Keralam

ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ അന്തരിച്ചു.

ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ അന്തരിച്ചു.

കൊച്ചി: ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ(63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. കേരള ഹൈക്കോടതിയിൽ 12 വർഷം ജഡ്ജിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊൽക്കത്ത,...

വീണ്ടും 3000 കടന്ന് പ്രതിദിന രോഗികളുടെ എണ്ണം; രോഗബാധിതർ ഏറ്റവും കൂടുതൽ കേരളത്തിലും മഹാരാഷ്ട്രയിലും

ഇന്ത്യയിൽ പടരുന്നത് ഒമിക്രോൺ XBB.1.1.16 വകഭേദം; വ്യാപന ശേഷിയും ഗുരുതരമാകാനുള്ള സാദ്ധ്യതയും കൂടുതൽ; ജാഗ്രത അനിവാര്യമെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ഒരിടവേളക്ക് ശേഷം ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും കൊവിഡ് നിരക്കുകൾ ഉയരാൻ കാരണം ഒമിക്രോൺ XBB.1.1.16 വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന. വ്യാപന ശേഷിയും ഗുരുതരമാകാനുള്ള...

തീയിട്ടത് ചുവന്ന കള്ളി ഷർട്ട് ധരിച്ചയാൾ; അക്രമിയുടേതെന്ന് സംശയിക്കുന്ന പെട്രോൾ അടങ്ങിയ ബാഗ് കണ്ടെത്തി; വിവരശേഖരണം നടത്തി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്

തീയിട്ടത് ചുവന്ന കള്ളി ഷർട്ട് ധരിച്ചയാൾ; അക്രമിയുടേതെന്ന് സംശയിക്കുന്ന പെട്രോൾ അടങ്ങിയ ബാഗ് കണ്ടെത്തി; വിവരശേഖരണം നടത്തി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്

കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിൽ യുവാവ് പെട്രോൾ ഒഴിച്ച തീ കൊളുത്തിയ സംഭവത്തെ ഭയത്തോടെ ഓർത്തെടുത്ത് യാത്രക്കാർ. പൊള്ളലേറ്റവരിൽ അഞ്ച് പേർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും...

ട്രെയിനിൽ തീ കൊളുത്തിയ സംഭവം; കാണാതായ യുവതിയും കുഞ്ഞും മറ്റൊരാളും ട്രാക്കിന് സമീപം മരിച്ച നിലയിൽ

ട്രെയിനിൽ തീ കൊളുത്തിയ സംഭവം; കാണാതായ യുവതിയും കുഞ്ഞും മറ്റൊരാളും ട്രാക്കിന് സമീപം മരിച്ച നിലയിൽ

കോഴിക്കോട്: ആലപ്പുഴ -കണ്ണൂർ എക്‌സ്പ്രസ് തീവണ്ടിയിൽ തീ കൊളുത്തി അക്രമം നടത്തിയ സംഭവത്തിനിടെ കാണാതായ യുവതിയെയും കുഞ്ഞിനെയും മറ്റൊരാളെയും ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. അക്രമം...

‘ ഖേദിക്കുന്നു’, എല്ലാം സംഭവിച്ചത് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം; പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

‘ ഖേദിക്കുന്നു’, എല്ലാം സംഭവിച്ചത് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം; പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

കൊച്ചി: ഐപിഎല്ലിൽ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ കളിക്കളം വിട്ടതിന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അച്ചടക്കനടപടിയെടുത്തതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്‌സും പരിശീലകൻ ഇവാൻ വുകോമാനോവിച്ചും...

ട്രെയിനിൽ സഹയാത്രികയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച് അജ്ഞാതൻ; ഒൻപത് പേർക്ക് പൊള്ളലേറ്റു; രണ്ടുപേരുടെ നില ഗുരുതരം

ട്രെയിനിൽ സഹയാത്രികയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച് അജ്ഞാതൻ; ഒൻപത് പേർക്ക് പൊള്ളലേറ്റു; രണ്ടുപേരുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ സഹയാത്രികയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച്  അജ്ഞാതൻ. ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസിൽ ഡി 2 കമ്പാര്‍ട്ട്‌മെന്റിലാണ്  സംഭവം. എലത്തൂർ, കേരപ്പുഴ പഴയപാലത്തിന് സമീപമാണ് ആക്രമണം. ...

മലപ്പുറത്ത് ഭർതൃവീടിന്റെ ടെറസിൽ യുവതിയുടെ മൃതദേഹം; ഭർത്താവിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നു; ദുരൂഹതയുണ്ടെന്ന് കുടുംബം

മലപ്പുറത്ത് ഭർതൃവീടിന്റെ ടെറസിൽ യുവതിയുടെ മൃതദേഹം; ഭർത്താവിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നു; ദുരൂഹതയുണ്ടെന്ന് കുടുംബം

മലപ്പുറം:  ടെറസിന് മുകളിൽ യുവതിയുടെ മൃതദേഹം. മലപ്പുറം ജില്ലയിലെ വാഴക്കാട്ട് ആണ് സംഭവം.ചെറുവട്ടൂർ  നരോത്ത് നജ്മുന്നിസ (32)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഭർത്താവ് മൊയ്തീനാണ് നജ്മുന്നിസ മരിച്ചു കിടക്കുന്ന ...

സ്ത്രീവേഷത്തിൽ വസ്ത്രം വാങ്ങാനെന്ന വ്യാജേന കടയിലെത്തി; കട ഉടമയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്; പിടികൂടി പോലീസിലേൽപ്പിച്ച് നാട്ടുകാർ

സ്ത്രീവേഷത്തിൽ വസ്ത്രം വാങ്ങാനെന്ന വ്യാജേന കടയിലെത്തി; കട ഉടമയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്; പിടികൂടി പോലീസിലേൽപ്പിച്ച് നാട്ടുകാർ

തൃശൂർ: സ്ത്രീവേഷത്തിലെത്തി മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ പിടികൂടി പോലീസിലേൽപ്പിച്ച് നാട്ടുകാർ. തൃശൂർ കുന്നത്തങ്ങാടിയിലാണ് സംഭവം. യുവാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് അരിമ്പൂർ സ്വദേശി രമയെ തൃശൂർ അശ്വിനി...

മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാശ്രമം; സംഭവം കാലടിയിൽ

മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാശ്രമം; സംഭവം കാലടിയിൽ

എറണാകുളം: കാലടിയിൽ മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാശ്രമം. കുട്ടമ്പുഴ സ്വദേശി അരുണാണ് ആത്മഹത്യാശ്രമം നടത്തിയത്. സ്ഥലത്ത് എത്തിയ പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ അനുനയിപ്പിച്ച്...

കേരളത്തിലെ കൂടുതൽ പേർക്ക് ഹജ്ജ് തീർത്ഥാടനത്തിന് അവസരം നൽകണം; കത്തയച്ച് മന്ത്രി വി അബ്ദു റഹിമാൻ

കേരളത്തിലെ കൂടുതൽ പേർക്ക് ഹജ്ജ് തീർത്ഥാടനത്തിന് അവസരം നൽകണം; കത്തയച്ച് മന്ത്രി വി അബ്ദു റഹിമാൻ

തിരുവനന്തപുരം: കേരളത്തിൽ നിന്ന് കൂടുതൽ പേർക്ക് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി അബ്ദു റഹിമാൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം, കേന്ദ്ര ന്യൂനപക്ഷ ക്ഷേമ...

ഇനി വൃത്തിയില്ലെന്ന പരാതി വേണ്ട; ഡിപ്പോകളിൽ ടോയ്‌ലറ്റുകൾ പുതുക്കി നിർമ്മിച്ച് കെഎസ്ആർടിസി; സംസ്ഥാനതല ഉദ്ഘാടനം ഗതാഗതമന്ത്രി നിർവ്വഹിക്കും

ഇനി വൃത്തിയില്ലെന്ന പരാതി വേണ്ട; ഡിപ്പോകളിൽ ടോയ്‌ലറ്റുകൾ പുതുക്കി നിർമ്മിച്ച് കെഎസ്ആർടിസി; സംസ്ഥാനതല ഉദ്ഘാടനം ഗതാഗതമന്ത്രി നിർവ്വഹിക്കും

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിൽ പുതുക്കി നിർമ്മിച്ച ടോയ്‌ലറ്റുകളുടെ സംസ്ഥാന തല ഉദ്ഘാടനം തിങ്കളാഴ്ച. ഉച്ചയ്ക്ക് 12.00 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ്...

കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്; ആളെ തിരിച്ചറിഞ്ഞാൽ അടി ഉറപ്പ്; കല്യാണം മുടക്കികൾക്ക് താക്കീതുമായി ഒരു കൂട്ടം യുവാക്കൾ; മുന്നറിയിപ്പ് നൽകി കൊണ്ട് ഫ്‌ളക്‌സ് ബോർഡ്

കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്; ആളെ തിരിച്ചറിഞ്ഞാൽ അടി ഉറപ്പ്; കല്യാണം മുടക്കികൾക്ക് താക്കീതുമായി ഒരു കൂട്ടം യുവാക്കൾ; മുന്നറിയിപ്പ് നൽകി കൊണ്ട് ഫ്‌ളക്‌സ് ബോർഡ്

ആലപ്പുഴ: കല്യാണം മുടക്കികൾക്ക് താക്കീതുമായി പൊതുസ്ഥലത്ത് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ച് ഒരു സംഘം യുവാക്കൾ. വെളിയാനാട് പഞ്ചായത്തിലാണ് സംഭവം. പ്രദേശവാസികളുടെ ' ഇടപെടലിനെ' തുടർന്ന് വിവാഹങ്ങളെല്ലാം കാരണം...

സർക്കാരിലെ സ്വാധീനം ഉപയോഗിച്ച് സോണ്ട കമ്പനി നിക്ഷേപകരെ ചതിക്കുന്നു; സംരക്ഷിക്കുന്നത് മുഖ്യമന്ത്രി:രാജ്യത്തിന് തന്നെ നാണക്കേടായി; കെ.സുരേന്ദ്രൻ

സർക്കാരിലെ സ്വാധീനം ഉപയോഗിച്ച് സോണ്ട കമ്പനി നിക്ഷേപകരെ ചതിക്കുന്നു; സംരക്ഷിക്കുന്നത് മുഖ്യമന്ത്രി:രാജ്യത്തിന് തന്നെ നാണക്കേടായി; കെ.സുരേന്ദ്രൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.സോണ്ട കമ്പനിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്.അതുകൊണ്ടാണ് ബ്രഹ്‌മപുരം പ്ലാന്റിന് തനിയെ തീപ്പിടിച്ചതാണെന്ന ഫോറൻസിക് റിപ്പോർട്ട് വന്നത്. മുഖ്യമന്ത്രി...

പ്രശ്‌നങ്ങൾക്ക് കാരണം അഴിമതിയോടുള്ള ചിലരുടെ കൊതി; ബ്രഹ്‌മപുരം വിഷയത്തിൽ പ്രതികരിച്ച് ശ്രീനിവാസൻ

‘സർദാർ പട്ടേലിന്റെ പ്രധാനമന്ത്രി സ്ഥാനം തട്ടിയെടുത്തയാളാണ് നെഹ്രു, ഇന്ത്യയിൽ രാഷ്ട്രീയ വഞ്ചനക്ക് തുടക്കം കുറിച്ചത് അവിടെയാണ്‘: സ്വന്തം ഗ്രാമത്തിൽ ആദ്യമായി രാഖി കെട്ടി നടന്നത് താനാണെന്ന് ശ്രീനിവാസൻ

ന്യൂഡൽഹി: ആക്ഷേപ ഹാസ്യങ്ങൾക്കും സാമൂഹിക വിമർശനങ്ങൾക്കും വർത്തമാനകാല രാഷ്ട്രീയത്തെ നന്നാക്കാനാകില്ലെന്ന് നടനും എഴുത്തുകാരനും സംവിധായകനുമായ ശ്രീനിവാസൻ. രാഷ്ട്രീയം എല്ലാ സീമകൾക്കും അപ്പുറത്തേക്ക് വളർന്നിരിക്കുന്നു. വർത്തമാനകാല രാഷ്ട്രീയത്തിൽ ‘സന്ദേശം‘...

സ്വർണക്കടത്ത് സംഘം സജീവം; ഉംറ തീർത്ഥാടനത്തിന്റെ മറവിൽ കടത്തിയത് മൂന്നരക്കിലോ സ്വർണം; നാലുപേർ പിടിയിൽ

സ്വർണക്കടത്ത് സംഘം സജീവം; ഉംറ തീർത്ഥാടനത്തിന്റെ മറവിൽ കടത്തിയത് മൂന്നരക്കിലോ സ്വർണം; നാലുപേർ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത് സംഘം പിടിയിൽ. ഉംറ തീർത്ഥാടനത്തിന്റെ മറവിൽ സ്വർണം കടത്താൻ ശ്രമിച്ച നാലംഗ സംഘമാണ് കസ്റ്റംസിന്റെ വലയിലാവുന്നത്. മൂന്നരക്കിലോ സ്വർണവുമായി മലപ്പുറം ഊരകം...

സാധാരണക്കാരന് നേരെ വീണ്ടും പോലീസിന്റെ നീതികേട്; പാലത്തിലിരുന്ന യുവാവിന് നേരിടേണ്ടി വന്നത് ക്രൂരമർദ്ദനം

സാധാരണക്കാരന് നേരെ വീണ്ടും പോലീസിന്റെ നീതികേട്; പാലത്തിലിരുന്ന യുവാവിന് നേരിടേണ്ടി വന്നത് ക്രൂരമർദ്ദനം

കൊച്ചി: സാധാരണക്കാരന് നേരെ വീണ്ടും അതിക്രമവുമായി പോലീസ്. എറണാകുളത്താണ് സംഭവം. കാക്കനാട് സ്വദേശിയായ റിനീഷിനെയാണ് എറണകുളം നോർത്ത് പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ അകാരണമായി മർദ്ദിച്ചത്. നോർത്ത് പാലത്തിന്...

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പടർന്നു പിടിച്ച് കോവിഡ്; 44 രോഗികള്‍ക്കും 37 കൂട്ടിരിപ്പുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

തൃശൂരിൽ ഗൃഹനാഥൻ രക്തം ഛർദ്ദിച്ച് മരിച്ചു; ഭാര്യ ഉൾപ്പെടെ 3 പേർ ചികിത്സയിൽ; ഭക്ഷ്യ വിഷബാധയെന്ന് സംശയം

തൃശൂർ: തൃശൂരിൽ ഗൃഹനാഥൻ രക്തം ഛർദ്ദിച്ച് മരിച്ചു. അവണൂർ സ്വദേശി അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ (57) ആണ് മരിച്ചത്. രക്തം ചർദ്ദിച്ച് അവശനായ ശശീന്ദ്രനെ മെഡിക്കൽ കോളേജ്...

കുടുംബം പോറ്റാൻ ഒരു സ്ത്രീ നടത്തിയ തുറന്ന പോരാട്ടം; പക്ഷെ തൊഴിലാളി വർഗ്ഗത്തിന്റെ അട്ടിപേർ അവകാശം സ്വയം ഏറ്റെടുത്ത യജമാനൻമാർക്ക് അത് ഇഷ്ടപ്പെട്ടില്ല; നവോത്ഥാനം, വനിതാമതിൽ, സ്ത്രീസ്വാതന്ത്ര്യം…ക്രാ തുഫു; ഹരീഷ് പേരടി

കോഴിക്കോട്: ശമ്പളമില്ലാത്തിൽ പ്രതിഷേധിച്ച്് യൂണിഫോമിൽ ശമ്പള രഹിത സേവനം 41 ാം ദിവസം എന്ന പോസ്റ്റർ പിൻ ചെയ്ത് ജോലി ചെയ്തതിന്റെ പേരിൽ കെഎസ്ആർടിസി അച്ചടക്ക നടപടി...

ഇനി മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ പറക്കാം; കേരളത്തിൽ വന്ദേ ഭാരത് എക്‌സ്പ്രസ് അടുത്തമാസം

ഇനി മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ പറക്കാം; കേരളത്തിൽ വന്ദേ ഭാരത് എക്‌സ്പ്രസ് അടുത്തമാസം

പത്തനംതിട്ട : കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് അടുത്ത മാസം ലഭിക്കും. മെയ് പകുതിയോടെ ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കും. ട്രെയിനിന്റെ അറ്റകുറ്റപ്പണികൾ കൊച്ചുവേളിയിൽ പൂർത്തിയായി. രണ്ട്...

കാമുകിക്കൊപ്പം ജീവിക്കാനായി ഭാര്യയേയും നാല് മക്കളേയും കൊലപ്പെടുത്തി; മൂത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയത് അതിക്രൂരമായ ബലാത്സംഗത്തിന് ശേഷം; വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആമയൂർ കൂട്ടക്കൊലക്കേസ് പ്രതി സുപ്രീം കോടതിയിൽ

പാലക്കാട്: കാമുകിക്കൊപ്പം ജീവിക്കാനായി ഭാര്യയേയും നാല് മക്കളേയും കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആമയൂർ കൂട്ടക്കൊലക്കേസ് പ്രതി റെജികുമാർ സുപ്രീം കോടതിയെ സമീപിച്ചു....

Latest News