Keralam

നെടുമ്പാശ്ശേരിയിൽ സ്വർണ വേട്ട; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ സ്വർണം പിടികൂടി

നെടുമ്പാശ്ശേരിയിൽ സ്വർണ വേട്ട; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ സ്വർണം പിടികൂടി

എറണാകുളം: കരിപ്പൂരിന് പിന്നാലെ നെടുമ്പാശ്ശേരിയിലും വൻ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ സ്വർണം പിടികൂടി. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. ഇയാളുടെ പേര് വിവരങ്ങൾ...

പാഠം പഠിക്കാതെ കേരളം; കൊച്ചി മറൈൻ ഡ്രൈവിൽ നിയമങ്ങൾ കാറ്റിൽ പറത്തി വിനോദസഞ്ചാരികളെ കുത്തിനിറച്ച് തലങ്ങും വിലങ്ങും ബോട്ടുകൾ; രണ്ട് ബോട്ടുകൾ കസ്റ്റഡിയിൽ

പാഠം പഠിക്കാതെ കേരളം; കൊച്ചി മറൈൻ ഡ്രൈവിൽ നിയമങ്ങൾ കാറ്റിൽ പറത്തി വിനോദസഞ്ചാരികളെ കുത്തിനിറച്ച് തലങ്ങും വിലങ്ങും ബോട്ടുകൾ; രണ്ട് ബോട്ടുകൾ കസ്റ്റഡിയിൽ

കൊച്ചി; 22 ജീവനുകൾ നഷ്ടമായ താനൂർ ബോട്ട് അപകടത്തിലും പാഠം പഠിക്കാതെ കേരളം. കൊച്ചി മറൈൻ ഡ്രൈവിൽ ഉൾപ്പെടെ നിയമങ്ങൾ കാറ്റിൽ പറത്തി സഞ്ചാരികളെ കുത്തിനിറച്ച് തലങ്ങും...

കരിപ്പൂർ വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മൂന്ന് മലപ്പുറം സ്വദേശികൾ പിടിയിൽ; പിടിച്ചെടുത്തത് 1.8 കോടി രൂപയുടെ സ്വർണം

കരിപ്പൂർ വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മൂന്ന് മലപ്പുറം സ്വദേശികൾ പിടിയിൽ; പിടിച്ചെടുത്തത് 1.8 കോടി രൂപയുടെ സ്വർണം

മലപ്പുറം: കരിപ്പൂരിൽ വൻ വർണവേട്ട. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോടികൾ വിലമതിയ്ക്കുന്ന സ്വർണം പിടികൂടി. സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേരെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. ശനിയാഴ്ച...

മതപഠനശാലയിൽ 17 കാരിയെ മരിച്ച നിലയിൽ കണ്ട സംഭവം; ഉസ്താദിനും ടീച്ചർക്കുമെതിരെ അന്വേഷണം

മതപഠനശാലയിൽ 17 കാരിയെ മരിച്ച നിലയിൽ കണ്ട സംഭവം; ഉസ്താദിനും ടീച്ചർക്കുമെതിരെ അന്വേഷണം

തിരുവനന്തപുരം: ബാലരാമപുരത്ത് പെൺകുട്ടി മതപഠനശാലയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉസ്താദിനും ടീച്ചർക്കുമെതിരെ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ ഇരുവർക്കുമെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്...

സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു; വരും ദിവസങ്ങളിൽ അനുഭവപ്പെടുക ഉയർന്ന താപനില; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു; വരും ദിവസങ്ങളിൽ അനുഭവപ്പെടുക ഉയർന്ന താപനില; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: വേനൽ മഴ നൽകിയ ആശ്വാസത്തിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും ചൂട് കനക്കുന്നു. ഞായറാഴ്ച സംസ്ഥാനത്ത് ഉയർന്ന താപനില അനുഭവപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം....

അമ്മിയുരുട്ടി സഹായിച്ചിരുന്നുവെങ്കിൽ ഒരു ദിവസം കൂടിയെങ്കിലും അമ്മ ജീവിച്ചിരിക്കുമായിരുന്നു എന്ന് കരുതുന്നവരെത്രയുണ്ടാവാം; മാതൃദിനത്തിൽ ശ്രദ്ധേയമായി ഫേസ്ബുക്ക് കുറിപ്പ്

അമ്മിയുരുട്ടി സഹായിച്ചിരുന്നുവെങ്കിൽ ഒരു ദിവസം കൂടിയെങ്കിലും അമ്മ ജീവിച്ചിരിക്കുമായിരുന്നു എന്ന് കരുതുന്നവരെത്രയുണ്ടാവാം; മാതൃദിനത്തിൽ ശ്രദ്ധേയമായി ഫേസ്ബുക്ക് കുറിപ്പ്

പകരം വയ്ക്കാനില്ലാത്ത അമൃതാണ് അമ്മ. ലോകം മുഴുവൻ ഇന്ന് മാതൃദിനം കൊണ്ടാടുകയാണ്. അമ്മയെന്ന സ്നേഹത്തെ അനുഭവിച്ചറിഞ്ഞവരും അമ്മയെ വേർപിരിഞ്ഞവരും അമ്മയെന്ന അനുഭുതിയെ ആസ്വദിക്കുന്നവരാണ്. ഇപ്പോഴിതാ മാതൃദിനത്തിൽ ശ്രദ്ധേയമാവുകയാണ്...

ഉഗ്ര രൂപത്തിൽ കരതൊട്ട് മോഖ; ബംഗാളിലും മ്യാൻമറിലും ശക്തമായ മഴ; അതീവ ജാഗ്രത

ഉഗ്ര രൂപത്തിൽ കരതൊട്ട് മോഖ; ബംഗാളിലും മ്യാൻമറിലും ശക്തമായ മഴ; അതീവ ജാഗ്രത

തിരുവനന്തപുരം: ഉഗ്രരൂപത്തിൽ കരയിലേക്ക് വീശിയടിച്ച് മോഖ ചുഴലിക്കാറ്റ്. തെക്ക്- കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമറിനും ഇടയിലൂടെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. മണിക്കൂറിൽ 265 കിലോമീറ്ററാണ് കാറ്റിന്റെ വേഗതയെന്ന്...

സുരേഷ് ഗോപിയെ കണ്ട് സംസാരിക്കണമെന്ന് ഡോ. വന്ദനയുടെ അമ്മ; കുടുംബത്തെ സന്ദർശിച്ച് നീതി ഉറപ്പാക്കുമെന്ന് വാക്ക് നൽകി താരം

സുരേഷ് ഗോപിയെ കണ്ട് സംസാരിക്കണമെന്ന് ഡോ. വന്ദനയുടെ അമ്മ; കുടുംബത്തെ സന്ദർശിച്ച് നീതി ഉറപ്പാക്കുമെന്ന് വാക്ക് നൽകി താരം

കോട്ടയം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഹൗസ് സർജൻ ഡോ. വന്ദനാ ദാസിന്റെ വീട്ടിലെത്തി നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപി. ഇന്ന്...

മലപ്പുറത്ത്  വിവിധ ഭാഷാ തൊഴിലാളി ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട സംഭവം; 9 പേർ അറസ്റ്റിൽ

മലപ്പുറത്ത് വിവിധ ഭാഷാ തൊഴിലാളി ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട സംഭവം; 9 പേർ അറസ്റ്റിൽ

മലപ്പുറം: കൊണ്ടോട്ടി കീഴിശ്ശേരിയിൽ ബീഹാർ സ്വദേശി മരണപ്പെട്ട സംഭവത്ത്ിൽ 9 പേർ അറസ്റ്റിൽ.കീഴിശ്ശേരി സ്വദേശികളും വരുവള്ളി പിലാക്കൽ വീട്ടിൽ അലവിയുടെ മക്കളുമായ മുഹമ്മദ് അഫ്‌സൽ, ഫാസിൽ ,...

മാംസം കഴിക്കുന്നവരൊക്കെ പിശാചുക്കൾ ; വൈറലായി സന്ദീപാനന്ദ ഗിരിയുടെ പ്രഭാഷണം – വീഡിയോ

മാംസം കഴിക്കുന്നവരൊക്കെ പിശാചുക്കൾ ; വൈറലായി സന്ദീപാനന്ദ ഗിരിയുടെ പ്രഭാഷണം – വീഡിയോ

സിപിഎം സഹയാത്രികൻ സന്ദീപാനന്ദ ഗിരിയുടെ പഴയ പ്രഭാഷണം വീണ്ടും വൈറലാകുന്നു. മാംസം കഴിക്കുന്നവരൊക്കെ പിശാചുക്കളാണെന്ന പ്രഭാഷണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. സിപിഎം സഹയാത്രികനായതോട് കൂടി സന്ദീപാനന്ദ...

ഫാസ്റ്റിസ്റ്റ് പാർട്ടിയെ തോൽപ്പിച്ച് കേരളവും കൂടി ജനാധിപത്യവൽക്കരിക്കണം, രാഹുൽ ഗാന്ധിയോട് ഹരീഷ് പേരടി

ഫാസ്റ്റിസ്റ്റ് പാർട്ടിയെ തോൽപ്പിച്ച് കേരളവും കൂടി ജനാധിപത്യവൽക്കരിക്കണം, രാഹുൽ ഗാന്ധിയോട് ഹരീഷ് പേരടി

കണ്ണൂർ: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചിരിക്കുകയാണ് കോൺഗ്രസ്. ഇതിനിടെ കോൺഗ്രസിന്റെ വിജയത്തിൽ രാഹുൽ ഗാന്ധിയ്ക്ക് ആശംസയേകിയിരിക്കുകയാണ് നടൻ ഹരീഷേ പേരടി. രാഹുൽജി..നിങ്ങൾ നടന്ന നടത്തത്തിന് ഫലം കണ്ടു...അഭിവാദ്യങ്ങൾ'...

അമ്മമധുരം; മാതൃദിനത്തിൽ കുഞ്ഞിനെ ദത്തെടുത്ത സന്തോഷം പങ്കുവച്ച് നടി അഭിരാമി

അമ്മമധുരം; മാതൃദിനത്തിൽ കുഞ്ഞിനെ ദത്തെടുത്ത സന്തോഷം പങ്കുവച്ച് നടി അഭിരാമി

ലോകമെമ്പാടും ഇന്ന് മാതൃദിനം ആഘോഷിക്കുകയാണ്. അമ്മയെന്ന പുണ്യത്തിന്റെ നന്മയും സ്‌നേഹവും കരുതലും അനുഭവിച്ചറിഞ്ഞവരും അമ്മമാരുമൊത്തുള്ള നല്ല അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. ഈ സുദിനത്തിൽ സന്തോഷകരമായ ഒരു വാർത്ത ആരാധകരെ...

മലപ്പുറത്ത് താലൂക്ക് ആശുപത്രിയിലെത്തിച്ച പ്രതി അക്രമാസക്തനായി;പോലീസുകാരെ ചവിട്ടി; സുരക്ഷയ്ക്ക് മുളക് സ്‌പ്രേയും തോർത്തും വാങ്ങി ആശുപത്രി ജീവനക്കാർ

മലപ്പുറത്ത് താലൂക്ക് ആശുപത്രിയിലെത്തിച്ച പ്രതി അക്രമാസക്തനായി;പോലീസുകാരെ ചവിട്ടി; സുരക്ഷയ്ക്ക് മുളക് സ്‌പ്രേയും തോർത്തും വാങ്ങി ആശുപത്രി ജീവനക്കാർ

മലപ്പുറം : മലപ്പുറത്ത് വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ച പ്രതി അക്രമാസക്തനായി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി 11.45 ഓടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിൽ മെഡിക്കൽ പരിശോധനയ്ക്ക്...

  അലക്സായി നരേൻ;   ക്വീൻ എലിസബത്തിലെ  ക്യാരക്ടർ പോസ്റ്റർ റിലീസായി

  അലക്സായി നരേൻ; ക്വീൻ എലിസബത്തിലെ  ക്യാരക്ടർ പോസ്റ്റർ റിലീസായി

വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ-നരേൻ കോംബോ ഒന്നിക്കുന്ന എം.പത്മകുമാർ ചിത്രം ക്വീൻ എലിസബത്തിലെ നരേന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി. അലക്സ് എന്ന മുപ്പത്തിഅഞ്ചു വയസ്സുകാരനായാണ് നരേൻ...

മലപ്പുറത്തേക്ക് താമസം മാറി വന്നതിന് പിറ്റേന്ന് ആൾക്കൂട്ട ആക്രമണം; രാജേഷ് മാഞ്ചിയുടെ കൊലപാതകത്തിൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കും

മലപ്പുറത്തേക്ക് താമസം മാറി വന്നതിന് പിറ്റേന്ന് ആൾക്കൂട്ട ആക്രമണം; രാജേഷ് മാഞ്ചിയുടെ കൊലപാതകത്തിൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കും

മലപ്പുറം : കൊണ്ടോട്ടി കിഴിശ്ശേരിയിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തെ തുടർന്ന് വിവിധ ഭാഷാ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റ് ഉടൻ. ബിഹാർ സ്വദേശി രാജേഷ് മൻജി (36) ആണ്...

വന്ദനയെ കുത്തിയത് ഓർമ്മയുണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇത്.. ;പരസ്പരവിരുദ്ധമായ പെരുമാറ്റം; സന്ദീപിന്റേത് അഭിനയമാണോയെന്ന് സംശയം

സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ല; ആശുപത്രിയിലുള്ളവരുടെ സംസാരം ഇഷ്ടപ്പെടാത്തതിനാൽ ആക്രമിച്ചു; വന്ദനയായിരുന്നില്ല ലക്ഷ്യമെന്ന് പ്രതി

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനദാസിനെ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് സ്ഥിരീകരിച്ച് ഡോക്ടർ. പരസ്പരവിരുദ്ധമായ സംസാരവും വിഭ്രാന്തിയുമില്ലാതായതോടെ പേരൂർക്കട...

ബംഗാൾ ഉൾക്കടലിൽ മോക്ക രൂപപ്പെടുന്നു; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

മോക്ക ഇന്ന് തീരംതൊടും; കേരളത്തിൽ വിവിധ ഇടങ്ങളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : മോക്ക ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തെക്ക്- കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമറിനുമിടയിലുമാണ് ചുഴലിക്കാറ്റ് കരതൊടുന്നത്. ഇതിന്റെ...

ബൈബിൾ ക്ലാസിലെ ഉപദേശത്തിന് പിന്നാലെ ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞു; 14 കാരനെ പീഡനത്തിനിരയാക്കിയ ഹോസ്റ്റൽ വാർഡൻ പിടിയിൽ

ബൈബിൾ ക്ലാസിലെ ഉപദേശത്തിന് പിന്നാലെ ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞു; 14 കാരനെ പീഡനത്തിനിരയാക്കിയ ഹോസ്റ്റൽ വാർഡൻ പിടിയിൽ

  തൊടുപുഴ: ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത കുട്ടി െപീഡനത്തിന് ഇരയാക്കിയ ഹോസ്റ്റൽ വാർഡനെ റിമാന്റ് ചെയ്തു. കല്ലാർകുട്ടി സ്വദേശി രാജനെയാണ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു...

ചീട്ടുകളി സംഘത്തെ പിടികൂടുന്നതിനിടെ കാൽ വഴുതി വീണു; പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

ചീട്ടുകളി സംഘത്തെ പിടികൂടുന്നതിനിടെ കാൽ വഴുതി വീണു; പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

കോട്ടയം : ഡ്യൂട്ടിക്കിടെ അപകടത്തിൽ പെട്ട് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. നൈറ്റ് പെട്രോളിംഗിനിടെയാണ് സംഭവം. കാട്ടയം രാമപുരം പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ് ഐ പൊൻകുന്നം സ്വദേശി...

ഉമ്മയെ വിളിച്ച് പരാതി, പിന്നാലെ 17 കാരി മതപഠനശാലയിൽ തൂങ്ങി മരിച്ചു; ദുരൂഹത

ഉമ്മയെ വിളിച്ച് പരാതി, പിന്നാലെ 17 കാരി മതപഠനശാലയിൽ തൂങ്ങി മരിച്ചു; ദുരൂഹത

തിരുവനന്തപുരം : പതിനേഴുകാരിയെ മതപഠനശാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ബീമാപളളി സ്വദേശിനി അസ്മിയ മോളാണ് മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി....

Latest News