Keralam

കള്ളുഷാപ്പിലെ തർക്കത്തിനിടെ കത്തികുത്തേറ്റ് മരിച്ചവരെയും പാമ്പ് കടിച്ച് മരിച്ചവരെയും രക്തസാക്ഷികളാക്കിയ സിപിഎം, പാംപ്ലാനിയെ വിമർശിക്കുന്നതിൽ അത്ഭുതമില്ല; കെ.സുരേന്ദ്രൻ

കള്ളുഷാപ്പിലെ തർക്കത്തിനിടെ കത്തികുത്തേറ്റ് മരിച്ചവരെയും പാമ്പ് കടിച്ച് മരിച്ചവരെയും രക്തസാക്ഷികളാക്കിയ സിപിഎം, പാംപ്ലാനിയെ വിമർശിക്കുന്നതിൽ അത്ഭുതമില്ല; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ വളഞ്ഞിട്ടാക്രമിക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കണ്ടവനോട്...

കരിപ്പൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശിയെ ഓടിച്ചിട്ട് പിടിച്ച് പോലീസ്

കരിപ്പൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശിയെ ഓടിച്ചിട്ട് പിടിച്ച് പോലീസ്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് എത്തിച്ച സ്വർണം പോലീസ് പിടികൂടി. സംഭവത്തിൽ കോഴിക്കോട് താരമശ്ശേരി സ്വദേശി നിഷാദിനെ പോലീസ് അറസ്റ്റ്...

ചേട്ടൻ ജീവിതത്തിൽ ഒരു മാജിക്കുകാരനെപ്പോലെയാണ്,  ഏറ്റവും മോശം നടനാണ് അഭിനയിക്കാൻ തീരേയറിയില്ല’; സുചിത്ര

ചേട്ടൻ ജീവിതത്തിൽ ഒരു മാജിക്കുകാരനെപ്പോലെയാണ്, ഏറ്റവും മോശം നടനാണ് അഭിനയിക്കാൻ തീരേയറിയില്ല’; സുചിത്ര

കൊച്ചി: മലയാള സിനിമയുടെ പ്രിയപ്പെട്ട മുഖങ്ങളിലൊന്നാണ് മോഹൻലാലിന്റേത്, മലയാളക്കര ഒന്നാകെ നെഞ്ചിലേറ്റിയ, മലയാളികളുടെ പ്രിയ താരം ലാലേട്ടന്റെ പിറന്നാളിന്ന്. സിനിമാ-രാഷ്ട്രീയ-കലാരംഗത്ത് നിന്നും സാധാരണക്കാരായ ജനങ്ങളും ലാലേട്ടന് ആശംസകളേകുകയാണ്....

ചേലക്കരയിൽ കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ചേലക്കരയിൽ കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃശ്ശൂർ: ചേലക്കരയിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ട്രാവലറിന് തീപിടിച്ചു. ചേലക്കോട് കരണംകുന്നത്ത് ഹരികൃഷ്ണൻ ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആളപായമില്ല. കൊണ്ടാഴി ഭാഗത്തുവച്ച് ഉച്ചയോടെയായിരുന്നു സംഭവം. ഓഡിറ്റോറിയത്തിലേക്ക് ആളുകളെ കൊണ്ടുവരാൻ...

സിപിഎം രാജ്യദ്രോഹികൾ, ഇന്ത്യയെ ഛിന്നഭിന്നമാകാൻ ആഗ്രഹിക്കുന്നവർ; അവരോട് മത്സരിച്ച് ആരുടെ താൽപ്പര്യമാണ് കോൺഗ്രസ് സംരക്ഷിക്കുന്നത്; രൂക്ഷ വിമർശനവുമായി കെ. സുരേന്ദ്രൻ

എസ്എഫ്‌ഐ ആൾമാറാട്ടം: കോൺഗ്രസ്- സിപിഎം കൂട്ടുകെട്ട്: ഉന്നതതല ഗൂഢാലോചന ഉള്ളതുകൊണ്ടാണ് പോലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നത്; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടത്തിൽ പോലീസ് കേസെടുക്കാത്തത് നിയമലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എസ്എഫ്‌ഐ നേതാവിന്റെ ആൾമാറാട്ടത്തിന് കൂട്ടുനിന്നത് കോൺഗ്രസിന്റെ അദ്ധ്യാപക സംഘടനയുടെ...

വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാദ്ധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; കടൽക്ഷോഭത്തിന് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തി. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം,...

ഇനി 2000 കൊണ്ടുവന്നാൽ ടിക്കറ്റുമില്ല മദ്യവുമില്ല; പിൻവലിച്ച നോട്ടുകൾ സ്വീകരിക്കില്ലെന്ന് ബെവ്‌കോയും കെഎസ്ആർടിസിയും

ഇനി 2000 കൊണ്ടുവന്നാൽ ടിക്കറ്റുമില്ല മദ്യവുമില്ല; പിൻവലിച്ച നോട്ടുകൾ സ്വീകരിക്കില്ലെന്ന് ബെവ്‌കോയും കെഎസ്ആർടിസിയും

തിരുവനന്തപുരം : പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ ഇനി സ്വീകരിക്കില്ലെന്ന് തീരുമാനിച്ച് കെഎസ്ആർടിസി. നാളെ മുതൽ 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. കണ്ടക്ടർമാർക്കും ടിക്കറ്റ്...

ഭയപ്പെടുത്തി നിശബ്ദരാക്കേണ്ട; സർക്കാരിനോട് ആവശ്യം പറഞ്ഞതിന്റെ പേരിൽ അസ്വസ്ഥത കാണിക്കേണ്ട ആവശ്യമില്ല; വനംമന്ത്രിക്കെതിരെ കെസിബിസി

ഭയപ്പെടുത്തി നിശബ്ദരാക്കേണ്ട; സർക്കാരിനോട് ആവശ്യം പറഞ്ഞതിന്റെ പേരിൽ അസ്വസ്ഥത കാണിക്കേണ്ട ആവശ്യമില്ല; വനംമന്ത്രിക്കെതിരെ കെസിബിസി

കൊച്ചി: കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട് കെസിബിസിയുടെ പ്രസ്താവനയ്‌ക്കെതിരെ വനംമന്ത്രി എ.കെ.ശശീന്ദ്രൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ. പൊതുവിഷയത്തിൽ...

മാലാഖമാരുടെ അനുഗ്രഹത്താൽ പിറന്നാൾ ആഘോഷം ഗംഭീരമായി; ഏഞ്ചൽസ് ഹട്ടിലെ കുട്ടികൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

മാലാഖമാരുടെ അനുഗ്രഹത്താൽ പിറന്നാൾ ആഘോഷം ഗംഭീരമായി; ഏഞ്ചൽസ് ഹട്ടിലെ കുട്ടികൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

തിരുവനന്തപുരം/ മുംബൈ: 63ാമത് പിറന്നാൾ ദിനം മുംബൈയിൽ ആഘോഷമാക്കി നടൻ മോഹൻലാൽ. ഏഞ്ചൽസ് ഹട്ടിലെ കുട്ടികൾക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷം. ഇതിന്റെ ചിത്രങ്ങൾ മോഹൻലാൽ ഫേസ്ബുക്കിൽ...

ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന്റെ റിസോർട്ടിന് രേഖകളില്ലാതെ അനുമതി; അന്വേഷണം ആരംഭിച്ച് പോലീസ്

ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന്റെ റിസോർട്ടിന് രേഖകളില്ലാതെ അനുമതി; അന്വേഷണം ആരംഭിച്ച് പോലീസ്

ഇടുക്കി : എൻഐഎ കേസിൽ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിന് രേഖകളില്ലാതെ പ്രവർത്തനാനുമതി നൽകിയതിനെതിരെ അന്വേഷണം ആരംഭിച്ചു. മാങ്കുളത്തെ റിസോർട്ടിനാണ് രേഖകളില്ലാതെ പ്രവർത്തനാനുമതി...

മകളെ വഴിയിൽ തടഞ്ഞ് നിർത്തി; ഒപ്പം ഇറങ്ങിവന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി; മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; 28 കാരനെതിരെ ആരോപണവുമായി പിതാവ്

മകളെ വഴിയിൽ തടഞ്ഞ് നിർത്തി; ഒപ്പം ഇറങ്ങിവന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി; മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; 28 കാരനെതിരെ ആരോപണവുമായി പിതാവ്

തിരുവനന്തപുരം: ചിറയിൻകീഴ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പുളിമൂട്ട് കടവ് സ്വദേശിയായ യുവാവിനെതിരെ ആരോപണവുമായി പിതാവ്. യുവാവിന്റെ ശല്യത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പിതാവ് പറഞ്ഞു....

ക്ഷേത്രത്തിൽ ചെന്നപ്പോൾ ആചാരങ്ങളെ മാനിക്കുക മാത്രമാണ് ചെയ്തത്; ഗുരുവായൂർ ക്ഷേത്ര ദർശന വിവാദത്തിൽ വിശദീകരണവുമായി ജനീഷ്‌കുമാർ എംഎൽഎ

ക്ഷേത്രത്തിൽ ചെന്നപ്പോൾ ആചാരങ്ങളെ മാനിക്കുക മാത്രമാണ് ചെയ്തത്; ഗുരുവായൂർ ക്ഷേത്ര ദർശന വിവാദത്തിൽ വിശദീകരണവുമായി ജനീഷ്‌കുമാർ എംഎൽഎ

പത്തനംതിട്ട : ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയത് പാർട്ടിക്കുള്ളിൽ വിവാദമായതോടെ വിശദീകരണവുമായി കോന്നി എംഎൽഎ കെയു ജനീഷ്‌കുമാർ. സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ഗുരുവായൂരിൽ പോയത് എന്നാണ് വിശദീകരണം. ഇത്...

പെൺകുട്ടികളെ മതം മാറ്റുന്ന മുസ്ലീം യുവതിയായി അഭിനയിച്ചു; മതമൗലികവാദികളുടെ ഭീഷണിയുണ്ടെന്ന് സോണിയ ബലാനി

പെൺകുട്ടികളെ മതം മാറ്റുന്ന മുസ്ലീം യുവതിയായി അഭിനയിച്ചു; മതമൗലികവാദികളുടെ ഭീഷണിയുണ്ടെന്ന് സോണിയ ബലാനി

ദ കേരള സ്റ്റോറി എന്ന ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രത്തെ അവതിപ്പിച്ചതിന് തനിക്കെതിരെ വധഭീഷണി ഉയരുന്നുണ്ടെന്ന് നടി സോണിയ ബലാനി. ആസിഫ എന്ന മുസ്ലീം പെൺകുട്ടിയുടെ വേഷമാണ് സോണിയ...

ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ വേണ്ട; വീണ്ടും വിലക്കുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ വേണ്ട; വീണ്ടും വിലക്കുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നതിന് വിലക്ക്. ഇതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കുലർ പുറപ്പെടുവിച്ചു. വിലക്ക് ലംഘിച്ച് ശാഖയുടെ...

രാജ്യദ്രോഹ കേസ്; പിടികിട്ടാപ്പുള്ളികളായ ആറ് മലയാളി പോപ്പുലർ ഫ്രണ്ട് ഭീകരർക്കായി 26 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

രാജ്യദ്രോഹ കേസ്; പിടികിട്ടാപ്പുള്ളികളായ ആറ് മലയാളി പോപ്പുലർ ഫ്രണ്ട് ഭീകരർക്കായി 26 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

എറണാകുളം: രാജ്യദ്രോഹ കേസിൽ ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് ഭീകരർക്കായി പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. പിടികിട്ടാപ്പുള്ളികളായ ആറ് മലയാളികളെ കണ്ടെത്താൻ സഹായിക്കുന്നവർക്കാണ് പാരിതോഷികം. കഴിഞ്ഞ ഏതാനും നാളുകളായി...

സുരേശനും സുമലത ടീച്ചറും ഒന്നിക്കുന്നു; സേവ് ദ ഡേറ്റ് വീഡിയോ പുറത്ത്

സുരേശനും സുമലത ടീച്ചറും ഒന്നിക്കുന്നു; സേവ് ദ ഡേറ്റ് വീഡിയോ പുറത്ത്

കൊച്ചി : കുഞ്ചാക്കോ ബോബൻ നായകനായ ''ന്നാ താൻ കേസ് കൊട്'' എന്ന ചിത്രത്തിലെ ഏറെ ശ്രദ്ധ നേടിയ പ്രണയ ജോഡികളാണ് സുരേശനും സുമതല ടീച്ചറും. സിനിമ...

പൊന്നമ്പലമേട്ടിൽ അനധികൃത പൂജ; വനം വികസന കോർപ്പറേഷൻ ജീവനക്കാർക്ക് സസ്‌പെൻഷൻ

പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃത പൂജ; ഇടനിലക്കാരനായ കുമളി സ്വദേശിയും പിടിയിൽ

പത്തനംതിട്ട: ശബരിമലയിൽ പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃതപൂജ നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കുമളി സ്വദേശി ചന്ദ്രശേഖരൻ ആണ് അറസ്റ്റിലായത്. കട്ടപ്പനയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പൂജയ്‌ക്കെത്തിയ...

കോഴിക്കോടും പാലക്കാടും 37 ഡിഗ്രി താപനില; സംസ്ഥാനത്ത് വേനൽ രൂക്ഷമാകുന്നു;ജാഗ്രതാ നിർദ്ദേശം

2 ഡിഗ്രി സെൽഷ്യസ് മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം; സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു. ഇന്നും വരും ദിവസങ്ങളിലും സംസ്ഥാനത്ത് താപനിലയിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ചൂട് വർദ്ധിക്കുന്നതിനാൽ അസ്വസ്ഥമായ കാലവസ്ഥയായിരിക്കാം...

മതപഠനശാലയിൽ 17 കാരിയെ മരിച്ച നിലയിൽ കണ്ട സംഭവം; ഉസ്താദിനും ടീച്ചർക്കുമെതിരെ അന്വേഷണം

അസ്മിയയുടെ മരണം; മതപഠന കേന്ദ്രം പ്രവർത്തിച്ചത് അനുമതിയില്ലാതെ; കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച് പോലീസ്; സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം

തിരുവനന്തപുരം: ആത്മഹത്യചെയ്ത ബാലരാമപുരം സ്വദേശിനി അസ്മിയ മോൾ (17) പഠിച്ചിരുന്ന മതപഠന കേന്ദ്രത്തിന് അനുമതിയില്ലെന്ന് പോലീസ്. ഇക്കാര്യം വ്യക്തമാക്കി പോലീസ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. അൽ...

കേരള സ്റ്റോറി മികച്ച സിനിമ; ഐഎസിന്റെ റിക്രൂട്ട്മെന്റ് ഇങ്ങനെ തന്നെയാണ്; ഇന്ത്യയിൽ നിന്ന് ഹിന്ദു പെൺകുട്ടി ഐഎസിൽ പോയെന്നത് ഞെട്ടിക്കുന്നു; തുറന്ന് പറഞ്ഞ് ബ്രിട്ടീഷ് ജേർണലിസ്റ്റ്

കേരള സ്റ്റോറി മികച്ച സിനിമ; ഐഎസിന്റെ റിക്രൂട്ട്മെന്റ് ഇങ്ങനെ തന്നെയാണ്; ഇന്ത്യയിൽ നിന്ന് ഹിന്ദു പെൺകുട്ടി ഐഎസിൽ പോയെന്നത് ഞെട്ടിക്കുന്നു; തുറന്ന് പറഞ്ഞ് ബ്രിട്ടീഷ് ജേർണലിസ്റ്റ്

ലണ്ടൻ : കേരള സ്റ്റോറി മികച്ച സിനിമയെന്ന് ബ്രിട്ടീഷ് ജേർണലിസ്റ്റ് നവോമി കാന്റൺ. ഐ‌എസ് ഭീകരരെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിക്കുന്ന മികച്ച ചിത്രമാണിത്....

Latest News