Keralam

”ദിലീപ് താരപരിവേഷമുള്ള വ്യക്തി, കേസിൻറെ വിചാരണ നീണ്ടുപോകുന്നു”; നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി ജാമ്യം തേടി സുപ്രീം കോടതിയിൽ

”ദിലീപ് താരപരിവേഷമുള്ള വ്യക്തി, കേസിൻറെ വിചാരണ നീണ്ടുപോകുന്നു”; നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി ജാമ്യം തേടി സുപ്രീം കോടതിയിൽ

ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിൽ ജാമ്യാപേക്ഷയുമായി പൾസർ സുനി സുപ്രീം കോടതിയിൽ. കേസിലെ വിചാരണ ഉടൻ പൂർത്തിയാകാൻ സാധ്യതയില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ഹൈക്കോടതി...

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

കോട്ടയം : കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു. മുണ്ടക്കയം കാപ്പിലാമൂടിലാണ് സംഭവം. മുണ്ടക്കയം പന്ത്രണ്ടാം വാർഡ് സ്വദേശികളായ കപ്പയിൽ വീടിൽ സുനിൽ (48), നടുവിനൽ വീട്ടിൽ രമേഷ്(43)...

അരിക്കൊമ്പനെ പിടികൂടണം : ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ

അരിക്കൊമ്പനെ പിടികൂടണം : ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ

ഇടുക്കി : ഇടുക്കിയിലെ വിവിധ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടിക്കുന്നതിനെ എതിർത്ത ഹൈക്കോടതി നിലപാടിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ. ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ...

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പിലെ ”അയ്യപ്പനൊരു വോട്ട്”പരാമർശം; എം സ്വരാജിന്റെ ഹർജി നിലനിൽക്കും; കെ ബാബുവിന് തിരിച്ചടി

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പിലെ ”അയ്യപ്പനൊരു വോട്ട്”പരാമർശം; എം സ്വരാജിന്റെ ഹർജി നിലനിൽക്കും; കെ ബാബുവിന് തിരിച്ചടി

കൊച്ചി : കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന എം സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പിലെ ''അയ്യപ്പനൊരു വോട്ട്'' പരാമർശം പരിശോധിക്കുമെന്നും കോടതി അറിയിച്ചു. ഹർജി...

നിയമസഭയിലെ സംഘർഷം; പരിക്കേറ്റ കൈ നേരെയാക്കാൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി കെകെ രമ; ഒരാഴ്ച കൂടി പ്ലാസ്റ്ററിടണമന്ന് നിർദ്ദേശം

നിയമസഭാ സംഘർഷത്തിലെ പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലും ; കെ കെ രമയ്ക്ക് ”പയ്യന്നൂർ സഖാക്കളുടെ” വധഭീഷണിക്കത്ത്

തിരുവനന്തപുരം : വടകര എംഎൽഎ കെകെ രമയ്ക്ക് നേരെ വധഭീഷണി. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് പരാതി പിൻവലിച്ചില്ലെങ്കിൽ കൊന്ന് കളയുമെന്നാണ് കത്തിലെ ഭീഷണി. ഏപ്രിൽ 20 നുള്ളിൽ...

അരിക്കൊമ്പനെ പിടിച്ചിട്ട് എന്ത് ചെയ്യാനാണ് ? കോളനിയിലുള്ളവരെ അവിടെനിന്ന് മാറ്റിപ്പാർപ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് ഹൈക്കോടതി

അരിക്കൊമ്പനെ പിടിച്ചിട്ട് എന്ത് ചെയ്യാനാണ് ? കോളനിയിലുള്ളവരെ അവിടെനിന്ന് മാറ്റിപ്പാർപ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് ഹൈക്കോടതി

കൊച്ചി : ഇടുക്കിയെ വിറപ്പിക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നത് ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. മിഷൻ അരിക്കൊമ്പൻ ഇനിയും നീളുമെന്ന സൂചനയാണ് കോടതി നൽകിയത്. അരിക്കൊമ്പന്റെ കാര്യത്തിൽ...

”തോറ്റു പോയി, എല്ലാ അർത്ഥത്തിലും”; ചുവരിൽ ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർ തൂങ്ങിമരിച്ചു

”തോറ്റു പോയി, എല്ലാ അർത്ഥത്തിലും”; ചുവരിൽ ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർ തൂങ്ങിമരിച്ചു

പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. ഗണേഷ് കുമാറിനെയാണ് വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ചയായിരുന്നു...

പാവപ്പെട്ടവർക്ക് വീട് വെക്കാനുളള സഹായം പോലും കൊളളയടിച്ച് വീട്ടിൽ കൊണ്ടുപോകുന്നവരാണ് സുരേഷ് ഗോപിയെ വിമർശിക്കുന്നത്; എംവി ഗോവിന്ദൻ ശ്രമിച്ചത് സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിച്ചുതാഴ്ത്താൻ ; അതിനാണ് മറുപടി നൽകിയതെന്ന് കെ സുരേന്ദ്രൻ

കേന്ദ്രത്തിന്റെ ജൽജീവൻ മിഷൻ പദ്ധതിയിൽ സംസ്ഥാനത്ത് 120 കോടിയുടെ അഴിമതി നടന്നുവെന്ന് കെ.സുരേന്ദ്രൻ; വിഷയം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും മുന്നറിയിപ്പ്

കോഴിക്കോട്: 2024ഓടെ ഇന്ത്യയിൽ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന കേന്ദ്രസർക്കാരിന്റെ ജൽജീവൻ മിഷൻ പദ്ധതിയിൽ സംസ്ഥാനത്ത് വലിയ അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് ജില്ലയിലെ...

മലദ്വാരത്തിൽ മൊബൈൽ ഫോൺ ഒളിപ്പിച്ച് കഞ്ചാവ് കേസ് പ്രതി; ഷൂസിൽ രഹസ്യ അറയും

മലദ്വാരത്തിൽ മൊബൈൽ ഫോൺ ഒളിപ്പിച്ച് കഞ്ചാവ് കേസ് പ്രതി; ഷൂസിൽ രഹസ്യ അറയും

കാസർകോട്: പോലീസിനെ  ഭയന്ന് മലദ്വാരത്തിനുള്ളിൽ ഫോൺ ഒളിപ്പിച്ച് തടവ് പുള്ളി. കാഞ്ഞങ്ങാട് ജില്ലാ ജയിലിലാണ് സംഭവം. 24 കാരനായ മുഹമ്മദ് സുഹൈലാണ് മലദ്വാരത്തിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചത്....

‘രാജി വെക്കുമോ‘?; ശിവൻകുട്ടിയുടെ ആദ്യ പ്രതികരണം ഇങ്ങനെ

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസ്സിൽ പ്രവേശനം; കേന്ദ്ര നിർദ്ദേശം ഈ വർഷം നടപ്പാക്കില്ലെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അഞ്ച് വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ...

വാഹനം വളവിറങ്ങിയത് ന്യൂട്രലിൽ; ബ്രേക്ക് ചവിട്ടിയെങ്കിലും നിന്നില്ല; അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത് ഡ്രൈവറുടെ പിഴവ് മൂലം; കേസ് എടുത്തു

വാഹനം വളവിറങ്ങിയത് ന്യൂട്രലിൽ; ബ്രേക്ക് ചവിട്ടിയെങ്കിലും നിന്നില്ല; അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത് ഡ്രൈവറുടെ പിഴവ് മൂലം; കേസ് എടുത്തു

പത്തനംതിട്ട: ഇലവുങ്കലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടാൻ കാരണം ഡ്രൈവറുടെ പിഴവെന്ന് കണ്ടെത്തൽ. വാഹനം ന്യൂട്രലിൽ ഇട്ട് വളവ് കയറിയതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് കണ്ടെത്തൽ. സംഭവത്തിൽ...

അമ്മൂമ്മയുടെ മാല മോഷ്ടിച്ചു; പകരം മുക്കുപണ്ടം വച്ച് അഡ്ജസ്റ്റ്‌മെന്റും; ഹരിപ്പാട് 26 കാരൻ അറസ്റ്റിൽ

അമ്മൂമ്മയുടെ മാല മോഷ്ടിച്ചു; പകരം മുക്കുപണ്ടം വച്ച് അഡ്ജസ്റ്റ്‌മെന്റും; ഹരിപ്പാട് 26 കാരൻ അറസ്റ്റിൽ

ആലപ്പുഴ: ഹരിപ്പാട് അമ്മൂമ്മയുടെ മാല മോഷ്ടിച്ച കേസിൽ ചെറുമകൻ അറസ്റ്റിൽ. പള്ളിപ്പാട് തെക്കേക്കര സ്വദേശി സുധീഷിനെ (26) ആണ് അറസ്റ്റ് ചെയ്തത്. അമ്മൂമ്മയുടെ മാല കവർന്ന സുധീഷ് ...

‘വാത്സല്യപൂർവം രണ്ട് പുരുഷന്മാർ അരികിൽ വിളിച്ച് ശരീരത്തിൽ സ്പർശിച്ചു, വസ്ത്രങ്ങൾ അഴിക്കാൻ ശ്രമിച്ചു‘: ബാല്യകാലത്തെ തിക്താനുഭവം പങ്കുവെച്ച് കളക്ടർ ദിവ്യ എസ് അയ്യർ

‘വാത്സല്യപൂർവം രണ്ട് പുരുഷന്മാർ അരികിൽ വിളിച്ച് ശരീരത്തിൽ സ്പർശിച്ചു, വസ്ത്രങ്ങൾ അഴിക്കാൻ ശ്രമിച്ചു‘: ബാല്യകാലത്തെ തിക്താനുഭവം പങ്കുവെച്ച് കളക്ടർ ദിവ്യ എസ് അയ്യർ

പത്തനംതിട്ട: കുട്ടിക്കാലത്ത് തനിക്കുണ്ടായ മോശം അനുഭവം പങ്കുവെച്ച് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ. ആറ് വയസ്സുള്ളപ്പോൾ ഉണ്ടായ തിക്താനുഭവമാണ് കളക്ടർ പൊതുവേദിയിൽ പങ്കുവെച്ചത്. അതിക്രമങ്ങൾക്ക്...

സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി 75 പവൻ കവർന്നു; സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി 75 പവൻ കവർന്നു; സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട്: മീനാക്ഷിപുരത്ത് സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്വർണ്ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. സിപിഎം അത്തിമണി ബ്രാഞ്ച്...

16 ദിവസമായിട്ടും കാണാമറയത്ത്; തിരുവനന്തപുരത്ത് സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി സഞ്ചരിച്ച സ്‌കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ

16 ദിവസമായിട്ടും കാണാമറയത്ത്; തിരുവനന്തപുരത്ത് സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി സഞ്ചരിച്ച സ്‌കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ

തിരുവനന്തപുരം: തിരുവനന്തപുരം മൂലാവിളാകത്ത് നടുറോഡിൽ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി സഞ്ചരിച്ച സ്‌കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ നടത്താനൊരുങ്ങി പോലീസ്. അക്രമി ഓടിച്ച സ്‌കൂട്ടർ കണ്ടെത്താൻ കഴിയാത്ത...

സിസോദിയയുടെ അറസ്റ്റ് കുതന്ത്രം; അധികാര ദുർവിനിയോഗത്തിനെതിരെ ജനാധിപത്യവിശ്വാസികളുടെ ശബ്ദം ഉയരണം; വിമർശനവുമായി പിണറായി വിജയൻ

‘മുഖ്യമന്ത്രിയുടെ പരിപാടിക്ക് ആളുകളെ എത്തിക്കണം‘: സഹകരണ സംഘങ്ങൾക്ക് രജിസ്ട്രാറുടെ കത്ത്; കുടുംബശ്രീക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും പാൽ സൊസൈറ്റി ജീവനക്കാർക്കും കൂടി കത്ത് നൽകണമെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിക്ക് ആളുകളെ എത്തിക്കണമെന്ന് കാട്ടി സഹകരണ സംഘങ്ങൾക്ക് രജിസ്ട്രാറുടെ കത്ത്. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ ചടങ്ങിലേക്ക് ആളെ...

ആറ് ദിനരാത്രങ്ങൾ; ഒൻപത് നാടകങ്ങൾ; ഭരത് മുരളി നാടകോത്സവത്തിന് നാളെ തുടക്കം

ആറ് ദിനരാത്രങ്ങൾ; ഒൻപത് നാടകങ്ങൾ; ഭരത് മുരളി നാടകോത്സവത്തിന് നാളെ തുടക്കം

തിരുവനന്തപുരം: കേരള സർവ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന് നാളെ തലസ്ഥാനത്ത് തിരി തെളിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടകോത്സവം ഉദ്ഘാടനം...

ഭർതൃമാതാവിനെ പരിചരിച്ചില്ല; വയോധികയുടെ പരാതിയിൽ സർക്കാർ ജീവനക്കാരിയായ മരുമകൾക്കെതിരെ നടപടി

ഭർതൃമാതാവിനെ പരിചരിച്ചില്ല; വയോധികയുടെ പരാതിയിൽ സർക്കാർ ജീവനക്കാരിയായ മരുമകൾക്കെതിരെ നടപടി

ഒറ്റപ്പാലം: ആവശ്യത്തിന് പരിചരണം ലഭിക്കുന്നില്ലെന്ന വയോധികയുടെ പരാതിയിൽ സർക്കാർ ജീവനക്കാരിയായ മരുമകൾക്കെതിരെ നടപടി. വയോധികയുടെ ഇളയമകന്റെ ഭാര്യയ്‌ക്കെതിരെയാണ് ഒറ്റപ്പാലം മെയിന്റനൻസ് ട്രിബ്യൂണലിന്റെ നടപടി. പഞ്ചായത്ത് ഓഫീസിൽ ജീവനക്കാരിയായ...

ബിഎംഎസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത് മൗലികാവകാശം; കുരയ്ക്കുന്നവരെ അവഗണിക്കുക; സുജയ പാർവ്വതി ഒറ്റയ്ക്കല്ല; ശ്രദ്ധേയമായി മാദ്ധ്യമ പ്രവർത്തകന്റെ കുറിപ്പ്

സസ്പെൻഷൻ പിൻവലിച്ചു: സുജയ പാർവ്വതി വീണ്ടും 24 ന്യൂസിലേക്ക്

കൊച്ചി:  സുജയ പാർവ്വതിയുടെ സസ്പെൻഷൻ പിൻവലിച്ച് 24 ന്യൂസ്. ബിഎംഎസിൻറെ വനിതാ ദിന പരിപാടിയിൽ പങ്കെടുത്തതിൻറെ പേരിലായിരുന്നു സുജയയ്ക്ക്  സസ്പെൻഷൻ നേരിടേണ്ടി വന്നത്. ഇതിനെതിരെ  വലിയ പ്രതിഷേധമാണ്...

കൂട്ടിലാകുമോ അരിക്കൊമ്പൻ?; പിടികൂടുന്നതിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും; വിധി പ്രതികൂലമായാൽ പ്രതിഷേധിക്കാൻ തീരുമാനിച്ച് നാട്ടുകാർ

കൂട്ടിലാകുമോ അരിക്കൊമ്പൻ?; പിടികൂടുന്നതിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും; വിധി പ്രതികൂലമായാൽ പ്രതിഷേധിക്കാൻ തീരുമാനിച്ച് നാട്ടുകാർ

ഇടുക്കി: ശാന്തൻപാറ- ചിന്നക്കനാൽ വനമേഖലയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ഹർജി പരിഗണിക്കുക. കോടതി വിധി അനുകൂലമായാൽ...

Latest News