തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ തീപിടുത്തം. ബസ് വെയിറ്റിംഗ് ഷെഡിനോട് ചേർന്നുള്ള കടകൾക്കാണ് തീപിടിച്ചത്. അഞ്ച് കടകൾ പൂർണമായും കത്തിനശിച്ചു. ചായക്കടയിലെ സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. ആളുകളെ സ്ഥലത്ത്...
പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ് അനുമതി ലഭിച്ച വാർത്ത പങ്കുവച്ച് പ്രധാനമന്ത്രി. ആദ്ധ്യാത്മിക വിനോദസഞ്ചാരത്തിന് സന്തോഷകരമായ വാർത്തയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കേന്ദ്ര...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മിൽമ പാലിന് വില കൂടും. പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുക. 29 രൂപയായിരുന്ന മിൽമ റിച്ചിന് 31 രൂപയാകും....
ന്യൂഡൽഹി: എലത്തൂർ ട്രെയിൻ തീവയ്പ് കേസ് എൻഐഎ ഏറ്റെടുക്കും. അന്വേഷണം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉടൻ വിജ്ഞാപനം പുറത്തിറക്കും. കേസിൽ നേരത്തേ യുഎപിഎ ചുമത്തിയിരുന്നു. സംസ്ഥാനാനന്തര ബന്ധവും...
ന്യൂഡൽഹി: ദുബായിൽ തീപിടിത്തത്തിൽ മരിച്ച മലയാളി ദമ്പതികളെ കുറിച്ച് വർഗീയ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ രൂക്ഷവിമർശനം. മുസ്ലീങ്ങളായ അയൽക്കാർക്ക് ഇഫ്താറിന്...
പമ്പ: ശബരിമലയിൽ ദർശനം നടത്തി ഇന്ത്യൻ ഹോക്കി താരം പി.ആർ.ശ്രീജേഷ്. അമ്മയ്ക്കൊപ്പം മകൾക്കുമൊപ്പമാണ് ശ്രീജേഷ് ഇക്കുറി സന്നിധാനത്തെത്തിയത്. ക്ഷേത്ര ദർശനം നടത്തിയതിന് ശേഷമുള്ള ചിത്രങ്ങൾ ശ്രീജേഷ് തന്നെയാണ്...
തിരുവനന്തപുരം: കുടുംബശ്രീ മുഖേന ആരംഭിച്ച കേരള സർക്കാർ സംരംഭമായ കേരള ചിക്കൻ വൻ പരാജയമെന്ന് കണക്കുകൾ. സി എ ജി സംസ്ഥാന സർക്കാരിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ്...
കൊല്ലം: ചിതറയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്തടിച്ച് പരിക്കേൽപ്പിച്ച അച്ഛനെ അറസ്റ്റ് ചെയ്തു. കുറക്കോട് സ്വദേശിയായ രാജേഷ് ആണ് അറസ്റ്റിലായത്. ഇയാളുടെ നിരന്തര ഉപദ്രവം സഹിക്കാനാകാതെ ഭാര്യ...
കോഴിക്കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തന്നെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി സ്വദേശി സാലിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് വിട്ടയക്കപ്പെട്ട പരപ്പൻപൊയിൽ സ്വദേശി മുഹമ്മദ് ഷാഫി. ഗൾഫിൽ വെച്ചുള്ള പണമിടപാടിന്റെ...
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി കാലാവധി നീട്ടാൻ അന്വേഷണസംഘം അപേക്ഷ നൽകിയേക്കില്ല. ഇന്ന് രാവിലെ...
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്ത ജെറോം ഒഴിയുന്നു. രണ്ട് ടേം പൂർത്തിയാക്കിയതിന് പിന്നാലെയാണ് സ്ഥാനം ഒഴിയുന്നത്. ചിന്തയ്ക്ക് പകരം...
തിരുവനന്തപുരം: വിദ്യാലയങ്ങളിൽ അറബി ഭാഷാ പഠനം ശക്തിപ്പെടുത്താൻ അറബി ഭാഷാ പ്രചാരണ ക്യാമ്പെയ്നിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വി. ശിവൻകുട്ടി. കേരള അറബിക് മുൻഷീസ് അസോസിയേഷൻ...
കണ്ണൂർ: സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിലുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ടിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ബിജെപി നേതാക്കൾ. വിഷയത്തിൽ ആൽബർട്ടിന്റെ...
കൊച്ചി: ബിജെപിയ്ക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ ഹരീഷ് പേരടി. സത്യം പറയുന്ന മനുഷ്യനായി ജീവിക്കുമ്പോൾ കിട്ടുന്ന സുഖം എല്ലാ അടിമത്വങ്ങളെയും...
വയനാട്: പാപനാശത്തിനായി നിരവധി പേർ കാടും മലയും താണ്ടി എത്തുന്നയിടമാണ് തിരുനെല്ലി ക്ഷേത്രം. പാപനാശ അരുവിയും ശ്രീരാമന്റെ കാൽപ്പാദങ്ങളും കരിങ്കൽത്തൂണുകളും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. മഹാവിഷ്ണുവിനായി സാക്ഷാൽ...
തലശ്ശേരി; ബിജു മേനോനും ആസിഫ് അലിയും ഒരിടവേളക്ക് ശേഷം തുല്യപ്രാധാന്യത്തിൽ വരുന്ന ചിത്രത്തിന്റെ പൂജ നടന്നു. തലശ്ശേരിയിൽ നടന്ന പൂജയിൽ ബിജുമേനോനും മറ്റ് താരങ്ങളും പങ്കെടുത്തു. പൂർണമായും...
വിഷുക്കൈനീട്ടമായി ഇന്ത്യയുടെ ആധുനിക ട്രെയിൻ വന്ദേഭാരത് കേരളത്തിലേക്ക് പ്രഖ്യാപിച്ചപ്പോൾ മുതൽ കെ റെയിൽ അനുകൂലികൾ നിഷേധക്കുറിപ്പ് ഇറക്കുന്നതിന്റെ തിരക്കിലാണ്. വന്ദേ ഭാരത് ഒരിക്കലും കെ റെയിലിനു പകരമാകില്ലെന്നും...
കോഴിക്കോട്; ഛർദ്ദിയെ തുടർന്ന് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായിയാണ് (12) മരിച്ചത്. ഭക്ഷ്യവിഷബാധയാണോ എന്ന് സംശയുണ്ട്. ചങ്ങരോത്ത് എയുപി...
കോഴിക്കോട്; അജ്ഞാതർ തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയെ പോലീസ് കണ്ടെത്തിയതാണോ വീട്ടിലെത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്തതാണോ എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. മുഹമ്മദ് ഷാഫിയെ ഇന്ന് കർണാടകയിലെ രഹസ്യ കേന്ദ്രത്തിൽ...
പൂനെ: പോപ്പുലർ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രമായി ഉപയോഗിച്ചിരുന്ന സ്കൂൾ കെട്ടിടം എൻഐഎ കണ്ടുകെട്ടി. തീവ്രവാദ ആശയങ്ങളിലേക്ക് യുവാക്കളെ ആകർഷിക്കാൻ നിരന്തരം പരിശീലനങ്ങളും ക്യാമ്പുകളും സംഘടിപ്പിച്ചിരുന്ന കേന്ദ്രമാണിത്. പോപ്പുലർ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies