Keralam

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; സിപിഎം സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി; വിജയം 93 വോട്ടിന്

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; സിപിഎം സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി; വിജയം 93 വോട്ടിന്

പത്തനംതിട്ട : പത്തനംതിട്ട കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. എൻഡിഎ സ്ഥാനാർത്ഥി രാമചന്ദ്രൻ 93 വോട്ടുകൾക്കാണ് വിജയിച്ചത്....

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ച് വിൽക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി: ലേലം ഹൈക്കോടതി സ്റ്റേ ചെയ്തു; നടപടി അഡ്വ. ശങ്കു ടി ദാസിന്റെ ഹർജിയിൽ

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ച് വിൽക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി: ലേലം ഹൈക്കോടതി സ്റ്റേ ചെയ്തു; നടപടി അഡ്വ. ശങ്കു ടി ദാസിന്റെ ഹർജിയിൽ

കൊച്ചി : ശുകപുരം ദക്ഷിണാ മൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി ലേലം നടത്താനുള്ള പദ്ധതി സ്റ്റേ ചെയ്ത് ഹൈക്കോടതി. ബിജെപി ഇന്റെലെക്ച്വൽ സെൽ സംസ്ഥാന കൺവീനറായ...

മരിച്ചയാൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം; വൻ ക്രമക്കേട് കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി വിജിലൻസ്

മരിച്ചയാൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം; വൻ ക്രമക്കേട് കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി വിജിലൻസ്

കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തൽ. മരിച്ചയാൾക്ക് ഉൾപ്പെടെ സഹായ ധനം അനുവദിച്ച് നൽകിയതായാണ് പുതിയ കണ്ടെത്തൽ. എറണാകുളം വടക്കൻ പറവൂർ...

സംവിധായകൻ ശ്യാമ പ്രസാദിന്റെ ഭാര്യ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു

സംവിധായകൻ ശ്യാമ പ്രസാദിന്റെ ഭാര്യ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു

തിരുവനന്തപുരം: സംവിധായകൻ ശ്യാമ പ്രസാദിന്റെ ഭാര്യയും എസ്ബിഐ ഉദ്യോഗസ്ഥയുമായ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു. 59 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധിതയായിരുന്ന ഷീബ...

കേരളത്തിലെ റോഡ് ന്യൂയോർക്കിലേക്കാൾ കേമമെന്ന് മുഖ്യമന്ത്രി; അവിടെയുള്ള മലയാളികൾക്ക് കേരളത്തിൽ വന്നപ്പോൾ അത്ഭുതപ്പെട്ടുപോയെന്നും വിശദീകരണം

കേരളത്തിലെ റോഡ് ന്യൂയോർക്കിലേക്കാൾ കേമമെന്ന് മുഖ്യമന്ത്രി; അവിടെയുള്ള മലയാളികൾക്ക് കേരളത്തിൽ വന്നപ്പോൾ അത്ഭുതപ്പെട്ടുപോയെന്നും വിശദീകരണം

തിരുവനന്തപുരം : കേരളത്തിലെ റോഡുകൾ ന്യൂയേർക്കിലേതിനേക്കാൾ മികച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്കിൽ കഴിയുന്ന മലയാളികൾ അടുത്തിടെ കേരളത്തിൽ വന്നപ്പോൾ അമ്പരന്ന് പോയി. ന്യൂയോർക്കിലേതിനേക്കാൾ മികച്ച റോഡാണിതെന്ന്...

മഅദനിക്ക് വിദഗ്ധ ചികിത്സ നൽകാൻ കർണാടക സർക്കാരുമായി ബന്ധപ്പെടും: ആഗോളവൽകരണ വിരുദ്ധനിലപാട് സ്വീകരിച്ചാൽ ലീഗിനെയും കൂടെക്കൂട്ടാമെന്ന് എംവി ഗോവിന്ദൻ

മഅദനിക്ക് വിദഗ്ധ ചികിത്സ നൽകാൻ കർണാടക സർക്കാരുമായി ബന്ധപ്പെടും: ആഗോളവൽകരണ വിരുദ്ധനിലപാട് സ്വീകരിച്ചാൽ ലീഗിനെയും കൂടെക്കൂട്ടാമെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം : പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയ്ക്ക് ഫലപ്രദമായ ചികിത്സ നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിക്ക് ആശയപരമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും...

വരാപ്പുഴ സ്‌ഫോടനം; ജിൻസനെ മുഖ്യപ്രതിയാക്കി കേസ് എടുക്കാൻ പോലീസ്; മരിച്ച ഡേവിസിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്

വരാപ്പുഴ സ്‌ഫോടനം; ജിൻസനെ മുഖ്യപ്രതിയാക്കി കേസ് എടുക്കാൻ പോലീസ്; മരിച്ച ഡേവിസിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്

എറണാകുളം: വരാപ്പുഴയിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ച സംഭവത്തിൽ കർശന നടപടികളുമായി പോലീസ്. വീട് വാടകയ്‌ക്കെടുത്ത ജിൻസനെ മുഖ്യപ്രതിയാക്കി കേസ് എടുക്കും. അതേസമയം സ്‌ഫോടനത്തിൽ മരിച്ചയാളുടെ മൃതദേഹം...

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട്  കെ.എസ്.ആര്‍.ടി.സി ബസിനടിയിലേക്ക് തെറിച്ചുവീണ് അപകടം:യുവാവ് മരിച്ചു

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി ബസിനടിയിലേക്ക് തെറിച്ചുവീണ് അപകടം:യുവാവ് മരിച്ചു

കാസര്‍കോട്: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിനടിയിലേക്ക് മറിഞ്ഞുവീണു സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ മൊഗറിലെ അബ്ദുള്‍ഖാദറിന്റെയും ഫൗസിയയുടെയും മകന്‍ മുഹമ്മദ് ഫാസില്‍ തബ്ഷീറാണ് (22) മരിച്ചത്.  മറിഞ്ഞുവീണ...

മുട്ടുകൊണ്ട് അടിവയറ്റിൽ നല്ലൊരിടി, പിന്നെ തേങ്ങയെടുത്ത് തലയ്ക്ക് ഒറ്റയടിയും; അനഘയ്ക്ക് തുണയായത് കരാട്ടെയും തേങ്ങയും ; അക്രമിയെ അടിച്ചോടിച്ച പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഇപ്പോൾ താരം

മുട്ടുകൊണ്ട് അടിവയറ്റിൽ നല്ലൊരിടി, പിന്നെ തേങ്ങയെടുത്ത് തലയ്ക്ക് ഒറ്റയടിയും; അനഘയ്ക്ക് തുണയായത് കരാട്ടെയും തേങ്ങയും ; അക്രമിയെ അടിച്ചോടിച്ച പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഇപ്പോൾ താരം

കൊച്ചി : വീട്ടിനുള്ളിൽ കയറി ആക്രമിക്കാനെത്തിയ ആളെ നേരിട്ട പ്ലസ് വൺ വിദ്യാർത്ഥിനി അനഘയാണ് ഇപ്പോൾ നാട്ടിലെ താരം. ഹിൽപാലസിനടുത്ത് പറപ്പിള്ളി റോഡ് ശ്രീനിലയത്തിലാണ് സംഭവം നടന്നത്....

1921 പുഴ മുതൽ പുഴ വരെ;  തിയറ്ററുകളുടെ ആദ്യഘട്ട പട്ടിക പുറത്ത്; കൊച്ചിയിൽ പരസ്യത്തിന് പതിച്ച പോസ്റ്ററുകൾ മറയ്ക്കാൻ ശ്രമിക്കുന്നതായി സംവിധായകൻ

1921 പുഴ മുതൽ പുഴ വരെ; തിയറ്ററുകളുടെ ആദ്യഘട്ട പട്ടിക പുറത്ത്; കൊച്ചിയിൽ പരസ്യത്തിന് പതിച്ച പോസ്റ്ററുകൾ മറയ്ക്കാൻ ശ്രമിക്കുന്നതായി സംവിധായകൻ

കൊച്ചി: മലബാറിലെ ഹിന്ദുവംശഹത്യ പ്രമേയമായി രാമസിംഹൻ അബൂബക്കർ ഒരുക്കിയ 1921 പുഴ മുതൽ പുഴ വരെ ചിത്രം റിലീസ് ചെയ്യുന്ന തിയറ്ററുകളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടു. തിരുവനന്തപുരം,...

എൻഐഎ ഡെപ്യൂട്ടേഷൻ; ഡിജിപി നൽകിയ പട്ടിക തിരുത്തി ആഭ്യന്തര വകുപ്പ്; ഉൾപ്പെടുത്തിയത് ഇടത് അനുഭാവികളായ പോലീസുകാരെ മാത്രം

എൻഐഎ ഡെപ്യൂട്ടേഷൻ; ഡിജിപി നൽകിയ പട്ടിക തിരുത്തി ആഭ്യന്തര വകുപ്പ്; ഉൾപ്പെടുത്തിയത് ഇടത് അനുഭാവികളായ പോലീസുകാരെ മാത്രം

തിരുവനന്തപുരം: ഭീകരവാദ കേസുകൾ ഉൾപ്പെടെ അന്വേഷികുന്ന ദേശീയ അന്വേഷണ ഏജൻസിയിലേക്കുള്ള ഡെപ്യൂട്ടേഷൻ നിയമനത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ദുരൂഹമായ ഇടപെടൽ. എൻ ഐ എയിൽ കേരള പോലീസിൽ...

‘കിടപ്പാടമില്ലാത്ത രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വയനാട്ടിൽ വീട് വെച്ച് നൽകണം‘: കൽപ്പറ്റ മുനിസിപ്പാലിറ്റിക്ക് അപേക്ഷ നൽകി ബിജെപി

‘കിടപ്പാടമില്ലാത്ത രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വയനാട്ടിൽ വീട് വെച്ച് നൽകണം‘: കൽപ്പറ്റ മുനിസിപ്പാലിറ്റിക്ക് അപേക്ഷ നൽകി ബിജെപി

വയനാട്: തനിക്ക് കിടപ്പാടമില്ലെന്ന് പരിതപിച്ച കോൺഗ്രസ് എം പി രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വീട് വെച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി ബിജെപി. വയനാടിന്റെ ഹൃദയഭാഗമായ കൽപ്പറ്റയിൽ...

ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ആചാര ലംഘനം നടത്തി മന്ത്രി മുഹമ്മദ് റിയാസും എം എൽ എ അനൂപ് ജേക്കബും; പ്രതിഷേധവുമായി ഭക്തജനങ്ങൾ

ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ആചാര ലംഘനം നടത്തി മന്ത്രി മുഹമ്മദ് റിയാസും എം എൽ എ അനൂപ് ജേക്കബും; പ്രതിഷേധവുമായി ഭക്തജനങ്ങൾ

കൊച്ചി: ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ആചാര ലംഘനം നടത്തി മന്ത്രി മുഹമ്മദ് റിയാസും അനൂപ് ജേക്കബ് എം എൽ എയും പരിവാരങ്ങളും. കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിലാണ് ഇരുവരും...

വരാപ്പുഴ സ്ഫോടനം; പരിക്കേറ്റ ഒരാൾ മരിച്ചു; കുട്ടികൾ ഉൾപ്പെടെ 4 പേരുടെ നില ഗുരുതരം; രക്ഷാപ്രവർത്തനങ്ങൾക്കിടെ തുടർ സ്ഫോടനം

വരാപ്പുഴ സ്ഫോടനം; പരിക്കേറ്റ ഒരാൾ മരിച്ചു; കുട്ടികൾ ഉൾപ്പെടെ 4 പേരുടെ നില ഗുരുതരം; രക്ഷാപ്രവർത്തനങ്ങൾക്കിടെ തുടർ സ്ഫോടനം

കൊച്ചി: വരാപ്പുഴയിലെ പടക്ക നിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴ് പേരിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേരുടെ...

അലസതയ്ക്ക് പ്രോത്സാഹനമാവും; ഭർത്താവ് ആരോഗ്യവാനാണെങ്കിൽ ഭാര്യയിൽ നിന്നും ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ഹൈക്കോടതി

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അദ്ധ്യാപകന് 67 വർഷം കഠിന തടവ്

പാലക്കാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകന് 67 വർഷം കഠിന തടവും 80,000 രൂപ പിഴയും ശിക്ഷ. ചെർപ്പുളശ്ശേരി സ്വദേശി...

വരാപ്പുഴയിൽ പടക്ക നിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം; കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

വരാപ്പുഴയിൽ പടക്ക നിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം; കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

എറണാകുളം : എറണാകുളത്ത് പടക്ക നിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം. വരാപ്പുഴ മുട്ടിനകത്ത് പടക്ക നിർമ്മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്കാണ് സ്‌ഫോടനത്തിൽ...

ഹെഡ് ഫോൺ വെച്ച് മൊബൈലിൽ സംസാരിച്ച് ട്രാക്ക് കടക്കുന്നതിനിടെ ട്രെയിൻ പാഞ്ഞ് വന്നു; 19 കാരിക്ക് ദാരുണാന്ത്യം

ഹെഡ് ഫോൺ വെച്ച് മൊബൈലിൽ സംസാരിച്ച് ട്രാക്ക് കടക്കുന്നതിനിടെ ട്രെയിൻ പാഞ്ഞ് വന്നു; 19 കാരിക്ക് ദാരുണാന്ത്യം

ചെന്നൈ : ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മലയാളി വിദ്യാർത്ഥിനി മരിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം. കൊല്ലം പുത്തൂർ സ്വദേശിനി നിഖിത കെ സിബി(19) ആണ് മരിച്ചത്....

സിസ തോമസിനെതിരെ സംസ്ഥാന സർക്കാർ; സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി; പകരം നിയമിച്ചത് കെടിയു വിസി സ്ഥാനത്ത് നിന്ന് സുപ്രീം കോടതി അയോഗ്യയാക്കിയ എം എസ് രാജശ്രീയെ

തിരുവനന്തപുരം: കെടിയു വിസി ഡോക്ടർ സിസ തോമസിനെതിരെ സംസ്ഥാന സർക്കാർ. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് സിസ തോമസിനെ മാറ്റി. സിസ...

വീണ്ടും പോലീസിന്റെ മൂന്നാംമുറ; വിദ്യാർത്ഥിയെ വിലങ്ങണിയിച്ച് ലോക്കപ്പിലിട്ട് മർദ്ദിച്ചു, നിലത്തിട്ട് ചവിട്ടി; ശബ്ദരേഖ പുറത്ത്

വീണ്ടും പോലീസിന്റെ മൂന്നാംമുറ; വിദ്യാർത്ഥിയെ വിലങ്ങണിയിച്ച് ലോക്കപ്പിലിട്ട് മർദ്ദിച്ചു, നിലത്തിട്ട് ചവിട്ടി; ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം : വിദ്യാർത്ഥിയെ പോലീസ് ലോക്കപ്പിലിട്ട് ക്രൂരമായി മർദിച്ചതായി പരാതി. വെഞ്ഞാറമ്മൂടാണ് സംഭവം. സ്ഥലം എസ്‌ഐ ലോക്കപ്പിലിട്ട് ക്രൂരമായി മർദിച്ചെന്ന പരാതിയുമായി യുഐടി വിദ്യാർത്ഥി ആദിത്യനാണ് രംഗത്തെത്തിയിരിക്കുന്നത്....

മലപ്പുറത്ത് കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു; ഒരു തൊഴിലാളി മണ്ണിനടിയിൽ

മലപ്പുറത്ത് മണ്ണിടിഞ്ഞ് ഉണ്ടായ അപകടം; കുടുങ്ങി കിടന്ന തൊഴിലാളി മരിച്ചു

മലപ്പുറം: കോട്ടക്കലിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തിൽ, മണ്ണിനടിയിൽ മണിക്കൂറുകളായി കുടുങ്ങി കിടന്ന തൊഴിലാളിക്ക് ഒടുവിൽ ദാരുണാന്ത്യം. കോട്ടക്കൽ സ്വദേശി അലി അക്ബറാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ...

Latest News