കോഴിക്കോട്: ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയെ ലഹരി ക്യാരിയറാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുറ്റിക്കാട്ടൂർ സ്വദേശി ബോണി ആണ് പിടിയിലായത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിലൊരാളാൾ...
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് വിട്ടുനിന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. യാത്രയുടെ ഉദ്ഘാടന പരിപാടിയിലും ഇ.പി.പങ്കെടുത്തിരുന്നില്ല. പാർട്ടിയുടെ ശക്തികേന്ദ്രമായ...
തിരുവനന്തപുരം: പണം നൽകാതിരുന്നതിന്റെ പേരിൽ അമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയ മകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പടനിലം സ്വദേശി ഗോപകുമാറിനാണ് തടവ് ശിക്ഷ വിധിച്ചത്. ഇതിന് പുറമേ പിഴ...
തിരുവനന്തപുരം: യുവജന കമ്മീഷനായി സർക്കാരിനോട് അധിക തുക ആവശ്യപ്പെട്ട് അദ്ധ്യക്ഷ ചിന്ത ജെറോം. 27 ലക്ഷം രൂപയാണ് ചിന്ത ജെറോം അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 18 ലക്ഷം...
തിരുവനന്തപുരം: ഗവർണർ ഒപ്പിടാതെ തടഞ്ഞു വച്ചിരിക്കുന്ന ബില്ലുകളിന്മേൽ ഇന്ന് നാല് മന്ത്രിമാർ നേരിട്ടെത്തി വിശദീകരണം നൽകും. ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലുൾപ്പെടെ എട്ടു...
എറണാകുളം: അന്തരിച്ച ടെലിവിഷൻ അവതാരകയും നടിയുമായ സുബി സുരേഷിന്റെ ഭൗതിക ദേഹം ഇന്ന് സംസ്കരിക്കും. ഉച്ചയ്ക്ക് ശേഷം ചേരാനെല്ലൂർ ശ്മാശനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്നലെ രാവിലെ...
തിരുവനന്തപുരം: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. സിപിഎം കണിയാപുരം ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറിനെയാണ്(50) മംഗലപുരം...
തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധം വർധിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി എത്തുന്ന റൂട്ട് അവസാന നിമിഷം മാത്രം പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുന്ന രീതി തുടങ്ങി. സഞ്ചാരപാത വയർലെസിൽ അറിയിക്കാതെ, ഡ്യൂട്ടിയിലുള്ള...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ വിജിലൻസ് പരിശോധന വ്യാപിപ്പിക്കും. സഹായത്തിനായി സമർപ്പിച്ച എല്ലാ രേഖകളും പരിശോധിക്കാനാണ് നിർദ്ദേശം. ഇന്നലെ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന...
തിരുവനന്തപുരം: ഒന്നാം തീയതികളിലെ ഡ്രൈ ഡേ മാറ്റണമെന്ന് സംസ്ഥാന സർക്കാരിനോട് ബാർ ഉടമകൾ. ഒന്നാം തീയതികളിൽ ഡ്രൈ ഡേ ആചരിക്കാനുള്ള തീരുമാനം അശാസ്ത്രീയമാണെന്ന് ബാർ ഉടമകൾ പറഞ്ഞു....
കൊച്ചി: എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നോവേഷൻസിന്റെ ഭാഗമായുള്ള എലൈറ്റ് ഫുഡ്സ് വിപണി വിപുലീകരിക്കുവാനും 'ഫുഡ് ഫാക്ടറി ഓഫ് ഇന്ത്യ ആയി മാറുവാനും ലക്ഷ്യമിടുന്നു. ബേക്കിങ് , മില്ലിങ്,...
കൊച്ചി: ഇന്ത്യയിലെ മുൻനിര ഉപഭോക്തൃ ഡ്യൂറബിൾസ് ബ്രാൻഡുകളിലൊന്നായ ഉഷ ഇൻറർനാഷണൽ, ഫാൻനുകളുടെ പുതിയ സീരിയസ് അവതരിപ്പിച്ചു. ലാംഡ, ഫൈ, അപ്സിലോൺ, പൈ, കപ്പ, റോ എന്നീ 6...
തൃശൂർ : പോക്സോ കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. തൃശൂർ കോലഴിയിലാണ് സംഭവം. കോലഴി മുൻ പഞ്ചായത്ത് പ്രസിഡന്റ് പിജി ഉണ്ണികൃഷ്ണനാണ് പിടിയിലായത്. 13 വയസുകാരനായ...
ഇടുക്കി: കിടപ്പ് രോഗിയായ ഭർത്താവിന്റെ കഴുത്ത് അറുത്ത ശേഷം ഭാര്യ ആത്മഹത്യ ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. കുളമാവ് കരിപ്പലങ്ങാടിൽ ആണ് സംഭവം....
ആലുവ : സമൂഹത്തിൽ വിദ്വേഷം പടർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് നടൻ സുരേഷ് ഗോപിക്കെതിരെ പോലീസിൽ പരാതി. ആലപ്പുഴ സ്വദേശി സുഭാഷ് എം തീക്കാടനാണ് നടനെതിരെ ആലുവ പോലീസിൽ...
കൊല്ലം: സർക്കാർ സ്കൂളിലെ ഭക്ഷണശാലയിലെ സീലിംഗ് ഇളകിവീണ് അപകടം. വെട്ടിക്കവല ഗവ. എൽപിഎസിൽ ആണ് സംഭവം. എം എൽ എ ഗണേഷ്കുമാറിന്റെ പ്രാദേശിക വികസനഫണ്ട് വഴി 2022...
തൃശൂർ: ഉപതിരഞ്ഞെടുപ്പ് ചൂടിലാണ് തൃശൂർ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്. സിപിഎം മെമ്പറുടെ സാമ്പത്തിക തിരിമറിയെ തുടർന്ന് ഏറെക്കാലം കേരളക്കര ചർച്ച ചെയ്ത സ്ഥലമാണ് ഇവിടം. മഹിളാ പ്രധാൻ...
തൃശൂർ : ലോട്ടറി തൊഴിലാളിയായ മദ്ധ്യവയസ്കയുടെ പണവും ലോട്ടറികളും കവർന്ന കേസിൽ പ്രതി പിടിയിൽ. തൃശൂർ ദിവാൻജിമൂലയിലാണ് സംഭവം. മദ്ധ്യവയസ്കയുടെ ബാഗ് പിടിച്ചു പറിച്ച് പണവും ലോട്ടറി...
ന്യൂഡൽഹി: ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവടക്കം സ്വർണക്കടത്തിന്റെ പങ്കുപറ്റിയതിനെക്കുറിച്ച് തുറന്നുപറയാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ. സ്വർണക്കടത്ത് സംഘവുമായി നേരിട്ട് ബന്ധപ്പെടുകയും കടത്തിയ...
കണ്ണൂർ: സ്വർണ്ണക്കടത്തിലെ തർക്കവുമായി ബന്ധപ്പെട്ട് താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ മുഖ്യപ്രതി അലി ഉബൈറാൻ പിടിയിൽ. കഴിഞ്ഞ ഒക്ടോബറിൽ താമരശ്ശേരി സ്വദേശി മുഹമ്മദ് അഷറഫിനെയാണ് അലി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies