഷിക്കുന്ന ആന്റണി പെരുമ്പാവൂരിനും ഭാര്യയ്ക്കും...
തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 82.95 ആണ് ഇത്തവണ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 0.92 ശതമാനം കുറവാണ് ഇത്തവണ. സയൻസ് - 87.31 കൊമേഴസ് -82.75...
തിരുവനന്തപുരം : വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ ക്രൂരമായി പൊളളലേൽപ്പിച്ച സംഭവത്തിൽ സഹപാഠി കസ്റ്റഡിയിൽ. നാലാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ലോഹിതയെ ആണ് പോലീസ് പിടികൂടിയത്. ആന്ധ്രാ...
ആലപ്പുഴ: താനൂരിൽ ഉണ്ടായ ദുരന്തത്തിൽ നിന്നും പാഠം പഠിക്കാതെ ബോട്ട് ജീവനക്കാർ. ആലപ്പുഴയിൽ ബോട്ടിനുള്ളിൽ അമിതമായി ആളുകളെ കയറ്റാൻ ശ്രമം. സംഭവത്തിൽ ബോട്ട് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആലപ്പുഴ...
തിരുവനന്തപുരം: പുതിയ പാർലമെന്റ് കെട്ടിടത്തിൽ കേന്ദ്രസർക്കാർ ചെങ്കോൽ സ്ഥാപിക്കുന്നതിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഇന്ത്യയുടെ രാജാവാണ് താൻ എന്ന് കരുതുന്ന ജ്ഞാനിയല്ലാത്ത നരേന്ദ്ര...
കൊച്ചി: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മക്കളും ലഹരിക്ക് അടിമകളാകുന്നുണ്ടെന്ന് തുറന്നടിച്ച് കൊച്ചി സിറ്റി കമ്മീഷണർ കെ.സേതുരാമൻ. ഒരു എസ്പിയുടെ രണ്ട് മക്കളും ലഹരിക്ക് അടിമകളാണ്. സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ...
പത്തനംതിട്ട: ശബരിമലയിലെ പൊന്നമ്പലമേട്ടിൽ അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ച് പ്രതികളിൽ ഒരാൾ. കേസിലെ പ്രധാന പ്രതിയും പൂജകൾക്ക് കാർമ്മികത്വം വഹിക്കുകയും ചെയ്ത...
തിരുവന്തപുരം: കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ സഹപാഠി പൊള്ളലേൽപ്പിച്ചു. വെള്ളായണി കാർഷിക സർവ്വകലാശാല ഹോസ്റ്റലിൽ ആയിരുന്നു സംഭവം. ആന്ധ്രാ സ്വദേശിനിയ്ക്കാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മറ്റൊരു ആന്ധ്രാ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies