കൊല്ലം: കറുത്ത ഷർട്ട് ധരിച്ച് വിനോദ സഞ്ചാര കേന്ദ്രത്തിൽ പോകാനെത്തിയ യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്ത് അഷ്ടമുടിക്കായലിന് നടുവിലെ സാമ്പ്രാണിക്കോടി തുരുത്ത് കാണാനെത്തിയ യുവാക്കളാണ് കറുപ്പ് ഷർട്ട്...
തൃശൂർ: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് വീണ്ടും അപകടം. ചാവക്കാട് ഒരുമനയൂർ കരുവാരക്കുണ്ടിൽ കഴിഞ്ഞ രാത്രിയായിരുന്നു അപകടം. കാറിന്റെ മുൻ വശത്തു നിന്ന് തീയും പുകയും ഉയരുന്നത്...
കൊച്ചി; യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ റിസോർട്ടിലെ താമസത്തിൽ പരാതി നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു സുനിൽ പന്തളത്തിന് പോലീസ് സംരക്ഷണം...
തൃശൂർ: ഹവാല ഇടപാട് നടത്തിയതിന് കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ്...
തൃശൂർ: ജോലികഴിഞ്ഞ് നടന്നുപോകുകയായിരുന്ന അസം സ്വദേശിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ മൂന്നുപേർ തൃശൂർ ടൗൺ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. ബുധനാഴ്ചയായിരുന്നു സംഭവം. രാത്രി 8.45 ഓടെ...
കൊച്ചി; മലബാർ കലാബത്തിന്റെ യഥാർത്ഥ ചരിത്രം പറയുന്ന പുഴമുതൽ പുഴ വരെ എന്ന സിനിമയ്ക്ക് ആശംസകളേകി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാമസിംഹന്റെ പുഴമുതൽ പുഴവരെ...
കണ്ണൂർ: പ്രമുഖ മലയാളം ചാനൽ മാതൃഭൂമി ന്യൂസിന് സ്വന്തമായി വിലക്കേർപ്പെടുത്തി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ദല്ലാൾ നന്ദകുമാറിന്റെ വാർത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് വിലക്ക്. ദല്ലാൾ നന്ദകുമാറിന്റെ...
ന്യൂഡൽഹി : പ്രമുഖ ജ്വല്ലറി ഉടമയായ ജോയ് ആലുക്കാസിന്റെ വസതിയിലും ഓഫീസുകളിലും റെയ്ഡ് നടത്തി ഇഡി. ദുബായിലേക്ക് വൻതോതിൽ ഹവാല ഫണ്ട് കൈമാറ്റം നടത്തിയെന്ന വിവരം ലഭിച്ചതിനെ...
തിരുവനന്തപുരം: യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ്സീരിസിൽ അഭിനയിപ്പിച്ചെന്ന പരാതിയിൽ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റിൽ. തിരുവനന്തപുരം അരുവിക്കര പോലീസാണ് ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീലചിത്രത്തിൽ...
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ റിമാൻഡിൽ. കേസിൽ ഒൻപത് ദിവസം ഇഡി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് ശിവശങ്കറെ...
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച് ബിജെപി. കൊല്ലത്ത് സംസ്ഥാന റവന്യൂദിനാഘോഷ പരിപാടിക്കും അവാർഡ് വിതരണത്തിനുമെത്തിയപ്പോഴായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പാരിപ്പള്ളിയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പ്രവർത്തകർ...
തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിന്റെ ആറ് മാസം പഴക്കമുള്ള വീഡിയോയിലെ ചില ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച് വിവാദമുണ്ടാക്കാൻ ശ്രമം. സിവിൽ സർവീസ് വിദ്യാർത്ഥികൾക്കായി യു...
മലപ്പുറം: ശുകപുരം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുഴുവൻ വെട്ടി വിൽക്കാനുളള മലബാർ ദേവസ്വം ബോർഡിന്റെ നീക്കത്തിന് തിരിച്ചടി. ഭക്തരുടെ പ്രതിഷേധമുയർന്നതിനെ തുടർന്ന് ലേലതീരുമാനം മാറ്റിയതായി ദേവസ്വം...
മലപ്പുറം: മലപ്പുറത്ത് 11 കാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ യുവാവിനെ ശിക്ഷിച്ച് കോടതി. മഞ്ചേരി പോക്സോ അതിവേഗ കോടതിയാണ് പ്രതിയ്ക്ക് 27 വർഷം തടവിനും 87,500 രൂപ...
തൃശൂർ: ലോകരാജ്യങ്ങൾ പ്രതിസന്ധി നേരിടുമ്പോഴും മുന്നോട്ട് കുതിക്കുന്ന ഇന്ത്യയെ പ്രകീർത്തിച്ച് പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദൻ. പാകിസ്താൻ തകരുകയാണെന്നും ഇന്ത്യ സാമ്പത്തികമായി മുന്നോട്ട് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു....
മലപ്പുറം: ചങ്ങരംകുളത്ത് വളർത്തു മീൻ ചത്ത മനോവിഷമത്തിൽ സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ മേനോൻ (13) ആണ് തൂങ്ങിമരിച്ചത്....
കൊച്ചി: തവണകളായി ശമ്പളം നൽകാനുള്ള കെഎസ്ആർടിസിയുടെ നീക്കത്തിൽ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. കെഎസ്ആർടിസിയുടെ നീക്കത്തെ എതിർത്ത് ജീവനക്കാർ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി നിർദ്ദേശം. ബുധനാഴ്ചയ്ക്ക്...
തിരുവനന്തപുരം: നവാഗത സംഗീത സംവിധായകൻ ജിബിൻ ശ്യാം ശാർങ്ഗധരന്റെ രണ്ടാമത്തെ ഗാനം പുറത്ത്. ശിവരാത്രി ദിനത്തിൽ യാഗ്ന ശ്രീ എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു ഭക്തിസാന്ദ്രമായ ശ്രീ ശെെല...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പൊതുജനങ്ങൾ പകൽ 11 മുതൽ...
കൊച്ചി: ഈസ്റ്ററിന് ഡിജിറ്റൽ നോമ്പാചരണത്തിന് ആഹ്വാനവുമായി കോതമംഗലം രൂപത. നോമ്പിന് മത്സ്യമാംസാദികൾ വർജിക്കുന്നതിനോടൊപ്പം ഇത്തവണ മൊബൈൽ ഫോണും സീരിയലും ഉപേക്ഷിക്കണമെന്നാണ് ആഹ്വാം. രൂപത ബിഷപ്പ് ജോർജ് മഠത്തിൽക്കണ്ടത്തിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies