കോഴിക്കോട്: എലത്തൂർ ട്രെയിൻ തീ വയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി തീവ്ര മതമൗലികവാദിയാണെന്ന് എഡിജിപി എം.ആർ.അജിത്കുമാർ. ഷാരൂഖ് ആണ് കുറ്റകൃത്യം നടത്തിയതെന്ന് തെളിഞ്ഞു. വിദ്വേഷപ്രസംഗകനായ സാക്കിർ...
ന്യൂഡൽഹി: അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളി സുപ്രീം കോടതി. ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ മാറ്റണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹർജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്...
കൊട്ടിയം: കൊല്ലം കൊട്ടിയത്ത് സൈനികനെയും കുടുംബത്തെയും പോലീസ് വീട്ടിൽ കയറി മർദ്ദിച്ചു. സൈന്യത്തിന്റെ മദ്രാസ് റെജിമെന്റിൽ നായിക് ആയ മുഖത്തല സ്വദേശി കിരൺകുമാറിനും കുടുംബത്തിനും നേരെ ആയിരുന്നു...
കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസ് വിജയകരമായി ആദ്യഘട്ട പരീക്ഷണ ഓട്ടം പൂർത്തിയാക്കി. 12.19ഓടെയാണ് ട്രെയിൻ കണ്ണൂരിലെത്തിയത്. ഏഴ് മണിക്കൂറും എട്ട് മിനിറ്റും എടുത്താണ് വന്ദേഭാരത് എക്സ്പ്രസ് കണ്ണൂരിലേക്ക് എത്തിയിരിക്കുന്നത്....
എറണാകുളം: മാമോദീസ ചടങ്ങിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളുരുത്തി സ്വദേശി അനിൽകുമാർ ആണ് മരിച്ചത്. സംഭവത്തിൽ പ്രതി ജിതിനെ പോലീസ് അറസ്റ്റ് ചെയ്തു. അനിൽകുമാർ...
കണ്ണൂർ: ധർമ്മടം സ്റ്റേഷനിൽ മദ്യലഹരിയിൽ പരാക്രമം കാണിച്ച് കൂട്ടിയ എസ്എച്ച്ഒയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുനിലിന്റെ അമ്മ രോഹിണി. പോലീസ് ഉദ്യോഗസ്ഥൻ ലാത്തി കൊണ്ട് പുറത്ത് കുത്തി. എലികളെ...
തൊടുപുഴ: തൊടപുഴ മടക്കത്താനത്ത് പാഴ്സൽ വണ്ടി ഇടിച്ച് മൂന്ന് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം. കൂവലേിപ്പടിയിലാണ് അപകടം നടന്നത്. കൂവേലിപ്പടി സ്വദേശികളായ മേരി, പ്രജേഷ്, പ്രജേഷിന്റെ പത്തു വയസുകാരനായ മകൻ...
എറണാകുളം: ചേരാനല്ലൂരിൽ ട്രാൻസ്ഫോമർ മോഷ്ടിച്ച് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. കൊൽക്കത്ത സ്വദേശി മുഹമ്മദ് റൂബൽ മൊല്ലയാണ് പടിയിലായത്. വിഷു ദിനത്തിൽ രാവിലെയോടെയായിരുന്നു ഇയാൾ ട്രാൻസ്ഫോമർ മോഷ്ടിച്ച് പെട്ടിയോട്ടോയിൽ...
പാലക്കാട്: ചിന്നക്കനാൽ- ശാന്തൻപാറ മേഖലകളിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധം കനക്കുന്നു. പറമ്പിക്കുളത്തേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് നെല്ലിയാമ്പതി പഞ്ചായത്തിൽ ജനങ്ങൾ ഹർത്താൽ ആരംഭിച്ചു. രാവിലെ...
തിരുവനന്തപുരം: വന്ദേഭാരത് തീവണ്ടികൾ തന്റെ ജീവിതത്തിന് വേഗം പകർന്നാൽ ബിജെപിയ്ക്ക് വോട്ട് ചെയ്യുമെന്ന് ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇടതുപക്ഷത്തിന് തുടർച്ചയായി വോട്ട് ചെയ്യുന്ന...
കൊച്ചി: വന്ദേഭാരതിനെ പുകഴ്ത്തി സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ. കവിതാ രൂപത്തിലാണ് വന്ദേഭാരതിനെ പുകഴ്ത്തിയും സ്വാഗതം ചെയ്തുമുള്ള കുറിപ്പ് അദ്ദേഹം...
ഖാർത്തൂം: സുഡാനിൽ സൈനികരും അർദ്ധസൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടെയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ത്യൻ എംബസിയാണ്...
തിരുവനന്തപുരം; ചെയ്ത ജോലിക്ക് ശമ്പളം നൽകാത്ത നിലപാടിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ഇന്ന് മുതൽ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരം നടക്കും. സിഐടിയുവും ഐഎൻടിയുസിയും ഒരുമിച്ചാണ് പ്രതിഷേധ ധർണ്ണയ്ക്ക്...
കണ്ണൂർ: കേരളത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എങ്കിലും വന്ദേഭാരത് കെ- റെയിലിന് ബദലാകില്ല. പുതിയ ട്രെയിനുകൾ കേരളത്തിന്റെ അവകാശമാണെന്നും, മറിച്ച്...
തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേഭാരത് പരീക്ഷണഓട്ടം തുടങ്ങി. രാവിലെ 5.10ഓടെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്. തിരുവനന്തപുരം മുതൽ കണ്ണൂർ...
കട്ടപ്പന: വർഷങ്ങളായി പ്രവർത്തിച്ചിട്ടും സ്വന്തം ഗ്രാമത്തിലേക്ക് ഗതാഗത യോഗ്യമായ ഒരു റോഡ് പോലും ഒരുക്കിത്തരാൻ കഴിയാത്ത പാർട്ടി നിലപാടിനോട് പ്രതിഷേധിച്ച് ഇടുക്കി ഉദയഗിരിയിൽ സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ...
തൃശൂർ : തൃശൂർ തളിക്കുളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന പെൺകുട്ടി മരിച്ചു. 11 കാരിയായ അഭിരാമിയാണ് മരിച്ചത്. ഇതോടെ അപകടത്തിൽ...
കോഴിക്കോട്: എലത്തൂരിൽ ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് തീവണ്ടിയിൽ തീകൊളുത്തിയ സംഭവത്തിൽ പിടിയിലായ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി. സംഭവത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിലാണ്...
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്നത് എംവി ഗോവിന്ദന്റെ വ്യാമോഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതി ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സിൽവർലൈനിന് വേണ്ടി ശ്രമിക്കുന്നത്....
കോഴിക്കോട് : മദ്യപിച്ചെത്തി കാവിക്കൊടി പറിച്ച ഡിവൈഎഫ്ഐ പ്രവർത്തകനെക്കൊണ്ട് തന്നെ കൊടി കെട്ടിച്ച് ആർഎസ്എസ്. കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തിലാണ് സംഭവം. ഇന്നലെ മദ്യപിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ സംഘത്തിന്റെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies