ഇടുക്കി: വണ്ടൻമേട് പച്ചക്കറിക്കട കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയതിന് രണ്ടുപേർ അറസ്റ്റിൽ.കമ്പം സ്വദേശിയായ ചുരുളി ചാമി , വാഹനത്തിൽ ഇയാൾക്ക് കൈമാറാനായി കഞ്ചാവെത്തിച്ച മുരിക്കാശ്ശേരി മേലെചിന്നാർ പാറയിൽ...
തിരുവനന്തപുരം: പഞ്ഞി മിട്ടായിയിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവായ റോഡമിൻ കണ്ടെത്തിയതിനെ തുടർന്ന് കൊല്ലത്ത് മിട്ടായി ഉണ്ടാക്കുന്ന കേന്ദ്രം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. സംസ്ഥാന വ്യാപകമായി പരിശോധനകൾ ആരംഭിച്ചതായി...
തിരുവനന്തപുരം: മതനിരപേക്ഷതയ്ക്കായി നിലകൊണ്ടതിനാലാണ് മീഡിയവൺ ചാനലിനൊപ്പം നിന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയശക്തികളുടെ അപ്രീതിക്കു പാത്രമായി ഒരു ഘട്ടത്തിൽ അടച്ചുപൂട്ടപ്പെട്ട സ്ഥാപനമാണ് മീഡിയ വൺ എന്നും അദ്ദേഹം...
മലപ്പുറം : ചോക്ലേറ്റും ചുരിദാറും വാങ്ങി നൽകി 15 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വണ്ടൂർ കൂരാട് വരമ്പൻകല്ല് അമ്പലപ്പറമ്പൻ മിഥിലാജ് (20) ആണ് അറസ്റ്റിലായത്....
ന്യൂഡൽഹി: കശ്മീരിലൂടെ നടന്ന് കാണിക്കാനുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വെല്ലുവിളിക്ക്, ചരിത്രം ഉദ്ധരിച്ച് ലോക്സഭയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മയുടെ മുലപ്പാൽ കൂടിച്ചവർ...
തിരുവനന്തപുരം: ഭൂകമ്പമുണ്ടായ തുർക്കിക്കും സിറിയക്കും ദുരിതാശ്വാസ സഹായമായി കേരളം പത്ത് കോടി രൂപ നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭയിൽ ബജറ്റ് പ്രസംഗത്തിന് ശേഷമുള്ള മറുപടി...
തിരുവനന്തപുരം: ചരിത്ര വിജയം നേടി തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറം‘ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭയിലെ പ്രസംഗം ശരിയായില്ലെന്ന് വയനാട് എം പി രാഹുൽ ഗാന്ധി. പ്രസംഗത്തിൽ താൻ തൃപ്തനല്ല. താൻ ആവശ്യപ്പെട്ട അന്വേഷണത്തെ കുറിച്ച് പ്രധാനമന്ത്രി...
ന്യൂഡൽഹി: വയനാട് എം പി രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. കാലിനടിയിലെ മണ്ണ് ഒലിച്ച് പോയിട്ടും അത്...
ഇടുക്കി: മദ്യപിച്ച് ലക്കുകെട്ട് നടുറോഡിൽ തമ്മിൽ തല്ലിയ സിപിഎം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് പാർട്ടി. സിപിഎം ഏലപ്പാറ ഏരിയ കമ്മിറ്റി അംഗം സുരേന്ദ്രൻ, ഉപ്പുതറ ലോക്കൽ...
തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവ് പിൻവിലിക്കണമെന്ന ആവശ്യം തള്ളി ധനമന്ത്രി കെഎൻ ബാലഗോപാൽ. വിദേശത്ത് പോകുന്നതും കാറ് വാങ്ങലും ഒഴിവാക്കലല്ല ചെലവ് ചുരുക്കൽ. പദ്ധതികളിൽ പ്രായോഗികവും...
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്ത് പോകുന്നതിനെ കുറിച്ച് പഠിക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിലിനെ നിയോഗിച്ചെന്ന് മന്ത്രി ആർ ബിന്ദു. സംസ്ഥാനത്ത് വേണ്ടത്ര അവസരമോ ഗുണനിലവാരമുള്ള വിദ്യാഭ്യാസമോ...
തിരുവനന്തപുരം; പെട്രോളിനും ഡീസലിനും ഉൾപ്പെടെ ഏർപ്പെടുത്തിയ അധിക നികുതികൾ പിൻവലിക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി. ഇതുൾപ്പെടെ ഒരു നികുതി വർദ്ധനയും പിൻവലിക്കില്ലെന്ന് മന്ത്രി പറഞ്ഞു....
തൃശൂർ: കടം വാങ്ങി ധൂർത്തടിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യം അതിവേഗം വികസനത്തിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും നീങ്ങുമ്പോൾ കേരളം രാജ്യത്തെ...
കൊച്ചി : സിനിമയുടെ ഒടിടി റിലീസ് ഉൾപ്പെടെയുള്ളവയിൽ നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി ഫിലിം ചേംബർ. റിലീസ് ചെയ്യുന്ന സിനിമകൾക്ക് 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടി റിലീസ് അനുദിക്കൂ....
തിരുവനന്തപുരം: ഫ്ലാറ്റ് വാടക വിവാദത്തിൽ യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന് പിന്തുണയുമായി മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാർ. അമ്മയുടെ ചികിത്സയ്ക്ക് എത്ര ചിലവഴിക്കുമെന്ന് ഒരു...
തിരുവനന്തപുരം:പരിശീലന പറക്കലിനിടെ വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലാണ് സംഭവം. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഉച്ചയോടെയായിരുന്നു സംഭവം. സെസ്ന 172 ആർ വിമാനം ആണ് ഇടിച്ചിറക്കിയത്....
തിരുവനന്തപുരം: ഭൂചലനം വൻ നാശനഷ്ടമുണ്ടാക്കിയ തുർക്കിയ്ക്കും സിറിയയ്ക്കും എല്ലാ വിധ സഹായവും നൽകാൻ കേരളം സന്നദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യൻ നേരിടുന്ന ദുരന്തങ്ങൾ അഗാധമായ ദു:ഖത്തിലാഴ്ത്തുന്നു....
കൊല്ലം: വസ്ത്രനിർമ്മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങൾ ചേർത്ത് മിഠായി നിർമ്മിക്കുന്ന കേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം. കൊല്ലം കരുനാഗപ്പള്ളി പുതിയകാവിലായിരുന്നു കേന്ദ്രം. സംഭവത്തിൽ കെട്ടിട ഉടമയ്ക്കും ഇരുപതോളം വിവിധഭാഷാ...
കൊച്ചി: ട്രാൻസ് വുമണിനോട് സോഷ്യൽ മീഡിയയിലൂടെ അപമര്യാദയായി പെരുമാറി സിപിഎം പ്രവർത്തകൻ. രാജേഷ് മലയിൽ എന്നയാൾക്കെതിരെയാണ് പരാതി. യാതൊരു പരിചയമില്ലാഞ്ഞിട്ടും സോഷ്യൽ മീഡിയയിലൂടെ ലൈംഗിക ഉദ്ദേശ്യത്തോടെ മെസേജ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies