കോട്ടയം: എംആർപിയേക്കാൾ അധികവില ഈടാക്കിയ സംഭവത്തിൽ പിഴ വിധിച്ച് കോട്ടയം ഉപഭോക്തൃ തകർക്ക പരിഹാര കമ്മീഷൻ. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് പരമാവധി വിലയേക്കാൾ കൂടുതൽ തുക വില...
കൊച്ചി; പട്ടാപ്പകൽ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. ആലുവയിലാണ് സംഭവം. കോയമ്പത്തൂർ സ്വദേശിയായ സെൽവനാണ് പത്തനംതിട്ട സ്വദേശിയായ പെൺകുട്ടിയെ കയറി പിടിച്ചത്. പെൺകുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ...
കൊച്ചി: പുരുഷന്മാർ അരങ്ങു വാണിരുന്ന ഹാസ്യപരിപാടികളുടെ അവതരണ രംഗത്തേക്ക് പുതുമകളുമായി കടന്നു വന്ന് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കലാകാരിയായിരുന്നു സുബി സുരേഷ്. സ്റ്റേജ് ഷോകളിലും ബിഗ് സ്ക്രീനിലും...
കോഴിക്കോട് : സ്വകാര്യ ആശുപത്രിയിൽ കാല് മാറി ശസ്ത്രക്രിയ ചെയ്തു. കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിലാണ് സംഭവം. ഇടത് കാലിന് പകരം വലത് കാലിന് ഡോക്ടർ ശസ്ത്രക്രിയ നടത്തി....
ലക്നൗ: വരുന്ന സാമ്പത്തിക വർഷത്തേക്ക് കേരളം അവതരിപ്പിച്ച ബജറ്റിന്റെ വിമർശനവും ജനരോഷവും ഇനിയും അവസാനിച്ചിട്ടില്ല. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം അധിക നികുതി, കെട്ടിട...
തിരുവനന്തപുരം: ശുചിമുറിയിൽ പോവാൻ വിലങ്ങഴിച്ചപ്പോൾ ഇറങ്ങിയോടിയ കൊലക്കേസ് പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടിച്ചു. തിരുവനന്തപുരം കാട്ടാക്കട കോടതിക്ക് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം. വടപ്പാറയിലെ 15 വയസുകാരിയെ...
നടിയും അവതാരകയുമായ സുബി സുരേഷിന്റെ വിയോഗം മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഏറെ നാളായി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന സുബി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ജീവിത ശൈലിയും...
എറണാകുളം: നടി സുബി സുരേഷിന്റെ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടായിട്ടില്ലെന്ന് രാജഗിരി ആശുപത്രി സൂപ്രണ്ട് സണ്ണി പി ഓരത്തേൽ. കരൾ മാറ്റിവയ്ക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയായിരുന്നു....
തിരുവനന്തപുരം: നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷിന്റെ മരണത്തിൻ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ. അഭിനയത്തിലും അവതരണത്തിലും ഇനിയും ഏറെ മുൻപോട്ട് പോകേണ്ടിയിരുന്ന കലാകാരിയാണ് സുബിയെന്നും, അപ്രതീക്ഷിത...
കണ്ണൂർ: ഡിവൈഎഫ്ഐ രാഷ്ട്രീയ സംഘടനയല്ലെന്നും പ്രവർത്തകർ ക്ഷേത്രഭരണം നടത്തുന്നതിൽ തെറ്റില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ക്ഷേത്ര വിശ്വാസികളായിട്ടുള്ളവരും അതിന്റെ ഭാഗമായിട്ടുള്ളവരും തന്നെ ക്ഷേത്രഭരണം...
കൊച്ചി നടിയും അവതാരകയുമായ സുബി സുരേഷ് എന്ന അനുഗ്രഹീത കലാകാരിയുടെ പെട്ടെന്നുണ്ടായ വേർപാട് ഉൾക്കൊള്ളാനാകാതെ വിഷമിക്കുകയാണ് കലാലോകം. രോഗവിവരത്തെ കുറിച്ച് സുബിയുടെ ചുരുക്കം ചില സുഹൃത്തുക്കൾക്ക് മാത്രമേ...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വ്യാജ രേഖകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി വിജിലൻസ്. വ്യാജ രേഖകൾ ഹാജരാക്കിയാണ് പണം തട്ടുന്നത്. ഇതിന് കളക്ടേറ്റിലെ ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുകയാണെന്നാണ്...
കോഴിക്കോട്: ച്യൂയിംഗം ചവച്ചതിന് വിദ്യാർത്ഥികളെ അദ്ധ്യാപകൻ മർദ്ദിച്ചതായി പരാതി. കോഴിക്കോട് വളയം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. അധ്യാപകൻ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികളിലൊരാളായ ഷാർബിൽ ഗിരീഷ്...
കൊച്ചി : കൊച്ചിയിലെ കേബിളുകൾ യാത്രക്കാർക്ക് കുരുക്കായി മാറുന്നു. മുണ്ടംവേലിയിൽ കേബിൾ കഴുത്തിൽ കുരുങ്ങി ആറാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. റോഡിലേക്ക് തൂങ്ങിക്കിടന്ന കേബിളാണ് അപകടമുണ്ടാക്കിയത്. കഴുത്തിന്...
തിരുവനന്തപുരം: ബിബിസിയ്ക്ക് നീതി വാങ്ങി കൊടുത്ത സ്ഥിതിയ്ക്ക് കേരളത്തിലെ പ്രതികരണ തൊഴിലാളികൾ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തണമെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. സിഐടിയു നേതാവ് എളമരം കരീമിനെതിരെ ചാനൽ...
കൊച്ചി: നടിയും അവതാരകയുമായിരുന്ന സുബി സുരേഷിന്റെ വിയോഗ വാർത്തയറിഞ്ഞ ഞെട്ടലിലാണ് കേരളക്കര. ഏറെ നാളായി കരൾരോഗം ബാധിച്ച് ചികിത്സയിലായിരുന്നുവെങ്കിലും താരത്തിന്റെ രോഗാവസ്ഥയെ കുറിച്ച് പ്രേക്ഷകർക്കാർക്കും അറിവുണ്ടായിരുന്നില്ല. ജനുവരി...
തിരുവനന്തപുരം : ഇസ്രായേൽ സന്ദർശനത്തിന് പോയ തീർത്ഥാടക സംഘത്തിൽ നിന്ന് ആറ് പേരെ കാണാതായി. ഈ മാസം എട്ടിന് കേരളത്തിൽനിന്ന് തിരിച്ച 26 അംഗ തീർത്ഥാടക സംഘത്തിൽപ്പെട്ട...
തിരുവനന്തപുരം: ചലച്ചിത്ര - ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഭാവിയുള്ള ഒരു കാലാകാരിയാണ് നഷ്ടമായത്...
മൂവാറ്റുപുഴ : ഇപ്പോൾ കിട്ടുന്ന അടി ഭാവിയിൽ ഗുണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തനിക്ക് കുറേയെറെ തല്ല് കിട്ടിയിട്ടുണ്ടെന്നും രാഷ്ട്രീയ പ്രവർത്തനത്തിൽ ഇതെല്ലാം പതിവാണെന്നും...
കൊച്ചി: നടിയും അവതാരകയും മിമിക്രി താരവുമായ സുബി സുരേഷിന്റെ (41) വിയോഗവാർത്തയുടെ ഞെട്ടലിലാണ് കലാലോകം. കരൾ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies