Keralam

കണ്ണൂർ സിപിഎമ്മിൽ ജയരാജൻമാരുടെ പോര്; ഇപി ജയരാജൻ അനധികൃതമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന ആരോപണവുമായി പി ജയരാജൻ; അഴിമതി ആരോപണം ഉന്നയിച്ചത് സംസ്ഥാന സമിതിയിൽ

റിസോർട്ട് വിവാദം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത് പി.ജയരാജൻ; എല്ലാം മാദ്ധ്യമ സൃഷ്ടിയാണെന്ന സിപിഎം വാദം തള്ളി ഇ.പി.ജയരാജൻ

തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ റിസോർട്ട് വിവാദം ഉന്നയിച്ചെന്ന് തുറന്ന് പറഞ്ഞ് ഇ.പി.ജയരാജൻ. അത്തരമൊരു വിഷയം സംസ്ഥാന കമ്മിറ്റിയിൽ ആരും ഉന്നയിച്ചിട്ടില്ലെന്നും, എല്ലാം മാദ്ധ്യമ സൃഷ്ടി ആണെന്നുമായിരുന്നു...

വെബ് സീരിസ് വരുമാനത്തിന്റെ 30 ശതമാനം കൊടുക്കാമെന്നും, ചിത്രീകരണം ഹരിയാനയിൽ നടത്താമെന്നും പറഞ്ഞു; സ്വപ്‌ന സുരേഷിനെതിരെ ഡിജിപിക്ക് പരാതി നൽകിയെന്ന് വിജേഷ് പിള്ള

വെബ് സീരിസ് വരുമാനത്തിന്റെ 30 ശതമാനം കൊടുക്കാമെന്നും, ചിത്രീകരണം ഹരിയാനയിൽ നടത്താമെന്നും പറഞ്ഞു; സ്വപ്‌ന സുരേഷിനെതിരെ ഡിജിപിക്ക് പരാതി നൽകിയെന്ന് വിജേഷ് പിള്ള

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ള. സ്വപ്നയുമായി നടന്നത് വെബ് സീരിസുമായി ബന്ധപ്പെട്ട ചർച്ച മാത്രമാണെന്നും 30 കോടി...

രവീന്ദ്രനെ ഇതിന് മുൻപും ചോദ്യം ചെയ്തിട്ടില്ലേ?; അതിലൊന്നും വലിയ കാര്യമില്ല; എം.വി.ഗോവിന്ദൻ

കണ്ണൂർ ജില്ലയിൽ പിള്ളമാരില്ല; വിജേഷ് പിള്ള എന്നൊരാളെ അറിയില്ല; സ്വപ്‌നയ്‌ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടിയും സ്വീകരിക്കുമെന്ന് എം.വി.ഗോവിന്ദൻ

ഇടുക്കി; സ്വപ്‌നയ്‌ക്കെതിരെ സാധ്യമായ നിയമനടപടികളെല്ലാം സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വിജയ് പിള്ള എന്നൊരാളെ അറിയില്ല. അങ്ങനെ ഒരാളെ കണ്ടിട്ടു പോലുമില്ല. സിപിഎം ജാഥയുടെ വിജയത്തിൽ...

കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസർ മോഡലിംഗിൽ സജീവം; ജിഷമോൾക്ക് സസ്‌പെൻഷൻ

”എനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ട്, ചികിത്സ വേണം”; കോടതിയിൽ അപേക്ഷ; കള്ളനോട്ട് കേസിൽ പ്രതിയായ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണ് എം.ജിഷമോളെ മാറ്റിയത്. തനിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും,...

കടുത്ത ചൂടിൽ വലഞ്ഞ് കേരളം; അഞ്ച് ജില്ലകൾ അപകടമേഖലയിൽ; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ ചൂടിന്റെ തീവ്രത വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആദ്യമായി പുറത്തിറക്കിയ താപസൂചികാ ഭൂപടത്തിൽ അഞ്ച് ജില്ലകൾ അപകട മേഖലയിൽ. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ,...

കൂടിക്കാഴ്ച നടത്തിയത് വെബ് സീരിസുമായി ബന്ധപ്പെട്ട്; തന്നെ ആരും സ്വപ്‌നയുടെ അടുത്തേക്ക് അയച്ചതല്ല; ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ള

കൂടിക്കാഴ്ച നടത്തിയത് വെബ് സീരിസുമായി ബന്ധപ്പെട്ട്; തന്നെ ആരും സ്വപ്‌നയുടെ അടുത്തേക്ക് അയച്ചതല്ല; ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ള

കൊച്ചി: സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ള. തനിക്ക് രാഷ്ട്രീയ ബന്ധങ്ങൾ ഇല്ലെന്നും, തന്നെ ആരും സ്വപ്‌നയുടെ അടുത്തേക്ക് അയച്ചിട്ടില്ലെന്നും വിജേഷ് അവകാശപ്പെടുന്നു. കൂടിക്കാഴ്ച നടത്തിയത്...

സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തൽ; വിജേഷ് പിള്ളയെ കുറിച്ച് അന്വേഷണം ആരംഭിച്ച് സംസ്ഥാന പോലീസും

സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തൽ; വിജേഷ് പിള്ളയെ കുറിച്ച് അന്വേഷണം ആരംഭിച്ച് സംസ്ഥാന പോലീസും

കൊച്ചി: സ്വപ്‌നാ സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിജേഷ് പിള്ളയെക്കുറിച്ച് അന്വേഷണം ആരംഭിച്ച് സംസ്ഥാന പോലീസ്. വിജേഷിന്റെ കൊച്ചിയിലെ സ്ഥാപനം കേന്ദ്രീകരിച്ച് വിവരങ്ങൾ ശേഖരിച്ചു. ഡബ്ല്യൂ.ജി.എൻ. ഇൻഫോടെക്...

പുകഞ്ഞ് കൊച്ചി; വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ നിന്ന് ഇന്ന് വെള്ളം സ്പ്രേ ചെയ്യും; മാലിന്യസംസ്‌കരണം അമ്പലമേട്ടിൽ

പുക അണയ്ക്കാൻ തീവ്രശ്രമം; 200ഓളം അഗ്നിരക്ഷാപ്രവർത്തകർ ബ്രഹ്മപുരത്തെത്തി; നാവികസേനാ ഹെലികോപ്റ്ററുകളും ദൗത്യത്തിന്

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഇതിന്റെ ഭാഗമായി ഇരുന്നൂറോളം അഗ്നിരക്ഷാപ്രവർത്തകർ ഇന്ന് ബ്രഹ്മപുരത്ത് എത്തി. ഫയർ എഞ്ചിനുകളും നാവികസേനാ ഹെലികോപ്റ്ററുകളും ദൗത്യത്തിന്റെ ഭാഗമാകും....

അമിത് ഷായുടെ സന്ദർശനം; ആവേശമുണർത്തി തൃശൂർ നഗരത്തിൽ മഹിളാ മോർച്ചയുടെ വിളംബര ബൈക്ക് റാലി

അമിത് ഷായുടെ സന്ദർശനം; ആവേശമുണർത്തി തൃശൂർ നഗരത്തിൽ മഹിളാ മോർച്ചയുടെ വിളംബര ബൈക്ക് റാലി

തൃശൂർ: അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി ആവേശമുയർത്തി തൃശൂർ നഗരത്തിൽ മഹിളാ മോർച്ചയുടെ വിളംബര ബൈക്ക് റാലി. തൃശൂർ റൗണ്ടിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

ആൺകുട്ടിയെന്ന് കരുതി; വിദ്യാർത്ഥിനിയെ സംഘം ചേർന്ന് മർദ്ദിച്ചു; തിരിച്ചറിഞ്ഞതോടെ മുങ്ങി

തിരുവനന്തപുരം : ആൺകുട്ടിയെന്ന് കരുതി വിദ്യാർത്ഥിനിക്ക് ക്രൂരമർദ്ദനം. ചേങ്കോട്ടുകോണം എസ്.എൻ പബ്ലിക് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ ആണ് നാലംഗ സംഘം ചേർന്ന് മർദ്ദിച്ചത്. ബൈക്കുകളിൽ എത്തിയ...

‘ആണവ ബോംബിന് തുല്യമായ ദുരന്തമാണ് കൊച്ചിയിൽ സംഭവിച്ചിരിക്കുന്നത്, അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴും ഒരു സൗജന്യ കിറ്റ് കൊടുത്താൽ മലയാളി വോട്ട് ചെയ്തോളും‘: ബ്രഹ്മപുരം വിഷയത്തിൽ ജിതിൻ കെ ജേക്കബ്

‘ആണവ ബോംബിന് തുല്യമായ ദുരന്തമാണ് കൊച്ചിയിൽ സംഭവിച്ചിരിക്കുന്നത്, അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴും ഒരു സൗജന്യ കിറ്റ് കൊടുത്താൽ മലയാളി വോട്ട് ചെയ്തോളും‘: ബ്രഹ്മപുരം വിഷയത്തിൽ ജിതിൻ കെ ജേക്കബ്

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തിന്റെ ഫലമായി ഉയർന്ന വിഷപ്പുകയിൽ കൊച്ചിയും സമീപ പ്രദേശങ്ങളും ശ്വാസം മുട്ടി പിടയുമ്പോഴും വിഷയത്തെ കൃത്യമായി അഭിസംബോധന ചെയ്യാൻ...

അതിനാദ്യം ‘കേരളം’ ഇന്ത്യയുടെ അയൽ രാജ്യമല്ല എന്ന ബോധം വേണം…! കേരള ബദൽ കാരണം നാറിപ്പുകയുന്ന കൊച്ചിയിൽ നിന്നും ഒരു വീട്ടമ്മ ചോദിക്കുന്നു

അതിനാദ്യം ‘കേരളം’ ഇന്ത്യയുടെ അയൽ രാജ്യമല്ല എന്ന ബോധം വേണം…! കേരള ബദൽ കാരണം നാറിപ്പുകയുന്ന കൊച്ചിയിൽ നിന്നും ഒരു വീട്ടമ്മ ചോദിക്കുന്നു

കൊച്ചി ബ്പഹ്മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടുത്തം നഗരത്തെയാകെ മലിനമാക്കിയിരിക്കുകയാണ്.  ഒരാഴ്ചയിലേറെയായി സർക്കാരിനോ ബന്ധപ്പെട്ട ഉന്നതർക്കോ ഇത് അണയ്ക്കാൻ സാധിച്ചിട്ടില്ല. വിഷപ്പുകയും അതിന്റെ ആഘാതവും മൂലം ജനങ്ങൾക്ക് ഇന്ന്...

കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ സിപിഎം നേതാവിന്റെ ഭാര്യക്ക് നിയമനം; കോൺഗ്രസിൽ പൊട്ടിത്തെറി; മുഖം രക്ഷിക്കാൻ സസ്‌പെൻഷൻ നടപടികളുമായി നേതൃത്വം

കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ സിപിഎം നേതാവിന്റെ ഭാര്യക്ക് നിയമനം; കോൺഗ്രസിൽ പൊട്ടിത്തെറി; മുഖം രക്ഷിക്കാൻ സസ്‌പെൻഷൻ നടപടികളുമായി നേതൃത്വം

കോട്ടയം : കോട്ടയത്ത് കോൺഗ്രസിൽ പൊട്ടിത്തെറിയെത്തുടർന്ന് നേതാക്കന്മാർക്ക് സസ്‌പെൻഷൻ. പൊൻകുന്നം ചിറക്കടവ് സർവീസ് സഹകരണ ബാങ്കിലെ നിയമന വിവാദവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളെ തുടർന്നാണ് പൊട്ടിത്തെറിയുണ്ടായത്. തുടർന്ന്...

പ്രളയത്തിൽ തകർന്ന പാലത്തോടുള്ള സർക്കാർ അവഗണനയിൽ വലഞ്ഞ് നാട്ടുകാർ; താത്കാലിക പാലം നിർമ്മിച്ച് സേവാഭാരതി

പ്രളയത്തിൽ തകർന്ന പാലത്തോടുള്ള സർക്കാർ അവഗണനയിൽ വലഞ്ഞ് നാട്ടുകാർ; താത്കാലിക പാലം നിർമ്മിച്ച് സേവാഭാരതി

പത്തനംതിട്ട: പ്രളയത്തിൽ തകർന്ന പാലത്തോടുള്ള സർക്കാർ അവഗണനയിൽ വലഞ്ഞ നാട്ടുകാർക്ക് സേവാഭാരതിയുടെ കൈത്താങ്ങ്. പത്തനംതിട്ട മല്ലപ്പള്ളി വെണ്ണിക്കുളം കോമളത്ത് മണിമലയാറ്റിലെ പാലമാണ് സേവാഭാരതിയുടെ പ്രവർത്തന ഫലമായി ഗതാഗത...

ആരാണ് വിജയ് പിളള?;  സത്യം തുറന്നു പറയാൻ എംവി ഗോവിന്ദൻ തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ

ആരാണ് വിജയ് പിളള?; സത്യം തുറന്നു പറയാൻ എംവി ഗോവിന്ദൻ തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ

തൃശൂർ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സത്യാവസ്ഥ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അതുകൊണ്ട് അത് വ്യക്തമാക്കണമെന്നും...

കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസർ മോഡലിംഗിൽ സജീവം; ജിഷമോൾക്ക് സസ്‌പെൻഷൻ

കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസർ മോഡലിംഗിൽ സജീവം; ജിഷമോൾക്ക് സസ്‌പെൻഷൻ

ആലപ്പുഴ : കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസർക്ക് സസ്‌പെൻഷൻ. എടത്വ കൃഷി ഓഫീസർ ജിഷമോളെയാണ് സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തത്. ജിഷയ്ക്ക് പിന്നിൽ വൻ സംഘം...

കേരളത്തെ വിറ്റ് തുലച്ച് കൊണ്ട് മകൾക്കായി സാമ്രാജ്യം കെട്ടിപ്പടുക്കുന്നവനാണ് മുഖ്യമന്ത്രി;ഗോവിന്ദൻ മാഷിന് തന്നെ കൊല്ലണമെങ്കിൽ മുന്നോട്ട് വരാം; കേരളത്തിലെ ജനങ്ങൾക്കായി അവസാനം വരെ പോരാടുമെന്ന് സ്വപ്ന

കേരളത്തെ വിറ്റ് തുലച്ച് കൊണ്ട് മകൾക്കായി സാമ്രാജ്യം കെട്ടിപ്പടുക്കുന്നവനാണ് മുഖ്യമന്ത്രി;ഗോവിന്ദൻ മാഷിന് തന്നെ കൊല്ലണമെങ്കിൽ മുന്നോട്ട് വരാം; കേരളത്തിലെ ജനങ്ങൾക്കായി അവസാനം വരെ പോരാടുമെന്ന് സ്വപ്ന

കണ്ണൂർ: സ്വർണ കള്ളക്കടത്ത് കേസിൽ ഒത്തു തീർപ്പിന് ശ്രമം നടന്നുവെന്ന ആരോപണത്തിൽ സ്വപ്‌നയുടെ നിർണായക വെളിപ്പെടുത്തലുകൾ ഇങ്ങനെ. '' സ്വർണ കള്ളക്കടത്തുകാരി എന്നാണ് താൻ അറിയപ്പെടുന്നത്. ഒരു...

” ഗോവിന്ദൻ മാഷ്  ”നിന്നെ തീർത്ത് കളയും, യൂസഫലി സഹായിക്കും; ജീവൻ വേണേൽ രക്ഷപ്പെട്ടോയെന്ന് ഭീഷണി;  സ്വപ്‌നയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

” ഗോവിന്ദൻ മാഷ് ”നിന്നെ തീർത്ത് കളയും, യൂസഫലി സഹായിക്കും; ജീവൻ വേണേൽ രക്ഷപ്പെട്ടോയെന്ന് ഭീഷണി;  സ്വപ്‌നയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

ബംഗളൂരു; മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും വീണ്ടും പ്രതിക്കൂട്ടിലാക്കി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ജീവൻ പോയാലും കേസിൽ നിന്ന് പിന്മാറില്ലെന്നും ഭീഷണിപ്പെടുത്തിയാൽ കാര്യം നേടാമെന്ന്...

മുഖ്യമന്ത്രിയും എംവി ഗോവിന്ദനും 30 കോടി തരും ; എല്ലാം കള്ളമാണെന്ന് പറഞ്ഞ് വിദേശത്തേക്ക് പോകാനും ആവശ്യപ്പെട്ടു; നിർണായക വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്

തിരുവനന്തപുരം : മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷിനുമെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ നിർണായക വെളിപ്പെടുത്തൽ. എവിടെയെങ്കിലും പോയി ജീവിക്കാൻ തനിക്ക് 30...

ഉത്സവ പറമ്പിൽ പ്ലാസ്റ്റിക്ക് ഉരുക്കി ചേർത്ത ശർക്കര ജിലേബി വിൽപ്പന; പലഹാരം ഉടയാതെ തിളക്കത്തോടെയിരിക്കാനെന്ന് വാദം; തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ കൈകാര്യം ചെയ്ത്  നാട്ടുകാർ

ഉത്സവ പറമ്പിൽ പ്ലാസ്റ്റിക്ക് ഉരുക്കി ചേർത്ത ശർക്കര ജിലേബി വിൽപ്പന; പലഹാരം ഉടയാതെ തിളക്കത്തോടെയിരിക്കാനെന്ന് വാദം; തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ കൈകാര്യം ചെയ്ത്  നാട്ടുകാർ

കോഴിക്കോട്; അനാരോഗ്യകരമായ രീതിയിൽ ഉത്സവ പറമ്പിൽ മധുരപലഹാര വിൽപ്പന നടത്തിയ ആളെ കൈകാര്യം ചെയ്ത് നാട്ടുകാർ. കോഴിക്കോട് ജില്ലയിലാണ് സംഭവം. പ്ലാസ്റ്റിക് ഉരുക്കി ചേർത്ത ശർക്കര ജിലേബി...

Latest News