Keralam

ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്‌നേഹി; പികെആർ പിളളയെ അനുസ്മരിച്ച് മോഹൻലാൽ

ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്‌നേഹി; പികെആർ പിളളയെ അനുസ്മരിച്ച് മോഹൻലാൽ

കൊച്ചി: അന്തരിച്ച ചലച്ചിത്ര നിർമാതാവ് പികെആർ പിളളയെ അനുസ്മരിച്ച് മോഹൻലാൽ. താൻ അടക്കമുളള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്‌നേഹിയാണ് പികെആർ പിളളയെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. പികെആർ പിള്ള...

മേക്കപ്പ് ആർട്ടിസ്റ്റായ യുവതിയെ കാമുകൻ ലോഡ്ജ് മുറിയിൽ വെട്ടിക്കൊന്നു

മേക്കപ്പ് ആർട്ടിസ്റ്റായ യുവതിയെ കാമുകൻ ലോഡ്ജ് മുറിയിൽ വെട്ടിക്കൊന്നു

കാസർകോട് : ലോഡ്ജ് മുറിയിൽ വച്ച് യുവതിയെ കാമുകൻ വെട്ടിക്കൊന്നു. കാസർകോട് കാഞ്ഞങ്ങാടാണ് സംഭവം. ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവിക (34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബോവിക്കാനം...

അസ്മിയയുടെ മരണത്തിൽ സർക്കാരും ഉത്തരവാദിയോ?;മതപഠന കേന്ദ്രം പ്രവർത്തിക്കുന്നത് വേണ്ടത്ര അനുമതികൾ ഇല്ലാതെ; ഹോസ്റ്റലിനും അനുമതിയില്ല

അസ്മിയയുടെ മരണത്തിൽ സർക്കാരും ഉത്തരവാദിയോ?;മതപഠന കേന്ദ്രം പ്രവർത്തിക്കുന്നത് വേണ്ടത്ര അനുമതികൾ ഇല്ലാതെ; ഹോസ്റ്റലിനും അനുമതിയില്ല

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് 17 കാരിയായ അസ്മിയ എന്ന പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മതപഠനകേന്ദ്രം പ്രവർത്തിക്കുന്നത് വേണ്ടത്ര അനുമതികൾ ഇല്ലാതെയെന്ന് സൂചന. 35 ഓളം...

അയ്യപ്പന് വേണ്ടി മരിക്കാനും തയ്യാർ; എല്ലാ വർഷവും ശബരിമലയിലെത്താറുണ്ട്; പൊന്നമ്പലമേട്ടിൽ പൂജ ചെയ്യണമെന്ന ആഗ്രഹം കൊണ്ട് ചെയ്തതാണ്; നാരായണ സ്വാമി പറയുന്നു

അയ്യപ്പന് വേണ്ടി മരിക്കാനും തയ്യാർ; എല്ലാ വർഷവും ശബരിമലയിലെത്താറുണ്ട്; പൊന്നമ്പലമേട്ടിൽ പൂജ ചെയ്യണമെന്ന ആഗ്രഹം കൊണ്ട് ചെയ്തതാണ്; നാരായണ സ്വാമി പറയുന്നു

പത്തനംതിട്ട : ശബരിമല പൊന്നമ്പല മേട്ടിൽ പൂജ നടത്തിയത് വാച്ചർമാരുടെ അനുമതിയോടെയാണെന്ന് നാരായണ സ്വാമി. അതീവ സുരക്ഷാ മേഖലയായ പൊന്നമ്പല മേട്ടിൽ പ്രവേശിച്ച് നാരായണ സ്വാമി പൂജ...

ഒരു ദിവസം നോക്കിയപ്പോൾ സിറ്റൗട്ടിൽ മോളെയും ഉസ്താദിനെയും കാണാനില്ല! നീളൻ വരാന്തയുടെ പടിഞ്ഞാറെയറ്റത്ത്, പെട്ടന്ന് ശ്രദ്ധിക്കപ്പെടാത്ത ഇടത്തേക്ക് പഠിപ്പിക്കൽ മാറ്റിയിരിക്കുകയാണ്; എന്താ ഇരിപ്പ് ഇങ്ങോട്ട് മാറ്റിയേ’? എന്നു ചോദിച്ച് ഞാൻ അവിടേക്ക് ചെന്നപ്പോ അങ്ങേരുടെ മുഖത്തെ ചോര മുഴുവനും വാർന്നു പോയ പോലെ നിന്നത് ഇപ്പോഴും ഓർമ്മയുണ്ട്. ശ്രദ്ധേയമായി ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരത്തെ അസ്മിയ സംഭവത്തിനു പിന്നാലെ മതപഠനത്തിന്റെ മറവിൽ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് നിരവധി പോസ്റ്റുകളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. മകളെ മതം പഠിപ്പിക്കാൻ എത്തിയ ഉസ്താദ് പീഡിപ്പിക്കാൻ ശ്രമിച്ചത് വിവരിച്ച്...

കാലവർഷം കേരളത്തിൽ വൈകും; ഇക്കുറി ജൂൺ നാലിനേ മൺസൂൺ ആരംഭിക്കൂവെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം

കാലവർഷം കേരളത്തിൽ വൈകും; ഇക്കുറി ജൂൺ നാലിനേ മൺസൂൺ ആരംഭിക്കൂവെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: ഇക്കുറി കാലവർഷം കേരളത്തിലെത്താൻ ദിവസങ്ങൾ വൈകുമെന്ന് കാലാവസ്ഥാകേന്ദ്രം. കേരളത്തിൽ മൺസൂൺ പെയ്തിറങ്ങാൻ ജൂൺ നാല് വരെ എടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. സാധാരണയായി ജൂൺ...

നായയെ തൊടാൻ പറ്റാത്തത് കൊണ്ടാണ് വലിച്ചിഴച്ചത്; മലപ്പുറത്ത് മിണ്ടാപ്രാണിയെ ബൈക്കിന് പിന്നിൽ കെട്ടി വലിച്ചിഴച്ചു

നായയെ തൊടാൻ പറ്റാത്തത് കൊണ്ടാണ് വലിച്ചിഴച്ചത്; മലപ്പുറത്ത് മിണ്ടാപ്രാണിയെ ബൈക്കിന് പിന്നിൽ കെട്ടി വലിച്ചിഴച്ചു

മലപ്പുറം:  മലപ്പുറത്ത് മിണ്ടാപ്രാണിയോട് കൊടും ക്രൂരത. നായയെ ബൈക്കിന് പിന്നിൽ കെട്ടിവലിച്ച് ക്രൂരത. ഇന്നലെ രാത്രി ചുങ്കത്തറ, പുലിമുണ്ടയിലാണ് സംഭവം.നായയെ തൊടാൻ പറ്റാത്തത് കൊണ്ടാണ് ബൈക്കിൽ വലിച്ചിഴച്ചത്...

സിരകളിൽ ഒഴുകുന്നത് ദേശീയ മുസ്ലീമിന്റെ രക്തം; കാല് മാറിയവനല്ല, കാഴ്ചപ്പാട് മാറിയവൻ; ടിപിയുടെ ഗതി വരാതിരിക്കാൻ അന്ന് കോൺഗ്രസിൽ ചേർന്നു; ബിജെപി വിടുന്നുവെന്ന കുപ്രചരണങ്ങൾക്കെതിരെ എപി അബ്ദുള്ളകുട്ടി

സിരകളിൽ ഒഴുകുന്നത് ദേശീയ മുസ്ലീമിന്റെ രക്തം; കാല് മാറിയവനല്ല, കാഴ്ചപ്പാട് മാറിയവൻ; ടിപിയുടെ ഗതി വരാതിരിക്കാൻ അന്ന് കോൺഗ്രസിൽ ചേർന്നു; ബിജെപി വിടുന്നുവെന്ന കുപ്രചരണങ്ങൾക്കെതിരെ എപി അബ്ദുള്ളകുട്ടി

തിരുവനന്തപുരം: കർണാടകയിൽ ബിജെപിയ്ക്ക് തുടർഭരണം നഷ്ടപ്പെട്ടതോടെ പാർട്ടി വിടുകയാണെന്ന കുപ്രചരണങ്ങളോട് പ്രതികരിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളകുട്ടി. താൻ കാലുമാറിയവനല്ലെന്നും കാഴ്ചപ്പാട് മാറിയ ആളാണെന്നാണ് അബ്ദുള്ളകുട്ടി...

ഡോ. വന്ദനയുടെ കൊലപാതകം; പ്രതിക്ക് മെഡിക്കൽ സഹായം നിഷേധിക്കുന്നുവെന്ന് അഡ്വ ആളൂർ

ഡോ. വന്ദനയുടെ കൊലപാതകം; പ്രതിക്ക് മെഡിക്കൽ സഹായം നിഷേധിക്കുന്നുവെന്ന് അഡ്വ ആളൂർ

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മെഡിക്കൽ സഹായം നിഷേധിക്കുന്നതായി പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ....

സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു; വരും ദിവസങ്ങളിൽ അനുഭവപ്പെടുക ഉയർന്ന താപനില; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

കോഴിക്കോടും പാലക്കാടും 37 ഡിഗ്രി താപനില; സംസ്ഥാനത്ത് വേനൽ രൂക്ഷമാകുന്നു;ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ രൂക്ഷമാകുന്നു. കനത്തെ ചൂടിനെ തുടർന്ന് ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് വേനൽ രൂക്ഷമാകുമെന്നാണ് സൂചന. ഇന്ന് കോഴിക്കോട്, പാലക്കാട്...

ചന്ദ്രഗിരിപ്പുഴയിൽ പാർത്ഥസാരഥി വിഗ്രഹം; പത്താം നൂറ്റാണ്ടിലേതെന്ന് ഗവേഷകർ

ചന്ദ്രഗിരിപ്പുഴയിൽ പാർത്ഥസാരഥി വിഗ്രഹം; പത്താം നൂറ്റാണ്ടിലേതെന്ന് ഗവേഷകർ

കാസർകോട്: ചന്ദ്രഗിരിപ്പുഴയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹം കണ്ടെത്തി. പാർത്ഥസാരഥി വിഗ്രഹമാണ് കണ്ടെത്തിയത്. വേനൽ രൂക്ഷമായതോടെ പുഴയിലെ വെള്ളം വറ്റിയിരുന്നു. ഇതോടെയാണ് നദിയിലെ വിഗ്രഹം പുറത്തുകണ്ടത്. പത്താം...

ജിഷ വധം,ആറ്റിങ്ങൽ ഇരട്ടക്കൊല; പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുന:പരിശോധിക്കുന്നു; കേരളത്തിൽ ഇതാദ്യത്തെ സംഭവം

ജിഷ വധം,ആറ്റിങ്ങൽ ഇരട്ടക്കൊല; പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുന:പരിശോധിക്കുന്നു; കേരളത്തിൽ ഇതാദ്യത്തെ സംഭവം

കൊച്ചി: സംസ്ഥാനത്ത് ഏറെ ചർച്ചയായ പെരുമ്പാവൂർ ജിഷ വധക്കേസിലെയും ആറ്റിങ്ങൽ ഇരട്ടക്കൊല കേസിലേയും പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുനപരിശോധിക്കുന്നു. ഇതിനായി മിറ്റിഗേഷൻ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കുറ്റവാളികളുടെ...

മകളുടെ മൃതദേഹവുമായി ആശുപത്രി അന്വേഷിച്ച് ഓട്ടോറിക്ഷയിൽ അമ്മ സഞ്ചരിച്ചത് കിലോമീറ്ററുകൾ; അസ്മിയയെ വിളിച്ചുകൊണ്ടുപോകാൻ ചെന്ന വീട്ടുകാരെ കാത്ത് നിർത്തിയത് ഒന്നര മണിക്കൂർ; കുളിമുറിയിലാണെന്ന് പറഞ്ഞ മകൾ എങ്ങനെയാണ് ലൈബ്രറിയിൽ തൂങ്ങി നിൽക്കുന്നതെന്ന് ബന്ധുക്കൾ

തിരുവനന്തപുരം; ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ 17 കാരി അസ്മിയയുടെ മരണത്തിലെ ദുരൂഹതകൾ ബലപ്പെടുത്തി ബന്ധുക്കളുടെ വെളിപ്പെടുത്തൽ. മകളെ വിളിച്ചുകൊണ്ടുപോകാൻ ചെന്ന വീട്ടുകാരെ...

വന്ദനം ഉൾപ്പെടെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ്; അവസാനനാളുകൾ തള്ളിനീക്കിയത് ചികിത്സയ്ക്ക് പോലും പണമില്ലാതെ; പികെആർ പിള്ള വിടവാങ്ങി

വന്ദനം ഉൾപ്പെടെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ്; അവസാനനാളുകൾ തള്ളിനീക്കിയത് ചികിത്സയ്ക്ക് പോലും പണമില്ലാതെ; പികെആർ പിള്ള വിടവാങ്ങി

കൊച്ചി: പ്രശസ്ത മലയാള സിനിമാ നിർമ്മാതാവ് പികെആർ പിള്ള അന്തരിച്ചു. വാർദ്ധക്യസഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കയെയാണ് മരണം.സംസ്‌കാരം നാളെ വൈകിട്ട് തൃശൂരിലെ വീട്ടിൽ. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന...

ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃത പൂജ; തമിഴ്‌നാട് സ്വദേശിയ്‌ക്കെതിരെ കേസ് എടുത്ത് വനംവകുപ്പ്; റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃത പൂജ; തമിഴ്‌നാട് സ്വദേശിയ്‌ക്കെതിരെ കേസ് എടുത്ത് വനംവകുപ്പ്; റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃത പൂജ നടന്നതായി പരാതി. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയ്‌ക്കെതിരെ കേസ് എടുത്തു. വനംവകുപ്പാണ് സംഭവത്തിൽ നടപടി സ്വീകരിച്ചത്. സംഭവത്തിൽ ദേവസ്വം മന്ത്രി കെ....

കൊച്ചി നഗരത്തിൽ സിഐയെ മർദ്ദിച്ച സംഭവം; യുവ നടനും എഡിറ്ററും അറസ്റ്റിൽ

കൊച്ചി നഗരത്തിൽ സിഐയെ മർദ്ദിച്ച സംഭവം; യുവ നടനും എഡിറ്ററും അറസ്റ്റിൽ

എറണാകുളം: നഗരത്തിൽ പോലീസുകാരെ ആക്രമിച്ച സംഭവത്തിൽ യുവ നടനും എഡിറ്ററും അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി അനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു...

ഭാര്യയുടെ നഗ്നചിത്രങ്ങൾ അശ്ലീല ആപ്പിൽ പങ്കുവച്ചു; ഭർത്താവ് അറസ്റ്റിൽ

ഭാര്യയുടെ നഗ്നചിത്രങ്ങൾ അശ്ലീല ആപ്പിൽ പങ്കുവച്ചു; ഭർത്താവ് അറസ്റ്റിൽ

തൃശ്ശൂർ: എരുമപ്പെട്ടിയിൽ ഭാര്യയുടെ നഗ്നചിത്രങ്ങൾ അശ്ലീല ആപ്പ് വഴി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. മണ്ടംപറമ്പ് കളത്തുവീട്ടിൽ സെബി (33) ആണ് അറസ്റ്റിലായത്. പാലക്കാട് സ്വദേശിനിയായ ഭാര്യയുടെ പരാതിയിലാണ് നടപടി....

അസ്മിയയുടെ മരണം ഞെട്ടിപ്പിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ; കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണം

അസ്മിയയുടെ മരണം ഞെട്ടിപ്പിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ; കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണം

തിരുവനന്തപുരം; ബാലരാമപുരം അൽഅമീൻ മതപഠന കേന്ദ്രത്തിൽ അസ്മിയ (17) ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്‌ഐ. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളിൽ കൂടുതൽ...

ഒരാൾ കിടക്കാൻ കഷ്ടപ്പെടുന്ന ബെഡിൽ വലത്തോട്ടും ഇടത്തോട്ടും ചെരിഞ്ഞു കിടക്കുന്നത് രണ്ട് ഗർഭിണികൾ; ഇത് പ്രസവ വാർഡല്ല നരക വാർഡാണ് ; നിലമ്പൂർ സർക്കാരാശുപത്രിയിലെ അപര്യാപ്തത തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറം : നിലമ്പൂർ സർക്കാരാശുപത്രിയിലെ ശോചനീയാവസ്ഥ തുറന്നുകാട്ടി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹെൽത്ത് ആൻഡ് വെൽനസ് കോച്ചായ സിന്ധു സൂരജാണ് ആശുപത്രിയിൽ ഗർഭിണികൾ അനുഭവിക്കുന്ന കഷ്ടപ്പാടിനെക്കുറിച്ച് ഫേസ്ബുക്കിൽ...

കളമശ്ശേരി മെഡിക്കൽ കോളേജിൽ രോഗി ഡോക്ടറുടെ മുഖത്ത് അടിച്ചു; കൊല്ലുമെന്ന ഭീഷണിയും അസഭ്യവർഷവും; പ്രതി പിടിയിൽ

കളമശ്ശേരി മെഡിക്കൽ കോളേജിൽ രോഗി ഡോക്ടറുടെ മുഖത്ത് അടിച്ചു; കൊല്ലുമെന്ന ഭീഷണിയും അസഭ്യവർഷവും; പ്രതി പിടിയിൽ

എറണാകുളം: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് നേരായ ആക്രമണങ്ങൾ തുടർക്കഥയാകുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായി. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വട്ടേക്കുന്ന് സ്വദേശി...

Latest News