Keralam

അങ്ങനെ ഒരു പെൺകുട്ടിയും ഇല്ല, സംഭവവും ഇല്ല; മാതൃഭൂമിയുടേത് വ്യാജ വാർത്തയെന്ന് സ്‌കൂൾ അധികൃതർ

അങ്ങനെ ഒരു പെൺകുട്ടിയും ഇല്ല, സംഭവവും ഇല്ല; മാതൃഭൂമിയുടേത് വ്യാജ വാർത്തയെന്ന് സ്‌കൂൾ അധികൃതർ

  മലപ്പുറം: അനുജത്തിയ്ക്ക് ഉപയോഗിക്കാനുള്ള യൂണിഫോമാണ് ചായം എറിയരുതെന്ന് കൈകൂപ്പി കരഞ്ഞപേക്ഷിച്ച് പെൺകുട്ടി എന്ന പേരിൽ മാതൃഭൂമിയിൽ വന്ന വാർത്ത വ്യാജമെന്ന് സ്‌കൂൾ അധികൃതർ. മലപ്പുറം കാളികാവിലെ,...

ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് 13 പേർ മരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി

ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് 13 പേർ മരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി

ഭോപ്പാൽ : ഇൻഡോറിൽ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് ഉണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. 19 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം. ഇൻഡോറിലെ പട്ടേൽ നഗറിൽ...

‘വൈക്കം കടപ്പുറത്ത്’ പിണറായിയും സ്റ്റാലിനും; വി ശിവൻകുട്ടി; ഞങ്ങൾക്കും ഒരു കടൽ അനുവദിച്ച് തരണേയെന്ന് ഇടുക്കിക്കാർ ;അമളി മനസിലായതോടെ പോസ്റ്റ് മുക്കി വിദ്യാഭ്യാസമന്ത്രി

‘വൈക്കം കടപ്പുറത്ത്’ പിണറായിയും സ്റ്റാലിനും; വി ശിവൻകുട്ടി; ഞങ്ങൾക്കും ഒരു കടൽ അനുവദിച്ച് തരണേയെന്ന് ഇടുക്കിക്കാർ ;അമളി മനസിലായതോടെ പോസ്റ്റ് മുക്കി വിദ്യാഭ്യാസമന്ത്രി

കോട്ടയം: 'വൈക്കം കടപ്പുറത്ത് ' സിപിഎം സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് ജനങ്ങളെ ക്ഷണിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഏപ്രിൽ...

എസ്.യു.വി വാടകയ്‌ക്കെടുത്ത് ഉടമയറിയാതെ വിറ്റു; ‘പൂമ്പാറ്റ സിനി’ പിടിയിൽ; വലയിലായത് 20 ഓളം കേസുകളിൽ പ്രതിയായ റൗഡി

എസ്.യു.വി വാടകയ്‌ക്കെടുത്ത് ഉടമയറിയാതെ വിറ്റു; ‘പൂമ്പാറ്റ സിനി’ പിടിയിൽ; വലയിലായത് 20 ഓളം കേസുകളിൽ പ്രതിയായ റൗഡി

തൃശൂർ: മഹീന്ദ്ര എസ്.യു.വി കാർ വാടകയ്ക്ക് എടുത്ത് ഉടമ അറിയാതെ വിറ്റ സംഭവത്തിൽ പ്രതി പിടിയിൽ. ശ്രീജ എന്ന പൂമ്പാറ്റ സിനിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്....

വിവാഹാലോചന നിരസിച്ചതിന് കൊലപാതകം; സൂര്യഗായത്രി കൊലക്കേസിൽ പ്രതി അരുൺ കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷാവിധി നാളെ

വിവാഹാലോചന നിരസിച്ചതിന് കൊലപാതകം; സൂര്യഗായത്രി കൊലക്കേസിൽ പ്രതി അരുൺ കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷാവിധി നാളെ

തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അരുൺ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ്...

കാരിയർമാരെ തട്ടിക്കൊണ്ടുപോയി ഒന്നേമുക്കാൽ കോടിയുടെ സ്വർണം തട്ടാൻ ശ്രമം; കരിപ്പൂരിൽ പൊട്ടിക്കൽ സംഘം പിടിയിൽ

കാരിയർമാരെ തട്ടിക്കൊണ്ടുപോയി ഒന്നേമുക്കാൽ കോടിയുടെ സ്വർണം തട്ടാൻ ശ്രമം; കരിപ്പൂരിൽ പൊട്ടിക്കൽ സംഘം പിടിയിൽ

കോഴിക്കോട്: ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം തട്ടിയെടുക്കാൻ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ആറ് പേർ പോലീസ് പിടിയിൽ. കാരിയർമാരായ മൂന്ന് യാത്രക്കാരെ പോലീസുകാരെന്ന വ്യാജേന വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടു പോകാനായിരുന്നു...

ഷേവ് ചെയ്യാൻ എപ്പോഴും മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്നോ?; ശരിയായ ഷേവിംഗ് കിറ്റ് തിരഞ്ഞെടുത്ത് സംഗതി എളുപ്പമാക്കൂ; ടിപ്പുകളിതാ

ഷേവ് ചെയ്യാൻ എപ്പോഴും മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്നോ?; ശരിയായ ഷേവിംഗ് കിറ്റ് തിരഞ്ഞെടുത്ത് സംഗതി എളുപ്പമാക്കൂ; ടിപ്പുകളിതാ

മീശയിലും പലവിധ സ്റ്റെലുകൾ പരീക്ഷിക്കുന്നവരാണ് പുരുഷ കേസരികൾ. മറ്റൊരാളുടെ സഹായത്തോടെയാണ് ചിലർ ഷേവ് ചെയ്യുന്നതും താടിരോമങ്ങങ്ങളിൽ മിനുക്കു പണികൾ ചെയ്യുന്നതും. ഷേവിംഗ് കിറ്റ് കൃത്യമായി ഉപയോഗിക്കാൻ അറിയാത്തതും...

മകൻ ആത്മഹത്യ ചെയ്തു; മനോവിഷമം താങ്ങാനാവാതെ ഹൃദയം പൊട്ടി മരിച്ച് അമ്മ

മകൻ ആത്മഹത്യ ചെയ്തു; മനോവിഷമം താങ്ങാനാവാതെ ഹൃദയം പൊട്ടി മരിച്ച് അമ്മ

ആലപ്പുഴ: മകന്റെ മരണവിവരമറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. അമ്പലപ്പുഴ പുറക്കാട് തെക്കേയറ്റത്ത് വീട്ടിൽ മദനന്റെ ഭാര്യ ഇന്ദുലേഖ(54) മകൻ(32) എന്നിവരാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ നിധിൻ ഇന്നലെ...

അതിഥിത്തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ; തൃശൂരിൽ അഞ്ച് വയസ്സുകാരൻ വെട്ടേറ്റ് മരിച്ചു; അമ്മയ്ക്കും ഗുരുതര പരിക്ക്

അതിഥിത്തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ; തൃശൂരിൽ അഞ്ച് വയസ്സുകാരൻ വെട്ടേറ്റ് മരിച്ചു; അമ്മയ്ക്കും ഗുരുതര പരിക്ക്

തൃശൂർ: മുപ്ലിയത്ത് അതിഥിത്തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ അഞ്ച് വയസ്സുകാരൻ വെട്ടേറ്റ് മരിച്ചു. അസം സ്വദേശി നജിറുൾ ഇസ്ലാമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ അമ്മ നജ്മയെ തൃശൂർ...

സർക്കാർ ജീവനക്കാർക്ക് പിണറായി സർക്കാർ വക ഇരുട്ടടി; ഇക്കുറി ഓണത്തിന് രണ്ട് ശമ്പളമില്ല, ബോണസും ഉത്സവബത്തയും അവതാളത്തിൽ

കേന്ദ്ര സർക്കാർ ഇന്ധന വിലവർദ്ധനവ് പിടിച്ചു നിർത്തിയിട്ട് 10 മാസം; കേരളത്തിൽ അയൽ സംസ്ഥാനങ്ങളേക്കാൾ 12 രൂപ കൂടുതൽ; ശനിയാഴ്ച മുതൽ 14 രൂപയുടെ വില വ്യത്യാസം

തിരുവനന്തപുരം: 2022 മെയ് മാസത്തിലാണ് കേന്ദ്ര സർക്കാർ ഇന്ധന വിലയിലെ എക്സൈസ് തീരുവ കുറച്ചത്. ഇതിന് ശേഷം രാജ്യത്ത് എണ്ണക്കമ്പനികൾ പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചിട്ടില്ല. കേന്ദ്ര...

ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിപ്പരിക്കേല്‍പ്പിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ഭര്‍ത്താവ്; ഭാര്യാമാതാവ് മരിച്ചു

ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിപ്പരിക്കേല്‍പ്പിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ഭര്‍ത്താവ്; ഭാര്യാമാതാവ് മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയില്‍ ഭര്‍ത്താവ് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ(67) ആണ് മരിച്ചത്. ഭാര്യ മുംതാസിനേയും ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മെഡിക്കല്‍ കോളേജ് ജീവനക്കാരനായ അലി...

ഗവ.വിക്ടോറിയ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥികളെ കമ്പിവടിയും കുപ്പിയും ഉപയോഗിച്ച് ആക്രമിച്ചു; എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുൾപ്പെടെ 8 പേർക്കെതിരെ വധശ്രമത്തിന് കേസ്

ഗവ.വിക്ടോറിയ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥികളെ കമ്പിവടിയും കുപ്പിയും ഉപയോഗിച്ച് ആക്രമിച്ചു; എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുൾപ്പെടെ 8 പേർക്കെതിരെ വധശ്രമത്തിന് കേസ്

പാലക്കാട്: ഗവ.വിക്ടോറിയ കോളേജ് ഹോസ്റ്റലിനുള്ളിൽ കയറി ആക്രമണം നടത്തിയ സംഭവത്തിൽ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി വിപിൻ,...

അരിക്കൊമ്പനെ പിടികൂടണം : ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ

പ്രതിഷേധം കടുപ്പിച്ച് ജനകീയ സമിതി; ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ; കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കും

ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. ചിന്നക്കനാൽ, ശാന്തൻപാറ, മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട, ഇടമലക്കുടി, രാജാക്കാട്, സേനാപതി, ഉടുമ്പൻചോല, ബൈസൺവാലി,...

കെടിയു വിസി നിയമനം; മൂന്നംഗ പാനൽ സർക്കാർ ഗവർണർക്ക് കൈമാറി

തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാല താത്കാലിക വിസി നിയമനത്തിന് പരിഗണിക്കാവുന്ന മൂന്ന് പേരുകൾ ഉൾപ്പെടുന്ന പാനൽ സർക്കാർ ഗവർണർക്ക് കൈമാറി. ഡിജിറ്റൽ സർവ്വകലാശാല വിസി സജി ഗോപിനാഥ്, സാങ്കേതിക...

വേനൽ കടുക്കുന്നു; തണ്ണീർ പന്തലുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ; സഹകരണം വേണമെന്ന് മുഖ്യമന്ത്രി

ദുരിതാശ്വാസ നിധി തട്ടിപ്പ്; മുഖ്യമന്ത്രിക്കെതിരായ ഹർജി ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കും

തിരുവനന്തപുരം: ദുരിതാശ്വാസ നിധി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഹർജി ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കുമെന്ന് റിപ്പോർട്ട്. മുൻ മന്ത്രി കെ ടി ജലീലിനെതിരായ വിധി പ്രഖ്യാപിച്ച...

മുഖ്യമന്ത്രിയുടെ വിദേശയാത്ര ഗുണം ചെയ്‌തെന്ന് ധനമന്ത്രി; രാജ്യാന്തര ഏജൻസികളുടെയും നിക്ഷേപകരുടെയും താൽപര്യം വർദ്ധിച്ചു

സാമൂഹിക സുരക്ഷാ ഫണ്ടും ഇന്ധന സെസും; കേരളത്തിൽ പെട്രോളിനും ഡീസലിനും മദ്യത്തിനും ഏപ്രിൽ 1 മുതൽ വില കൂടും; വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനമനുസരിച്ച് സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും മദ്യത്തിനും ഏപ്രിൽ 1 മുതൽ വില കൂടും. സാമൂഹിക സുരക്ഷാ ഫണ്ടിന്റെയും ഇന്ധന സെസിന്റെയും പേരിലാണ് വിലക്കയറ്റം. പെട്രോളിനും...

16 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് 49 വർഷം കഠിന തടവും പിഴയും

16 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് 49 വർഷം കഠിന തടവും പിഴയും

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 49 വർഷം കഠിന തടവ്. ആര്യനാട് പുറുത്തിപ്പാറ കോളനി, ആകാശ് ഭവനിൽ ശില്പിയെ (27)...

”ഞങ്ങളോട് രണ്ടാളോടും കളിക്കാൻ ആരുണ്ടടാ, കീലേരി ചഹൽ;” വീഡിയോയുമായി സഞ്ജു സാംസൺ

”ഞങ്ങളോട് രണ്ടാളോടും കളിക്കാൻ ആരുണ്ടടാ, കീലേരി ചഹൽ;” വീഡിയോയുമായി സഞ്ജു സാംസൺ

ജയ്പൂർ : ഐപിഎൽ നാലാം സീസണ് മുൻപ് വീഡിയോ പങ്കുവെച്ച് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. സ്പിന്നർ യുസ് വേന്ദ്ര ചാഹലിനോടൊപ്പമുള്ള വീഡിയോയാണിത്. 'എന്നോട് കളിക്കാൻ...

വിദ്യാർത്ഥിനികളോട് മോശം പെരുമാറ്റത്തിൽ അകത്തായി, ജാമ്യത്തിലിറങ്ങി വീണ്ടും ”അതേ പണി”; സിപിഎം നേതാവായ അദ്ധ്യാപകൻ വീണ്ടും അറസ്റ്റിൽ

വിദ്യാർത്ഥിനികളോട് മോശം പെരുമാറ്റത്തിൽ അകത്തായി, ജാമ്യത്തിലിറങ്ങി വീണ്ടും ”അതേ പണി”; സിപിഎം നേതാവായ അദ്ധ്യാപകൻ വീണ്ടും അറസ്റ്റിൽ

ആലപ്പുഴ : വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ സംഭവത്തിൽ ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവ് കൂടിയായ അദ്ധ്യാപകൻ വീണ്ടും അറസ്റ്റിൽ. സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി അംഗവും ചെട്ടികുളങ്ങര...

ഞായറാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത; ഇന്ന് ഇടിമിന്നലേറ്റ് 2 മരണം; ജാഗ്രതാ നിർദേശം

ഞായറാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത; ഇന്ന് ഇടിമിന്നലേറ്റ് 2 മരണം; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: ഞായറാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ വരും മണിക്കൂറുകളിൽ...

Latest News